മലപ്പുറം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത; ഒമ്പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിച്ചത്. തൃശൂര്‍-എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുണ്ട്. താമരശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി കെ.എസ്.ആര്‍.ടി.സി. ...

നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടല്‍; മല ഒന്നാകെ ഇടിഞ്ഞു വീണു, 40 പേരെക്കുറിച്ച് വിവരമില്ല

മലപ്പുറത്തും അട്ടപ്പാടിയിലും വീണ്ടും ഉരുള്‍ പൊട്ടല്‍

മലപ്പുറം: കവളപ്പാറയിലെ ദുരന്തത്തിന്റെ ഞെട്ടല്‍ തീരുന്നതിന് പിന്നാലെ മലപ്പുറത്തും അട്ടപ്പാടിയിലും വീണ്ടും ഉരുള്‍ പൊട്ടല്‍. മലപ്പുറത്ത് കോട്ടക്കുന്ന്, വഴിക്കടവ് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. കോട്ടക്കുന്നില്‍ മൂന്നുപേര്‍ മണ്ണിനടിയില്‍ ...

നിലമ്പൂർ; ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂർ; ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂർ: പ്രളയത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂര്‍ണമായും ഒറ്റപ്പെട്ടു. കാടുകള്‍ അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളിലേക്ക് ...

ഈ കാലവർഷത്തിൽ പൊലിഞ്ഞത് 324 ജീവനുകൾ; ഇന്ന് മാത്രം രക്ഷിച്ചത് 82,442 പേരെ

വീട് ഇടിഞ്ഞുവീണ് ഒരു കുംടുംബത്തിലെ നാലുപേര്‍ മരിച്ചു

മലപ്പുറം: എടവണ്ണ ഒതാടിയില്‍ വീട് ഇടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരുകുംടുംബത്തിലെ അംഗങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

മലപ്പുറം: പുഴയില്‍ കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍ വച്ച്‌ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അരീക്കോട് വിളയില്‍ അബ്ദുള്‍സലാമിനെയാണ് ശിക്ഷിച്ചത്. മലപ്പുറം പോക്‌സോ ...

മലപ്പുറത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ ; ഒരാള്‍ മരിച്ചു

മലപ്പുറത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ ; ഒരാള്‍ മരിച്ചു

മലപ്പുറം: എച്ച്‌1 എന്‍1 ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗബാധിതനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയ കേസിൽ വിദ്യാർത്ഥികൾക്ക് ജാമ്യം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയ കേസിൽ വിദ്യാർത്ഥികൾക്ക് ജാമ്യം

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വാണിയമ്പലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ...

മലപ്പുറത്ത് മരിച്ച കുട്ടിക്ക് ഡിഫ്ത്തീരിയയെന്ന് സ്ഥിരീകരണം; അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍

മലപ്പുറത്ത് മരിച്ച കുട്ടിക്ക് ഡിഫ്ത്തീരിയയെന്ന് സ്ഥിരീകരണം; അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍

മലപ്പുറം എടപ്പാളില്‍ ആറു വയസുകാരന്‍ മരിച്ചത് ഡിഫ്ത്തീരിയ ബാധിച്ചെന്ന് സ്ഥിരീകരണം. തവനൂര്‍ സ്വദേശിയായ കുട്ടി കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചത്. കുട്ടിക്ക് രോഗപ്രതിരോധകുത്തിവയ്പ്പ് ...

മലപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

മലപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം ചങ്ങരംകുളം ദേശീയ പാതയില്‍ കെ എസ് ആര്‍ ടി സി ബസും വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചങ്ങരംകുളം മാന്തടത്താണ് ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

ലോഡ്ജ് മുറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം

മലപ്പുറം: നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജില്‍ ...

മലപ്പുറത്ത് വെടിക്കെട്ടിനിടെ അപകടം ; ഒരാളുടെ നില ഗുരുതരം

മലപ്പുറത്ത് വെടിക്കെട്ടിനിടെ അപകടം ; ഒരാളുടെ നില ഗുരുതരം

മലപ്പുറം തിരുവാലിയില്‍ ക്ഷേത്ര വെടിക്കെട്ടിനിടയില്‍ അപകടം. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ...

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ വന്‍ അഗ്നിബാധ

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ വന്‍ അഗ്നിബാധ

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ തീപിടുത്തം. എ​ട​വ​ണ്ണ തു​വ്വ​ക്കാ​ട്ടെ പെ​യി​ന്‍റ് ഗോ​ഡൗ​ണി​ലാണ് വ​ന്‍ അ​ഗ്നി​ബാ​ധ ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേ‌ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരു‍കയാണ്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

മലപ്പുറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കറുത്തേടത്ത് അര്‍ജ്ജുനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് ...

ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതകം ചോരുന്നു

ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതകം ചോരുന്നു

മലപ്പുറം: മലപ്പുറം പാണമ്പ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. പാചകവാതകവുമായി എത്തിയ ഐഒസിയുടെ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത്. അപകടം നടന്നയുടനെ സമീപത്തുള്ള വീടുകളില്‍നിന്ന് ...

മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്ങ്; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്ങ്; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മലപ്പുറം: തിരൂരില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഏഴൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ...

തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി; സംഭവം മലപ്പുറത്ത്

തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി; സംഭവം മലപ്പുറത്ത്

മലപ്പുറം: പെരിന്തല്‍മണ്ണ ശരീരമാസകലം തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച വൈകീട്ട് ഇന്നലെ വൈകിട്ട് നാലരയോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക ...

ലോഡ്ജില്‍ താമസിക്കാനെത്തിയ യുവാവ് മുറിയിലെ ടിവിയുമായി മുങ്ങി

ലോഡ്ജില്‍ താമസിക്കാനെത്തിയ യുവാവ് മുറിയിലെ ടിവിയുമായി മുങ്ങി

മലപ്പുറം: ലോഡ്ജില്‍ താമസിക്കാനെത്തിയ ആള്‍ മുറിയിലെ ടിവിയുമായി മുങ്ങി. മലപ്പുറത്തെ തിരൂരിലാണ് സംഭവം. 21 ആം തീയതി വൈകീട്ട് അഞ്ച് മണിക്കാണ് ചേര്‍ത്തല സ്വദേശി മനേഷ് കുമാര്‍ ...

ബസും ഓമ്നി വാനും കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു

ബസും ഓമ്നി വാനും കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു

മലപ്പുറം: ബസും ഓമ്നി വാനും കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു. മലപ്പുറം എടവണ്ണ കുണ്ടുതോട്ടിലാണ് സംഭവം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ  ...

ആശങ്കവേണ്ട നിപ നിയന്ത്രണ വിധയേമായി

ആശങ്കവേണ്ട നിപ നിയന്ത്രണ വിധയേമായി

കോഴിക്കോടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസ് ബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസ് നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അസുഖം പൂര്‍ണ്ണമായും ഒരു പ്രദേശത്തു ...

മലപ്പുറത്ത് ദേശീയപാത സര്‍വേ തുടരുന്നു

മലപ്പുറത്ത് ദേശീയപാത സര്‍വേ തുടരുന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ ദേശീയ പാത വികസനത്തിനായുള്ള ഭൂസര്‍വേ തുടരുന്നു. പോലീസിന്റെ കനത്ത സുരക്ഷയില്‍ ആണ് സർവേ നടക്കുന്നത്. രണ്ടാം ഘട്ട സര്‍വേയാണ് ഇന്ന് നടക്കുന്നത്. കുറ്റിപ്പുറം മുതല്‍ ...

Page 9 of 9 1 8 9

Latest News