CPM

മുതിർന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ

മുതിർന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ

മുതിർന്ന സി.പി.എം. നേതാവും പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ . ശ്വാസകോശ സംബന്ധിയായ രോഗത്തെത്തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ...

മണിപ്പുരിൽ സംഘർഷം ഒഴിയുന്നില്ല: സ്ത്രീയെ വെടിവെച്ചു കൊന്നു

കേരളത്തിലെ എം പിമാരടക്കം പ്രതിപക്ഷ സഖ്യ നേതാക്കൾ ഇന്ന് മണിപ്പൂരിലെത്തും

ഇന്ത്യ സഖ്യത്തിന്റെ 20 അംഗ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. അക്രമബാധിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ നേതാക്കൾ വിലയിരുത്തും. ഞായറാഴ്ച ...

സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു

പി ജയരാജന് സുരക്ഷാ സംവിധാനം വർധിപ്പിച്ച് കണ്ണൂർ ജില്ലാ പോലീസ്

സിപിഎം നേതാവ് പി.ജയരാജന്റെ സുരക്ഷ കൂട്ടി പോലീസ് . ബി.ജെ.പി. പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് പി. ജയരാജന്റെ സുരക്ഷ കണ്ണൂർ ജില്ലാ പോലീസ് വർധിപ്പിച്ചത്. നിലവിൽ ...

‘ഷുക്കൂർ കേസിൽ എഫ്ഐആർ ഇടാൻ കെ.സുധാകരൻ സ്വാധീനം ചെലുത്തിയെന്ന് ബി ആർ എം ഷെഫീർ വെളിപ്പെടുത്തി’ ; പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി പി ജയരാജൻ

കണ്ണൂർ തളിപ്പറമ്പ അരിയിൽ ഷുക്കൂർ വധത്തിന്റെ ഗൂഢാലോചനക്കേസിൽ പ്രതിപ്പട്ടികയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ സിബിഐ ഡയറക്ടർക്കു കത്തയച്ചു. പി.ജയരാജനെയും ടി.വി.രാജേഷിനെയും ...

ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും; സമയക്രമങ്ങളിൽ ഔദ്യോഗിക തീരുമാനം ഉടൻ

ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്‌ട്രീയത്തിനും ഇന്ത്യൻ രാഷ്‌ട്രീയത്തിനും തീരാനഷ്ടം; എം.വി ഗോവിന്ദൻമാസ്റ്റർ

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും തീരാനഷ്ടമാണെന്നും വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, ...

‘പൊതു ജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച നേതാവ്’; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പിണറായി വിജയൻ

‘പൊതു ജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച നേതാവ്’; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ...

‘ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ട്, സണ്ണി വെയ്ൻ തന്റെ അടുത്ത സുഹൃത്താണ്’; ചിന്താ ജെറോം

‘ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ട്, സണ്ണി വെയ്ൻ തന്റെ അടുത്ത സുഹൃത്താണ്’; ചിന്താ ജെറോം

നടൻ ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് യുവജന ക്ഷേമബോർഡ് അധ്യക്ഷ ചിന്താ ജെറോം. മുമ്പും അഭിനയിക്കാൻ അവസരം ലഭിച്ചുണ്ട്. എന്നാൽ അതിന് താത്പര്യമില്ലെന്നും ചിന്താ ജെറോം ഒരു ...

സാമ്പത്തിക ക്രമക്കേടും ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനവും  ; സിപിഎം നേതാവ് ജോർജ് എം.തോമസിന് സസ്‌പെൻഷൻ

സാമ്പത്തിക ക്രമക്കേടും ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനവും ; സിപിഎം നേതാവ് ജോർജ് എം.തോമസിന് സസ്‌പെൻഷൻ

തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം.തോമസിനെ ഒരു വർഷത്തേക്കു പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യാനും സംഘടനകളുടെ ഭാരവാഹിത്വത്തിൽ നിന്നു നീക്കാനും ...

മുസ്‌ലിംലീഗിനെ ക്ഷണിച്ചത് സിപിഐക്ക് പിടിച്ചില്ല ; സിപിഎം ഏകസിവിൽകോഡ് സെമിനാറിൽ നിന്ന് മാറി സിപിഐ നേതൃത്വം

സിപിഎം ഏകസിവിൽകോഡ് വിഷയത്തിൽ പ്രഖ്യാപിച്ച സമരപരിപാടികളിൽ നിന്ന് മാറി സിപിഐ ഉന്നത നേതൃത്വം . 15 ന് കോഴിക്കോട്ട്.നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല ; എന്നാൽ അതിൽ അത്ഭുതവുമില്ലെന്ന് എം വി ഗോവിന്ദൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു ...

വിളിച്ച ഉടനെ അവർ ഇറങ്ങി വരുമെന്ന് കരുതിയോ ? സി പി എമ്മിനെ ട്രോളി വി ഡി സതീശൻ

കേരളത്തില്‍ സി.പി.എം വര്‍ഗീയ പ്രീണനം നടത്തുകയാണെന്നും യു.ഡി.എഫ് അത് പൊളിച്ചടുക്കി കെട്ടിത്തൂക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലീഗിനെ ക്ഷണിച്ചാൽ അവർ പോകുമെന്ന് കരുതുന്ന സി.പി.എം. നേതാക്കൾ ...

അമിത് ഷായ്‌ക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം ദേശീയ സെമിനാർ 15 ന് ; മത സാമുദായിക നേതാക്കളും പങ്കെടുത്തേക്കും

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 15ന് സിപിഎം നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാർ പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. ...

ഏകീകൃത സിവിൽകോഡ് ; ഇഎംഎസിന്റെ ലേഖനത്തില്‍ അദ്ദേഹം തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും എംഎ ബേബി

ഏകീകൃത സിവില്‍ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന്സിപിഎം പി ബി അംഗം എംഎ ബേബി. ഇഎംഎസിന്റെ ലേഖനത്തില്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും ബേബി ...

കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ല; പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ . ‘പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ല’ എന്നും ഗോവിന്ദൻ പറഞ്ഞു. വരികൾക്കിടയിൽ ...

സുധാകരൻ കേസ് കൊടുത്താൽ നിയമ പരമായി നേരിടും; പറഞ്ഞത് പത്ര വാർത്തയുടെ അടിസ്ഥാനത്തിലെന്ന് എം വി ഗോവിന്ദൻ

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പറഞ്ഞത് പത്ര വാർത്തയുടെ അടിസ്ഥാനത്തിലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ ...

ആലപ്പുഴ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; പി പി ചിത്തരഞ്ജൻ എംഎൽഎയെ തരം താഴ്‌ത്തി

ആലപ്പുഴയിൽ സിപിഎം അച്ചടക്ക നടപടി.പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ ...

വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്ത കാര്യം മാധ്യമങ്ങൾക്ക് വാർത്തയല്ല ; രൂക്ഷ വിമർശനവുമായി മന്ത്രി എം ബി രാജേഷ്

തെറ്റ് ചെയ്യുന്നവർ ആരായാലും സംരക്ഷിക്കില്ല എന്ന് മന്ത്രി എം ബി രാജേഷ്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന സംബന്ധിച്ച് പ്രതികരണം രേഖപ്പെടുത്തി. വാർത്തകൾ ഊതി ...

തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനി ഇന്ന് ചുമതലയേല്‍ക്കും

പ്രസംഗം ദുർവ്യാഖ്യാനം ചെയ്‌തെന്ന് വിശദീകരണം ; തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ന്യായീകരിച്ച് താമരശ്ശേരി അതിരൂപത

തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വിവാദമായപ്പോൾ വിശദീകരണവുമായി താമരശ്ശേരി അതിരൂപത. പ്രഭാഷണത്തെ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് അതിരൂപത വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേത്. അനാവശ്യ ...

ഡി കെ ശിവകുമാറിനെ തേടി നിരവധി തവണയാണ് കേന്ദ്ര ഏജൻസികൾ വന്നതെന്ന് കെ സുധാകരൻ; ഇവിടെ ഒരു ഇ ഡിയും വരാത്തത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാരയിൽ

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തെളിവു സഹിതം ചെന്നിത്തലയും സതീശനും പുറത്തു വിടുമ്പോൾ ഒരു ഇഡിയും വരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . ഡി കെ ശിവകുമാറിനെ തേടി ...

ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ് ; വിടാതെ വിമർശനവുമായി എം വി ഗോവിന്ദൻ

കോൺഗ്രസ്സിനെ വിടാതെ വിമർശിച്ച് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ .ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസാണെന്ന് ഗോവിന്ദൻ പറഞ്ഞു . അടിയന്തരാവസ്ഥ ഇതിൻ്റെ ഭാഗമായിരുന്നുവെന്നും ...

കർണാടക കോൺഗ്രസ് വിജയത്തിൽ ആഹ്ലാദവുമായി കെ ടി ജലീൽ ; ഹിന്ദുത്വ കാര്‍ഡ് കീറിയെറിഞ്ഞതില്‍ അളവറ്റ സന്തോഷമെന്ന് പ്രതികരണം

കര്‍ണാടകയില്‍ ഹിന്ദുമത വിശ്വാസികള്‍ ബി.ജെ.പിയുടെ ‘ഹിന്ദുത്വ’കാര്‍ഡ് കീറിയെറിഞ്ഞത് രാജ്യത്തിന് നല്‍കുന്ന സന്തോഷം അളവറ്റതാണെന്ന് സിപിഎം നേതാവ് കെ ടി ജലീൽ . ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വര്‍ഗ്ഗീയ ...

‘കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസ്സുകൾ നിരവധിയാണെന്നറിയാം, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്’; നേതാക്കളെ സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്

ബിജെപി വിരുദ്ധ പോരാട്ടത്തിൽ, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ നിങ്ങൾ അസംതൃപ്തരാണെന്നറിയാമെന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിൽ ...

സിപിഎം എം.പി ജോൺ ബ്രിട്ടാസിനെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞതിങ്ങനെ

സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് എം പിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ . മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസിന് ഫൊക്കാന പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് ...

ത്രിപുര തോൽവിയോടെ സിപിഎമ്മിന് കോൺഗ്രസ് സഖ്യം മതിയായി ; നേതൃത്വത്തെ കുറ്റപ്പെടുത്തി അണികൾ

ഏറെ ചർച്ച ചെയ്യപ്പെട്ട കോൺഗ്രസ് സഖ്യം ത്രിപുരയിലെ തോൽവിയോടെ സിപിഎമ്മിന് മതിയായെന്ന് സൂചന . സിപിഎം നേതാക്കളിൽ ഒരു വിഭാഗത്തിന് ഈ സഖ്യം എതിർപ്പാണ് . ത്രിപുരയിൽ ...

കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് സംസാരിക്കുകയായിരുന്നു മോദി . രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലമെന്നും ...

ആകാശ് തില്ലങ്കേരി അറസ്റ്റിൽ ; ചുമത്തിയത് കാപ്പ നിയമം

സിപിഎം പ്രവർത്തകൻ ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ ...

നെയ്യാറ്റിൻകരയിൽ സിപിഎം കൗൺസിലറെ സസ്‌പെൻഡ് ചെയ്ത് പാർട്ടി നേതൃത്വം ; നടപടി വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിൽ

തിരുവനന്തപുരത്ത് വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലറെ പാർട്ടി സസ്‌പെൻഡ് ചെയ്തു. സുജിൻ എന്ന കൗൺസിലറെ ആണ് സി.പി.എം. നെയ്യാറ്റിൻകര ഏരിയ ...

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

ശബരിമല തീർഥാടകർക്കായി സിപിഎം നേതൃത്വത്തിൽ ഇത്തവണയും ഇടത്താവളമൊരുക്കി ; അന്നദാന കൗണ്ടർ ഉൾപ്പടെ വിപുലമായ സംവിധാനങ്ങൾ

സിപിഎം നേതൃത്വത്തിലുള്ള ഐആർപിസി ശബരിമല തീർഥാടകർക്കായി കണ്ണൂർ മുഴപ്പിലങ്ങാട് കൂറുമ്പക്കാവിന് സമീപം ഇടത്താവളം ആരംഭിച്ചു . സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഉപദേശക സമിതി ചെയർമാനുമായ പി ...

സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ്‌ ബിജെപിക്കും കോൺഗ്രസിനും ഒരു വിഭാഗം മാധ്യമങ്ങൾക്കും ; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

വികസന പ്രവർത്തനങ്ങളെ തടയാൻ ഓലപ്പാമ്പ്‌ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാൽ അതിന്‌ വഴങ്ങാനാകില്ലെന്ന്‌ സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആത്യന്തികമായി ജനങ്ങളെയാണ്‌ സർക്കാർ അഭിമുഖീകരിക്കുന്നത്‌. കേരളത്തിന്റെ ...

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഒരു കാരണവശാലും സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ പ്രാവര്‍ത്തികമാക്കും. സി പി എമ്മിനോ ...

Page 2 of 8 1 2 3 8

Latest News