അധ്യാപക സംഘടനകളുടെ എതിർപ്പ് ഫലം കണ്ടു; ഈ വർഷം 204 അധ്യായന ദിവസങ്ങൾ
അധ്യാപക സംഘടനകളുടെ രൂക്ഷമായ എതിർപ്പിന് വഴങ്ങി ഈ അധ്യയന വർഷം 220 പ്രവർത്തി ദിനങ്ങൾ ആക്കാനുള്ളനീക്കത്തിൽ നിന്ന് സർക്കാർ പിന്മാറി.ഈ അടുത്തകാലത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് ...