anavoor nagappan

വിഴിഞ്ഞം പ്രശ്നം രാഷ്‌ട്രീയമായി നേരിടാനൊരുങ്ങി എൽ ഡി എഫ് ; ജാഥാ നടത്തും ,വീണ്ടും ചർച്ചയ്‌ക്ക് തയ്യാറെന്ന് ആനാവൂർ നാഗപ്പൻ

ഡിസംബര്‍ ആറ് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിൽ വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരേ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ് . ആറിന് വര്‍ക്കലയില്‍ നിന്ന് തുടങ്ങുന്ന ജാഥ ഒമ്പതിന് ...

ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷററുടെ മകൻ

തിരുവനന്തപുരം: ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷററുടെ മകൻ. കാട്ടാക്കട ശശിയുടെ മകൻ ജെ.എസ്.കിര‍ണിന് ജൂനിയർ ക്ലാർക്കായിട്ടാണ് ...

ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തൈക്കാട്ടുള്ള ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് ആനാവൂർ നാഗപ്പൻ കത്തെഴുതിയത് പാർട്ടിയിലെ സ്വന്തക്കാരെ തിരുകിക്കയറ്റാൻ

തിരുവനന്തപുരം: തൈക്കാട്ടുള്ള ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തെഴുതിയത് പാർട്ടിയിലെ സ്വന്തക്കാരെ തിരുകിക്കയറ്റാൻ. ജോലി ലഭിച്ച ...

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴില്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം ...

കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ല; വിവാദം സിപിഎം അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ . കത്ത് വിവാദം സിപിഎം അന്വേഷിക്കും. പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ ...

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ആനാവൂരിലെ വീടിനുനേരെയാണ് ശനിയാഴ്ച രാത്രി കല്ലേറുണ്ടായത്. ഒരു സംഘം ആളുകൾ വാഹനത്തിലെത്തി ...

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ആനാവൂർ നാഗപ്പൻ

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ‘‘മൂന്ന് ബൈക്കിലെത്തിയ ഒൻപതംഗ സംഘമാണ് ...

ബി.ജെ.പി അനുഭാവിക്ക് ശുപാര്‍ശ; കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി

ബി.ജെ.പി അനുഭാവിക്ക് ശുപാര്‍ശ; കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി

തിരുവനതപുരം: ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അംഗീകാരത്തിന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ...

ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കുടുംബമായി താമസിക്കുന്ന ഒരു സ്ത്രീയെ പ്രേമിക്കുക, ആ ബന്ധത്തില്‍ നിന്നും വേര്‍പെടുത്തി കല്യാണം കഴിക്കുക. ആ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ വേറൊരു പെണ്‍കുട്ടിയെ പ്രേമിക്കുക, ആ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുക. ഇത് സമൂഹത്തിന് അംഗീകരിക്കാന്‍ ആകുമോ ? അംഗീകരിക്കാനാവില്ല എന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞുമായി ...

ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്.

പൂന്തുറയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്നതിന് പിന്നിൽ വി എസ് ശിവകുമാര്‍ : ആനാവൂര്‍ നാഗപ്പന്‍

പൂന്തുറയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്നതിന് പിന്നിൽ വി എസ് ശിവകുമാര്‍ : ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം :  പൂന്തുറയില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നില്‍ വി.എസ് ശിവകുമാറും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ ...

Latest News