ലൈസൻസ്

ഇനി ഔദ്യോഗികമായി പാമ്പ് പിടിക്കാം; പാമ്പ് പിടിക്കാനുള്ള വനം വകുപ്പിന്റെ ലൈസൻസ് കരസ്ഥമാക്കി വാവ സുരേഷ്

ഇനി ഔദ്യോഗികമായി പാമ്പ് പിടിക്കാം; പാമ്പ് പിടിക്കാനുള്ള വനം വകുപ്പിന്റെ ലൈസൻസ് കരസ്ഥമാക്കി വാവ സുരേഷ്

പാമ്പ് പിടിക്കുന്നതിൽ വൈദഗ്ധ്യം ഉള്ള വാവ സുരേഷിന് ഇനി മുതൽ നിയമപരമായി പാമ്പ് പിടിക്കാം. പാമ്പിനെ പിടികൂടാൻ വാവ സുരേഷിന് വനംവകുപ്പ് ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചു. നിരവധി ...

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ് ആയി മലപ്പുറം സ്വദേശിനി റിൻഷ

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ് ആയി മലപ്പുറം സ്വദേശിനി റിൻഷ

കേന്ദ്രസർക്കാറിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസ് നേടുന്ന ആദ്യ വനിത ഡ്രോൺ പൈലറ്റ് ആയി മലപ്പുറം മങ്കര സ്വദേശിനി റിൻഷ ...

പ്രവാസികളുടെ ലൈസൻസ് പുതുക്കൽ; ഇനി മുതൽ ഒരു വർഷത്തേയ്‌ക്ക് മാത്രം പുതുക്കൽ

പ്രവാസികളുടെ ലൈസൻസ് ഇനി മുതൽ ഒരു വർഷത്തേയ്ക്ക് മാത്രമായിരിക്കും പുതുക്കി നൽകുക. കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾക്കാണ് ഇത്തരത്തിൽ രാജ്യത്തെ ട്രാഫിക് വകുപ്പ് നിബന്ധന ഏർപ്പെടുത്തിയത്. മുൻപ് ...

ഒടുവിൽ കേരളത്തിലെ ഡ്രൈവിങ്‌ ലൈസൻസുകളും ഇന്ന് മുതൽ സ്‌മാർട്ടാകുന്നു; എട്ടിലധികം സുരക്ഷാ ഫീച്ചറുകൾ

ലൈസൻസ് സ്മാർട്ട് ആക്കിയോ? ഇപ്പോൾ 200 രൂപ നൽകിയാൽ സ്മാർട്ട് കാർഡാക്കാം; ഇല്ലെങ്കിൽ 1000 രൂപ നഷ്ടം

ഇപ്പോൾ 200 രൂപ ചിലവാക്കി ലൈസൻസ് സ്മാർട്ട് കാർഡാക്കാം. സംസ്ഥാനത്തെ എല്ലാ ആര്‍.ടി ഓഫീസുകളില്‍ നിന്നും ഇനി മുതൽ സ്മാർട്ട് ലൈസൻസ് കാർഡ് നൽകും. മുൻപുള്ള പ്ലാസ്റ്റിക് ...

കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനിമുതൽ അധികം പണം നൽകാതെ പുതുക്കാം

നിങ്ങളുടെ ലൈസൻസ് സ്മാർട്ടാക്കാൻ എന്ത് ചെയ്യണമെന്ന് അറിഞ്ഞിരിക്കാം

ഇനി കേരളത്തിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി മുതൽ സ്മാർട്ട് കാർഡിലേക്ക് മാറുകയാണ്. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ...

മാർച്ച് മാസം മലപ്പുറത്ത് റോഡപകടങ്ങളിൽ മരിച്ചത് 36 പേർ; രജിസ്റ്റർ ചെയ്തത് 5,120 കേ​സ്, 17 പേ​രു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കാ​ൻ നിർദേശം

മലപ്പുറം ജില്ലയിൽ ക​ഴി​ഞ്ഞ മാ​സം 279 റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രിച്ച​ത്​ 36 പേ​ർ. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. മാത്രമല്ല, ഗു​രു​ത​ര നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 17 പേ​രു​ടെ ...

പാല്‍ വാങ്ങാന്‍ സ്‌കൂട്ടറിൽ പാഞ്ഞ് പ്ലസ്ടുക്കാരൻ, പിഴ 25,000 രൂപ, ലൈസൻസ് ഇനി 25 വയസ് കഴിഞ്ഞ്!

പഴയ ലൈസെൻസിനോട് ഗുഡ് ബൈ പറയാം; ഇനി നമുക്കൊപ്പം ലൈസൻസും സ്മാർട്ട് ആകട്ടെ

ഇനി മുതൽ ലൈസൻസും സ്മാർട്ട് ആകും. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പുത്തൻ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുവാനാണ് പുതിയ തീരുമാനം. നിലവിലെ പ്ലാസ്റ്റിക് ...

ട്രാൻസ്ഫോർമറിൽ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് കുരുങ്ങും, ലൈസൻസ് പോകും

ട്രാൻസ്ഫോർമറിൽ കുടുങ്ങിയ ബൈക്കോടിച്ച യുവാവ് കുരുങ്ങും, ലൈസൻസ് പോകും

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒ പരിശോധിച്ചു. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസൻസ് ...

പാല്‍ വാങ്ങാന്‍ സ്‌കൂട്ടറിൽ പാഞ്ഞ് പ്ലസ്ടുക്കാരൻ, പിഴ 25,000 രൂപ, ലൈസൻസ് ഇനി 25 വയസ് കഴിഞ്ഞ്!

പാല്‍ വാങ്ങാന്‍ സ്‌കൂട്ടറിൽ പാഞ്ഞ് പ്ലസ്ടുക്കാരൻ, പിഴ 25,000 രൂപ, ലൈസൻസ് ഇനി 25 വയസ് കഴിഞ്ഞ്!

വീട്ടിലേക്ക് പാല്‍ വാങ്ങാൻ സ്‌കൂട്ടറില്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ മുട്ടൻ പണി. വാഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് ...

 ലൈസൻസ് എടുത്തത് രണ്ടാഴ്‌ച്ച മുമ്പ്‌; എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്‌; ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി 19കാരന് ദാരുണാന്ത്യം

 ലൈസൻസ് എടുത്തത് രണ്ടാഴ്‌ച്ച മുമ്പ്‌; എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്‌; ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി 19കാരന് ദാരുണാന്ത്യം

മാവേലിക്കര:  ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവിന്‌ ദാരുണാന്ത്യം. ഇന്നലെ രാവിലെ പത്തേകാലോടെ മാവേലിക്കര വഴുവാ‌ടിയിൽ ആയിരുന്നു അപകടം. ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ ...

ഒരേ സമയം ഏഴ് നിറയൊഴിക്കാൻ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി?  മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോർട്ടം ഇന്ന്

മാനസയെ കൊല്ലാനായി രഖിൽ ഉപയോ​ഗിച്ച തോക്ക് പഴക്കമുള്ളത്, കമ്പനി മെയ്ഡ്; സൈനികർക്ക് ലഭിക്കുന്നത്

കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനിൽനിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധൻ പറയുന്നു. കണ്ണൂരിൽ ധാരാളം പട്ടാളക്കാർ ...

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗവും വേണ്ട; ലൈസൻസ് പോകും!

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗവും വേണ്ട; ലൈസൻസ് പോകും!

ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം മൂലം വാഹന അപകട നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാലും ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

ആവശ്യമായ മൂലധനവും വരുമാനവും ഇല്ല, ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

ഒരു ബാങ്കിന് ആവശ്യമായ മൂലധനവും വരുമാനവും ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. പശ്ചിമബംഗാളിലെ യുണൈറ്റഡ് സഹകരണ ബാങ്കിന്റെ ലൈസൻസാണ് റിസർവ് ബാങ്ക് റദ്ദാക്കിയത്. ...

ഹോം മെയ്‌ഡ്‌ കേക്കും പലഹാരങ്ങളും വിൽക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ലൈസൻസ് ഇല്ലാതെ പിടിച്ചാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം തടവും

ഹോം മെയ്‌ഡ്‌ കേക്കും പലഹാരങ്ങളും വിൽക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ലൈസൻസ് ഇല്ലാതെ പിടിച്ചാൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം തടവും

തിരുവനന്തപുരം: കോവിഡ് കാരണം ജോലിയും വരുമാന മാർഗ്ഗങ്ങളും എല്ലാം അടഞ്ഞപ്പോഴാണ് പലരും വീട്ടിൽ തന്നെ കേക്കും പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാൻ തുടങ്ങിയത്. എന്നാൽ ആ വഴിയും കുരുക്ക് ...

വെറുതെ കഴിക്കാനുള്ളതല്ല സദ്യ; സദ്യ കഴിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

തിരുവോണസദ്യയും പായസവും വിൽക്കാൻ ലൈസൻസ് വേണം; നിബന്ധനകൾ ഇങ്ങനെ …

ഓണസദ്യയും ഇൻസ്റ്റന്റ് പായസവുമൊക്കെ വിൽക്കാൻ ഇനി ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം. റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവ വിൽപനയ്ക്കായി തയാറാക്കാൻ കർശന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ...

നായ വളത്തലിന് ഇനി ലൈസൻസ് നിർബന്ധമാക്കും

നായ വളത്തലിന് ഇനി ലൈസൻസ് നിർബന്ധമാക്കും

കൊടുങ്ങല്ലൂര്‍: എറിയാടും അഴീക്കോടും നാട്ടുകാര്‍ക്ക് വളര്‍ത്തുനായകളുടെ കടിയേറ്റ സംഭവത്തിനെത്തുടര്‍ന്ന് നായവളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ പഞ്ചായത്ത് തീരുമാനം. അതേസമയം പ്രദേശത്തെ വളര്‍ത്തുനായകള്‍ക്ക് അടിയന്തര കുത്തിവെപ്പ് നടത്താനും തീരുമാനമെടുത്തു എറിയാടും ...

പുസ്തക രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റാം

പുസ്തക രൂപത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റാം

പുസ്തക രൂപത്തിലുള്ള പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റാന്‍ അവസരം. കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ്‌വെയര്‍ ആയ സാരഥിയിലേക്ക് മാറ്റുകയാണ്. ഇതിന്റെ ...

Latest News