മലപ്പുറം

ഓണാഘോഷത്തിന് ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

ഓണാഘോഷത്തിന് ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

ഓണാഘോഷങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഹരിതചട്ടം കർശനമായി പാലിക്കണം എന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ നിർദ്ദേശം നൽകി. ഇത്തവണത്തെ ഓണത്തിന്റെ സന്ദേശം ...

താനൂർ കസ്റ്റഡി മരണം; താമർജിഫ്രിയുടെ കുടുംബത്തെ പോലീസ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് താമിറിന്റെ സഹോദരൻ

താനൂർ കസ്റ്റഡി മരണം; താമർജിഫ്രിയുടെ കുടുംബത്തെ പോലീസ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് താമിറിന്റെ സഹോദരൻ

മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബത്തെ പോലീസ് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണവുമായി സഹോദരൻ. ഇടനിലക്കാർ മുഖേന കുടുംബത്തെ സ്വാധീനിക്കാൻ മൂന്നുതവണ ...

മലപ്പുറം കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

മലപ്പുറം കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

മലപ്പുറം കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈക്കോടതി ജഡ്ജ് സതീഷ് നൈനാൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മലപ്പുറം ജില്ലാ ജഡ്ജിയായ എസ് മുരളി കൃഷ്ണ അധ്യക്ഷനായി. ...

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തികൾ അടുത്ത ആഴ്ച ആരംഭിക്കും. അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തികളാണ് ...

മലപ്പുറം ജില്ലയിൽ പള്ളികളിൽ മോഷണം പതിവാക്കിയ ആൾ നാട്ടുകാരുടെ പിടിയിലായി

മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ പള്ളികളിൽ മോഷണം പതിവാക്കിയ ആൾ നാട്ടുകാരുടെ പിടിയിലായി. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ അരിച്ചോൾ, നിര പറമ്പ്, കൂരിപറമ്പ് എന്നിവിടങ്ങളിലെ പള്ളികളിൽ മോഷണം ...

മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നാലു വാർഡുകളിൽ യുഡിഎഫിന് വിജയം

മലപ്പുറം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിലും യുഡിഎഫ് വിജയിച്ചു. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി മൈമൂന വിജയിച്ചു. ഇതോടെ ...

ആലുവയിലെ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് മലപ്പുറത്തും നാലു വയസ്സുകാരി പീഡനത്തിന് ഇരയായി; പ്രതിയായ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

ആലുവയിലെ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് മലപ്പുറത്തും നാലു വയസ്സുകാരി പീഡനത്തിന് ഇരയായി; പ്രതിയായ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ ക്രൂര പീഡനത്തിന് ശേഷമുള്ള കൊലപാതകം നടന്ന് ഞെട്ടൽ മാറുന്നതിനു മുൻപ് മലപ്പുറത്തും നാലു വയസ്സുകാരിയായ പെൺകുട്ടിക്ക് പീഡനം. മധ്യപ്രദേശ് സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ...

മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർക്ക്

മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർക്ക്

മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം മലപ്പുറത്ത് കുടുംബശ്രീ പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിന്. മലപ്പുറം പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിനാണ് മൺസൂർ ബംപർ ...

ആരോപണങ്ങൾക്കും ആശങ്കകൾക്കും വിരാമം കുറിച്ചു കൊണ്ട് മലപ്പുറത്ത് പ്ലസ് വണ്ണിന് 53 താൽക്കാലിക ബാച്ചുകൾ

ആരോപണങ്ങൾക്കും ആശങ്കകൾക്കും ഇനി സ്ഥാനമില്ല. എസ്എസ്എൽസി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് തൊട്ടടുത്തുതന്നെ ഉപരിപഠനം സാധ്യമാക്കിക്കൊണ്ട് മലപ്പുറം ജില്ലയിൽ സർക്കാർ 53 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറം ജില്ലയിലാണ് ...

മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരണപ്പെട്ടു

മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരണപ്പെട്ടു

മൈസൂരുവിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് മലപ്പുറം വാണിയമ്പലം സ്വദേശികളായ അച്ഛനും മകനും മരണപ്പെട്ടു. മൈസൂരുവിലേക്ക് വിനോദയാത്ര പോയ വാണിയമ്പലം സ്വദേശികളായ പള്ളിയാളി അബ്ദുൾ നാസറും ...

കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്ന് മലപ്പുറം പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കുടുംബ വഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. മലപ്പുറം പൊന്നാനി ജെ.എം റോഡിൽ വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ വീട്ടിൽ സുലൈഖ (36) ആണ് കൊല്ലപ്പെട്ടത്. ...

20 വര്‍ഷത്തിനിടെ 50 വിവാഹം; ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ 55കാരന്‍ പിടിയില്‍

ലഹരിക്കടത്ത്; മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിലായി ആറു പേർ പിടിയിൽ

സംസ്ഥാനത്ത് ലഹരി കടത്ത് സജീവമാകുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി ആറു പേർ പോലീസിന്റെ പിടിയിലായി. വിൽപ്പനയ്ക്കായി കാറിൽ കഞ്ചാവ് കടത്തവേ മൂന്ന് യുവാക്കൾ പോലീസിന്റെ ...

മഴക്കാല വിനോദയാത്ര പരിപാടികളുമായി കെഎസ്ആർടിസി; ഈ മാസം മലപ്പുറം ജില്ലയിൽ നിന്ന് 33 വിനോദയാത്ര ട്രിപ്പുകൾ

മഴക്കാലത്ത് വിനോദയാത്ര പരിപാടികളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ഈ മാസം 33 വിനോദയാത്ര ട്രിപ്പുകളാണ് കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ 4 ഡിപ്പോകളിൽ ...

മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ മലപ്പുറം ജില്ലയിൽ നാലുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിശക്തമായ ...

തൃശൂരില്‍ കാട്ടുപന്നി ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം

ബൈക്കിൽ കാട്ടുപന്നികൾ ഇടിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു

മലപ്പുറം കാളികാവിൽ ബൈക്കിനു പുറകെ പന്നിക്കൂട്ടം ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ മാളിയേക്കൽ ഉരളം മടക്കലിലെ പിലാക്കൽ ഉമ്മറിന്റെ മകൻ മിഥിലാജ് ...

പനി ബാധിതരുടെ എണ്ണം കൂടുന്നു; ആശുപത്രികളിൽ പ്രത്യേക സംവിധാനം

പനിച്ചു വിറച്ച് മലപ്പുറം ജില്ല; ഇന്നലെ മാത്രം രണ്ടായിരത്തിലേറെ രോഗബാധിതർ

ദിനംപ്രതി ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ പനി വ്യാപനത്തിന് കാര്യമായ കുറവില്ല. കഴിഞ്ഞദിവസം രണ്ടായിരത്തിലേറെ പേർക്കാണ് പനി സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏറ്റവും ...

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം പെരിന്തല്‍മണ്ണയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം . പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശിയായ കളപ്പാട്ടില്‍ മുഹമ്മദ് നൗഫല്‍ - അമീന ഷംന ദമ്പതികളുടെ മകന്‍ ...

രണ്ടുകോടിയോളം രൂപ വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മൂന്നുപേർ പിടിയിൽ

രണ്ടുകോടിയോളം രൂപ വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മൂന്നുപേർ പിടിയിൽ

രണ്ടു കോടിയോളം രൂപ വിലവരുന്ന പാമ്പിൻ വിഷവുമായി മലപ്പുറം കൊണ്ടോട്ടിയിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മൂന്നുപേർ പിടിയിലായി. പത്തനംതിട്ട കോന്നി സ്വദേശിയും പത്തനംതിട്ട അരിവാപ്പുറം പഞ്ചായത്തിലെ ...

സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച് കർശന പരിശോധന; നിയമലംഘനങ്ങൾക്ക് കടുത്തശിക്ഷ; മോട്ടോർ വാഹനവകുപ്പ്

ബക്രീദിനോടനുബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് മലപ്പുറം ജില്ലയിൽ പരിശോധന ശക്തമാക്കി . ഇരു ചക്രവാഹനങ്ങളിലുള്ള അഭ്യാസപ്രകടനങ്ങളും റൈസിങ്ങും തടയാൻ വേണ്ടി നടത്തുന്ന പരിശോധന ഉദ്യോഗസ്ഥർ ക്യാമറ ഉപയോഗിച്ച് മഫ്തിയിലാണ്എത്തുന്നത്. ...

ജോലിയെ ചൊല്ലി തര്‍ക്കം; ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ്

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടില്ല; പ്രകോപിതനായ യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം പെരിന്തൽമണ്ണക്ക് സമീപം കീഴാറ്റൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിക്കുള്ള ലിസ്റ്റിൽ പേരുൾപ്പെടാത്തതിൽ പ്രകോപിതനായി യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചിട്ടും ...

മലപ്പുറം ചുങ്കത്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം ചുങ്കത്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം ചുങ്കത്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന എടക്കര മൂപ്പിനിപ്പാറയിൽ റെനിയുടെ മകൻ റെൻസൺ (19)ആണ് മരിച്ചത്. മഞ്ചേരി ഏറനാട് കോളേജിൽ ...

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

"ഐ ലവ് കിഡ്സ്" എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടക്കര പാലേമാട് സ്വദേശി കൊളക്കാടൻ ...

താനൂർ ബോട്ടപകടം; മരണം 22 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ട് ദുരന്തം; അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം താനൂരിൽ 22 പേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണസംഘം കൊലക്കുറ്റം ചുമത്തി. അറസ്റ്റിലായ ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ ...

മലപ്പുറം നിലമ്പൂരിൽ 12കാരനെ കെട്ടിയിട്ട സംഭവം; ദുരൂഹത നീങ്ങി

മലപ്പുറം നിലമ്പൂരിൽ 12കാരനെ കെട്ടിയിട്ട സംഭവം; ദുരൂഹത നീങ്ങി

മലപ്പുറം നിലമ്പൂരിലെ മിനർവപ്പടിയിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകിട്ട് 12 വയസ്സുകാരനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. സ്കൂളിൽ പോകാനുള്ള മടിയെത്തുടർന്ന് കൈകൾ പ്ലാസ്റ്റിക് വള്ളി ...

മലപ്പുറം കരുവാരക്കുണ്ടിൽ   ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി

മലപ്പുറത്ത് മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ...

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നിലയും ഗുരുതരം

ബസിൽ യാത്രയ്ക്കിടെ യുവതിയെ കുത്തി പരുക്കേൽപിച്ച് യുവാവ് . സംഭവത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ നില ഗുരുതരം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സ്വിഫ്റ്റ് ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേഭാരത്തിന് മലപ്പുറത്ത് സ്റ്റോപ്പില്ല; സ്റ്റോപ്പില്ലാത്തത് 13 ട്രെയിനുകൾക്ക്, എന്തൊരു അവഗണനയെന്ന് പരാതി

വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ തിരൂരിലെ സ്റ്റോപ്പ് ഇല്ലാതാക്കി. ഇതോടെ പരാതിയുമായി മലപ്പുറം ജില്ലക്കാർ രംഗത്തെത്തി. അതേസമയം, രാജധാനി ഉൾപ്പെടെ 13 ട്രെയിനുകൾക്കാണ് മലപ്പുറത്ത് സ്റ്റോപ്പ് ...

മലപ്പുറം ആലിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം; പരിഭ്രാന്തരായി ജനങ്ങൾ

മലപ്പുറം ആലിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം; പരിഭ്രാന്തരായി ജനങ്ങൾ

മലപ്പുറം ആലിപ്പറമ്പ് ചേരാണ്ടിയിലാണ് പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്. ചേരാണ്ടി - പാറക്കണ്ണി റോഡിൽ ബാലവാടിക്ക് സമീപം റബ്ബർ തോട്ടത്തിലാണ് പുലിയെ കണ്ടത്. രാജ്യത്ത് ഉഷ്ണ തരംഗത്തിന് ...

മലപ്പുറം ഏലംകുളത്ത് പിഞ്ചു കുഞ്ഞിന്റെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് പോലീസ് പിടിയിൽ

നാല് വയസുള്ള മകളുടെ മുന്നിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശിയായ റഫീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏലംകുളം പൂത്രോടി ...

മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തെച്ചൊല്ലി തർക്കം

മലപ്പുറം പെരിന്തൽമണ്ണ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തെച്ചൊല്ലി തർക്കം നടന്നു. വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മറ്റൊരു ആശുപത്രിയിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ...

Page 2 of 9 1 2 3 9

Latest News