COMMISSION

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് 26 കോടി രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് 26 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണത്തിനാണ് 25.96 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ...

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും. മാർച്ചിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ...

കോവിഡ് സാഹചര്യത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം പ്ലാമൂട്-തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്ത് സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും കമ്മീഷൻ ...

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍  യുവജന കമ്മീഷൻ കേസെടുത്തു

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവജന കമ്മീഷൻ കേസെടുത്തു

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് ...

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; ഒരാഴ്‌ച്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കൽ ഓഫീസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ...

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാന്‍ ആര്യ രാജേന്ദ്രന്‍; തിരുവനന്തപുരത്തെ മേയര്‍ക്ക് 21 വയസ്

ആര്യ രാജേന്ദ്രൻ രാജ്യത്തിന് അഭിമാനമായ പെൺകുട്ടി; വനിത കമ്മീഷൻ

മലപ്പുറം: തിരുവനന്തപുരം മേയർ ആര്യ രാ​ജേന്ദ്രൻ രാജ്യത്തിന് തന്നെ അഭിമാനമായ പെൺകുട്ടിയാണെന്നും സോഷ്യൽ മീഡിയയിൽ അവർക്കെതിരായ പ്രചാരണം അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിത കമ്മീഷൻ അധ്യക്ഷ. ഇത്തരം പ്രവണത ...

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം, സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷൻ

തൊഴില്‍ സ്ഥാപനങ്ങളില്‍ പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന്‍

കണ്ണൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. തലശ്ശേരി താലൂക്ക് തല ...

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണമെന്ന് എസ്‌സി – എസ്‌ടി കമ്മീഷൻ

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ: ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണമെന്ന് എസ്‌സി – എസ്‌ടി കമ്മീഷൻ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെയും പിതാവിനെയും മോഷണകുറ്റം ആരോപിച്ച്‌ പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് എസ് സി / എസ് ടി കമ്മീഷന്‍. പൊതുജനങ്ങളുമായി ...

കോവിഡ് സാഹചര്യത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരില്‍ കോവിഡ് പോസിറ്റീവായ അധ്യാപികയ്‌ക്ക് സസ്‌പെന്‍ഷന്‍; മനുഷ്യാവകാശ കമീഷന്‍ കലക്ടര്‍ക്ക് നോട്ടീസ് അയച്ചു

മലപ്പുറം: കോവിഡ് പോസിറ്റീവായ അധ്യാപികയെ തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കലക്ടര്‍ക്ക് നോട്ടീസ് അയച്ചു. ജില്ല കലക്ടര്‍ സംഭവത്തില്‍ 10 ...

ഇനിയൊരിക്കലും കഴിക്കാൻ സാധിക്കില്ലെന്ന് കരുതിയ ആ രുചി വീണ്ടും നാവില്‍!  മരിക്കും മുമ്പ് മുത്തശ്ശി പാകം ചെയ്ത പത്ത് വര്‍ഷം മുമ്പുള്ള കൊറിയന്‍ ഭക്ഷണത്തെ കുറിച്ച് യുവാവ്

ഭക്ഷണം ഔദാര്യമല്ല അവകാശമാണ്; ബോധവല്‍ക്കരണ പരിപാടി 28ന്

കണ്ണൂർ :ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന പ്രമേയത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടി ജനുവരി 28ന് ജില്ലയില്‍ നടക്കും. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ...

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

കോഴിക്കോട്: സിപിഎം സമാന്തര കോടതിയും പോലിസുമാണെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്ഥാവന ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നതാണെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ...

തിരഞ്ഞെടുപ്പുകള്‍ക്കും ഇനി ‘മൊറട്ടോറിയം’ വൈറസുകള്‍ യു.ഡി.എഫിന് രക്ഷയാകും ! !

തിരഞ്ഞെടുപ്പുകള്‍ക്കും ഇനി ‘മൊറട്ടോറിയം’ വൈറസുകള്‍ യു.ഡി.എഫിന് രക്ഷയാകും ! !

കൊലയാളി വൈറസ്, ഒടുവില്‍ യു.ഡി.എഫിന്റേയും രക്ഷകരാകുന്നു. കുട്ടനാട് , ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്. കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടി അന്തരിച്ചിട്ട് ജൂണ്‍ ...

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ വൈകിയതിന് വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലധികം ബാലറ്റുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ടിവന്നതുകൊണ്ടാണ് വൈകിയതെന്നാണ് കമ്മീഷന്റെ വിശദീകരണം. 62.59 ശതമാനം ...

കാ​ത്തി​രി​പ്പി​നു വി​രാ​മം; ഡ​ല്‍​ഹി​യി​ല്‍ പോ​ളിം​ഗ് 62.59%

കാ​ത്തി​രി​പ്പി​നു വി​രാ​മം; ഡ​ല്‍​ഹി​യി​ല്‍ പോ​ളിം​ഗ് 62.59%

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വി​ട്ടു. 62.59 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ണ്‍​ബീ​ര്‍ സിം​ഗാ​ണ് ...

മ്യൂച്വൽ ഫണ്ട്; ഡയറക്ട് പ്ലാനിൽ നിന്ന് നേട്ടമുണ്ടാക്കാം

മ്യൂച്വൽ ഫണ്ട്; ഡയറക്ട് പ്ലാനിൽ നിന്ന് നേട്ടമുണ്ടാക്കാം

മ്യൂച്വൽ ഫണ്ടിൽ ഇടനിലക്കാരില്ലാതെ നിക്ഷേപകനു നേരിട്ടു നിക്ഷേപിക്കാവുന്ന ഡയറക്ട് പ്ലാനുകൾ ഉണ്ട്. ഇടനിലക്കാരുടെ കമ്മീഷൻ ഇല്ലാത്തതിനാൽ ഇവയിൽ നിക്ഷേപകനു ലാഭം കൂടുതലാണ്. ഇവിടെ കമ്മീഷൻ ചെലവ് 0.75 ...

Latest News