ഓണക്കിറ്റ്

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇന്ന് മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇന്ന് മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് നി​ർ​ത്തി​വ​ച്ച കി​റ്റ് വി​ത​ര​ണ​വും ഇന്ന് തുടങ്ങും . കോ​ട്ട​യം ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ...

എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് നിരസിച്ച് യുഡിഎഫ്; സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് തങ്ങൾക്കും വേണ്ട എന്ന് നിലപാട്

എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് യുഡിഎഫ് നിരസിച്ചു. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് എംഎൽഎമാർക്കും വേണ്ട എന്ന് യുഡിഎഫ് വ്യക്തമാക്കി. സാധാരണക്കാർക്ക് കിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ യുഡിഎഫിനും സൗജന്യ ഓണം ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഓണക്കിറ്റ് വിതരണം ഇന്ന് പൂർത്തിയാകും ; നടപടികൾ വേഗത്തിലാക്കി സർക്കാർ

സംസ്ഥാനത്ത് മൂന്നരലക്ഷത്തോളം പേർക്ക് ഓണക്കിറ്റ് ലഭിച്ചില്ല . അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത് . ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം ...

ഇന്നുമുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കും; സപ്ലൈകോ

ഇന്നുമുതൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈകോ അറിയിച്ചു. 24ആം തീയതി മുതൽ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മിൽമയുടെ പായസ കൂട്ട് സമയത്തിന് ...

സൗജന്യ ഓണക്കിറ്റ്; മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്‌ക്കാൻ നിർദ്ദേശം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വിതരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

കശുവണ്ടിയും പായസം മിക്സും കിട്ടാനില്ല; സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല

കശുവണ്ടിയും പായസം മിക്സും കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. ഇന്ന് വിതരണം തുടങ്ങാൻ കഴിയാത്ത മറ്റു ജില്ലകളിൽ ...

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം നാളെ മുതൽ

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച നടക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 5,87,691 എ.എ.വൈ. കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ ...

വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇനി റേഷന്‍ കാര്‍ഡ് കിട്ടാൻ എളുപ്പം

ഇത്തവണ ഓണക്കിറ്റ് അ​ഗതിമന്ദിരങ്ങൾക്കും മഞ്ഞക്കാർഡുകാർക്കും മാത്രം

സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താൻ തീരുമാനിച്ച് മന്ത്രിസഭായോഗം. 32 കോടി രൂപ സപ്ലെയ്കോക്ക് മുൻകൂറായി നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ...

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡു ഉടമകൾക്ക് മാത്രം നൽകാൻ മന്ത്രിസഭായോഗ തീരുമാനം

ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം നൽകിയാൽ മതി എന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്ലൈകോ ഇതിനായി 32 കോടി രൂപ അനുവദിക്കും. സംസ്ഥാനത്ത് ആകെ 587691 ...

കേരളത്തിൽ ഇത്തവണത്തെ ഓണക്കിറ്റ് 7 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം

സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണ 7 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം. സംസ്ഥാനത്ത് ആകെ 93 ലക്ഷം റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. ഇതിൽ ...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ സൗജന്യ ഓണക്കിറ്റ്

സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതൽ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് ...

ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ തിങ്കളാഴ്ചയും തുറക്കും

കണ്ണൂർ: സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുന്നതിനായി ജില്ലയിലെ എല്ലാ റേഷന്‍ കടകളും ഞായര്‍ ഒഴികെ ആഗസ്ത് 31 വരെയുള്ള എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ...

ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് ഓണക്കിറ്റ് മോഷണം പോയി, പ്രദേശത്ത് സിസിടിവി പരിശോധിക്കുമെന്ന് വാർത്തയായപ്പോൾ കിറ്റ് തിരിച്ചെത്തി !  

ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് ഓണക്കിറ്റ് മോഷണം പോയി, പ്രദേശത്ത് സിസിടിവി പരിശോധിക്കുമെന്ന് വാർത്തയായപ്പോൾ കിറ്റ് തിരിച്ചെത്തി !  

മലപ്പുറം: ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് മോഷണം പോയ ഓണ കിറ്റുകള്‍ തിരിച്ചെത്തി. മോഷണം പോയി രണ്ട് ദിവസത്തിന് ശേഷം കിറ്റുകള്‍ തിരിച്ചെത്തിയത്. ആലംകോട് പഞ്ചായത്തിലെ മാന്തടം ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ഓണമടുക്കുമ്പോഴും സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; കിറ്റ് കിട്ടാനില്ലെന്ന് കടയുടമകൾ; ധാന്യങ്ങളുടെ ലഭ്യതക്കുറവെന്ന് വിശദീകരണം

ഓണമടുക്കുമ്പോഴും സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിൽ മെല്ലെപ്പോക്ക്. മുൻഗണനാക്രമത്തിൽ വിതരണം ചെയ്യേണ്ട കിറ്റുപോലും മുഴുവനും നൽകിയിട്ടില്ല. സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിംഗിലെ കാലതാമസവുമാണ് വിതരണം വൈകാനുളള കാരണമായി അധികൃതർ ...

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

സൗജന്യ ഓണക്കിറ്റ്; എ എ വൈ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായി

കണ്ണൂര്‍ :ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. എ എ വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇതിനോടകം പൂര്‍ത്തിയായി. ...

സൗജന്യ റേഷന്‍ വിതരണം : ഇന്ന് ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 ലക്ഷം പേര്‍

പ്രമുഖരെ വിളിച്ച് ഓണക്കിറ്റ് നൽകണം, ഫോട്ടോ എടുക്കണം, സർക്കുലർ കണ്ട് അമ്പരന്ന് റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: പ്രമുഖരെ ഉൾപ്പെടുത്തി എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്‍റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റർ പതിക്കണമെന്നുമുള്ള ഭക്ഷ്യവകുപ്പ് നിർദ്ദേശം വിവാദത്തിൽ. നാളെ എട്ടരക്ക് എല്ലാ കടകളിലും ഉദ്ഘാടനം ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ഇത്തവണത്തെ ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പും നെയ്യും ഏലയ്‌ക്കായും ഉള്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടിപ്പരിപ്പും നെയ്യും ഏലയ്ക്കായും ഇത്തവണത്തെ ഓണത്തിനുള്ള സൗജന്യ ഭക്ഷ്യക്കിറ്റിലുള്‍പ്പെടുത്തി സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. മഖ്യമന്ത്രിയും ഭക്ഷ്യ മന്ത്രിയും ധനകാര്യ മന്ത്രിയും പങ്കെടുത്ത ...

സപ്ലൈ ഓഫീസുകളിൽ തീർപ്പാകാതെ കിടക്കുന്ന പരാതികൾ ഒരുമാസത്തിനകം പരിഹരിക്കുന്നതിന് സംവിധാനം

ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ സംവിധാനം സജ്ജം: മന്ത്രി ജി ആര്‍ അനില്‍

ഓണക്കാലത്ത് ഭക്ഷ്യ-അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയില്‍ ആവശ്യമായ ഇടപെടല്‍ നടത്താനും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ,് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

തിരുവനന്തപുരം∙ ശര്‍ക്കരയ്ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം ...

ഓണത്തിന് 5.95 ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്

ശർക്കരയിൽ തട്ടി സപ്ലൈകോ ഓണക്കിറ്റ് വിതരണം വൈകുന്നു

ശർക്കരയിൽ തട്ടി സപ്ലൈകോ ഓണക്കിറ്റ് വിതരണം വൈകുന്നു. ശർക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നൽകിയാൽ മതിയെന്നാണു നിർദേശം. ഓരോ ലോഡ് ശർക്കര വരുമ്പോഴും സാംപിൾ എടുത്തു ...

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച  മുതൽ; ഓണച്ചന്തകൾ ഈ മാസം 21 ന് ആരംഭിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം പഞ്ചസാര; ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കും

സ്പ്ലൈക്കോയുടെ വിധ ഡിപ്പോകളില്‍ വിതരണത്തിന് കൊണ്ടുവന്ന ശര്‍ക്കരക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ. ഓണക്കിറ്റില്‍ പലയിടത്തും ശര്‍ക്കരക്ക് പകരം പഞ്ചസാര നല്‍കും. മൂന്നര ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും എംഡി ...

ഓണക്കിറ്റില്‍ തൂക്ക വെട്ടിപ്പ്; സപ്ലൈകോയ്‌ക്ക് 77 ലക്ഷം നഷ്ടമുണ്ടായി; ഒരുകിലോ ശര്‍ക്കര പായ്‌ക്കറ്റ്  തൂക്കി നോക്കിയാല്‍ 950 ഗ്രാം മാത്രം

ഓണക്കിറ്റ് അഴിമതി: ആരോപണം തള്ളി സപ്ലൈകോ; ഒരു ഉത്തരവിലും 500 രൂപ വിലമതിക്കുന്ന സാധനങ്ങൾ കിറ്റിലുണ്ടെന്ന് പറഞ്ഞിട്ടില്ല

നിലവില്‍ ശര്‍ക്കരയുടെ തൂക്കത്തില്‍ മാത്രമാണ് കുറവ് ഉണ്ടായിട്ടുള്ളത്. ഓണക്കിറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞ് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ. സര്‍ക്കാരിന്റെ ഒരു ...

ഓണക്കിറ്റില്‍ തൂക്ക വെട്ടിപ്പ്; സപ്ലൈകോയ്‌ക്ക് 77 ലക്ഷം നഷ്ടമുണ്ടായി; ഒരുകിലോ ശര്‍ക്കര പായ്‌ക്കറ്റ്  തൂക്കി നോക്കിയാല്‍ 950 ഗ്രാം മാത്രം

ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ; സംസ്ഥാനമെമ്പാടും വിജിലൻസിന്‍റെ മിന്നൽ പരിശോധന

ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും ...

ഓണക്കിറ്റ്: സംസ്ഥാനത്ത് പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നാളെ തുടങ്ങും

ഓണക്കിറ്റ്: സംസ്ഥാനത്ത് പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം: പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ ...

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

പതിനൊന്ന് ഇനം പലവ്യഞ്ജനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു; ഓണക്കിറ്റിലെ 11 ഇന പലവ്യഞ്ജനങ്ങള്‍ ഇവയാണ്

പതിനൊന്ന് ഇനം പലവ്യഞ്ജനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. 13ാം തിയതി മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ട് ...

Latest News