സച്ചി

സച്ചിയെഴുതിയ കഥ മറ്റൊരാള്‍ സിനിമയാക്കുന്നത് ക്രൂരതയായിരിക്കുമെന്ന് സേതു; സച്ചിയുടെ കഥകള്‍ കുഴിച്ച് മൂടപ്പെടേണ്ടതല്ലെന്ന് ഭാര്യ സിജി

സച്ചിയെഴുതിയ കഥ മറ്റൊരാള്‍ സിനിമയാക്കുന്നത് ക്രൂരതയായിരിക്കുമെന്ന് സേതു; സച്ചിയുടെ കഥകള്‍ കുഴിച്ച് മൂടപ്പെടേണ്ടതല്ലെന്ന് ഭാര്യ സിജി

സച്ചിയെഴുതിയ കഥ മറ്റൊരാള്‍ സിനിമയാക്കുന്നത് ക്രൂരതയായിരിക്കുമെന്നാണ് തിരക്കഥാകൃത്തും സച്ചിയുടെ സുഹൃത്തുമായ സേതു പറയുന്നത്. അതേസമയം സച്ചിയുടെ കഥകള്‍ തീര്‍ച്ചയായും സിനിമയാകുമെന്നും അവ കുഴിച്ച് മൂടപ്പെടേണ്ടതല്ലെന്നും ഭാര്യ സിജി ...

സ്വപ്നങ്ങൾ ബാക്കിയാക്കി സച്ചി ഓർമ്മയായിട്ട് ഒരു വർഷം

സ്വപ്നങ്ങൾ ബാക്കിയാക്കി സച്ചി ഓർമ്മയായിട്ട് ഒരു വർഷം

തിരക്കഥാകൃത്തും സംവിധായകനുമായി മലയാള സിനിമയിൽ തിളങ്ങിയ സച്ചി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തിരക്കഥയിലും ...

സച്ചി ഇല്ലാത്ത ആദ്യ വിവാഹവാർഷികം; ഓർമകളിൽ നീറി വേദനയോടെ ഭാര്യയുടെ പാട്ട്

സച്ചി ഇല്ലാത്ത ആദ്യ വിവാഹവാർഷികം; ഓർമകളിൽ നീറി വേദനയോടെ ഭാര്യയുടെ പാട്ട്

അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. യുവസംവിധായിക ആയിഷ സുൽത്താന ആണ് പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സച്ചി ബാക്കി വച്ചു പോയ കർമം ...

ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്; ‘സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും, ഉറപ്പ്’; ഗാനം പങ്കുവെച്ച് ആയിഷ സുല്‍ത്താന

മലയാളികളുടെ പ്രിയ സംവിധായകന്‍ സച്ചിയുടെ ഭാര്യ സിജി ചേച്ചി പാടിയ ഗാനം പങ്കുവെച്ചിരിക്കുകയാണ് സംവിധായിക ആയിഷ സുല്‍ത്താന. അദ്ദേഹത്തിന്റെ വിവാഹവാർഷികത്തിലാണ് ആയിഷ ഗാനം പങ്കുവെച്ചിരിക്കുന്നത്. ‘ഇതെൻ്റെ സിജി ...

‘അനാര്‍ക്കലി അനിസ്ലാമികം, സച്ചിക്ക് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എങ്ങനെ? പൊറാട്ട് നാടകം നടത്തുന്ന പൃഥ്വിരാജ് അറിയാന്‍’; സൈബര്‍ ആക്രമണം രൂക്ഷമാകുന്നു

‘അനാര്‍ക്കലി അനിസ്ലാമികം, സച്ചിക്ക് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എങ്ങനെ? പൊറാട്ട് നാടകം നടത്തുന്ന പൃഥ്വിരാജ് അറിയാന്‍’; സൈബര്‍ ആക്രമണം രൂക്ഷമാകുന്നു

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിക്ക് എങ്ങനെയാണ് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എന്ന് ചോദിച്ചുള്ള ഫെയ്‌സ്ബുക്ക് ...

കയ്യില്‍ നിന്നും വഴുതിപ്പോയ ഡയലോഗ്, സച്ചിക്കൊപ്പം പൊട്ടിച്ചിരിച്ച് അനില്‍; വേദനയായി വീഡിയോ

കയ്യില്‍ നിന്നും വഴുതിപ്പോയ ഡയലോഗ്, സച്ചിക്കൊപ്പം പൊട്ടിച്ചിരിച്ച് അനില്‍; വേദനയായി വീഡിയോ

അനില്‍ പി. നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഏഴ് വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും അനിലിനെ ജനപ്രിയനാക്കിയത് അയ്യപ്പനും കോശിയും ചിത്രത്തിലെ പൊലീസ് വേഷമാണ് താരത്തെ ഏറെ ...

കോശിയെ മുട്ടുകുത്തിച്ച കണ്ണമ്മ, ആ രംഗം പിറന്നതിങ്ങനെ, ഗൗരി നന്ദ പറയുന്നു

കോശിയെ മുട്ടുകുത്തിച്ച കണ്ണമ്മ, ആ രംഗം പിറന്നതിങ്ങനെ, ഗൗരി നന്ദ പറയുന്നു

അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ അയ്യപ്പനും കോശിയും സച്ചിയുടെ അവസാന ചിത്രമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെയാണ് ആ നാടിലെ രാഷ്ട്രീയം ...

‘എന്തു സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചല്ലോ സച്ചിയേട്ടാ’…

‘എന്തു സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചല്ലോ സച്ചിയേട്ടാ’…

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സമയത്താണ് അദ്ദേഹം വിടവാങ്ങിയത്. സച്ചിക്കൊപ്പമുളള ഓര്‍മ്മകള്‍ ...

സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലായിരുന്നു; എന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി-സേതുവിലെ സേതുവെന്ന് പറഞ്ഞാണ് ഞാൻ പരിചയപ്പെടുത്താറുള്ളത്; വിതുമ്പി തിരക്കഥാകൃത്ത് സേതു

സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലായിരുന്നു; എന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി-സേതുവിലെ സേതുവെന്ന് പറഞ്ഞാണ് ഞാൻ പരിചയപ്പെടുത്താറുള്ളത്; വിതുമ്പി തിരക്കഥാകൃത്ത് സേതു

കൊച്ചി: അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി തിരക്കഥാകൃത്ത് സേതു. സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലായിരുന്നുവെന്ന് സേതു പറഞ്ഞു. സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താൻ എത്തുമെന്ന് വിശ്വസിക്കുന്നില്ല. ...

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു
പ്രാര്‍ത്ഥനകള്‍ വിഫലമായി; സച്ചി വിടവാങ്ങി

പ്രാര്‍ത്ഥനകള്‍ വിഫലമായി; സച്ചി വിടവാങ്ങി

മലയാള സിനിമാ സംവിധായകന്‍ സച്ചി അന്തരിച്ചു. സര്‍ജറിയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ ചെയ്തിരുന്നു. ...

സര്‍ജറിക്കിടെ ഹൃദയാഘാതം; സംവിധായകന്‍ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍

സംവിധായകന്‍ സച്ചി അന്തരിച്ചു

തൃശൂര്‍: സംവിധായകന്‍ സച്ചി അന്തരിച്ചു. തൃശൂര്‍ ജൂബിലി ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയി ലുണ്ടായത്. നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ...

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരമായി തുടരുന്നു

സംവിധായകന്‍ സച്ചിയുടെ നില അതീവ ഗുരുതരം; അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്

തൃശൂര്‍: സംവിധായകന്‍ സച്ചിയുടെ നില അതീവ ഗുതുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജൂബിലി ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ...

അയ്യപ്പനും കോശിയും തമിഴില്‍; സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്നു?

അയ്യപ്പനും കോശിയും തമിഴില്‍; സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്നു?

സച്ചിയുടെ സംവിധാനത്തില് ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും തമിഴ് പതിപ്പില് സൂര്യയും കാര്ത്തിയും ഒന്നിച്ചെത്തുമെന്ന് റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. എസ് കതിരേശന് നിര്മ്മിക്കുന്ന ...

Latest News