റിപ്പോർട്ട്

വൈദ്യുതി ബില്ലടക്കാന്‍ ഇളവുകള്‍ നല്‍കി കെഎസ്‌ഇബി

രാജ്യം വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന് റിപ്പോർട്ട്

ദില്ലി: ഇന്ത്യ വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോർട്ട്. ജൂലൈയിൽ ആയിരിക്കും അടുത്ത ഊർജ്ജ പ്രതിസന്ധി രാജ്യത്തെത്തുക എന്നാണ് സൂചന. രാജ്യത്തെ താപ വൈദ്യുത നിലയങ്ങളിൽ മൺസൂണിന് ...

കെ മാധവൻ പുരസ്‌കാരം സീതാറാം യെച്ചൂരിക്ക്

പാർട്ടി കോൺഗ്രസ്: രാഷ്‌ട്രീയ-സംഘടന റിപ്പോ‍ർട്ട് തയ്യാറാക്കാൻ സിപിഎം; ഇന്ന് പിബി യോഗം

ദില്ലി: സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോർട്ട് തയ്യാറാക്കാനായാണ് പി ബി യോഗം ...

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയതല്ലെന്ന് അനുപമ കോടതിയിൽ

പേരൂർക്കട ദത്ത് വിവാദം: അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അന്വേഷണം നടത്തുന്ന വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ ഇന്ന് കുട്ടിയുടെ മാതാവ് അനുപമയുടെ ഭാഗം കേള്‍ക്കും. ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്: ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡെക്ക് ശകാരം

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്: ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡെക്ക് ശകാരം

മുംബൈ:ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് എന്‍.സി.ബി ഓഫീസില്‍ വൈകിയെത്തിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിച്ചതായി റിപ്പോര്‍ട്ട്. ...

”കുറുപ്പ്” നവംബറില്‍ തീയേറ്ററുകളില്‍ എന്ന് സൂചന

”കുറുപ്പ്” നവംബറില്‍ തീയേറ്ററുകളില്‍ എന്ന് സൂചന

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത  'കുറുപ്പ്' നവംബറില്‍ റിലീസിനെന്ന് സൂചന. ദുൽഖർ സൽമാൻ പ്രധാനവേഷത്തിൽ എത്തുന്ന  ചിത്രം ഓടിടി റിലീസാണെന്ന് ...

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം  തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

കോ​ഴി​ക്കോ​ട്​: ദി​വ​സ​വും നിരവധി പേ​രെ​ത്തു​ന്ന മി​ഠാ​യി​ത്തെ​രു​വിലെ​ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​ഞ്ഞ്​​ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സി​ന്റെ  അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ...

ഡെൽറ്റ വേരിയൻറ് വരും മാസങ്ങളിൽ വൈറസിന്റെ പ്രധാന ആഘാതമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

ഖത്തറിൽ ഇന്ന് 218 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറിൽ ഇന്ന് 218 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 134 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

കേരളത്തിലെ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി;വീണ ജോർജ്

കേരളത്തിലെ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇപ്പോൾ കേരളത്തിലെ  സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണെന്നും മന്ത്രി ...

വിലക്ക് പിന്‍വലിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താം

കൊവിഡ് വ്യാപനം കുറയാതെ ; ഗുരുവായൂരിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.  ക്ഷേത്രത്തിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രമാകും നടത്തുക. ടി പി ആർ കുറയുന്നത് വരെ ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍. 1777 കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ജില്ലകളിലും ഇന്ന് ...

തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്

തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്

കൊച്ചി: തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതിനു തെളിവാണെന്നും പൊലീസ് പറഞ്ഞു. കുഞ്ഞ് മരിച്ചതിനെത്തുടർന്ന് പാറമടയിലെ വെള്ളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ...

ലൈവ് റിപ്പോട്ടിങിനിടെ കുറുമ്പുമായി സ്വന്തം കുഞ്ഞെത്തിയാൽ എന്തുചെയ്യും? വൈറലായി വീഡിയോ

ലൈവ് റിപ്പോട്ടിങിനിടെ കുറുമ്പുമായി സ്വന്തം കുഞ്ഞെത്തിയാൽ എന്തുചെയ്യും? വൈറലായി വീഡിയോ

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലര്‍ മനപൂര്‍വ്വം ക്യാമറയ്ക്ക് മുന്നില്‍ വരും, ചിലര്‍ അറിയാതെ ക്യാമറ കണ്ണുകളിൽ ...

മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന പരാതി; റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന പരാതി; റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ഇന്ന് മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ...

മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്

മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്

മാലി: ഫ്രാൻസിന്റെ വ്യോമാക്രമണത്തിൽ മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.  ഫ്രാന്‍സ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ...

ഐപിഎൽ മത്സരത്തിനിടെ പരസ്പരം കൊമ്പുകോർത്ത ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന; വീഡിയോ

ഐപിഎൽ മത്സരത്തിനിടെ പരസ്പരം കൊമ്പുകോർത്ത ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന; വീഡിയോ

ഐപിഎൽ മത്സരത്തിനിടെ പരസ്പരം കൊമ്പുകോർത്ത ഹർദ്ദിക് പാണ്ഡ്യക്കും ക്രിസ് മോറിസിനും അച്ചടക്ക സമിതിയുടെ ശാസന. ഇരുവരും അപമര്യാദ കാണിച്ചു എന്നാണ് മാച്ച് റഫറി നൽകിയ റിപ്പോർട്ട്. ലെവൽ ...

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

രാജ്യത്ത് രോഗവ്യാപന നിരക്ക് കുറയുന്നു; ഏറ്റവും ഉയർന്ന കണക്കുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനിടെ ആറായിരത്തിനടുത്ത് കേസുകൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് രോഗവ്യാപന നിരക്ക് കുറയുന്നു. രോഗവ്യാപനം അനിയന്ത്രിതമായി ഉയർന്നിരുന്ന മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ ആറായിരത്തിനടുത്ത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ...

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നതായി റിപ്പോർട്ട്. അന്വേഷണം പൂർത്തിയായതായി എസ്‌ഐടി അറിയിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. കേസിൽ പ്രത്യേക ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 37,600 രൂപ

സ്വർണ്ണവില കുതിച്ചുയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കൊച്ചി: കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലും വര്‍ദ്ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 37,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഈ ...

മാസ്‌കിന് പകരമല്ല ഫേസ് ഷീൽഡ്; മാസ്‌ക് ഒഴിവാക്കി ഫേസ്ഷീൽഡ് ധരിക്കുന്നത് അപകടകരം

കേരളത്തിൽ 197 കോവിഡ് ബാധിത മേഖലകലുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്; 6 ജില്ലകളിൽ ഉയർന്ന നിരക്ക്, കടകളിലും മാർക്കറ്റുളിലും കോവിഡ് ജാഗ്രത കർശനമാക്കണമെന്ന് നിർദേശിച്ച് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിലവിൽ 197 കോവിഡ് ബാധിത മേഖലകളെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ 104 ക്ലസ്റ്ററുകളിൽ രോഗബാധ കുറയുന്നു. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 26.3 ആയി ഉയർന്നു. ...

കൊവിഡ് വാക്‌സിന് വേണ്ടി വന്‍തോതില്‍ സ്രാവുകളെ കൊന്നൊടുക്കിയേക്കുമെന്ന് വിദഗ്‌ധർ

കൊവിഡ് വാക്‌സിന് വേണ്ടി വന്‍തോതില്‍ സ്രാവുകളെ കൊന്നൊടുക്കിയേക്കുമെന്ന് വിദഗ്‌ധർ

കൊവിഡില്‍ നിന്ന് മനുഷ്യന് കവചമൊരുക്കാന്‍ ജീവന്‍ നഷ്ടമാവുക 5 ലക്ഷത്തോളം സ്രാവുകള്‍ക്കെന്ന് വിദഗ്‌ധരുടെ റിപ്പോർട്ട്. ലോകത്തെ മുഴുവന്‍ ആളുകള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിനായി കൊല്ലേണ്ടി വരുന്നത് ...

‘സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് ഞാൻ, ‘ഇത്തവണത്തെ സമാധാന നൊബേല്‍ എനിക്ക് തന്നെ’ – ഡൊണാൾഡ് ട്രംപ്

പത്തു വർഷമായി ട്രംപ് നികുതി അടച്ചിട്ടില്ലെന്നു റിപ്പോർട്ട്; നികുതി ഇനത്തിൽ ആകെ അടച്ചത് 750 ഡോളർ

വാഷിങ്ടണ്‍: അമേരിക്കൻ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016 2017 വർഷങ്ങളിൽ അല്ലാതെ ഡൊണാൾഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോർട്ട്. ന്യൂയോർക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

ഒക്ടോബറോടെ ടെലിവിഷനുകൾക്ക് വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ഒക്ടോബറോടെ ടെലിവിഷനുകൾക്ക് വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ദില്ലി : പാനലുകള്‍ക്ക് നല്‍കിയിരുന്ന തീരുവ ഇളവ് അവസാനിക്കാന്‍ പോകുന്നതിനെ തുടർന്ന് ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോർട്ട്. അനില്‍ അക്കര എംഎല്‍എയുടെ ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ ...

കേന്ദ്രസർക്കാർ വീണ്ടുമൊരു ഡിജിറ്റൽ സ്ട്രൈക്കിന് തയ്യാറെടുക്കുന്നു? പബ്ജിയടക്കം 275 ആപ്പുകൾ നിരോധിക്കുമെന്ന് സൂചന 

പബ്ജി തിരിച്ചുവരുന്നു; തിരിച്ചുവരവ് സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച്, ആപ്പ് ദക്ഷിണ കൊറിയൻ കമ്പനി തിരികെയെടുത്തു

കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസെൻ്റിൽ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്പനി ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

സംസ്ഥാനത്ത് ഇതുവരെ നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ഇതിനിടെ തൃശൂർ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

കോഴിക്കോടും കൊവിഡ് മരണം: ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്നാമത്തെ കൊവിഡ് മരണം

കോഴിക്കോട് : കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ഉസ്മാൻ (80) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്കരോഗിയായിരുന്നു. ആള്‍താമസമില്ലാത്ത ...

മാഹി ബൈപ്പാസിൽ പാലം തകർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് നൽകി

മാഹി ബൈപ്പാസിൽ പാലം തകർന്ന സംഭവം; പ്രാഥമിക റിപ്പോർട്ട് നൽകി

കണ്ണൂർ: തലശേരി മാഹി ബൈപ്പാസിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തിൽ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി. ബീമുകൾക്ക് കൊടുത്ത ...

കേരളത്തിലെ ആശുപത്രികളിൽ തിരക്കിനൊത്ത സൗകര്യങ്ങൾ ഇല്ല; ഓഗസ്റ്റ് അവസാന വാരം മുതൽ സെപ്റ്റംബർ 15 വരെ രോഗികൾ ക്രമാതീതമായി ഉയരാൻ സാധ്യത

സംസ്ഥാനത്ത് കോവിഡ് ഭീതിയേറുന്നു; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 13 മരണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം ...

കോവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യൻ ജിഡിപി ഇടിയുമെന്നു റിപ്പോർട്ട്

കോവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യൻ ജിഡിപി ഇടിയുമെന്നു റിപ്പോർട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വൈകുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പിയില്‍ 7.5% വരെ കുറവുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍. യഥാര്‍ത്ഥ ജി.ഡി.പിയെ അടിസ്ഥാനമാക്കി ...

ജൂണിൽ മാത്രം റിപ്പോർട്ട് ചെയ്തത് 628 മരണം; കസാഖിസ്ഥാനിൽ കോവിഡിനെക്കാൾ നാശം വിതച്ച് ന്യുമോണിയ

ജൂണിൽ മാത്രം റിപ്പോർട്ട് ചെയ്തത് 628 മരണം; കസാഖിസ്ഥാനിൽ കോവിഡിനെക്കാൾ നാശം വിതച്ച് ന്യുമോണിയ

നൂർസുൽത്താൻ: കസഖ്സ്ഥാനിൽ പടർന്നു പിടിക്കുന്ന ന്യുമോണിയയ്ക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കസഖ്സ്ഥാനിലെ ചൈനീസ് എംബസി തങ്ങളുടെ പൗരൻമാർക്ക് നിർദേശം നൽകി. ചൈനീസ് പൗരൻമാർ ഉൾപ്പെടെ 628 ...

രാജ്യത്ത്  ഏറ്റവും വലിയ ദിവസവർധന; 613 കോവിഡ് മരണങ്ങളും 24,850 പുതിയ കേസുകളും

രാജ്യത്ത് ഏറ്റവും വലിയ ദിവസവർധന; 613 കോവിഡ് മരണങ്ങളും 24,850 പുതിയ കേസുകളും

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 613 കോവിഡ് മരണങ്ങളും 24,850 കേസുകളും. ആദ്യമായാണ് ഒറ്റ ദിവസത്തിനിടെ ഇത്രയും കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. ...

Page 1 of 2 1 2

Latest News