FILM NEWS

വിജയ് ദേവരക്കൊണ്ട – മൃണാൾ താക്കൂർ ചിത്രം ‘ഫാമിലി സ്റ്റാറിന്റെ’ ടീസർ പുറത്ത്

വിജയ് ദേവരകൊണ്ടയുടെ ‘ദ ഫാമിലി സ്റ്റാർ’ അടുത്ത മാസം എത്തും; റിലീസ് തീയതി പുറത്ത്

ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ പരശുറാമും ഒന്നിക്കുന്ന 'ദ ഫാമിലി സ്റ്റാർ' ഏപ്രിൽ അഞ്ചിന് റിലീസിനെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രം ...

“സ്വരം” സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

“സ്വരം” സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

യുവ സംവിധായകൻ നിഖിൽ മാധവന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം 'സ്വരം'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ദിവസങ്ങൾക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന “സ്വരം” ...

നിവിൻ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’യുടെ റിലീസ് തീയതി പുറത്ത്

നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിന്‍ പോളി നായകനായി എത്തുന്ന ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ ...

‘ഈ മുറി നിന്റേത് തന്നെ, ഈ കട്ടിൽ എന്റേതാണ്; പൂർണിമ ഇന്ദ്രജിത്തിന്റെ ‘ഒരു കട്ടിൽ ഒറു മുറി’ ടീസർ പുറത്ത്

‘ഈ മുറി നിന്റേത് തന്നെ, ഈ കട്ടിൽ എന്റേതാണ്; പൂർണിമ ഇന്ദ്രജിത്തിന്റെ ‘ഒരു കട്ടിൽ ഒറു മുറി’ ടീസർ പുറത്ത്

ഒരു ഇടവേളയ്‌ക്ക് ശേഷം നടി പൂർണിമ ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഒരു കട്ടിൽ ഒരു മുറി’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്റർ പുറത്തുവന്നത്. ...

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിലെ ആദ്യം ഗാനം പുറത്ത്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിലെ ആദ്യം ഗാനം പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് സിനിമയുടെ ആദ്യ ഗാനം പുറത്ത്. ‘നേരം’ എന്ന ലിറിക്കൽ റാപ്പ് ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ...

ധ്രുവ് വിക്രത്തിന്റെ നായികയായി അനുപമ പരമേശ്വരൻ; സംവിധാനം മാരി സെൽവരാജ്

ധ്രുവ് വിക്രത്തിന്റെ നായികയായി അനുപമ പരമേശ്വരൻ; സംവിധാനം മാരി സെൽവരാജ്

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. ധ്രുവ് വിക്രം നായകനാകുന്ന ...

തീ പാറും ആവേശം; രങ്കണ്ണനും പിള്ളേരും ഉടൻ എത്തും, പുതിയ പോസ്റ്റര്‍ പുറത്ത്

തീ പാറും ആവേശം; രങ്കണ്ണനും പിള്ളേരും ഉടൻ എത്തും, പുതിയ പോസ്റ്റര്‍ പുറത്ത്

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ...

‘ആക്ഷൻ ഹീറോ ബിജു 2’ ബം​ഗ്ലാദേശിൽ ചിത്രീകരണം ആരംഭിച്ചു

‘ആക്ഷൻ ഹീറോ ബിജു 2’ ബം​ഗ്ലാദേശിൽ ചിത്രീകരണം ആരംഭിച്ചു

പ്രേക്ഷക പ്രശംസ ഏറ്റവും കൂടുതൽ നേടിയ നിവിൻ പോളി ചിത്രങ്ങളിൽ ഒന്നായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ആക്ഷൻ ഹീറോ ...

ദിലീഷ് പോത്ത‌ന്റെ ‘മനസാ വാചാ’യിലെ ‘കഥ പറയും’ ​എന്ന ഗാനം പുറത്ത്

ദിലീഷ് പോത്ത‌ന്റെ ‘മനസാ വാചാ’യിലെ ‘കഥ പറയും’ ​എന്ന ഗാനം പുറത്ത്

ദിലീഷ് പോത്ത‌ൻ പ്രധാന വേഷമിട്ട ശ്രീകുമാർ പൊടിയൻ ചിത്രം 'മനസാ വാചാ' പ്രേക്ഷകപ്രീതി നേടി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കാഴ്ചക്കാരിൽ നിന്നും ​ഗംഭീര അഭിപ്രായങ്ങളാണ് ചിത്രം ...

അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ എന്നിവരെത്തുന്ന ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക്‌ പുറത്ത്

അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ എന്നിവരെത്തുന്ന ‘ചിത്തിനി’യുടെ ഫസ്റ്റ് ലുക്ക്‌ പുറത്ത്

അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' ...

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 90's കാലഘട്ടത്തിലെ പ്രണയം ...

ചാവേര്‍ നാളെ തീയറ്ററുകളില്‍ എത്തുന്നു; ആദ്യ ഗാനം പുറത്തിറങ്ങി, വീഡിയോ

കുഞ്ചാക്കോ ബോബന്റെ ‘ചാവേർ’ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ ചിത്രം; പുരസ്‌കാരം ഏറ്റുവാങ്ങി ടിനു പാപ്പച്ചന്‍

ടിനു പാപ്പച്ചന്‍ സംവിധനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ചാവേറിനു അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം ലഭിച്ചു. ബംഗളൂരു ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രത്തിനുള്ള പുരസ്കാരമാണ് ...

പൊട്ടിച്ചിരിപ്പിക്കാൻ ധ്യാനും കൂട്ടരും എത്തുന്നു; ‘കോപ്പ് അങ്കിൾ’ ഫസ്റ്റ്ലുക്ക് പുറത്ത്

പൊട്ടിച്ചിരിപ്പിക്കാൻ ധ്യാനും കൂട്ടരും എത്തുന്നു; ‘കോപ്പ് അങ്കിൾ’ ഫസ്റ്റ്ലുക്ക് പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കോപ് അങ്കിള്‍'ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വസിഷ്ഠ് (മിന്നൽ മുരളി ഫെയിം), സൈജു കുറുപ്പ്, ശ്രിത ശിവദാസ്, ...

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന "കുമ്മാട്ടിക്കളി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. സൂപ്പർ ഗുഡ് ...

‘മനസാ വാചാ’ ഉടൻ എത്തും; ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദിലീഷ് പോത്തൻ

കള്ളന്മാർ കളത്തിലിറങ്ങുന്നു; ‘മനസാ വാചാ’ നാളെ മുതൽ എത്തുന്നു

കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയൻ ആദ്യമായ് സംവിധാനം ചെയ്യുന്ന ‘മനസാ വാചാ’ നാളെ മുതൽ തിയറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രമാണ് ...

ദിലീപ് ചിത്രം “തങ്കമണി”യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ദിലീപ് ചിത്രം ‘തങ്കമണി’ നാളെ റിലീസിനെത്തും

ദിലീപ് നായകനാകുന്ന രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി' എന്ന ചിത്രത്തിന് സ്റ്റേ ഇല്ല. ലോകമെമ്പാടും ചിത്രം നേരത്തെ തീരുമാനിച്ചത് പോലെ നാളെ റിലീസ് ചെയ്യും. ...

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ന്റെ റിലീസ് പ്രഖ്യാപിച്ചു

ലാലേട്ടന്റെ പിറന്നാൾ സമ്മാനമായി ബറോസ് എത്തുന്നു; റിലീസ് തീയതി പുറത്ത്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വലിയ ...

ആകാംക്ഷ നിറച്ച് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി അവതരിപ്പിച്ച 'ഭ്രമയുഗം'. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന പ്രത്യേകത. ഭൂതകാലം ...

വിജയ് ദേവരക്കൊണ്ട – മൃണാൾ താക്കൂർ ചിത്രം ‘ഫാമിലി സ്റ്റാറിന്റെ’ ടീസർ പുറത്ത്

വിജയ് ദേവരക്കൊണ്ട – മൃണാൾ താക്കൂർ ചിത്രം ‘ഫാമിലി സ്റ്റാറിന്റെ’ ടീസർ പുറത്ത്

വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. ഫാമിലി ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിലെത്തും. ബോളിവുഡ് നായിക മൃണാൾ ...

യഥാർഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം; ദിലീപിന്റെ ‘തങ്കമണി’ ട്രെയിലർ പുറത്ത്

‘തങ്കമണി ദ ബ്ലീഡിംഗ് വില്ലേജ്’: ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ദിലീപ് നായകനായി അഭിനയിക്കുന്ന 'തങ്കമണി ദ ബ്ലീഡിംഗ് വില്ലേജ്' എന്ന ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ...

വിനീത് ശ്രീനിവാസൻ- നിഖില വിമൽ ചിത്രം ‘ഒരു ജാതി ഒരു ജാതകം’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിനീത് ശ്രീനിവാസൻ-നിഖില വിമൽ ചിത്രം ‘ഒരു ജാതി ജാതകം’ ടീസർ എത്തി

'അരവിന്ദന്റെ അതിഥികൾ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ-നിഖില വിമൽ എന്നിവർ കേരണ്ടര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം". ...

‘ചിയാൻ 62’ൽ വിക്രമിനൊപ്പം സുരാജും; താരത്തിന്റെ ആദ്യ തമിഴ് ചിത്രം

‘ചിയാൻ 62’ൽ വിക്രമിനൊപ്പം സുരാജും; താരത്തിന്റെ ആദ്യ തമിഴ് ചിത്രം

വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നു. സുരാജ് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതിന്റെ കാര്യം അറിയിച്ചത്. നടന്റെ ആദ്യ തമിഴ് ചിത്രമാണിത്. ചിയാൻ 62 എന്ന് ...

‘ജാനേമൻ’ എന്ന ചിത്രത്തിനുശേഷം യുവതാരങ്ങളുമായി ചിദംബരം വീണ്ടും എത്തുന്നു; പുതിയ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പ്രേമലുവിന് പിന്നാലെ ‘മഞ്ഞുമ്മൽ ബോയ്സും’ തെലുങ്കിലേക്ക്

പ്രേമലുവിന് ശേഷം മറ്റ് ഭാഷകളിൽ ചർച്ചയായി മാറിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. കേരളത്തിന് പുറമെ, തമിഴ്നാട്ടിലും ചിത്രത്തിന് വൻ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രം മറ്റൊരു ഭാഷയിൽ ...

യഥാർഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം; ദിലീപിന്റെ ‘തങ്കമണി’ ട്രെയിലർ പുറത്ത്

യഥാർഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരം; ദിലീപിന്റെ ‘തങ്കമണി’ ട്രെയിലർ പുറത്ത്

ദിലീപ് ചിത്രം 'തങ്കമണി'യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മാർച്ച് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. ട്രെയിലർ പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് ശ്ര​ദ്ധനേടിയിരിക്കുകയാണ്. തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് ...

അപ്പാനി ശരത് പ്രധാന കഥാപാത്രമായി എത്തുന്ന ‘ഓഫ് റോഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അപ്പാനി ശരത് പ്രധാന കഥാപാത്രമായി എത്തുന്ന ‘ഓഫ് റോഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ഓഫ് ...

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ ഹോളിവുഡിലേക്ക്

ജീത്തു ജോസഫിന്റെ ‘ദൃശ്യം’ ഹോളിവുഡിലേക്ക്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'ദൃശ്യം' ഇനി ഹോളിവുഡിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് 'ദൃശ്യം' ഹോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന ...

ചാലിയാറിന്‍റെ കഥ പറയുന്ന ‘കടകൻ’ നാളെ മുതൽ തിയറ്ററുകളിൽ

ചാലിയാറിന്‍റെ കഥ പറയുന്ന ‘കടകൻ’ നാളെ മുതൽ തിയറ്ററുകളിൽ

നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം 'കടകൻ' നാളെ മുതൽ തിയറ്ററുകളിൽ. നിലമ്പൂരിലെ നിയമവിരുദ്ധമായ മണൽക്കടത്ത് പ്രമേയമാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച് ...

‘വേട്ടയ്യനിൽ’ രജനികാന്ത് എത്തുന്നത് പോലീസ് വേഷത്തിൽ?; ലൊക്കേഷൻ വീഡിയോ പുറത്ത്

‘വേട്ടയ്യനിൽ’ രജനികാന്ത് എത്തുന്നത് പോലീസ് വേഷത്തിൽ?; ലൊക്കേഷൻ വീഡിയോ പുറത്ത്

രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വേട്ടയ്യൻ'. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ പോലീസ് വേഷത്തിലായിരിക്കും തലൈവർ എത്തുന്നത്. ഇപ്പോഴിതാ ...

ദിലീപ് ചിത്രം തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്

ദിലീപ് ചിത്രം തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്

ദിലീപിൻറെ ഏറ്റവും പുതിയ ചിത്രം തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്. നീതപിള്ളയും ദിലീപും ഒന്നിച്ചുള്ള റൊമാന്റിക് ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 'കാതിലീറൻ പാട്ടുമൂളും'… എന്ന് ...

സൈജു കുറുപ്പ് നായകനാകുന്ന ഫാമിലി ഡ്രാമ; പുതിയ ചിത്രം പ്രഖ്യാപിച്ചു

സൈജു കുറുപ്പ് നായകനാകുന്ന ഫാമിലി ഡ്രാമ; പുതിയ ചിത്രം പ്രഖ്യാപിച്ചു

സൈജു കുറുപ്പ് നായകനായി എത്തുന്ന തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നമ്മുടെ കുടുംബങ്ങളിലും, സമൂഹത്തിലുമെല്ലാം നിത്യേന സംഭവിക്കുന്ന കാര്യങ്ങളാണ് ...

Page 2 of 83 1 2 3 83

Latest News