COVID DEATH KERALA

വിളിച്ചിട്ട് എന്തായി ,വെൻറിലേറ്റർ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ; ആ മനുഷ്യന്റെ സങ്കടം കാതിൽ പെയ്യുന്നു; വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങൾ എന്താണെന്നോ…; കൂടുതൽ ഉത്തരവാദിത്വം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു: കുറിപ്പ്

വെറും 12 ദിനം കൊണ്ട് കേരളത്തില്‍ കൊവിഡ് കവര്‍ന്നത് 745 ജീവന്‍; സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാൻ സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് കണക്കുകളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിൽ ലോക്ഡൗണ്‍ നീട്ടാൻ സാധ്യത. ഏറ്റവും കൂടിയ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു; മരിച്ചത് പത്തനംതിട്ട, മലപ്പുറം സ്വദേശികള്‍

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങല്‍ സ്വദേശി ദേവസ്യാ പിലിപ്പോസിനാണ് മരണ ശേഷം ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മലപ്പുറം സ്വദേശി മരിച്ചു; പാലക്കാട്ട്‌ 15 ദിവസംകൊണ്ട്‌ രോഗികളുടെ എണ്ണം ഇരട്ടി !

സംസ്ഥാനത്ത് ഇന്നും കോവിഡ് മരണം. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. 48 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെയായിരുന്നു മരണം. കോവിഡ്‌ കുതിച്ചുയരുന്ന ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കൊയിലാണ്ടി സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്കാണ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കാസര്‍കോട് ചെങ്കള സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കാസര്‍കോട് ചെങ്കള സ്വദേശി മരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ചെങ്കള പന്നിപ്പാറ സ്വദേശി ആഗ്നസ് ഡിസൂസയാണ് മരിച്ചത്. 82 വയസ്സായിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസുഖബാധിതയായി ...

നീരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയിൽ; കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ (80) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ...

വീണ്ടും കോവിഡ് മരണം ; കൂത്തുപറമ്പ് സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ മരിച്ചു

വീണ്ടും കോവിഡ് മരണം ; കൂത്തുപറമ്പ് സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവൻ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം ...

കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു, മലപ്പുറം സ്വദേശി മരിച്ചത് മഞ്ചേരി മെഡിക്കല്‍ കോളജില്‍

കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു, മലപ്പുറം സ്വദേശി മരിച്ചത് മഞ്ചേരി മെഡിക്കല്‍ കോളജില്‍

സംസ്ഥാനത്ത്  കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു . മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 75 വയസായിരുന്നു. മൊയ്തീന്‍ ...

ഒരു കൊറോണ മരണം കൂടി; സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊറോണ മരണമാണിത്

ഒരു കൊറോണ മരണം കൂടി; സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊറോണ മരണമാണിത്

മലപ്പുറം: സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊറോണ മരണം കൂടി റിപ്പോർട് ചെയ്തു. മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കോയമു ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കോയമു. ...

കേരളത്തിൽ കോവിഡ് ഭീതിയേറുന്നു; ഡോക്ടർമാരടക്കം 108 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ, ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇടുക്കി ജില്ലയിലെ സബ് ഇന്‍സ്പെക്ടര്‍ അജിതന്‍ (55) ആണ് മരിച്ചത്. ഹൃദയസ്തഭനം മൂലമായിരുന്നു ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി; ഇന്ന് മാത്രം സംസ്ഥാനത്ത് നാല് മരണങ്ങൾ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ (85) ആണ് ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് മരണം ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം; ആലപ്പുഴ സ്വദേശി മരിച്ചത് വൈറസ് ബാധ മൂലം

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79 )  മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ (71) ആണ് കോവിഡ് ബിധിച്ച് മരിച്ചത്. രോ​ഗം സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളജിൽ ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് സ്ഥിരീകരിച്ചത് മൂന്നു മരണം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയായ 60കാരി മരിച്ചു. ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് മാറ്റുംമുമ്പേയാണ് മരണം സംഭവിച്ചത്. ഇതോടെ ഇന്ന് ...

50 ശതമാനം വരെ രക്തത്തിലെ ഓക്‌സിജന്‍ അളവ് താഴ്ന്നിട്ടും ശ്വാസംമുട്ടലോ ശ്വാസതടസ്സമോ ഇല്ല; കോവിഡ് രോഗികളില്‍ ഡോക്ടര്‍മാരെ കുഴക്കിയ ‘ഹാപ്പി ഹൈപോക്‌സിയയുടെ’ ചുരുളഴിഞ്ഞു 

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ചോക്കാട് സ്വദേശി ഇര്‍ഷദലി(29) ആണ് ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂ‍ർ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. ബഹ്റിനിൽ നിന്ന് ഇക്കഴിഞ്ഞ 20 ...

ലോകത്തെ ഭീതിയിലാഴ്‌ത്തി വ്യാപിക്കുന്ന കൊവിഡ് -19 മഹാമാരി, ഇതുവരെ സ്ഥിരികരിക്കാത്ത രാജ്യങ്ങൾ ഇവ..!

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കണ്ണൂര്‍ സ്വദേശിനി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനി ആയിഷ(62)യാണ് മരിച്ചത്. ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ ...

അമേരിക്കയിൽ മരണം 58,000 കടന്നു; 10 ലക്ഷത്തിലേറെ പേർക്ക് കൊവിഡ്; ലോകത്ത് 31.1 ലക്ഷം രോഗികൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരണപ്പെട്ടത് തൃശൂര്‍ സ്വദേശിനി

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, തൃശ്ശൂര്‍  ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് മരിച്ചത്. മുംബൈയില്‍ നിന്ന് വന്ന ഇവര്‍ക്ക് ശ്വാസ ...

ലോകത്തെ ഭീതിയിലാഴ്‌ത്തി വ്യാപിക്കുന്ന കൊവിഡ് -19 മഹാമാരി, ഇതുവരെ സ്ഥിരികരിക്കാത്ത രാജ്യങ്ങൾ ഇവ..!

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; മാഹി സ്വദേശി മരിച്ചു

കണ്ണൂര്‍ : കോവിഡ് ബാധിച്ച്‌ കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. ...

കൊറോണ വൈറസ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തി

കേ​ര​ള​ത്തി​ല്‍ രണ്ടാമത്തെ കോവിഡ് മരണം; ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് മ​ര​ണം. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സ് (68) ആ​ണ് മ​രി​ച്ച​ത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ ...

Latest News