മഹാമാരി

കൊവിഡിന് ശേഷമുള്ള മഹാമാരിയോ! ഡിസീസ് എക്സിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവം

കൊവിഡിന് ശേഷം ലോകം അടുത്തൊരു മഹാമാരിക്ക് സാക്ഷ്യം വഹിക്കുമോ എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടൊരു പട്ടികയാണ് ഈ ചര്‍ച്ചകള്‍ക്ക് ആധാരമായിരിക്കുന്നത്. ...

വൈറൽ രോഗങ്ങൾ മറ്റൊരു മഹാമാരിയാകാം; വേണം മുൻകൂട്ടി കണ്ടുകൊണ്ടുള്ള രോഗപ്രതിരോധം

വൈറൽ രോഗങ്ങൾ മറ്റൊരു മഹാമാരിയാകാം; വേണം മുൻകൂട്ടി കണ്ടുകൊണ്ടുള്ള രോഗപ്രതിരോധം

വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്‌വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതു തന്നെ പനിക്കാലം ആയിട്ടാണ്. ...

ഏകോപനമില്ലാത്ത രീതിയിൽ ലോകത്തിന് മഹാമാരിയെ തോൽപ്പിക്കാൻ കഴിയില്ല: യുഎൻ മേധാവി

ഏകോപനമില്ലാത്ത രീതിയിൽ ലോകത്തിന് മഹാമാരിയെ തോൽപ്പിക്കാൻ കഴിയില്ല: യുഎൻ മേധാവി

ന്യൂയോർക്ക്: ഏകോപനമില്ലാത്ത രീതിയിൽ ലോകത്തിന് ഒരു മഹാമാരിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പറഞ്ഞു. ഈ വർഷാവസാനത്തോടെ ലോക ജനസംഖ്യയുടെ 40 ...

കേരളം ഇന്ന് അറുപത്തിമൂന്നിന്റെ നിറവിൽ

ഐഖ്യ കേരളത്തിന് 65 വയസ്, മഹാമാരിയിലും മഹാ പ്രളയങ്ങളിലും തളരാതെ കേരളം

ഇന്ന് കേരളപ്പിറവി ദിനം. ഐഖ്യ കേരളത്തിന് ഇന്ന് 65 വയസ്സ് തികയുമ്പോൾ ദുരിത കയങ്ങളിൽ നിന്ന് കരകയറുകയാണ് കേരളം. മഹാപ്രളയത്തിലും മഹാമാരിക്ക് നടുവിലും തളരാതെ ഉയിർത്തെഴുന്നേൽക്കുകയാണ് മലയാള ...

വാത്തി കമിംഗിന് കിടിലൻ ചുവടുകളുമായി മോഹന്‍ലാലും ജഗതിയും ; അമ്പരന്ന് ആരാധകർ , വീഡിയോ
‘ഡബിള്‍ മാസ്‌കിംഗ്; രണ്ടു തുണി മാസ്‌കുകള്‍ ധരിക്കുകയെന്നല്ല’; മുഖ്യമന്ത്രി പറയുന്നു

തെറ്റായ രീതിയിൽ ഡബിൾ മാസ്ക്‌ ധരിച്ചാൽ ഓക്സിജൻ ലെവൽ താഴാൻ സാധ്യതയെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്‌

ലോകത്ത് കോവിഡ് എന്ന മഹാമാരി പിടിമുറുക്കുമ്പോള്‍ മാസ്ക് സാനിറ്റെെസര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡിന്റെ പല വകഭേദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെെറസില്‍ നിന്ന് രക്ഷനേടാന്‍  മാസ്ക് വയ്ക്കുക എന്നതാണ് ...

വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ! വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ൾ എ​സ്എം​എ​സും പാ​സ്‌​പോ​ർ​ട്ടും കാ​ണി​ക്ക​ണം; രജിസ്റ്റര്‍ ചെയ്യേണ്ടവിധം ഇങ്ങനെ…

വാക്‌സിന്‍ എടുത്തതിന് ശേഷവും കൊവിഡ് 19; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

കൊവിഡ് 19 മഹാമാരിയുടെ അതിശക്തമായ രണ്ടാം തരംഗം രാജ്യത്ത് കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയരുന്നുണ്ട്. കൂടുതല്‍ പേരെ വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് ഇനിയും രൂക്ഷമായ പ്രതിസന്ധികള്‍ ...

കര്‍ഷകർക്കായി 18,000 രൂപ അനുവദിച്ച് നരേന്ദ്ര മോദി

‘മഹാമാരിയ്‌ക്കെതിരായുള്ള പ്രതീക്ഷ കിരണമാണ് യോഗ’; രാജ്യാന്തര യോഗാദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഏഴാമത് രാജ്യാന്തര യോഗാദിനം ഇന്ന്. ഉദ്‌ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയ്ക്കെതിരായുള്ള പ്രതീക്ഷ കിരണമാണ് യോഗ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും യോഗ ജീവിതത്തിന്റെ ...

കോവിഡ് മുക്തി നേടിയ ആളുകൾക്ക് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം

കോവിഡ് മുക്തി നേടിയ ആളുകൾക്ക് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. കോവിഡ് നേരിയതോതിൽ വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തിൽ വൈറസിനെക്കുറിച്ചുള്ള ഓർമ്മ ...

ജൈവായുധങ്ങള്‍ ഉപയോഗിച്ചായിരിക്കും മൂന്നാം ലോക മഹായുദ്ധം, കൊവിഡ്-19 മഹാമാരി പൊട്ടിപുറപ്പെടുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് തന്നെ ചൈനീസ് ശാസ്ത്രജ്ഞർ ഇക്കാര്യം ചർച്ച നടത്തിയിരുന്നു, ശാസ്‌ത്രജ്ഞരുടെ രേഖ പുറത്ത്

ജൈവായുധങ്ങള്‍ ഉപയോഗിച്ചായിരിക്കും മൂന്നാം ലോക മഹായുദ്ധം, കൊവിഡ്-19 മഹാമാരി പൊട്ടിപുറപ്പെടുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് തന്നെ ചൈനീസ് ശാസ്ത്രജ്ഞർ ഇക്കാര്യം ചർച്ച നടത്തിയിരുന്നു, ശാസ്‌ത്രജ്ഞരുടെ രേഖ പുറത്ത്

ബെയ്ജിങ്: ജൈവായുധങ്ങള്‍ ഉപയോഗിച്ചായിരിക്കും മൂന്നാം ലോക മഹായുദ്ധമെന്നും സാര്‍സ് കൊറോണ വൈറസുകള്‍ 'ആധുനിക യുഗത്തിലെ ജനിതക ആയുധങ്ങള്‍' ആണെന്നും 2015ല്‍ ചൈനയിലെ ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും എഴുതിയ ...

ഇതാ ഒരു ഒന്നൊന്നര ‘മാസ്ക്‘- വേണമെങ്കിൽ മുഖാവരണവും ആഭരണം ആക്കാം! വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

ഇതാ ഒരു ഒന്നൊന്നര ‘മാസ്ക്‘- വേണമെങ്കിൽ മുഖാവരണവും ആഭരണം ആക്കാം! വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

ഡൽഹി: കോവിഡ് മഹാമാരിയുടെ കാലത്ത് മാസ്ക് നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത വസ്തുവായി മാറിക്കഴി‍ഞ്ഞു. രണ്ടാം തരം​ഗത്തിൽ രണ്ട് മാസ്കുകൾ ധരിക്കാനാണ് ആരോ​ഗ്യ വി​ദ​ഗ്ധർ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. ...

പനിയും ചുമയും മാത്രമല്ല കൊവിഡ് ലക്ഷണങ്ങള്‍; അറിയാം എട്ട് ലക്ഷണങ്ങളും അവയുടെ പ്രത്യേകതയും…

ആറടി നിയമം സാധുവാകില്ല, വീട്ടിലും മാസ്ക് വേണ്ടിവരും; പുതിയ വകഭേദം വായുവിലൂടെയും പകരുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്

രണ്ടാം വരവിൽ അതിവേ​ഗം പടർന്നുപിടിക്കുകയാണ് കോവിഡ് 19 മഹാമാരി. വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളിൽ വായുവിലൂടെ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പരിഷ്കരിച്ച റിപ്പോർട്ടിൽ ...

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അയർലൻഡ്

യുവാവിന്റെ ജീവൻ കോവിഡ് കവർന്നതോടെ വിവാ​​ഹ ദിവസം നടന്നത് ശവസംസ്കാര ചടങ്ങ്; 32കാരൻ മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമ്മ

ബം​ഗളൂരു: യുവാവിന്റെ ജീവൻ കോവിഡ് കവർന്നതോടെ വിവാ​​ഹ ദിവസം നടന്നത് ശവസംസ്കാര ചടങ്ങ്. പൃഥ്വിരാജ് എന്ന യുവാവാണ്  കോവിഡ്​ മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമയായത്. ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ ...

മഹാമാരി നൽകിയ നൊമ്പരമായി മെറിൻ; മരണത്തിലേക്ക് യാത്രയായത് പ്രസവിച്ച് അഞ്ചാം ദിവസം പൊന്നോമനയെ ഒരു നോക്കു കണ്ട്

മഹാമാരി നൽകിയ നൊമ്പരമായി മെറിൻ; മരണത്തിലേക്ക് യാത്രയായത് പ്രസവിച്ച് അഞ്ചാം ദിവസം പൊന്നോമനയെ ഒരു നോക്കു കണ്ട്

കോട്ടയം: പൊന്നോമനയെ ഒരു നോക്കു കണ്ട് മെറിൻ മരണത്തിലേക്ക് യാത്രയായി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മെറിൻ മാത്യു (36) മഹാമാരി നൽകിയ മറ്റൊരു നൊമ്പരമായി. ...

ഈ മഹാമാരി അവസാനിക്കുമ്പാഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രമേ ശക്തമായി പ്രവര്‍ത്തിക്കൂ. ബാക്കിയുള്ളവ താഴേക്ക് പോവും; ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ

ഈ മഹാമാരി അവസാനിക്കുമ്പാഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രമേ ശക്തമായി പ്രവര്‍ത്തിക്കൂ. ബാക്കിയുള്ളവ താഴേക്ക് പോവും; ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ

ദോഹ: കൊവിഡ് മഹാമാരി ആഗോളതലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാകര്‍. കൊവിഡ് പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനം ...

ഇനി തിരക്കഥാകൃത്തിന്റെ റോളിൽ; യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമയൊരുങ്ങുന്നു

കൊവിഡ്: കേരളത്തിലെ ബ്യൂറോക്രസി കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനങ്ങള്‍- യതീഷ് ചന്ദ്ര

കണ്ണൂർ  :കൊവിഡ് ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതില്‍ കേരളത്തിലെ ഉദ്യോഗസ്ഥ സമൂഹം കാഴ്ചവച്ചത് മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണെന്ന് മുന്‍ ജില്ലാ പോലിസ് മേധാവി ജി എച്ച് യതീഷ് ...

കൊവിഡ്- 19ന് ശേഷം ലോകത്തെ ആകമാനം കീഴടക്കിയേക്കാവുന്ന മഹാമാരിയെ തടയാന്‍ വവ്വാലുകളെ നിരീക്ഷിച്ച് ശാസ്ത്രജ്ഞര്‍ 

കൊവിഡ്- 19ന് ശേഷം ലോകത്തെ ആകമാനം കീഴടക്കിയേക്കാവുന്ന മഹാമാരിയെ തടയാന്‍ വവ്വാലുകളെ നിരീക്ഷിച്ച് ശാസ്ത്രജ്ഞര്‍ 

റിയോ ഡി ജനീറോ: കൊവിഡ്- 19ന് ശേഷം ലോകത്തെ ആകമാനം കീഴടക്കിയേക്കാവുന്ന മഹാമാരിയെ തടയാന്‍ ബ്രസീലിലെ ശാസ്ത്രസംഘം. വവ്വാലുകളെ പിടികൂടി പരിശോധിക്കുകയാണ് ഇവര്‍. ബ്രസീലിലെ റിയോ ഡി ...

ലോകാരോഗ്യ സംഘടനയിലെ രണ്ട്​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19

കോവിഡിനെ പരാജയപ്പെടുത്താം, പക്ഷെ, മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

സുസ്ഥിരമായ ലോകത്തിന് അടിത്തറ പണിയുന്നതിനായി ആരോഗ്യ- സംരക്ഷണ- സേവനങ്ങള്‍ വികസപ്പിക്കാന്‍ രാജ്യങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികള്‍. കോവിഡിനെ പല രാജ്യങ്ങളും കീഴ്പ്പെടുത്തിക്കഴിഞ്ഞു. സംഘടന ഇക്കാര്യത്തെ ...

പ്രിയ സഖാവേ, ജനക്ഷേമ പ്രവർത്തനങ്ങളുമായി ഇങ്ങനെ മുന്നോട്ടുപോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം അപ്രത്യക്ഷമാകും; പ്രകടന പത്രികയിലെ നടപ്പിലാക്കാൻ ബാക്കിയുള്ള മുപ്പത് പദ്ധതികൾ നടപ്പിലാക്കേണ്ട, അതുവെച്ചെങ്കിലും അവർ നാല് വോട്ട് പിടിക്കട്ടെ : ഹരീഷ് പേരടി

പ്രിയ സഖാവേ, ജനക്ഷേമ പ്രവർത്തനങ്ങളുമായി ഇങ്ങനെ മുന്നോട്ടുപോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം അപ്രത്യക്ഷമാകും; പ്രകടന പത്രികയിലെ നടപ്പിലാക്കാൻ ബാക്കിയുള്ള മുപ്പത് പദ്ധതികൾ നടപ്പിലാക്കേണ്ട, അതുവെച്ചെങ്കിലും അവർ നാല് വോട്ട് പിടിക്കട്ടെ : ഹരീഷ് പേരടി

തിരുവനന്തപുരം: മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പ്രകടനപത്രികയില്‍ പറഞ്ഞ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ പിറണായി സര്‍ക്കാര്‍ ...

രാജ്യത്തെ ഓർത്ത് ആത്മ നിർവൃതിയടയണ്ട സമയമല്ല; ജി.ഡി.പി ഇടിവ് മുന്നറിയിപ്പാണ്, രാജ്യത്തെ രക്ഷിക്കാനുള്ള വഴി ആലോചിക്കൂ : കേന്ദ്രത്തോട് രഘുറാം രാജന്‍

രാജ്യത്തെ ഓർത്ത് ആത്മ നിർവൃതിയടയണ്ട സമയമല്ല; ജി.ഡി.പി ഇടിവ് മുന്നറിയിപ്പാണ്, രാജ്യത്തെ രക്ഷിക്കാനുള്ള വഴി ആലോചിക്കൂ : കേന്ദ്രത്തോട് രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയിൽ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ ആര്‍.ബി.ഐ മുന്‍ മേധാവിയും സാമ്പത്തിക വിദഗ്ധനുമായി രഘുറാം രാജന്‍. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ...

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

ലോകമാകെ കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വൈകാതെ വാക്‌സിന്‍ എത്തുമെന്നും അതോടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോ രാജ്യവും മുന്നോട്ടുപോകുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ...

കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു; ശ്‌മശാനം പൂട്ടി നാട്ടുകാർ

മനുഷ്യരാശിയുടെ മുഴുവന്‍ ജീവനെടുക്കും വിധം പടര്‍ന്നു പിടിക്കുന്ന മഹാമാരിയുടെകാലത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാന്‍ കൊതിച്ച് കാത്തിരുന്ന ബിജെ പി യുടെ ഹീനമായ രാഷ്‌ട്രീയമുണ്ടല്ലോ, അതാണ് കൊവിഡിനേക്കാള്‍ വലിയ മഹാമാരി; വി എന്‍ വാസവന്‍

കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം ബിജെപി കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി  വി എന്‍ വാസവന്‍. ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

കൊവിഡ് തിരിഞ്ഞുനോക്കാത്ത ചില രാജ്യങ്ങളും ഈ ലോകത്തുണ്ട്‌!

2019 അവസാനത്തോടെ ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ്, കോവിഡ്‌- 19 ആഗോളതലത്തില്‍ ത്വരിതഗതിയില്‍ പടരുകയായിരുന്നു... ഡിസംബറില്‍ ചൈനയില്‍ ഒതുങ്ങിനിന്ന കൊറോണ വൈറസ് ആഴ്ചകള്‍ക്കകം ലോകമാകെ പടരുന്നതും വൈറസിന്‍റെ ...

കൊറോണ വൈറസ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തി

കൊറോണ വൈറസ് 3 മാസംകൊണ്ട് നടത്തിയത്‌ 9 ജനിതക വ്യതിയാനങ്ങൾ; കണ്ടെത്തിയത് ഗുജറാത്ത് ശാസ്ത്രജ്ഞർ 

അഹമ്മദാബാദ് : ജനുവരിയിൽ ചൈനയിൽ ആദ്യമായി കണ്ടെത്തിയ ശേഷം മൂന്നു മാസത്തിനകം നോവൽ കൊറോണ വൈറസ് നടത്തിയത് ഒൻപതു ജനിതക വ്യതിയാനങ്ങൾ. വൈറസിന്റെ സമ്പൂർണ ജനിതകഘടന (ജിനോം) ...

കൊറോണ കാലത്ത് സഹായം നല്‍കിയ ഇന്ത്യയ്‌ക്ക്  കൊറോണയെ തോല്‍പ്പിക്കാന്‍ എല്ലാ സഹായവും നല്‍കാം: ചൈന

മഹാമാരിയില്‍ മരണം 73800 കവിഞ്ഞു; 24 മണിക്കൂറില്‍ ഞെട്ടി അമേരിക്ക-ഫ്രാന്‍സ്-യുകെ-ഇറ്റലി-സ്പെയിന്‍ രാജ്യങ്ങൾ

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 73800 കടന്നു. പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

കൊവിഡിന് ഇനിയും കടന്നെത്താന്‍ കഴിയാത്ത ചില രാജ്യങ്ങളുണ്ട്, മഹാമാരി ഈ രാജ്യങ്ങളിൽ എത്താത്തതിന് കാരണം ഇതാണ്

ലോകത്തെ നൂറിലധികം രാഷ്‌ട്രങ്ങള്‍ ഇന്ന് വലിയൊരു വിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്‌ട്രസഭ മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 എന്ന വിപത്തിനെ. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ലോകത്താകമാനം അറുപതിനായിരത്തോളം മനുഷ്യജീവനുകള്‍ ...

ലോക്ക്ഡൗണ്‍ കാലത്ത് വിവാഹേതര ബന്ധങ്ങളില്‍ വന്‍ വര്‍ദ്ധനവ്

ലോക്ക്ഡൗണ്‍ കാലത്ത് വിവാഹേതര ബന്ധങ്ങളില്‍ വന്‍ വര്‍ദ്ധനവ്

നമ്മുടെ ലോകത്തെ തന്നെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കൊറോണ വൈറസ് ബാധയെന്ന മഹാമാരി. ലോക്ക്ഡൗണ്‍ കാലത്ത് ജനജീവിതവും താളം തെറ്റിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ ലോക്ക്ഡൗണ്‍ ...

വായുവിലൂടെ കൊറോണവൈറസ് പകരുമോ? സത്യം ഇതാണ്

വായുവിലൂടെ കൊറോണവൈറസ് പകരുമോ? സത്യം ഇതാണ്

കൊറോണവൈറസ് എന്ന മഹാമാരി ജീവനെടുത്ത് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകളില്‍ പലതും പുറത്തേക്ക് വരുന്നുണ്ട്. ആശങ്കകള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ...

Latest News