ഉത്ര കൊലപാത കേസ്

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഉത്രയെ മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നത്

ഉത്രയെ കൊലപ്പെടുത്തുന്നതിനു മുൻപു മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറുടെ കുറിപ്പടി അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. അലർജിക്ക് ...

പാമ്പിനെ വാങ്ങിയതും ഭാര്യയെ കൊലപ്പെടുത്തിയതും സൂരജ് സുഹൃത്തിനോട് പറഞ്ഞു; ഉറക്ക ഗുളികയോടൊപ്പം ലഹരി മരുന്ന് നൽകിയതായും സംശയം

കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി സൂരജ്

അഞ്ചല്‍: കിടപ്പുമുറിയില്‍ വച്ച് പാമ്പിനെകൊണ്ട് ഉത്രയെ കൊത്തിച്ചത് എങ്ങനെയെന്നതിനേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ ...

സൂരജിന് കുരുക്ക് മുറുക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍;  ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തി; കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തിൽ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല

ഉത്രയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നതായി മൊഴി. അടൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സൂരജിനെതിരെ മൊഴി നൽകിയത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന്, ...

രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി; ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ പോലും സമ്മതിക്കാതെ, കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ യോഗ്യനായ ചെറുപ്പക്കാരൻ; സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?

ഉത്രയുടെ ബാക്കി സ്വര്‍ണം തേടി പൊലീസ്; ഇനി കണ്ടെത്താനുള്ളത് 37 പവൻ

കൊല്ലം: അഞ്ചലിൽ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തിൽ പൊലീസ്. 37 പവനാണ് ഇനി കണ്ടെത്താനുള്ളത്. ഉത്രയ്ക്ക് വിവാഹ വേളയില്‍ കൊടുത്ത 96 ...

സൂരജിൻറെ  സഹോദരി  രണ്ടാം പ്രതിയാകാന്‍ സാധ്യത; സുരേഷ് അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുന്നിൽ വച്ച്; സുരേഷ് പോയപ്പോൾ  അണലി പുറത്തേക്ക് ചാടി;  പാമ്പിനെ പിടികൂടിയത് സൂരജ് തന്നെ; വടികൊണ്ട് മൂര്‍ഖനെ വേദനിപ്പിച്ച് ‌ഉത്രയെ കടിപ്പിച്ചു; സൂരജിന് രക്ഷപെടാന്‍ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ് സൂര്യ; സൂരജിന്റെ മൊഴിയിൽ  വെട്ടിലാക്കുന്നത് സഹോദരി

കൊല്ലം: പൊലീസ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ വീണ്ടും ചോദ്യം ചെയ്തതില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍. അടൂരിലെ വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ ഉത്ര ആദ്യം കണ്ടത് അണലിയെത്തന്നെയാണെന്ന് സൂരജ് വ്യക്തമാക്കി. ...

ഉത്രയുടെ പേരില്‍ ഭീമമായ തുകയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു; ഭാര്യയെ കൊന്ന് പോളിസി തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടു?

ഉത്രയുടെ പേരില്‍ ഭീമമായ തുകയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു; ഭാര്യയെ കൊന്ന് പോളിസി തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടു?

ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന. വലിയ തുകക്ക് ഉത്രയുടെ പേരിൽ സൂരജ്‌ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകൾ അന്വേഷണ സംഘം ...

സൂരജിന് അണലിയെ വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ഉടന്‍ അണലി കച്ചവടവും

ഉത്ര കൊലക്കേസ്: പാമ്പ് സുരേഷ് കോടതിയില്‍ സൂരജിനെതിരെയുള്ള പ്രധാന ആയുധമാകും, മാപ്പുസാക്ഷിയാക്കാന്‍ പൊലീസ്

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ്.ഭവനില്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും മൂര്‍ഖനെയും നല്‍കിയത് സുരേഷാണെന്ന് അന്വേഷണ സംഘം ...

ഉറക്കഗുളിക കലര്‍ത്തി നല്‍കിയത് പായസത്തിലും പഴച്ചാറിലും, ആദ്യം പാമ്പ്  കടിയേൽക്കുമ്പോൾ  ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നു: സൂരജിന്റെ കുറ്റസമ്മതമൊഴി

ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവർ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാർ പറഞ്ഞത്; ഞങ്ങൾ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതൽ അവൻ പ്ലാൻ മാറ്റി, വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാൻ നിൽക്കാതെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴാണു മനസ്സിലായത്. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ എന്തെങ്കിലും ചെയ്തേനെ; വിഷു

കൊല്ലം: പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സഹോദരൻ വിഷു. ഉത്രയുടെ മരണത്തിൽ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു ...

‘കാര്യ ശേഷിയില്ലാത്ത പെണ്ണ്’ എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും നിരന്തരം കേള്‍ക്കേണ്ടി വന്നു; സൂരജിൽ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന; ഭർതൃമാതാവും സഹോദരിയും നിരന്തരം ഉത്രയെ ബുദ്ധിമുട്ടിച്ചു; മകളുടെ വിഷമം മനസ്സിലാക്കിയ മാതാപിതാക്കൾ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നൽകി; വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം; മകളുടെ സന്തോഷകരമായ ജീവിതത്തെ കരുതി അതും വീട്ടുകാർ പരിഹരിച്ചു..തീര്‍ന്നില്ല..ഇനിയുമുണ്ട് തീരാത്ത അതിമോഹങ്ങള്‍

അഞ്ചൽ : ‘കാര്യ ശേഷിയില്ലാത്ത പെണ്ണ്’ എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും ഭർതൃസഹോദരിയിൽ നിന്നും നിരന്തരം കേൾക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാർക്ക് വിവരം ...

പൊലീസ് തന്നെ മര്‍ദ്ദിച്ചു;അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി; ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ടുവന്നു എന്ന് പറയുന്ന കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്ന് സൂരജ്

പൊലീസ് തന്നെ മര്‍ദ്ദിച്ചു;അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തി; ഉത്രയെ കൊല്ലുന്നതിനായി പാമ്പിനെ ഇട്ടുകൊണ്ടുവന്നു എന്ന് പറയുന്ന കുപ്പി പൊലീസാണ് കൊണ്ടുവന്ന് വെച്ചതെന്ന് സൂരജ്

പത്തനംതിട്ട: ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിനെ അടൂര്‍ പാറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ കുറ്റം വീണ്ടും നിഷേധിച്ച സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഉത്രയെ താന്‍ ...

ഉത്രയോടുള്ള സൂരജിന്റെ ദ്രോഹങ്ങള്‍ അറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ട് അച്ഛനും സഹോദരപുത്രനും എത്തിയിരുന്നു;  കാര്യങ്ങള്‍ വിവാഹമോചനത്തിലേക്ക് എത്തിയപ്പോള്‍ കിട്ടിയ 100 പവനും ലക്ഷങ്ങളും തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്നു; ഉത്രയുടെ അമ്മ വിരമിക്കുന്ന വകയില്‍ കിട്ടുന്ന 65 ലക്ഷവും നഷ്ടമാകുമെന്ന് ഭയന്നതോടെ കൊല്ലാന്‍ തീരുമാനിച്ചു; ഭാര്യ മരിച്ചാല്‍ സ്വത്ത് കുഞ്ഞിന്റെ പേരിലോ തന്റെ പേരിലോ കിട്ടുമെന്നും കണക്കു കൂട്ടി; സൂരജിന്റെ വിശദമായ മൊഴി

കൊല്ലം: ഉത്ര കൊലക്കേസിൽ നിർണായകമായി സൂരജിന്‍റെ വിശദമായ കുറ്റസമ്മതമൊഴി. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടിൽ വച്ച് കഴിഞ്ഞ ...

സംസ്‌ഥാനത്ത്‌ ആദ്യമായി കൊലപാതകം തെളിയിക്കാനായി കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം; ഇനി ഡി.എന്‍.എ. പരിശോധന

സംസ്‌ഥാനത്ത്‌ ആദ്യമായി കൊലപാതകം തെളിയിക്കാനായി കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം; ഇനി ഡി.എന്‍.എ. പരിശോധന

കൊല്ലം: സംസ്‌ഥാനത്ത്‌ ആദ്യമായി കൊലപാതകം തെളിയിക്കാനായി കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര(25)യെ പാമ്പു കടിയേൽപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കരിമൂര്‍ഖനു പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. ...

മരണത്തിന്റെ കൈയ്യിലേക്ക് അവളെ ഏൽപ്പിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ വയറലായി  ഉത്രയുടെ വിവാഹ  വീഡിയോ
എന്റെ മകളെ കൊന്ന ഇവനെ ഈ ഇ വീടിന്റെ പടി കയറ്റരുത്,  പോലീസിനോട് അലറി വിളിച്ച് ഉത്രയുടെ അമ്മ പൊട്ടി കരഞ്ഞ് സൂരജ്; സൂരജിനെ  തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിൽ എത്തിച്ചപ്പോൾ

എന്റെ മകളെ കൊന്ന ഇവനെ ഈ ഇ വീടിന്റെ പടി കയറ്റരുത്, പോലീസിനോട് അലറി വിളിച്ച് ഉത്രയുടെ അമ്മ പൊട്ടി കരഞ്ഞ് സൂരജ്; സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിൽ എത്തിച്ചപ്പോൾ

കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ഉത്ര കൊലപാതകി കേസ് പ്രതി സൂരജിന്റെ തെളിവ് എടുപ്പിനായി അഞ്ചലിലെ ഉത്രയുടെ വീട്ടിൽ എത്തിയപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ. ഉത്രയെ ...

Latest News