പോലീസ്

ആ പോലീസ് ഉദ്യോഗസ്ഥർക്ക് കേരളത്തിന്റെ അഭിനന്ദനം

ആ പോലീസ് ഉദ്യോഗസ്ഥർക്ക് കേരളത്തിന്റെ അഭിനന്ദനം

സാധാരണ ഒരു തിരോധാന കേസ് മാത്രമായി ഒതുങ്ങുമായിരുന്ന ഇലന്തൂർ നരബലി അന്വേഷണ മികവിലൂടെ പുറത്തു കൊണ്ടുവന്ന പോലീസ് ഉദ്യോഗസ്ഥരെ എല്ലാവരും അഭിനന്ദിക്കുകയാണ്. കേരളത്തെ ഞെട്ടിച്ച നരബലി തുടർ ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

ഇത് ചെയ്താൽ നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടും, പോലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് പോലീസ് ചില മുന്നറിയിപ്പുകൾ നൽകുകയാണ്. പോലീസ് അറിയിപ്പ് ഇങ്ങനെ - വ്യാജ ആൻഡ്രോയിഡ് ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ...

പോക്‌സോ കേസിൽ വിധി കേട്ടയുടന്‍ പ്രതി മുങ്ങി, പോലീസ് തിരച്ചിൽ ഊർജിതമാക്കി

പോക്‌സോ കേസിൽ വിധി കേട്ട ഉടൻ തന്നെ പ്രതി മുങ്ങി. പട്ടാമ്പി കോടതിയിലാണ് സംഭവം നടന്നത്. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) രക്ഷപ്പെട്ടത്. ഇയാൾക്കായി ...

കണ്ണൂരിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

കണ്ണൂരിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

കണ്ണൂർ: ധർമ്മടം സേഷനിലെ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വൈകിട്ടായിരുന്നു അപകടം. ഡ്രൈവർ രാജേഷ് കണ്ണൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസിന് ...

പൊതുശ്മശാനത്തിൽ ശവസംസ്ക്കാരം നടത്താൻ ദളിത് കുടുംബത്തിന് വിലക്ക്

പൊതുശ്മശാനത്തിൽ ശവസംസ്ക്കാരം നടത്താൻ ദളിത് കുടുംബത്തിന് വിലക്ക്

മധ്യപ്രദേശ്: ബന്ധുവിന്റെ ശവസംസ്ക്കാര ചടങ്ങുകൾ നടത്തുന്നതിൽ നിന്ന് ദളിത് കുടുംബത്തെിന് വിലക്ക്. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ചാന്ദ്പുര ഗ്രാമത്തിലെ കുംഭരാജ് ...

ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്‌നങ്ങളില്ല , ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഊഷ്മളതയും അടുപ്പവുമൊന്നും ഫോണിലൂടെയോ സ്‌ക്രീനിലൂടെയോ കിട്ടില്ല’ – വിധുവുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി റിമ

‘ഞങ്ങൾക്ക് ആശങ്കയുണ്ട്, അന്വേഷണത്തലവനെ മാറ്റുന്നത് പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്’, ആശങ്ക കുറിച്ച് ഡബ്യൂസിസി

സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി സിനിമ വനിതാ സംഘടനയായ ഡബ്യൂസിസി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും ...

അനധികൃതമായി മരം മുറിച്ചു , മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

13കാരനെ മർദ്ദിച്ചു, കൈപിടിച്ച് തിരിച്ചു; ​ദൃശ്യങ്ങൾ സിസിടിവിയിൽ, പൊലീസുകാരന് സസ്പെൻഷൻ

13കാരനെ നിരന്തരം മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. ഗുജറാത്തിലെ വഡോദര നഗരത്തിലെ മാർക്കറ്റിൽ 13 വയസ്സുള്ള കുട്ടിയെ പലതവണ തല്ലുന്നത് സിസിടിവി  പതിഞ്ഞതിനെ തുടർന്നാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

വാഹനം മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിൽ

സ്കോര്‍പിയോ വാഹനം മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പോലീസിന്റെ പിടിയില്‍. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്നുമാണ് വാഹനം മോഷ്ടിച്ചത്. ഏഴ് ജില്ലകളിലായി ...

‘നമുക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ചായ വേണ്ട; നീതി മതി’: റിയാസിന് കത്ത്

‘നമുക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ചായ വേണ്ട; നീതി മതി’: റിയാസിന് കത്ത്

അർധരാത്രികഴിഞ്ഞ് ചായകുടിക്കാൻ 22 കിലോമീറ്ററോളം യാത്ര ചെയ്ത യുവാക്കള്‍ക്ക് പൊലീസ് ഫ്രീയായി ചായ നൽകിയത് ഇന്ന് വാർത്തയായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലായിരുന്നു അര്‍ധരാത്രി ചായ സല്‍ക്കാരം. ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

പോലീസ് പരാജയമെന്നത് പ്രചരണം മാത്രം, സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയില്ല; കോടിയേരി ബാലകൃഷ്ണൻ

സംസ്ഥാനത്തെ പോലീസ് പരാജയമാണെന്നത് പ്രചരണം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യാതൊരുവിധ ക്രമസമാധാന തകർച്ചയും കേരളത്തിലില്ല. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിൽ ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാർ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

തെന്മലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ സർക്കാർ നല്‍കിയ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നത് എന്ന് കോടതി ...

മദ്യം നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തസ്ലീമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മദ്യം നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തസ്ലീമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: തൃക്കാക്കരയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ലോഡ്ജ് നടത്തിപ്പുകാരി തസ്ലീമ ഹൈക്കോടതയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തസ്ലീമയുടെ ഒത്താശയോടെ മൂന്ന് പേര്‍ ചേര്‍ന്ന് മോഡലിനെ ...

രാത്രി  പട്രോളിംഗിനിറങ്ങിയ പോലീസ് സംഘത്തെ ആക്രമിച്ച്  പോലീസുകാരൻറെ  കൈയൊടിച്ചു:  പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് സംഘത്തെ ആക്രമിച്ച് പോലീസുകാരൻറെ കൈയൊടിച്ചു: പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ്  സംഘത്തെ ആക്രമിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി ...

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ പറ്റിച്ച ആൾ പോലീസ് പിടിയിൽ

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ പറ്റിച്ച ആൾ പോലീസ് പിടിയിൽ

ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പി ഉപയോഗിച്ച് വിൽപനക്കാരെ പറ്റിച്ച് പണം തട്ടിയ പ്രതിയെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളി ഗായത്രി കല്യാണ മണ്ഡപത്തിന് സമീപത്തെ ...

കാള സ്‌കൂട്ടറിൽ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കാള സ്‌കൂട്ടറിൽ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

തൃശൂർ: കാള സ്‌കൂട്ടറിൽ ഇടിച്ച് തെറിച്ചു വീണ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്‌ഐ കെ എ ജോൺസനാണ് മരിച്ചത്. കോവിലകത്തുംപാടം എൽ ഐ സി ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

പാലക്കാട് ഭർത്താവ് യുവതിയെ കുത്തിവീഴ്‌ത്തി: ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പാലക്കാട് വള്ളിക്കോട് യുവതിയെ ഭർത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയ്ക്കാണ് കുത്തേറ്റത്. സുനിതയും ഭർത്താവും 2 മക്കളും സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ഓടുന്ന ബൈക്ക് നിർത്തിയാണ് ഭർത്താവ് സുനിതയെ ...

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന പാകിസ്താനി യുവാവ് അറസ്റ്റിലായി. പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശി മുഹമ്മദ് അമീര്‍ (22) ആണ് പിടിയിലായത്. ...

അടുക്കളയിലെ ജനാലയ്‌ക്കരികിൽ ഇരുന്ന് വൈൻ കുടിക്കുന്നതിനിടെ ഉക്രേനിയൻ യുവതി മുംബൈ ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു

പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയിൽ; അലമാരയില്‍ 1,67,620 രൂപ കണ്ടെത്തി

ആലുവ: പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക താമസ സ്ഥലത്ത് മരിച്ച നിലയിൽ . മട്ടാഞ്ചേരി സ്വദേശിനി ഐഷാബി(73)യെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കുഴുവേലിപ്പടി മുസ്ലിം ജമാ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്ക കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നിലുള്ളത്. ...

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പൊലീസും രക്ഷാദൗത്യ സേനയും ...

സഹപാഠിയുടെ വിവാഹം സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിൽ

സഹപാഠിയുടെ വിവാഹം സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റിൽ

കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ സ്ഥിരമായി മുടക്കിയ യുവാവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാലപുരമ്ബില്‍ അരുണ്‍ ആണ് അറസ്റ്റിലായത്. വിവാഹം ഒരേ കാരണത്താല്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ ...

ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികൾ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ  പ്രഫസര്‍ ദമ്പതികൾ  കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. രാകേഷ്​ കുമാര്‍(74) ജെയിന്‍, ഭാര്യ ഉഷ രാകേഷ്​ കുമാര്‍ ജെയിന്‍ (69) എന്നിവരാണ്​ മരിച്ചത്​. അനാരോഗ്യം ...

മലപ്പുറത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു

അഭയകേന്ദ്രത്തിന്റെ പിരിവിനായെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു: കുട്ടിക്ക് നല്‍കിയ രസീത് ഉപയോഗിച്ച്‌ പോലീസ് പ്രതിയെ പിടികൂടി

കൊല്ലം: അഭയകേന്ദ്രത്തിന്റെ പിരിവിന് എത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിരിവുകാരന്‍ അറസ്റ്റില്‍. തേവലക്കര മൊട്ടക്കല്‍ സ്വദേശി അബ്ദുല്‍ വഹാബ് (58) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ പോലീസ് പിടിയിൽ

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വയോധികന്‍ പോലീസ് പിടിയിൽ

തലയോലപ്പറമ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 70കാ​ര​നെ തലയോലപ്പറമ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചെമ്പ്  ഏ​നാ​ദി കി​ഴ​ക്കേ​മാ​ലി​യി​ല്‍ പാ​പ്പ​ച്ചി എ​ന്ന മാ​ധ​വ​നാ​ണ്​ (70) പി​ടി​യി​ലാ​യ​ത്. 2020 ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ  അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേര്‍ പിടിയിലായത്. 16കാരിയെ പീഡിപ്പിച്ച ...

നാട്ടുകാരുടെ സഹായത്തോടെ നിത്യ ജീവിതം നയിച്ചിരുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊന്നു; കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരെന്ന് സംശയം

കോട്ടയത്ത് പൊലീസുകാരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം:കോട്ടയത്ത് പോലീസുകാരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനന്‍ (52) ആണ് മരിച്ചത്. കുറിച്ചി ഔട്പോസ്റ്റിലെ ലോഡ്ജിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

കോഴിക്കോട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: ദേശീയ പാതയില്‍ പയ്യോളി പെരുമാള്‍ പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ...

തൃശൂരിൽ സി.ഐ.ടി യു പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം;3 പേര്‍ അറസ്റ്റില്‍

തൃശൂരിൽ സി.ഐ.ടി യു പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം;3 പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂർ  പറവട്ടാനിയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളായ 3 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി പതിനഞ്ചുകാരന്‍ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തെളിവായി ...

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച്  മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂർ മഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂർ മഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ എട്ടു പവന്റെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂർ മഞ്ചേരി സ്വദേശികളായ രണ്ടു പേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ...

Page 2 of 9 1 2 3 9

Latest News