ആന്ധ്രാപ്രദേശ്

ജഗൻ മോഹൻ റെഡ്ഢി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ആന്ധ്രാപ്രദേശിലെ ജില്ലകളുടെ എണ്ണം വർധിപ്പിച്ചു, പുതിയതായി 13 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍

ആന്ധ്രാപ്രദേശിൽ ആകെയുള്ള ജില്ലകളുടെ എണ്ണം വർധിപ്പിച്ചു. ഒറ്റയടിയ്ക്ക് ജില്ലകളുടെ എണ്ണം ഇരട്ടിയാക്കിയിരിക്കുകയാണ് സർക്കാർ. പുതിയതായി 13 ജില്ലകള്‍ കൂടി സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ജില്ലകൾ കൂടി ...

ആന്ധ്രാപ്രദേശിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ...

ഹൈക്കോടതി മുന്‍ ജഡ്ജി, മുന്‍ ഡിജിപിയും അഡ്മിറല്‍ ബിആര്‍ മേനോന്‍ അടക്കമുള്ളവര്‍ ബിജെപിയില്‍

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് വോട്ട് ചെയ്‌താൽ 200 രൂപയുടെ മദ്യം 50 രൂപയ്‌ക്ക് നൽകുമെന്ന് ബിജെപി

തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ഇരുനൂറ് രൂപയ്ക്കുള്ള മദ്യം അൻപത് രൂപയ്ക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനവുമായി ബിജെപി. 2024 വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുവാനാണ് ...

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 8, 9 ക്ലാസുകളിൽ പഠിക്കുന്ന ...

മയക്കുമരുന്ന് ഇരുട്ടും നാശവും വിനാശവും നൽകുന്നു’: പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്‌ട്രയിലും കൊവിഡ് കേസുകൾ വർധിക്കുന്നു; മൂന്നാം തരംഗം തടയണം കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കേസുകൾ വർധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ...

കൊവിഡ് വാക്‌സിൻ വിതരണം റഷ്യയിൽ അടുത്തയാഴ്ച ആരംഭിക്കും

കോവിഡ് വാക്‌സിനേഷൻ മുന്‍ഗണന വിഭാഗത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാരെ ഉൾപ്പെടുത്തി ആന്ധ്രാപ്രദേശ്

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ വാക്‌സിനേഷൻ ശക്തിപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാനങ്ങൾ. ഇപ്പോഴിതാ കോവിഡ് വാക്‌സിനേഷൻ നൽകുന്നവരുടെ മുൻഗണന പട്ടികയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാരെ ...

ആന്ധ്രാപ്രദേശിനെ ഭീതിയിലാഴ്‌ത്തിയ അജ്ഞാത രോഗത്തിനു പിന്നില്‍ കീടനാശിനിയിലെ രാസവസ്തു ?

പെട്ടെന്ന് തളര്‍ന്നുവീഴും, ശാരീരിക ബുദ്ധിമുട്ടുകളും, ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം; കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലോഹാംശം മൂലമെന്ന് പ്രാഥമിക കണ്ടെത്തല്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവില്‍ അജ്ഞാതരോഗം വ്യാപിച്ച വാര്‍ത്ത രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരുന്നു. അജ്ഞാതരോഗത്തിന് കാരണം കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലോഹാംശമാണെന്ന് പ്രാഥമിക കണ്ടെത്തല്‍. നിക്കല്‍, ലെഡ് തുടങ്ങിയ ...

ക്ഷീണവും വിറയലും; ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ അജ്ഞാത രോഗം പടരുന്നു;  ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്ഷീണവും വിറയലും; ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളില്‍ അജ്ഞാത രോഗം പടരുന്നു; ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആന്ധ്രാപ്രദേശിലെ എല്ലൂരില്‍ അജ്ഞാത രോഗത്തെ തുടര്‍ന്ന് ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ കാണിക്കുന്നത്. രോഗബാധ ഏറ്റവരെല്ലാവരും പരസ്പരം ബന്ധമില്ലാത്ത എല്ലൂരിന്റെ വിവധ ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,91,167 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,85,996 ...

മനസ്സു നിറയെ ആധി; ‘അസത്യങ്ങളാണു നാട്ടിൽ ചിലർ പ്രചരിപ്പിക്കുന്നത്’

24 മണിക്കൂറിനിടെ 76,472 പേർക്ക് കോവിഡ്; മരണം 1,021

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ‌34,63,973 ആയി. ഒറ്റ ദിവസത്തിനിടെ 1,021 പേർ ...

മൂന്ന് തലസ്ഥാനവുമായി ഇനി ആന്ധ്രാപ്രദേശ്, ബില്ലിന് അംഗീകാരം നൽകി

മൂന്ന് തലസ്ഥാനവുമായി ഇനി ആന്ധ്രാപ്രദേശ്, ബില്ലിന് അംഗീകാരം നൽകി

ഇനി ആന്ധ്രാപ്രദേശിന്‌ മൂന്നു തലസ്ഥാനമുണ്ടായിരിക്കും. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി. മാത്രമല്ല, എപി ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവര്‍ണര്‍ ...

സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്; മൂ​ന്ന് കു​ട്ടി​ക​ളു​ടെ നില അതീവഗുരുതരം

സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്; മൂ​ന്ന് കു​ട്ടി​ക​ളു​ടെ നില അതീവഗുരുതരം

ആന്ധ്രാപ്രദേശ്: ഗു​ണ്ടൂ​രി​ൽ സ്കൂ​ള്‍ ബ​സ് പാ​ല​ത്തി​ല്‍ നി​ന്ന് മ​റി​ഞ്ഞ് അപകടം. അപകട​ത്തി​ല്‍ നിരവ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്. കൃഷ്ണവേയി ടാലന്റ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അൻപതിലേറെ  കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നതായാണ് ...

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക ബ​ന്ദ്. സംസ്ഥാനത്തി​ന് പ്ര​ത്യേ​ക പ​ദ​വി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ വൈ​എ​സ് ജ​ഗ​മോ​ഹ​ന്‍‌ റെ​ഡ്ഡി അറിയിച്ചു. സം​സ്ഥാ​ന​ത്തോ​ടു​ള്ള ...

Latest News