APPLE

ആപ്പിളിന്റെ സ്വര്‍ണം പൂശിയ ഐഫോണ്‍; വില 2 ലക്ഷം

ആപ്പിളിന്റെ സ്വര്‍ണം പൂശിയ ഐഫോണ്‍; വില 2 ലക്ഷം

ആപ്പിളിന്റെ ഐഫോണുകള്‍ വിലയുടെ കാര്യത്തില്‍ എന്നും മുന്നിലാണ്. ബാക്ക് പാനല്‍ 18 കെ ഗോള്‍ഡ് കൊണ്ട് മൂടിയിരിക്കുന്ന ഐഫോണ്‍ ആണ് ഇപ്പോള്‍ വിലയുടെ കാര്യത്തില്‍ ഇപ്പോൾ മുന്നില്‍ ...

സെൽഫി അവസാനിക്കുന്നു; ഇനി ‘സ്ലോഫി’യുടെ കാലം

സെൽഫി അവസാനിക്കുന്നു; ഇനി ‘സ്ലോഫി’യുടെ കാലം

സെൽഫിയുടെ കാലം കഴിഞ്ഞു, ഇനി 'സ്ലോഫി' യുടെ കാലമാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 11 വിപണിയില്‍ എത്തിയതോടെയാണ് സ്ലോഫി' എന്ന വാക്കും കേൾക്കാൻ തുടങ്ങിയത്. ...

ഇന്ത്യയിലെ ആപ്പിള്‍ വാച്ച്‌ ഉപഭോക്താക്കള്‍ക്കായി ഇസിജി ആപ്ലിക്കേഷൻ അവതരിപ്പിച്ച്  ആപ്പിൾ

ഇന്ത്യയിലെ ആപ്പിള്‍ വാച്ച്‌ ഉപഭോക്താക്കള്‍ക്കായി ഇസിജി ആപ്ലിക്കേഷൻ അവതരിപ്പിച്ച് ആപ്പിൾ

ഇന്ത്യയിലെ ആപ്പിള്‍ വാച്ച്‌ ഉപഭോക്താക്കള്‍ക്കായി ഇസിജി ആപ്ലിക്കേഷനും ക്രമരഹിതമായ ഹാര്‍ട്ട് റിഥം മുന്നറിയിപ്പ് സവിശേഷതയും അവതരിപ്പിക്കാനുള്ള അനുമതി നേടി ആപ്പിള്‍. ആപ്പിള്‍ വാച്ച്‌ സീരീസ് 4 ഉപഭോക്താക്കള്‍ക്ക് ...

ആപ്പിളിന്റെ പുതിയ ഫോണുകൾ വിപണിയിൽ

ആപ്പിളിന്റെ പുതിയ ഫോണുകൾ വിപണിയിൽ

ദുബായ്: ആപ്പിള്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ഐ ഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിവ ദുബായ് വിപണിയിലെത്തി. ഏറ്റവും പുതിയ ഐ ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

അമിതഭാരം അകറ്റാന്‍ ആപ്പിള്‍ ശീലമാക്കാം

പ്രായഭേദമന്യേ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതഭാരം എന്നത്. മാറിമാറി വരുന്ന ജീവിതശൈലിയാണ് പലപ്പോഴും അമിതഭാരത്തിന് കാരണമാകുന്നത്. അമിതഭാരം പലരെയും മാനസീക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നു. ഇതിനുപുറമെ ...

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കാനും കേന്ദ്ര തീരുമാനം; കരട് ചട്ടത്തിന് രൂപം നല്‍കി

വി​മാ​ന​ത്തി​ല്‍ ചി​ല ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി

വാ​ഷിം​ഗ്ട​ണ്‍: ബാ​റ്റ​റി അ​മി​ത​മാ​യി ചൂ​ടാ​വാ​നും പൊ​ട്ടി​ത്തെ​റി​ക്കാ​നു​മു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ല്‍ ചി​ല ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഫെ​ഡ​റ​ല്‍ സേ​ഫ്റ്റി അ​ധി​കൃ​ത​ര്‍. വി​മാ​ന​ക്ക​മ്പ​നി​ക​ള്‍​ക്ക് ...

ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിങ്ങും

ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിങ്ങും

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങുന്നതായിരിക്കും. മൂന്ന് ഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്ന 9 ടു 5 മാക് ...

തണുപ്പ് കാലത്ത് ചർമത്തെ സുന്ദരമാക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ…

തണുപ്പ് കാലത്ത് ചർമത്തെ സുന്ദരമാക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ…

ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നതുകൊണ്ട് ശരീരത്തിന് മാത്രമല്ല ഗുണങ്ങൾ ലഭിക്കുക സൗന്ദര്യം വർദ്ധിക്കാനും ഏറെ സഹായിക്കുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് ശരീരത്തിന് ഉയർന്ന പോഷകം നൽകാൻ  ജ്യൂസുകൾക്ക് സാധിക്കും. ...

ആപ്പിള്‍ ഇന്ത്യയിൽ നാല് ഐഫോണുകളുടെ വിൽപ്പന നിർത്തുന്നു

ആപ്പിള്‍ ഇന്ത്യയിൽ നാല് ഐഫോണുകളുടെ വിൽപ്പന നിർത്തുന്നു

ഇന്ത്യയില്‍ ആപ്പിള്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിർത്താനൊരുങ്ങുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

കൊളസ്ട്രോൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമാണ് കൊളസ്ട്രോൾ പിടിപെടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല ...

ആപ്പിൾ ഐ ട്യൂൺ സേവനം അവസാനിപ്പിക്കുന്നു

ആപ്പിൾ ഐ ട്യൂൺ സേവനം അവസാനിപ്പിക്കുന്നു

കാലിഫോർണിയ: മാക് - മ്യൂസിക്, ടിവി, പോഡ്‌കാസ്റ്റ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിൾ ഐ ട്യൂൺ സേവനം നിർത്തുന്നു. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ഡവലപർ കോൺഫറൻസിൽ ഇത് സംബന്ധിച്ച ...

ആപ്പിൾ കൊണ്ട് പച്ചടി വച്ചാലോ?

ആപ്പിൾ കൊണ്ട് പച്ചടി വച്ചാലോ?

രുചി തേടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ തയ്യാറാണ് നമ്മള്‍. ഭക്ഷണത്തില്‍ എപ്പോഴും വ്യത്യസ്തത തേടുന്നവര്‍. എന്നാല്‍ ഈ അവധിക്കാലത്ത് നമുക്ക് ആപ്പിള്‍ കൊണ്ടൊരു പച്ചടി ഉണ്ടാക്കി ...

മൂന്നുവയസ്സുകാരന്റെ വികൃതി; അച്ഛന്റെ ഐപാഡ് 48 വർഷത്തേക്ക് ലോക്കായി

മൂന്നുവയസ്സുകാരന്റെ വികൃതി; അച്ഛന്റെ ഐപാഡ് 48 വർഷത്തേക്ക് ലോക്കായി

അച്ഛന്റെ ഐപാഡ് അൺലോക്ക് ആക്കാൻ മൂന്നുവയസ്സുകാരനായ മകൻ തുടർച്ചയായി തെറ്റായ പാസ്സ്‌വേർഡ്‌ നൽകിയതിനെ തുടർന്ന് വാഷിംഗ്‌ടൺ മാധ്യമപ്രവർത്തകന്റെ ഐപാഡ് ലോക്കയത് നീണ്ട 48 വർഷത്തേക്ക്. സാധാരണഗതിയിൽ ഒന്നുമുതൽ ...

ഐ ഫോണിന്റെ വിലകുറയുന്നു

ഐ ഫോണിന്റെ വിലകുറയുന്നു

ആപ്പിൾ കൂടുതൽ ജനപ്രിയമാകാനുള്ള ഒരുക്കത്തിൽ. ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ എക്സ് ആർ മോഡൽ വെള്ളിയാഴ്ച് മുതൽ 22 % വിലക്കുറവിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ...

ഇരുപതിനായിരം പേർക്ക് തൊഴിൽ നൽകാനൊരുങ്ങി ആപ്പിൾ

ഇരുപതിനായിരം പേർക്ക് തൊഴിൽ നൽകാനൊരുങ്ങി ആപ്പിൾ

ഇരുപതിനായിരം പേർക്ക് തൊഴിൽ നൽകാനൊരുങ്ങി ആപ്പിൾ. അ​മേ​രി​ക്ക​യി​ല്‍ 3000 കോ​ടി യു.​എ​സ്​ ഡോ​ള​റി​​ന്റെ നി​ക്ഷേ​പത്തിനാണ് കമ്പനി ഒരുങ്ങുന്നത്. വ​ട​ക്ക​ന്‍ ഒാ​സ്​​റ്റി​നി​ല്‍ ഒ​രു ബി​ല്യ​ണ്‍ യു.​എ​സ്​ ഡോ​ള​റി​​െന്‍റ ആ​പ്പി​ള്‍ ...

ഇനി മേലാൽ ഐഫോൺ ഉപയോഗിച്ച് പോകരുത്; ജീവനക്കാരോട് സക്കർബർഗ്

ഇനി മേലാൽ ഐഫോൺ ഉപയോഗിച്ച് പോകരുത്; ജീവനക്കാരോട് സക്കർബർഗ്

ഉപയോക്താക്കളുടെ സ്വകാര്യതയില്‍ ഫേസ്ബുക്കിന്റെ നടപടികള്‍ സംബന്ധിച്ച്‌ ആപ്പിള്‍ സിഇഒ ടിം കുക്ക് താന്‍ ആണ് സക്കര്‍ബര്‍ഗിന്റെ സ്ഥാനത്ത് എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരില്ല എന്ന് ...

മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം

മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം

ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവ പുറത്തിറങ്ങിയതോടെ ലോകം മുഴുവൻ ചർച്ചയായിരിക്കുകയാണ് ഇ സിം. ആദ്യമായാണ് ആപ്പിൾ ഡ്യൂവൽ സിം ...

ഐ ഫോണിന് ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും

ഐ ഫോണിന് ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും

ടെലികോം റെഗുലേറ്ററി അതോറിറ്റി വികസിപ്പിച്ച ഡി എൻ ഡി ആപ്പ് ആറ് മാസത്തിനകം ഐഫോണിൽ ലഭ്യമാക്കിയില്ലെങ്കിൽ ആപ്പിളിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. മൊബൈൽ ഓപ്പറേറ്റർമാർക്കും ഐഫോണിലേക്കുള്ള ...

ബഡ്ജറ്റ് ഫ്രണ്ട്‌ലി ഐഫോണുകൾ ഈ മാസം വിപണിയിൽ

ബഡ്ജറ്റ് ഫ്രണ്ട്‌ലി ഐഫോണുകൾ ഈ മാസം വിപണിയിൽ

ആപ്പിളിന്റെ വിലകുറഞ്ഞ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്പെഷ്യൽ എഡിഷൻ ഐഫോണുകൾ ഈ മാസം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്‌. ഐഫോൺ സ്പെഷ്യൽ എഡിഷന്റെ രണ്ടാംപതിപ്പാണിത് - ഐഫോൺ എസ്.ഇ 2. ജൂൺ ...

കുറഞ്ഞ വിലയ്ക് ഐ ഫോൺ അറിഞ്ഞോ

കുറഞ്ഞ വിലയ്ക് ഐ ഫോൺ അറിഞ്ഞോ

സ്മാർട്ട് ഫോൺ നിർമാതാക്കളായ ആപ്പിൾ കുറഞ്ഞ വിലയ്ക്ക് ഐ ഫോൺ ഇറക്കുമെന്ന് റിപോർട്ടുകൾ. 2018 ല്‍ മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, ...

ആപ്പിളിന്റെ 5.8 ഇഞ്ച് ഫോൺ  പുറത്തിറക്കും

ആപ്പിളിന്റെ 5.8 ഇഞ്ച് ഫോൺ പുറത്തിറക്കും

പതിവ് പോലെ പുതിയ ഐഫോണ്‍ മോഡലുമായി ആപ്പിൾ . പുതിയ മൂന്ന് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട് 6.5 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍, 6.1 ഇഞ്ച് എല്‍സിഡി ...

പുത്തന്‍ മാറ്റങ്ങളോടെ ആപ്പിൾ മൂന്ന് സ്മാര്‍ട്‌ ഫോണുകള്‍ അവതരിപ്പിക്കുന്നു

പുത്തന്‍ മാറ്റങ്ങളോടെ ആപ്പിൾ മൂന്ന് സ്മാര്‍ട്‌ ഫോണുകള്‍ അവതരിപ്പിക്കുന്നു

ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ സ്മാര്‍ട്‌ ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഒരെണ്ണം ഇതുവരെ ഇറങ്ങിയതില്‍ നിന്ന് ഏറ്റവും വലിയ ഐ ഫോണ്‍ ആയിരിക്കും. മറ്റൊന്ന് ഐ ...

ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും 10,000 രൂപവരെ കാഷ്ബാക്ക്

ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും 10,000 രൂപവരെ കാഷ്ബാക്ക്

കൊച്ചി: ഉപഭോക്താക്കളെ എന്നും ഓഫറുള്‍ നല്‍കി ഞെട്ടിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ചില സമയങ്ങളില്‍ ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും വാങ്ങുമ്പോൾ വന്‍ വിലക്കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇന്ത്യയില്‍ ...

Page 4 of 4 1 3 4

Latest News