മരണപ്പെട്ടു

മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ വാഹന അപകടത്തിൽ മരണപ്പെട്ടു

മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ വാഹന അപകടത്തിൽ മരണപ്പെട്ടു

മുതിർന്ന മാധ്യമപ്രവർത്തകനായ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. 70 വയസ്സായിരുന്നു. ദ് ഹിന്ദു പത്രത്തിന്റെ പാലക്കാട് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആയി ജോലി ചെയ്തിരുന്ന പ്രഭാകരൻ നിലവിൽ ടൈംസ് ...

മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം;  296 പേര്‍ മരണപ്പെട്ടു

മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം; 296 പേര്‍ മരണപ്പെട്ടു

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ദുരന്തമേഖലയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മറകാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂചലനമുണ്ടായത്. ...

മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ പ്രചരണം; വിഷയത്തിൽ പ്രതികരണവുമായി കുടുംബം

മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജ പ്രചരണം; വിഷയത്തിൽ പ്രതികരണവുമായി കുടുംബം

മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന അന്തരിച്ചതായി പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് ദിവ്യയുടെ കുടുംബം രംഗത്ത്. ദിവ്യ സ്പന്ദന നിലവിൽ ജനിവയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ...

കൊവിഡ് ബാധിച്ച്‌ റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന മരണപ്പെട്ടു

കൊവിഡ് ബാധിച്ച്‌ റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന മരണപ്പെട്ടു

കൊവിഡ് ബാധിച്ച്‌ ഫുട്ബോളര്‍ റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന മരണപ്പെട്ടു. 71 വയസ്സായിരുന്നു. നിരവധി ഫുട്ബോള്‍ താരങ്ങള്‍ മിഗ്വെലിനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'റോണി ഒരു വാക്കും പറയാനില്ല. എനിക്ക് ...

ഡൊ​മി​നോ​സ് പി​സ സി.​എ​ഫ്‌.ഒ. സ്നോ​ര്‍​ക്കെ​ല്ലിം​ഗി​നി​ടെ മരണപ്പെട്ടു 

ഡൊ​മി​നോ​സ് പി​സ സി.​എ​ഫ്‌.ഒ. സ്നോ​ര്‍​ക്കെ​ല്ലിം​ഗി​നി​ടെ മരണപ്പെട്ടു 

ല​ണ്ട​ന്‍: ഡൊ​മി​നോ​സ് പി​സ ഗ്രൂ​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡേവിഡ് ബോ​യ​ന്‍​ഫീ​ന്‍​ഡ്(51) മൗ​റീ​ഷ്യ​സി​ല്‍ സ്നോ​ര്‍​ക്കെ​ല്ലിം​ഗി​നി​ടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. കമ്പ​നി​യു​ടെ ചീ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഓ​ഫീ​സ​റാ​യ ബോ​യ​ന്‍​ഫീ​ന്‍​ഡ് വെ​ള്ളി​യാ​ഴ്ചയാണ് മ​രി​ച്ച​ത്. മൗ​റീ​ഷ്യ​സി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ...

ആംബുലൻസ് ലഭിച്ചില്ല; നടിയും നവജാത ശിശുവും മരണപ്പെട്ടു

ആംബുലൻസ് ലഭിച്ചില്ല; നടിയും നവജാത ശിശുവും മരണപ്പെട്ടു

മുംബൈ∙ കൃത്യസമത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് മറാത്തി നടി പൂജാ സുൻജറും നവജാത ശിശുവും മരിച്ചു. മുംബൈയിൽ നിന്ന് 60 കി.മി അകലെയുള്ള ഹിംഗോളി ജില്ലയിൽ ഞായറാഴ്ച ...

പ്രളയത്തിനിടെ സെൽഫി; അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

പ്രളയത്തിനിടെ സെൽഫി; അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

ഭോപ്പാൽ: പ്രളയത്തിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച അമ്മയും മകളും വെള്ളത്തിൽ വീണ് മരിച്ചു.മധ്യപ്രദേശിലെ മന്ദസുറിൽ  വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മധ്യപ്രദേശിലെ മാൻഡസോർ ഗവൺമെൻറ്  കോളേജിലെ പ്രൊഫസറായ ആർ.ഡി ...

Latest News