ABORTION

ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി

പ്രണയബന്ധത്തിലൂടെയുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബൈ ഹൈകോടതി. ഔറംഗബാദ് ബെഞ്ചിന്റേതാണ് നടപടി. 17 വയസുകാരി പെണ്‍കുട്ടി മാതാവ് വഴിയാണ് ഗര്‍ഭഛിദ്രത്തിന് ...

‘പെണ്‍കുട്ടികള്‍ 17 വയസ്സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് സാധാരണമായിരുന്നു, മനുസ്മൃതി വായിക്കൂ’: ഗർഭച്ഛിദ്ര ഹർജിയിൽ ഹൈക്കോടതി

‘പെണ്‍കുട്ടികള്‍ 17 വയസ്സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് സാധാരണമായിരുന്നു, മനുസ്മൃതി വായിക്കൂ’: ഗർഭച്ഛിദ്ര ഹർജിയിൽ ഹൈക്കോടതി

ഗാന്ധിനഗര്‍: പെണ്‍കുട്ടികള്‍ 14-15 വയസ്സില്‍ വിവാഹം കഴിക്കുന്നതും 17 വയസ്സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതും പണ്ട് സാധാരണമായിരുന്നുവെന്ന് പരാമര്‍ശം നടത്തി ഗുജറാത്ത് ഹൈക്കോടതി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന ...

അവിവാഹിതരായ സ്ത്രീകളെ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണം; സുപ്രീം കോടതി 

അവിവാഹിതരായ സ്ത്രീകളെ ഗർഭം അലസിപ്പിക്കാൻ അനുവദിക്കണം; സുപ്രീം കോടതി 

അവിവാഹിതരായ സ്ത്രീകളെ രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ വ്യക്തമാക്കിയ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തണമെന്നും 20 ആഴ്ചകള്‍ക്കുശേഷം ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമവും ...

‘വിധി ഈശ്വരനെ ഓര്‍ത്ത്’; പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാമെന്ന് കോടതി

കൊച്ചി: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന്  ഹൈക്കോടതി. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗര്‍ഭഛിദ്രത്തിനായി മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി  ...

കോവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ മാസമെത്തും മുന്‍പെയുള്ള പ്രസവത്തിനുള്ള അപടകസാധ്യത കൂടുതലാണെന്ന് പഠനം

ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ മാതാവിന് തീരുമാനിക്കാമെന്ന് കോടതി

ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയാൽ ഭ്രൂണഹത്യ ചെയ്യണമോ വേണ്ടയോ എന്ന് മാതാവിന് തീരുമാനിക്കാമെന്ന് കോടതി. ഡൽഹി ഹൈക്കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ജ്യോതി സിങ് ആണ് ...

അബോര്‍ഷന്‍ തടയാനും മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനുമായി നിര്‍ദേശിച്ചിട്ടുള്ള 17-ഒഎച്ച്പിസി മരുന്നുപയോഗിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ക്യാന്‍സര്‍ ബധിക്കുന്നതനുള്ള സാധ്യത കൂടുതല്‍; മരുന്ന് പിന്‍വലിക്കണമെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനേസ്‌ട്രേഷന്‍ വിഭാഗം

കാലിഫോര്‍ണിയ : അബോര്‍ഷന്‍ തടയാനും മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനുമായി നിര്‍ദേശിച്ചിട്ടുള്ള 17-ഒഎച്ച്പിസി മരുന്ന് പിന്‍വലിക്കണമെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനേസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നിര്‍ദേഷം. മരുന്നുപയോഗിക്കുന്ന ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ മദ്രസ അധ്യാപകൻ ബലാത്സംഗം ചെയ്തു, ഗർഭച്ഛിദ്രത്തിന് വിധേയയാക്കി

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ മദ്രസ അധ്യാപകൻ ബലാത്സംഗം ചെയ്തു. ഗർഭച്ഛിദ്രത്തിന് വിധേയയാക്കി, അധ്യാപകനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നാല് വർഷം മുമ്പാണ് യുവതി ...

ഇനി ക്രിയേറ്റര്‍മാര്‍ക്ക് മോശം കമന്റുകള്‍ വായിക്കേണ്ടി വരില്ല, പുത്തൻ ഫീച്ചറുമായി യൂട്യൂബ്

ഗര്‍ഭിണിയായപ്പോള്‍ യുട്യൂബ് നോക്കി ഗര്‍ഭഛിത്രം നടത്താന്‍ കാമുകന്റെ ഉപദേശം; വീഡിയോയില്‍ പറഞ്ഞ മരുന്ന് കഴിച്ച 25കാരി അതീവഗുരുതരാവസ്ഥയില്‍

നാഗ്പുര്‍: നഗ്പുര്‍ യശോദരനഗര്‍ പ്രദേശത്ത് യൂട്യൂബ് വീഡിയോനോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ . ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 25കാരിയാണ് കുഞ്ഞിനെ യൂട്യൂബ് വീഡിയോ ...

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായി; യൂട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരി ആശുപത്രിയില്‍

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായി; യൂട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരി ആശുപത്രിയില്‍

നാഗ്പുര്‍: യൂട്യൂബ് നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയാണ് കുഞ്ഞിനെ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ചത്. ...

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അബോർഷൻ ഒഴിവാക്കാം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അബോർഷൻ ഒഴിവാക്കാം

എത്ര കാലത്തെ പ്രതീക്ഷയും കാത്തിരിപ്പുമാണ് അബോർഷൻ എന്ന ഒറ്റ വാക്കിൽ തകർന്നു വീഴുന്നത്. പല കാരണങ്ങൾകൊണ്ടും അബോർഷൻ സംഭവിക്കാം. ഇതിൽ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങൾപോലുമുണ്ട്. സാധാരണ ഗർഭം ധരിച്ച്‌ ...

‘അമ്മയാകാന്‍ നേരമായോ എന്ന് നീ ആദ്യം തീരുമാനിക്ക് പെണ്ണേ’; ഗര്‍ഭഛിദ്രം നിയമപരമായ അവകാശമാക്കിയ വനിത ശിശുവികസന വകുപ്പിന് അഭിനന്ദനപ്രവാഹം

‘അമ്മയാകാന്‍ നേരമായോ എന്ന് നീ ആദ്യം തീരുമാനിക്ക് പെണ്ണേ’; ഗര്‍ഭഛിദ്രം നിയമപരമായ അവകാശമാക്കിയ വനിത ശിശുവികസന വകുപ്പിന് അഭിനന്ദനപ്രവാഹം

ഗര്‍ഭഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാക്കിയ വനിതാ ശിശുവികസന വകുപ്പിന്റെ ഉത്തരവ് ചര്‍ച്ചയാകുന്നു. ആരോഗ്യമേഖലയില്‍ നിന്ന് നിരവധി പേരാണ് സര്‍ക്കാരിന്റെ ഈ ഉത്തരവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അമ്മയാകണോ വേണ്ടയോ ...

കുട്ടി പെണ്ണാണ് എന്ന് അറിഞ്ഞു, ഭാര്യയോട് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച് ഡോക്ടര്‍

കുട്ടി പെണ്ണാണ് എന്ന് അറിഞ്ഞു, ഭാര്യയോട് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച് ഡോക്ടര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായി പരാതി. നിയമവിരുദ്ധമായി നടത്തിയ ലിംഗപരിശോധനയില്‍ ഗര്‍ഭസ്ഥശിശു പെണ്‍കുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഗർഭച്ഛിദ്രം നടത്തുന്നതിനായി കാമുകൻ നൽകിയ ഗുളികകള്‍ കഴിച്ച യുവതിക്ക് ദാരുണാന്ത്യം

മീററ്റ്: ഗർഭച്ഛിദ്രം നടത്തുന്നതിനായി കാമുകൻ നൽകിയ ഗുളികകള്‍ കഴിച്ച യുവതിക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ച 24കാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. കാമുകന്‍റെ ...

അഞ്ച് തവണയും പെണ്മക്കൾ, ആറാമതും പെൺകുഞ്ഞിന് ജന്മം നൽകുമോ എന്ന് ഭയന്ന് ഭർത്താവ് ഗർഭിണിയായ ഭാര്യയുടെ വയർ അരിവാള്‍ കൊണ്ട് കുത്തിപ്പിളർന്നു

അഞ്ച് തവണയും പെണ്മക്കൾ, ആറാമതും പെൺകുഞ്ഞിന് ജന്മം നൽകുമോ എന്ന് ഭയന്ന് ഭർത്താവ് ഗർഭിണിയായ ഭാര്യയുടെ വയർ അരിവാള്‍ കൊണ്ട് കുത്തിപ്പിളർന്നു

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

ന്യൂഡല്‍ഹി: നവജാതശിശു മരിച്ചാലോ, ഗര്‍ഭം അലസിയാലോ അമ്മമാര്‍ക്ക് 1000 രൂപ ധനസഹായം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശിശുമരണങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പിനൊപ്പം 2022 ഓടെ രാജ്യത്തെ ...

പപ്പായ കഴിച്ചാൽ അബോർഷൻ സംഭവിക്കുമോ? സത്യമിതാണ്

പപ്പായ കഴിച്ചാൽ അബോർഷൻ സംഭവിക്കുമോ? സത്യമിതാണ്

ഗര്‍ഭിണികള്‍ക്ക് പപ്പായ പലപ്പോഴും ഒരു പേടി സ്വപ്‌നമായിരിക്കും. കാരണം പപ്പായ ഗര്‍ഭം അലസിപ്പോകാന്‍ ഇടയാക്കുമെന്ന് മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. പപ്പായ ഇവിടെ വില്ലനാണോയെന്ന കാര്യത്തില്‍ ...

സൂപ്പില്‍ ചത്ത എലി; ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് പണം നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍

സൂപ്പില്‍ ചത്ത എലി; ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് പണം നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍

സെപ്തംബര്‍ ആറിന് ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്‍റില്‍ ഭര്‍ത്താവുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയ ഗർഭിണി കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം.സൂപ്പ് കഴിക്കുന്നതിനിടെയാണ് ചത്ത എലിയെ ഇവര്‍ ...

ഭ്രൂണഹത്യ നാസികൾ നടത്തിയ വംശഹത്യക്ക് തുല്യം; മാർപ്പാപ്പ

ഭ്രൂണഹത്യ നാസികൾ നടത്തിയ വംശഹത്യക്ക് തുല്യം; മാർപ്പാപ്പ

വൈകല്യമുള്ള കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ ഒഴിവാക്കുന്നത് നാസികൾ നടത്തിയ വംശഹത്യക്ക് തുല്യമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. "ഗർഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയാൽ ആദ്യമാസങ്ങളിൽ തന്നെ ഭ്രൂണഹത്യ നടത്തുന്നത് ഇപ്പോൾ ...

Latest News