EXAM

ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

പ്രിന്‍സിപ്പലിന്റെ ക്രൂരവിവേചനം; ഫീസ് അടയ്‌ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു

പ്രിന്‍സിപ്പലിന്റെ ക്രൂരവിവേചനം; ഫീസ് അടയ്‌ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചെന്ന് പരാതി. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്‌കൂളിലാണ് പ്രിന്‍സിപ്പല്‍ ക്രൂരവിവേചനം കാണിച്ചത്. വിവരം അറിഞ്ഞ് ...

ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കണ്ട; പ്രാഥമിക പരീക്ഷയുടെ മാർക്ക് പ്രൊഫൈലിൽ കാണാം

എം ജി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഓഗസ്റ്റ് 19ലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള ...

കേരള എന്‍ട്രന്‍സ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍: മന്ത്രി ആര്‍ ബിന്ദു

ഓണപ്പരീക്ഷ 16 മുതൽ 24 വരെ; 25ന് സ്കൂളടയ്‌ക്കും

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. ക്യു ​ഐ​പി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗത്തിലാണ് തീ​രു​മാ​നമായത്. യു​പി, ...

ഉത്തരക്കടലാസ് നോക്കാതെ തോൽപ്പിച്ച സംഭവത്തിൽ  മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു

കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നോക്കാതെ തോൽപ്പിച്ച സംഭവത്തിൽ  മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തതായി റിപ്പോർട്ട്. കേരള സർവകലാശാലയിൽ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന ...

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച്‌ എസ് സി ഒന്നാംവർഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, ...

എൻജിനീയറിങ് പ്രവേശന പരീക്ഷ; മാർക്ക് സമർപ്പിക്കുന്നതിനുള്ള സമയ പരിധി വ്യാഴാഴ്ച കൂടി

എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവർക്ക് യോഗ്യത പരീക്ഷയുടെ രണ്ടാം വർഷ ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കുന്നതിനുള്ള ...

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ...

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുയെന്ന് ഹരീഷ് പേരടി

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുയെന്ന് ഹരീഷ് പേരടി

പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത ...

ബിരുദ പ്രവേശനം; സിയുഇടി – യുജി പരീക്ഷ ജൂൺ ആറ് വരെ

ബിരുദ പ്രവേശനത്തിനുള്ള സിയുഇടി - യുജി പരീക്ഷ ജൂൺ ആറ് വരെ നടക്കും. കേന്ദ്ര സർവകലാശാലകളിലും മറ്റുമുള്ള ബിരുദ പ്രവേശനത്തിനായാണ് പരീക്ഷ. ഇനി മുതൽ അഞ്ച് വർഷത്തേക്ക് ...

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

പരീക്ഷയിൽ തോറ്റത്തിന് വീട്ടുകാരെ ഭയന്നു തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു പെൺകുട്ടി; പിന്നീട് നടന്നത്

പരീക്ഷയിൽ മാർക്ക് കുറയുന്നതും തോൽക്കുന്നതും എല്ലാം സ്ഥിരം സംഭവങ്ങൾ ആണ്. ഇക്കാര്യം മാതാപിതാക്കളിൽ നിന്നും മറച്ചു വയ്ക്കാൻ കുട്ടികൾ പല കള്ളങ്ങളും കാണിക്കാറുണ്ട്. എന്നാൽ മാർക്ക് കുറഞ്ഞതിന് ...

സർവ്വകലാശാല പരീക്ഷ ഇനി മലയാളത്തിലും എഴുതാൻ സാധിക്കും ; നിർദ്ദേശവുമായി യുജിസി

നിലവിൽ കോളേജ് സർവകലാശാല പഠനം ഇംഗ്ലീഷിൽ ആണ്. എന്നാൽ പഠനം ഇംഗ്ലീഷിൽ ആണെങ്കിലും പരീക്ഷ പ്രാദേശിക ഭാഷയിലും എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ...

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൽ.എസ്. എസ് യു.എസ്.എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷ ഏപ്രിൽ 19ന് നടക്കും

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷ ഈ മാസം 19ന് നടക്കും. സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിന്റെ ഭാഗമായി കേരള പ്രദേശ് ...

ഐഎംഎ നീറ്റ് മോഡൽ പരീക്ഷ നാളെയും 16 നും നടക്കും

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അതിന്റെ മെഡിക്കൽ വിദ്യാർഥി വിഭാഗമായ മെഡിക്കൽ സ്റ്റുഡൻസ് നെറ്റ്‌വർക്കും ചേർന്ന് നീറ്റ് പരീക്ഷയുടെ മോഡൽ പരീക്ഷ സംഘടിപ്പിക്കുന്നു. പുതിയ നിരക്കിലുള്ള വൈദ്യുതി സർചാർജ് ...

പരീക്ഷാക്കാലമെത്തി, എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ; മാർച്ച് 9 മുതൽ പൊതുപരീക്ഷ

സംസ്ഥാനത്ത് ഇനി പരീക്ഷാക്കാലമാണ്. അടുത്തമാസം മുതൽ പരീക്ഷകൾ ഓരോന്നനായി നടന്നു തുടങ്ങും. ഫെബ്രുവരി 27 മുതൽ എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് തുടക്കമാകും. മാർച്ച് മൂന്ന് വരെയാണ് മോഡൽ ...

സർവ്വെയർ: എഴുത്തു പരീക്ഷ 18ന്

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവ്വെ ജോലികൾക്കായി താൽക്കാലിക നിയമനത്തിന് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽനിന്ന് ലഭ്യമായ സർവേയർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 18 ഞായർ ചെമ്പേരി വിമൽജ്യോതി ...

സംസ്കൃത സര്‍വകലാശാലഃ ബി. എ. /ബി. എഫ്. എ. പരീക്ഷകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ. /ബി. എഫ്. എ., ഏഴാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകൾക്ക് അപേക്ഷിക്കാനുളള അവസാന തീയതി ...

സൗജന്യ മത്സര പരീക്ഷാ പരിശീലനം

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് സമന്വയ പദ്ധതി പ്രകാരം മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്ക് 38 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

സ്കൂളുകളിൽ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24ന് ആരംഭിക്കും; സെപ്റ്റംബര്‍ 2ന് ഓണ അവധിക്കായി സ്കൂളുകള്‍ അടയ്‌ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ ഓഗസ്റ്റ് 24ന് ആരംഭിക്കും. സെപ്റ്റംബര്‍ 2 നാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകള്‍ ...

കടുകട്ടി ചോദ്യങ്ങളുമായി കെഎഎസ് പ്രാഥമിക പരീക്ഷ: ഭൂരിഭാഗം ചോദ്യങ്ങളും എത്തിയത് സിവില്‍ സര്‍വ്വീസ് പരീക്ഷാ മാതൃകയില്‍; ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടി ഉദ്യോ​ഗാര്‍ത്ഥികള്‍

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ഇന്ന് മുതൽ

സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ഇന്നാരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഏപ്രില്‍ 18ന്​ നടത്താനിരുന്ന പാര്‍ട്ട്​ ഒന്ന്​ ഇംഗ്ലീഷ്​ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. ഈ പരീക്ഷ ഏപ്രില്‍ 23ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍

സംസ്ഥാനത്ത് വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷയാണ് മാര്‍ച്ച് 23 മുതല്‍ ആരംഭിക്കുക. മാര്‍ച്ച് 23 ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയിൽ വ്യക്തത വരുത്തി മന്ത്രി, പരീക്ഷകൾ കൃത്യമായി തന്നെ നടത്തും

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയെ സംബന്ധിച്ച് ഏറെ ആശങ്കകൾ നിലനിന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കോവിഡ് സാഹചര്യം; ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ പത്തിനകം

സംസ്ഥാനത്ത് ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ പത്തിനകം നടക്കും. ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണമായും ആരംഭിക്കുവാനാണ് തീരുമാനം. ഏപ്രില്‍ പത്തിനകം പരീക്ഷ ...

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകൾ മാറ്റി

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകിയ സംഭവവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ചു. നാളത്തെ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ...

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി

കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാം മാറ്റി ...

ലോക്ക്ഡൗണ്‍: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

പി എസ് സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് ഒക്ടോബർ 21 23 നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.  

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ്‍വണ്‍ പരീക്ഷക്ക് സ്റ്റേ; കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും കേസ് വീണ്ടും പരിഗണണിക്കുന്ന 13 ന് ശേഷം പരീക്ഷാ നടത്തിപ്പില്‍ തീരുമാനം എടുക്കുമെന്നു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തീരുമാനം കോടതി ഉത്തരവ് അനുസരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ...

എംജി സർവകലാശാലയിലെ പുതിയ എം.ടെക് കോഴ്സുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ അംഗീകാരം

ഇന്ന് നടത്താനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്ന് നടത്താനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു. മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തീയതിയും നിശ്ചയിച്ചിട്ടുണ്ട്. ആഗസ്റ്റ് പതിനൊന്നിന് പരീക്ഷ നടത്താനാണ് തീരുമാനം. എം എസ് ...

Page 2 of 6 1 2 3 6

Latest News