സ്ട്രോക്ക്, ഈ ലക്ഷണങ്ങളെ അവഗണിക്കരുതെ
സ്ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് അറിയാത്തവർ ഇന്ന് ചുരുക്കമായിരിക്കും. തലച്ചോറിനേൽക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ എന്തെങ്കിലും തടസ്സപ്പെടുത്തുമ്പോഴോ തലച്ചോറിൽ ഒരു രക്തക്കുഴൽ ...