മലപ്പുറം

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ റേഷൻ കടകൾ ഉച്ചയ്‌ക്ക് ഒരു മണിവരെ മാത്രം

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. ജില്ലകളിൽ വ്യത്യസ്ഥ സമയങ്ങളിലായിരുന്നു റേഷൻ കടകളുടെ പ്രവർത്തന സമയം. ചരിത്ര വിജയം; റെക്കോർഡുകൾ ഭേദിച്ച് ‘പത്താൻ’ 1000 കോടി ക്ലബ്ബിലേക്ക് ...

തൃശ്ശൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 36 പവൻ സ്വർണ്ണം

മലപ്പുറം മേലാറ്റൂരിൽ വ്യാപാരഭവനിൽ മോഷണശ്രമം; പൂട്ടുകൾ തകർത്ത നിലയിൽ

മേലാറ്റൂർ വ്യാപാരഭവനിൽ മോഷണശ്രമം. ഇവിടുത്തെ വാതിലിന്റെയും ഷട്ടറിന്റെയും പൂട്ടുകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും അതിനു സാധിച്ചിട്ടില്ല. പിൻവശത്തെ ജനൽ ഇളക്കിമാറ്റി ഓഫീസിനകത്തു കയറുവാനും ശ്രമം നടന്നിട്ടുണ്ട്. ജനലിന്റെ ...

മലപ്പുറം പാണ്ടിക്കാട് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

മലപ്പുറം പാണ്ടിക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റില്‍ കാക്കത്തോട് റെയിൽവേ പാലത്തിനു സമീപമാണ് ട്രെയിൻ തട്ടിയത്. ചെമ്പ്രശ്ശേരി മണ്ണഴിക്കളത്തെ തുടിയൻപറമ്പൻ ഉഷയുടെ മകൻ വിജീഷ് ...

മലപ്പുറം പുലാമന്തോളിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം പുലാമന്തോളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താവുള്ളി തോടിന് സമീപത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലാമന്തോൾ തിരുത്തിൽ താമസിക്കുന്ന രാമചന്ദ്രന്റെ മകൻ വിനോദാണ് മരിച്ചത്. ...

മലപ്പുറം മാലാപ്പറമ്പിൽ വാഹനാപകടം; വിദ്യാർഥിനിയ്‌ക്ക് ദാരുണാന്ത്യം

മലപ്പുറം മാലാപ്പറമ്പിൽ വാഹനാപകടം; വിദ്യാർഥിനിയ്‌ക്ക് ദാരുണാന്ത്യം

മലപ്പുറം മാലാപ്പറമ്പിൽ വാഹനാപകടം. മാലാപ്പറമ്പ് എം ഇ എസ് മെഡിക്കൽ കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂളിലെ യുകെജി വിദ്യാർഥിനി മരണപ്പെട്ടു. ഫാത്തിമ സഹ്‌റയാണ് ...

മലപ്പുറം പെരിന്തൽമണ്ണ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി

മലപ്പുറം പെരിന്തൽമണ്ണ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എളുപ്പത്തിൽ തീർത്തു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് അവശ്യപെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തികൾ തുടങ്ങിയിട്ട് രണ്ട് ...

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും; ഹോം ക്വാറന്റൈന് പുതിയ നിര്‍ദേശങ്ങള്‍

സംരംഭക വർഷം പദ്ധതിയിൽ മുന്നേറി മലപ്പുറം ജില്ല; എട്ട് മാസം കൊണ്ട് സൃഷ്‌ടിച്ച ചരിത്രം

മലപ്പുറം ജില്ല ചരിത്രം കുറിച്ചിരിക്കുകയാണ്. വ്യ​വ​സാ​യ വ​കു​പ്പി​ന്റെ 2022-23 സം​രം​ഭ​ക വ​ര്‍ഷം പ​ദ്ധ​തി​യി​ല്‍ മു​ന്നേ​റിയിരിക്കുകയാണ് ജില്ല. എ​ട്ട് മാ​സം കൊ​ണ്ട് ജി​ല്ല​യി​ല്‍ 10,346 പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ചാ​ണ് ...

ഓണക്കാലത്ത്  പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു

മലപ്പുറം പട്ടിക്കാട് റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

സംസ്ഥാനത്ത് റെയിൽവേ പാത നവീകരണത്തിന്റെ ഭാഗമായി ഷൊർണൂർ-നിലമ്പൂർ പാതയിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ടു. പട്ടിക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് റെയിൽവേ പാതയുടെയും ഗേറ്റിന്റെയും നവീകരണ പ്രവർത്തനങ്ങളും തുടങ്ങി. റേഷൻ ...

മലപ്പുറം അങ്ങാടിപ്പുറത്ത് ചെറുപുഴയിൽ അജ്ഞാത മൃതദേഹം

അങ്ങാടിപ്പുറം ചെറുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഓരാടംപാലത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പുഴയിൽ മീൻ പിടിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു മൃതദേഹം ...

“വീണ നായർ രാഷ്‌ട്രീയത്തിലേക്ക്…? മലപ്പുറം മാണൂർ പഞ്ചായത്തിന്റെ ‘പകരം വെക്കാനില്ലാത്ത’ പഞ്ചായത്ത് പ്രസിഡന്റ്  ആയി വീണ നായർ”; ശ്രദ്ധനേടി പോസ്റ്റർ

“വീണ നായർ രാഷ്‌ട്രീയത്തിലേക്ക്…? മലപ്പുറം മാണൂർ പഞ്ചായത്തിന്റെ ‘പകരം വെക്കാനില്ലാത്ത’ പഞ്ചായത്ത് പ്രസിഡന്റ് ആയി വീണ നായർ”; ശ്രദ്ധനേടി പോസ്റ്റർ

സുരേഷ് ​ഗോപി നായകനായ 'മേ ഹൂം മൂസ' എന്ന ചിത്രത്തിൽ നടി വീണാ നായർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റ് ആണ് അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. പിപി ...

തടങ്കലില്‍ പാര്‍പ്പിച്ച് കയ്യും കാലും കെട്ടിയിട്ട്  മര്‍ദനം; മലപ്പുറം മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തടങ്കലില്‍ പാര്‍പ്പിച്ച് കയ്യും കാലും കെട്ടിയിട്ട് മര്‍ദനം; മലപ്പുറം മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മനാന്‍ ആണ് മരിച്ചത്. തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദനം, ആത്മഹത്യാ ...

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാക്കള്‍

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാക്കള്‍

മലപ്പുറം താനൂരില്‍ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനമെന്ന് യുവാവിന്റെ പരാതി. ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് പിഴയീടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് അസഭ്യവര്‍ഷവും മര്‍ദനവും. ശാരീരിക ...

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട് തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം , എറണാകുളം , പാലക്കാട് , തൃശൂർ , മലപ്പുറം , കോഴിക്കോട്  എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക്  ...

ഒന്നരക്കോടിയുടെ എംഡിഎംഎ ക്രിസ്റ്റല്‍; വേങ്ങരയില്‍ വന്‍ ലഹരി വേട്ട

ഒന്നരക്കോടിയുടെ എംഡിഎംഎ ക്രിസ്റ്റല്‍; വേങ്ങരയില്‍ വന്‍ ലഹരി വേട്ട

വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. വേങ്ങര ...

പാണമ്പറയില്‍ അപകടകമായ ഡ്രൈവിങ് ചോദ്യം ചെയ്തു; നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച് യുവാവ്

പാണമ്പറയില്‍ അപകടകമായ ഡ്രൈവിങ് ചോദ്യം ചെയ്തു; നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച് യുവാവ്

മലപ്പുറം: മലപ്പുറം പാണമ്പറയില്‍ നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം. അപകടകരമായുള്ള ഡ്രൈവിങ് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികളെ മര്‍ദിച്ചു. തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹിം ഷബീറാണ് പെണ്‍കുട്ടികളെ ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

‘മദ്രസയിലും സ്കൂളിലും പോകാനാകുന്നില്ല’; പോക്സോ കേസ് പ്രതി മകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിതാവ്

മലപ്പുറം: പരാതി നല്‍കിയതിന്‍റെ പേരില്‍ പീഡനക്കേസ് പ്രതി മകളെ ഭീഷണിപെടുത്തുന്നുവെന്ന് പിതാവിന്‍റെ പരാതി. പോക്സോ കേസില്‍ പ്രതിയായ  മലപ്പുറം ചട്ടിപ്പറന്പ് സ്വദേശിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തില്‍ കുട്ടിയുടെ ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഈ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ...

തൃശൂരിൽ ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു

തൃശൂരിൽ ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് തീപിടിച്ചു

തൃശൂർ: എടമുട്ടത്ത് ട്രക്കറുമായി കൂട്ടിയിടിച്ച കാറിന് അപകടത്തിന് പിന്നാലെ തീപിടിച്ചു. മലപ്പുറം താനാളൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന ട്രക്കറും എറണാകുളത്തേക്ക് പോയിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറുമാണ് എടമുട്ടത്ത് വെച്ച് കൂട്ടിയിടിച്ചത്. ...

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുതുക്കാം

ഒരേ സീരീസിലും നമ്പറിലും രണ്ട് ലോട്ടറി ടിക്കറ്റുകൾ, എങ്ങനെ വന്നുവെന്നറിയില്ലെന്ന് ലോട്ടറി വ്യാപാരി

ഒരേ സീരീസിലും നമ്പറിലും രണ്ട് ലോട്ടറി ടിക്കറ്റുകൾ. മലപ്പുറം പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശിയായ ലോട്ടറി വ്യാപാരി കാക്കനാടൻ ബേബി ജോർജ് വില്പനയ്ക്കായി കഴിഞ്ഞദിവസം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ ...

യൂട്യൂബില്‍ നോക്കി മോഷണം പഠിച്ച് വീടുകളിൽ കയറി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

യൂട്യൂബില്‍ നോക്കി മോഷണം പഠിച്ച് വീടുകളിൽ കയറി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

മലപ്പുറം: യൂട്യൂബില്‍ നോക്കി മോഷണം പഠിച്ച് വീടുകളിൽ കയറി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജ ...

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

തിരൂരിൽ മൂന്ന് വയസുകാരന്റെ മരണം രണ്ടാനച്ഛന്റെ ദിവസങ്ങള്‍ നീണ്ട ക്രൂരമർദ്ദനത്തെ തുടർന്ന്

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണം രണ്ടാനച്ഛന്റെ ദിവസങ്ങള്‍ നീണ്ട ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പൊലീസ്. ഷെയ്ക്ക് സിറാജാണ് രണ്ടാനച്ഛന്റെ മർദ്ദനത്താൽ കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ പശ്ചിമ ബംഗാള്‍ സ്വദേശി ...

ഇന്ത്യയിൽ അഞ്ചാമത്തെ ഒമിക്‌റോൺ വേരിയന്റിന്റെ കേസ് ഡൽഹി റിപ്പോർട്ട് ചെയ്യുന്നു

മലപ്പുറത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മലപ്പുറത്ത് കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനില്‍ നിന്നെത്തിയ 36 വയസുള്ള മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ...

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

സംസ്ഥാനത്ത് സ്കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് . ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേ‍‍ർന്ന യോ​ഗത്തിലാണ് ഈ ...

എ ടി എമ്മിൽ നിക്ഷേപിക്കാൻ നൽകിയ ഒന്നര കോടി രൂപ തട്ടിയെടുത്തു ;മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമടക്കം നാലുപേരെ അറസ്റ്റു ചെയ്തു

എ ടി എമ്മിൽ നിക്ഷേപിക്കാൻ നൽകിയ ഒന്നര കോടി രൂപ തട്ടിയെടുത്തു ;മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമടക്കം നാലുപേരെ അറസ്റ്റു ചെയ്തു

മലപ്പുറം: എ ടി എമ്മിൽ നിക്ഷേപിക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ ഗ്രാമപഞ്ചായത്ത് അംഗമായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അടക്കം നാലു പേരെ പോലീസ് പിടികൂടി. ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പ്രതി പതിനഞ്ചുകാരന്‍ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തെളിവായി ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. പത്തനംതിട്ട, കോട്ടയം, ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത

ന്യൂഡല്‍ഹി: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, ...

Page 3 of 9 1 2 3 4 9

Latest News