AMERICA

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന്   ഫലപ്രാപ്തി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാം; നിർദേശം മുന്നോട്ട് വച്ച് അമേരിക്ക

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പലയിടങ്ങളിലും ഇവ ലംഘിക്കപ്പെടുകയാണ്. ഇപ്പോൾ രാജ്യത്ത് വാക്‌സിനേഷൻ നടക്കുന്നുണ്ട്. എന്നാൽ മിക്കവരിലേക്കും വാക്‌സിൻ എത്തുന്നില്ല ...

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും

12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാം, അനുമതി നൽകി അമേരിക്ക

ലോകരാജ്യങ്ങൾ കീഴടക്കുകയാണ് കോവിഡ് എന്ന മഹാമാരി. കോവിഡ് രോഗബാധയിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യങ്ങളിൽ കോവിഡ് വാക്‌സിൻ നൽകി വരികയാണ്. മാത്രമല്ല, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ...

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണത്തെ അപലപിച്ച്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും സൈനികരെ പിൻവലിയ്‌ക്കുമെന്ന് ജോ ബൈഡൻ

അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പൂർണമായും പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 നുള്ളിൽ എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് ...

ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് കരുതുന്നില്ല, പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് കരുതുന്നില്ല, പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

ഇന്ത്യയും ചൈനയും യുദ്ധമുഖത്താണെന്ന് തങ്ങൾ കരുതുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇന്ത്യ യുഎസ് പ്രതിരോധ ഉഭയകക്ഷി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയപ്പോഴാണ് ഓസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല, ...

ഇതൊക്കെ എന്ത്! ട്രംപിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയി; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്; മേക്ക് അമേരിക്ക ഗ്രേറ്റ് ദൗത്യത്തിലേക്ക് തിരികെയെന്ന് ട്രംപ്

ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്. ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് ട്രയലില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇംപീച്ച്‌മെന്റിനെ ...

ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

ട്രംപിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടര്‍ന്നേക്കുമെന്ന് സൂചന.  ഇനിയൊരിക്കല്‍ ട്രംപ് പ്രസിഡന്‍റ് പദവിയിലേക്ക് മടങ്ങിയാല്‍ പോലും വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ...

കാലിഫോര്‍ണിയയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ് ഹൗസ്

അമേരിക്കയിലെ കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചതായി റിപ്പോർട്ട്. ഈ വിഷയത്തിൽ പ്രതികരിച്ചത് റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ...

കോവിഡ് വ്യാപനത്തെ തടയാന്‍ 10 ഉത്തരവുകളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യുമെന്ന ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു

അമേരിക്കയിലെ വംശീയവെറിയും വിവേചനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യം വെക്കുന്ന നിയമനിർമാണങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയെന്ന് റിപ്പോർട്ട്. അമേരിക്ക നേരിടുന്ന വംശീയതയെ ഉന്മൂലനം ചെയ്യും എന്ന വാഗ്‌ദാനത്തെ നടപ്പിലാക്കുന്നതിന്റെ ...

‘ഈ സ്ഥാനം സ്ത്രീകൾക്ക് എത്താൻ കഴിയാത്തതല്ല; ഈ രാത്രി കാണുന്ന ഓരോ പെൺകുട്ടിക്കും ഇത് സാധ്യമാകും, ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്, കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വിജയം കൂടിയാണിത്, മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍’ : കമല ഹാരിസ്

അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമായി ‘കമലാ ഹാരിസ്’; ആദ്യ വനിതാ വൈസ് പ്രസിഡന്റ്

അമേരിക്കയുടെ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിലൂടെ അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമാകുകയാണ് കമലാ ഹാരിസ്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ ...

‘പടിയിറങ്ങുന്നത് സന്തോഷത്തോടെ’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്

‘പടിയിറങ്ങുന്നത് സന്തോഷത്തോടെ’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്

വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും ട്രംപ് അറിയിച്ചു. വൈറ്റ് ഹൌസില്‍ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങ് കാണാൻ നിൽക്കാതെ ...

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡൻ ഇന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരമേൽക്കും. കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. എന്നാൽ സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. മസ്കത്ത് ഫെസ്റ്റിവൽ ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

ബൈഡനും കമലയും ഇന്ന് അധികാരമേൽക്കും..; ഫ്ലോറിഡയിലേക്ക് പറക്കാൻ ട്രംപ്

ജോ ബൈഡനും കമലാ ഹാരിസും ഇന്ന് അമേരിക്കൻ ഭരണത്തിൽ അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്താനുള്ള ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഡൊണാള്‍ഡ് ട്രംപിന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിനും താഴ് വീണു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിനും താഴ് വീണു. അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനാണ് തീരുമാനം. യു.എസ്. കാപ്പിറ്റോള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെറ്റിദ്ധാരണയും വിദ്വേഷവും ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അമേരിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം; ബ്രിട്ടനിലേക്കാള്‍ മാരകമെന്ന് റിപ്പോര്‍ട്ട്

അമേരിക്കയിലും വകഭേദം സംഭവിച്ച കൊവിഡ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന ...

‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’; തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ്

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഡോണള്‍ഡ് ട്രംപ്. ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണെന്നും കാപ്പിറ്റോളിലെ അക്രമങ്ങളില്‍ അതീവ ദുഃഖിതനാണെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടി ...

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന് അമേരിക്ക അടിയന്തര അനുമതി നൽകിയതായി റിപ്പോർട്ട്. അമേരിക്ക മെഡേണ വാക്‌സിന് അനുമതി നൽകിയത് ഫൈസറിനും ബയോ എൻടെക്കിനും പിന്നാലെയാണ്. 64 സംസ്ഥാനങ്ങളിലായി ...

എട്ടിലൊരാള്‍ പട്ടിണിയില്‍, ഭക്ഷ്യ കൂപ്പണുകള്‍ക്കായി ക്യൂ നിന്ന് ‘അതിധനികര്‍’; ഭക്ഷ്യക്ഷാമത്തില്‍ നടുങ്ങി അമേരിക്ക

എട്ടിലൊരാള്‍ പട്ടിണിയില്‍, ഭക്ഷ്യ കൂപ്പണുകള്‍ക്കായി ക്യൂ നിന്ന് ‘അതിധനികര്‍’; ഭക്ഷ്യക്ഷാമത്തില്‍ നടുങ്ങി അമേരിക്ക

കൊവിഡിന് പിന്നാലെ അമേരിക്ക അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്‍സസ് ബ്യൂറോ നടത്തിയ സര്‍വേ പഠന റിപ്പോര്‍ട്ടിലാണ് ജനങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണെന്ന് ...

ചൈന രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകഭീഷണി: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി

ചൈന രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകഭീഷണി: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ചൈന ഭീഷണിയാണെന്ന് അമേരിക്കയുടെ രഹസ്യാ ന്വേഷണ വിഭാഗം തലവന്‍. ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിനാകെ ഭീഷണിയായിട്ടുള്ള രാജ്യമായി ചൈന മാറിയിരിക്കുന്നുവെന്നാണ് ഉറപ്പിച്ചുപറയുന്നത്. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് ...

‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’; തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

‘കഴിഞ്ഞ നാല് വർഷങ്ങൾ വളരെ തൃപ്തികരമായിരുന്നു, ഇനിയൊരു നാല് വർഷങ്ങൾക്കുശേഷം നിങ്ങളെ ഞാൻ വീണ്ടും കണ്ടുമുട്ടും’ – ഡൊണാൾഡ് ട്രംപ്

ഇനിയൊരു നാല് വർഷങ്ങൾ കഴിഞ്ഞാൽ താൻ വീണ്ടും അധികാര പദവിയിലേക്ക് തിരികെ എത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024ഓടെ താൻ അധികാരത്തിലേക്ക് മടങ്ങിവരും. വളരെ ...

ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്

അമേരിക്കന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റഷ്യ

ആയിരക്കണക്കിന് വിദേശ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് റഷ്യയിൽ. ഇപ്പോഴിതാ അമേരിക്കന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ...

മെഹ്ബൂബ മുഫ്‌തിയെ മകൾക്ക് സന്ദർശിക്കാം; സുപ്രീംകോടതി

‘ട്രംപ് പോയി. ബിജെപിയും പോകും’ ; ബിജെപിയെ കാത്തിരിക്കുന്നത് ട്രംപിന്‍റെ ഗതിയെന്ന് മെഹബൂബ മുഫ്തി

'അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും', ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി രംഗത്ത്. ബിഹാറിൽ എക്സിറ്റ്പോളുകള്‍ വന്നതിനു പിന്നാലെയാണ് മെഹബൂബയുടെ ...

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

അമേരിക്കയിൽ ബൈഡന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ലെന്ന് കങ്കണ റണൗത്ത്; ‘കമല മുന്നോട്ടു നയിക്കും’

ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. അമേരിക്കയിൽ ബൈഡന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ലെന്നാണ് കങ്കണ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ‘ഓരോ അഞ്ച് ...

‘ഈ സ്ഥാനം സ്ത്രീകൾക്ക് എത്താൻ കഴിയാത്തതല്ല; ഈ രാത്രി കാണുന്ന ഓരോ പെൺകുട്ടിക്കും ഇത് സാധ്യമാകും, ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്, കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വിജയം കൂടിയാണിത്, മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍’ : കമല ഹാരിസ്

‘ഈ സ്ഥാനം സ്ത്രീകൾക്ക് എത്താൻ കഴിയാത്തതല്ല; ഈ രാത്രി കാണുന്ന ഓരോ പെൺകുട്ടിക്കും ഇത് സാധ്യമാകും, ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്, കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വിജയം കൂടിയാണിത്, മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍’ : കമല ഹാരിസ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ലെ​ന്ന് നി​യു​ക്ത യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കമല ഹാരിസ്. ഡെ​ല​വെ​യ​റി​ലെ വിജയാഘോഷ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ...

‘സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് ഞാൻ, ‘ഇത്തവണത്തെ സമാധാന നൊബേല്‍ എനിക്ക് തന്നെ’ – ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ ട്രംപ് , സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോ ബൈഡൻ ഓടി കയറുകയായിരുന്നു. എന്നാൽ ബൈഡന്റെ വിജയം അംഗീകരിക്കാൻ ഇപ്പോഴും വിസമ്മതിയ്ക്കുകയാണ് ഡൊണാൾഡ് ട്രംപ്. താൻ കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് ഇപ്പോഴും ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണം നിലനിർത്താനുള്ള സാധ്യതകളാണ് പ്രകടമാകുന്നത്. ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ അരിസോണയിലെ മിന്നും വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുചരിത്രം. 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവെകൾ ബൈഡന് അനുകൂലം

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോഴും കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. മാസങ്ങള്‍ ...

ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്ന സ്വയം പ്രഖ്യാപിത ഗുരുവിന് തടവ് ശിക്ഷ

ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്ന സ്വയം പ്രഖ്യാപിത ഗുരുവിന് തടവ് ശിക്ഷ

ന്യൂയോർക്ക്: ലൈംഗികതയെ ആരാധിക്കുന്ന പ്രത്യേക സംഘമുണ്ടാക്കി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത സ്വയം പ്രഖ്യാപിത ഗുരുവിന് തടവുശിക്ഷ. കെയ്ത് റാനിയേൽ (60) എന്നയാൾക്കാണ് ന്യൂയോർക്ക് ...

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ഇന്ത്യ സന്ദർശന വേളയിൽ മൈക്ക് പോംപിയോ ചൈനക്കെതിരേ നടത്തിയ പരാമർശത്തിന് എതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം

ബെയ്ജിങ്: ഇന്ത്യ സന്ദർശന വേളയിൽ യു,എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനക്കെതിരേ നടത്തിയ പരാമർശത്തിന് എതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം. ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ...

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക പ്രതിരോധ മേഖലയിലെ ബന്ധത്തിൽ പുത്തൻ ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ ...

Page 3 of 7 1 2 3 4 7

Latest News