COVID

കോവിഡ് ഉയർന്നും താണും ; ഒടുവിൽ കേസുകളിൽ നേരിയ കുറവ്

കഴിഞ്ഞ ദിവസം രാജ്യത്ത് 10,112 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 67,806 ആയി. ...

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 9011 കോവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 9011 കോവിഡ് കേസുകളെന്ന് റിപ്പോര്‍ട്ട്.  തിങ്കളാഴ്ച 24 പേര്‍ കൂടി മരിച്ചിരുന്നു, മൊത്തം മരണസംഖ്യ 531,141 ആയി. ഗുജറാത്തിലാണ് ...

24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 9,111 പേർക്ക് കൂടി കോവിഡ്: 27 മരണങ്ങളും രേഖപ്പെടുത്തി

ഇന്ത്യയിൽ 9,111 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി, അതേസമയം സജീവ കേസുകൾ 60,313 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ തിങ്കളാഴ്ച വ്യക്തമാക്കി. 27 ...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്; അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ലെന്ന് ആരോഗ്യ വിദഗ്ധർ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 10753 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ പാലുൽപാദക സംഘങ്ങൾ ...

കോവിഡ് കേസുകള്‍ കുതിക്കുന്നു; 24 മണിക്കൂറിനിടെ 11,109 പേര്‍ക്ക് കോവിഡ്; കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധന

രാജ്യത്ത് കോവിഡ് കേസുകള്‍ 11,000 കടന്നും മുന്നേറുന്നു. 24 മണിക്കൂറിനിടെ 11,109 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഒരിടവേളയ്ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം ...

കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; രാജ്യത്ത് രോഗികൾ 10,000 കടന്നു

കൊവിഡ് പ്രതിദിന കേസുകൾ രാജ്യത്ത് കുതിച്ചുയരുകയാണ് . പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിൽ10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വർധനയാണ് പ്രതിദിന രോഗികളുടെ ...

സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുന്നു; ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ

സംസ്ഥാനത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുമ്പോഴും ആർക്കും വേണ്ടാതെ കോവിഡ് വാക്സിനേഷൻ. സർക്കാർ മേഖലയിൽ പോലും വാക്സിൻ കിട്ടാനില്ല. എടുക്കാനുമാളില്ല. മാർച്ച് മാസത്തോടെ സർക്കാർ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ...

രാജ്യത്ത് കൊവിഡ് വർധിക്കുന്നു; പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി

കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായി ഉയർന്നു. ഒരു ദിവസത്തിനിടെ 5580 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിൽ വലിയ ...

ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; .രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു

രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം കുതിച്ചുയരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. സംസ്ഥാനങ്ങള്‍ മാസ്‌കിലേക്കും കൊവിഡ് പ്രോട്ടോക്കോളുകളിലേക്കും തിരികെ പോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത ...

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍; പരിശോധന വ്യാപിപ്പിക്കാന്‍ നിര്‍ദേശം നൽകി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട് ...

കീഴടങ്ങാതെ കോവിഡ്; സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരാൻ തീരുമാനം

രാജ്യത്ത് പ്രതിദിനം കുതിച്ചുയരുകയാണ് കോവിഡ് ബാധിതരുടെ എണ്ണം. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനങ്ങളിൽ അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് സംസ്ഥാനങ്ങളിൽ ...

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; പ്രതിദിന കണക്ക് 5000 കടന്നു

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കണക്ക് 5000 കടന്നു. ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. അതേസമയം, 4435 ആയിരുന്നു ഇന്നലെ റിപ്പോർട്ട് ...

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 4,435 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 4,435 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 163 ദിവസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കണക്കാണ് ഇത്. സജീവമായ കേസുകളുടെ എണ്ണം ...

തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി

തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി.തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയത്. കോവിഡ് ബാധ അനുദിനം വര്‍ധിക്കുന്നതിനാല്‍ തിയേറ്ററുകള്‍, ഷോപ്പിങ് ...

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതുചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്. ...

കൊവിഡ് കൂടുന്നു; അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ നിര്‍ണായകം- കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അടുത്ത നാല്‍പ്പത് ദിവസങ്ങള്‍ വളരെ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദേശത്തു നിന്ന് വരുന്നവരില്‍ കൊവിഡ് കേസുകള്‍ കണ്ടുവരുന്നതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ 2 ദിവസത്തിനിടെ ...

ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തിൽ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ആ കണക്ക് തങ്ങളുടെ പക്കലില്ല ; പ്രതിപക്ഷ ചോദ്യത്തിന് മറുപടിയായി കൈമലർത്തി കേന്ദ്രം

കൊവിഡ് കാലത്ത് തൊഴിൽ പരമായ ഏറ്റവും വലിയ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയർ പ്രവാസികളാണ് .ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തൊഴിലും ജീവനോപാധികളും ഇക്കാലത്ത് നഷ്ടപ്പെട്ടു. എന്നാല്‍ കൊവിഡ് ദുരിതബാധിതര്‍ക്കായി ...

പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് സമയത്തെ പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം. ...

ഇതുവരെയുള്ള വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ കോവിഡ് വകഭേദം ; എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണമെന്ന് ആരോഗ്യ മന്ത്രി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ ...

കൊവിഡ് വ്യാപനം; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം ഒരു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. ഈ അവസരത്തിൽ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചാണ് ...

കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കിയതായി മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ചു. "നേരിയ ലക്ഷണങ്ങളോടെ ...

രാവിലെ എഴുന്നേറ്റ് വരുമ്പോൾ നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം അനുഭവപ്പെടുകയും തൊണ്ടയ്‌ക്ക് വേദന തോന്നുകയും ചെയ്യുന്നുണ്ടോ? എങ്കില്‍ കൊവിഡാകാം

ഒമിക്രോണിന്‍റെ ഉപവകഭേദങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ത്തുമ്പോൾ കോവിഡിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന രണ്ട് വ്യക്തമായ ലക്ഷണങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സോയ് കോവിഡ് സ്റ്റഡി ...

യുഎഇയില്‍ 1,690 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് രാജ്യത്ത് 1,690 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,568 കൊവിഡ് രോഗികളാണ് ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വാക്‌സിനേഷന്‍ കുവൈത്തില്‍ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു 12നും 50നും ഇടയില്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. ...

സ്റ്റിറോയിഡുകൾ ഒഴിവാക്കുക, ചുമ തുടരുകയാണെങ്കിൽ പരിശോധിക്കുക: സർക്കാരിന്റെ പുതിയ കോവിഡ് ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ

ആവർത്തിച്ച്‌ കോവിഡ് വന്നവരുടെ കണക്ക് 40 ശതമാനംവരെ ; അനുബന്ധ രോഗങ്ങൾക്കുള്ള സാധ്യതയും കൂടുതൽ

ഇന്ത്യയിലെ കോവിഡ്‌ ബാധിതരിൽ 15 ശതമാനത്തിനും ഇതിനകം ഒന്നോ അതിലധികമോ തവണ കോവിഡ്‌ വന്നതായി പഠനം. ചിലർക്ക് രണ്ടാംവട്ടമായിരുന്നു കൂടുതൽ അസ്വസ്ഥതകളെന്ന് മൂന്നാംതരംഗത്തിനുശേഷം ഐഎംഎ ഗവേഷണവിഭാഗം നടത്തിയ ...

ജാഗ്രതവേണം! സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് 4,459 പേര്‍ക്ക് രോഗം; 15 മരണം

കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. ഇന്ന് 4,459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ബുധനാഴ്ച ഏറ്റവും കൂടുതല്‍ ...

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

യുഎഇയില്‍ ഇന്ന് 1,750 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അബുദാബി: അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ഇന്ന് രാജ്യത്ത് 1,750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,645 കൊവിഡ് രോഗികളാണ് ...

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

കോവിഡ് കേസുകളിൽ നേരിയ കുറവ്, കണക്കുമായി ആരോഗ്യവകുപ്പ്

അടുത്തിടെയായി സംസ്ഥാനത്ത് കോവിഡ് കേസുകൾ വലിയ രീതിയിൽ വർധിക്കുന്ന സാഹചര്യമാണ് കണ്ടുവന്നത്. എന്നാലിപ്പോഴിതാ കോവിഡ് കേസുകളിൽ നേരിയ കുറവ് വന്നിട്ടുണ്ട് എന്നതാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് ...

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് കൊവിഡ്

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് കൊവിഡ്

രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് കൊവിഡ്. ഇക്കാര്യം ട്വിറ്ററിലൂടെ ഉപമുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും, റിസൾട്ട് ...

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓൺലൈനായി ഇന്നത്തെ മന്ത്രിസഭായോഗം ചേരും. ഉദ്ധവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് അറിയിച്ചു. മഹാരാഷ്ട്ര ഗവർണർക്ക് ...

Page 2 of 68 1 2 3 68

Latest News