ദോഹ

കടുത്ത ചൂടിന് ആശ്വാസമേകി ഖത്തറിൽ മഴ പെയ്തു

കടുത്ത ചൂടിന് ആശ്വാസമേകി ഖത്തറിൽ മഴ പെയ്തു

ദിവസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഖത്തറിൽ മഴ പെയ്തു. കടുത്ത ചൂടിന് ആശ്വാസമായി വ്യാഴാഴ്ച ഉച്ചയോടെയാണ് ദോഹ ഉൾപ്പെടെയുള്ള ഖത്തറിന്റെ വിവിധ മേഖലകളിൽ മഴ തകർത്തു പെയ്തത്. ശക്തമായ കാറ്റിനൊപ്പം ...

എയർ ഇന്ത്യ വിമാനത്തിൽ ഭീകരൻ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച ആൾ അറസ്റ്റിൽ

ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദാക്കി; 16 മണിക്കൂര്‍ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. ...

ആ വീട്ടിലെ ആദ്യത്തെ ദിവസം മുതൽ നരകമായിരുന്നു. ലക്ഷങ്ങൾ കൊടുത്ത് അവർ വാങ്ങിയ അടിമയാണ് ഞാൻ എന്നാണ് പറഞ്ഞത്. തുടർച്ചയായി പണിയെടുക്കേണ്ടിവന്നു. നാല് മണിക്കൂറാണ് ഉറങ്ങാൻ കിട്ടിയിരുന്നത്. അവരുടെ എച്ചിൽ ആയിരുന്നു എന്റെ ഭക്ഷണം; ദോഹ​യിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് പ്രീതി

എല്ലാ കഷ്ടപ്പാടുകൾക്കും അവസാനമാകുമെന്ന് കരുതി ഏറ്റെടുത്ത ജോലി ഞാറക്കൽ സ്വദേശിയായ പ്രീതി സെൽവരാജിന്  സമ്മാനിച്ചത് നരകയാതനയാണ്. ആ ദിവസങ്ങളെ ഭീതിയോടെ മാത്രമേ പ്രീതിയ്ക്ക് ഓർക്കാൻ കഴിയൂ. 16 ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നു. ഇന്ത്യയിലെ പതിനൊന്ന് കേന്ദ്രങ്ങളിലേക്കാണ് സര്‍വ്വീസുകള്‍. സെപ്തംബര്‍ ആറുമുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കാലയളവിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ...

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് കേന്ദ്രത്തിന്റെ തിരിച്ചടി

പ്രവാസികളുടെ മടക്കയാത്ര: തിരിച്ചുപോക്ക് ഉറപ്പായാൽ മാത്രം ഹോട്ടൽ ബുക്ക് ചെയ്താൽ മതി

ദോഹ: ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്‍റീന്‍ ബുക്കിങ്​ നിര്‍ദേശങ്ങളിള്‍ ഡിസ്​കവര്‍ ഖത്തര്‍ ഭേദഗതി വരുത്തി. യാത്ര ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും ഡിസ്​കവര്‍ ...

കോവിഡിൽ ജോലി നഷ്‌ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഖത്തർ ചേംബര്‍ പോര്‍ട്ടല്‍ പ്രവർത്തനം ആരംഭിച്ചു

കോവിഡിൽ ജോലി നഷ്‌ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഖത്തർ ചേംബര്‍ പോര്‍ട്ടല്‍ പ്രവർത്തനം ആരംഭിച്ചു

ദോഹ: രാജ്യത്ത് കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്​ടമായ തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനായി ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയവും ഖത്തര്‍ ചേംബറും ചേര്‍ന്ന് ആരംഭിച്ച ...

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

ദോഹ: എണ്ണ, പ്രകൃതിവാതക മേഖലയിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ ക്യുകോണ്‍ കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത രണ്ടാമത്തെ വിമാനം ഞായറാഴ്ച്ച പുലര്‍ച്ചെ 12.50ന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ...

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം നൽകി 

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം നൽകി 

ദോ​ഹ: 16ാമ​ത് വാ​ര്‍ഷി​ക ഗ്ലോ​ബ​ല്‍ ട്രാ​വ​ല​ര്‍ റീ​ഡ​ര്‍ സ​ര്‍വേ അ​വാ​ര്‍ഡ്സി​ല്‍ മി​ഡി​ല്‍ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മായി ഹ​മ​ദ്​​ രാ​ജ്യാ​ന്ത​ര​വി​മാ​ന​ത്താ​വ​ളം (എ​ച്ച്‌.​ഐ.​എ) തെരഞ്ഞെടുക്കപ്പെട്ടു. തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം വ​ര്‍ഷ​മാ​ണ്​ ...

എക്‌സ്ട്രാ ടൈമിൽ ഫിര്‍മിനോയുടെ വിജയഗോള്‍; ലിവര്‍പൂളിന് ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് കിരീടം

എക്‌സ്ട്രാ ടൈമിൽ ഫിര്‍മിനോയുടെ വിജയഗോള്‍; ലിവര്‍പൂളിന് ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് കിരീടം

ദോഹ: ബ്രസീലുകാരാനയ ഫിര്‍മിനോയുടെ ഗോളില്‍ ബ്രസീലില്‍ നിന്നുള്ള ക്ലബ്ബ് ഫ്‌ളമെംഗോയെ തോല്‍പ്പിച്ച്‌ ലിവര്‍പൂളിന് ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് കിരീടം. എക്‌സ്ട്രാ ടൈമിലായിരുന്നു ഫിര്‍മിനോയുടെ വിജയഗോള്‍. ഗോള്‍രഹിതമായ ഇരുപകുതിക്കും ...

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു; ഖത്തറിലെ മലയാളി ഡോക്ടർ ജോലി രാജിവെച്ചു

മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു; ഖത്തറിലെ മലയാളി ഡോക്ടർ ജോലി രാജിവെച്ചു

ദോഹ: ( 22.12.2019) പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഖത്തറില്‍ രാജിവച്ചു. ഖത്തറിലെ സ്വകാര്യാശുപത്രി ദോഹ ...

ഖത്തർ ഓൺ അറൈവൽ വിസ; ഇന്ത്യക്കാർ ദുരുപയോഗം ചെയ്യുന്നു

ഖത്തർ ഓൺ അറൈവൽ വിസ; ഇന്ത്യക്കാർ ദുരുപയോഗം ചെയ്യുന്നു

ദോഹ : ഖത്തറില്‍ ഇന്ത്യാക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ സംവിധാനം ദുരുപയോഗം ചെയ്യപെടുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഏഴു മാസത്തിനിടെ ദോഹയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് ദോഹയിൽ തുടക്കം

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് ദോഹയിൽ തുടക്കം

പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് ദോഹയിൽ തുടക്കം. ഇന്ന് വൈകുന്നേരം ഏഴിന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന പുരുഷന്മാരുടെ ലോംഗ് ജമ്പോടെ ഒളിമ്പിക്സ് കഴിഞ്ഞുള്ള ലോകത്തിലെ ...

പുതിയ സ്വപ്നങ്ങളുടെ ട്രാക്കിൽ ഹിമ ദാസ്

പുതിയ സ്വപ്നങ്ങളുടെ ട്രാക്കിൽ ഹിമ ദാസ്

20 ദിവസത്തിനിടെ ട്രാക്കില്‍ നിന്ന് അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യയുടെ അത്ഭുതതാരം ഹിമ ദാസ് ഇപ്പോൾ പുതിയ സ്വപ്നങ്ങളുടെ ട്രാക്കിലാണ്. തന്റെ നേട്ടങ്ങൾ തന്റെ ഗ്രാമത്തിന്റെ പുരോഗതിക്കും ...

ഇന്‍ഡിഗോ വിമാനം വൈകി: യാത്രക്കാര്‍ പുറത്തിറങ്ങാതെ പ്രതിഷേധിച്ചു

ഇന്‍ഡിഗോ വിമാനം വൈകി: യാത്രക്കാര്‍ പുറത്തിറങ്ങാതെ പ്രതിഷേധിച്ചു

ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം 14 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിച്ചു. ദോഹയില്‍ നിന്നും ഇന്നലെ രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ട ...

ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍

ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍

ദോഹയിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍. ഈ വര്‍ഷം സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണു ദേശീയ മ്യൂസിയം ഇടം നേടിയത്. മരുഭൂമിയിലെ മണല്‍പ്പുറ്റ് (ഡെസേര്‍ട്ട് റോസ്) മാതൃകയാക്കിയാണു ...

Latest News