FLIGHT

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

കത്തിയ മണം; കോഴിക്കോട് -ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് മസ്കത്തില്‍ അടിയന്തരമായി ഇറക്കി

മസ്കത്ത്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് XI-355 വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കി. കത്തിയ മണം വിമാനത്തിന്‍റെ ഫോര്‍വേഡ് ഗ്യാലിയില്‍ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

സർക്കാർ ചെലവിലുള്ള യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് മാത്രം, യാത്രയ്‌ക്ക് 21 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യണം, നിർദേശവുമായി കേന്ദ്രം

ജീവനക്കാർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. സർക്കാർ ചിലവിലുള്ള യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാവു എന്നാണ് ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

വിമാന ഇന്ധനത്തിന്റെ വിലയിൽ വർധനവ്, ടിക്കറ്റ് നിറയ്‌ക്കും ഉയർന്നേക്കാം

വിമാന ഇന്ധനത്തിന്റെ വില വർധിപ്പിച്ചു. ഇന്ന് മുതൽ തന്നെ വിലയിൽ വർധനവ് ഉണ്ടാകും. ഇപ്പോൾ മുൻപത്തെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വലിയ നിരക്കിലാണ് ഇന്ധനവില ഉള്ളത്. ടി-20 പരമ്പര; ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

‘അയ്യോ, ഞങ്ങളെ നിലത്തിറക്കണേ…’ ലാന്റ് ചെയ്യാനാവാതെ വലഞ്ഞ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍!

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന്, നിശ്ചയിച്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച് നാലു തവണ പരാജയപ്പെട്ട വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍. ലാന്റ് ചെയ്യാന്‍ കഴിയാതെ കൊടുങ്കാറ്റിലും മഴയിലും ഇടിമിന്നലിലും പെട്ട് ...

ലാൻഡിങിനിടെ ഡി.എച്ച്.എലിന്റെ ചരക്ക് വിമാനം വിമാനം രണ്ടായി പിളർന്നു

ലാൻഡിങിനിടെ ഡി.എച്ച്.എലിന്റെ ചരക്ക് വിമാനം വിമാനം രണ്ടായി പിളർന്നു

കോസ്റ്റാറിക്കയില്‍ ഡി.എച്ച്.എലിന്റെ ചരക്കുവിമാനം അടിയന്തര ലാന്‍ഡിങ്ങിനിടെ രണ്ടായി പിളര്‍ന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാന്‍ ജോസ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിങ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ...

മുഖത്ത് മാസ്‌കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം; വിമാനത്തില്‍നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു

മുഖത്ത് മാസ്‌കിന് പകരം സ്ത്രീകളുടെ അടിവസ്ത്രം; വിമാനത്തില്‍നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു

വാഷിങ്ടണ്‍: മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഫ്‌ളോറിഡ കേപ്‌കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്. ...

കണ്ണൂര്‍ നാളെ പറക്കും; വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കനത്ത മൂടല്‍മഞ്ഞ്; കണ്ണൂരിലിറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കണ്ണൂർ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ദുബായില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനവും ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനവും വഴിതിരിച്ചുവിട്ടു. ഇന്നലെ പുലര്‍ച്ചെ 2.20ന് ...

കൊവിഡ്; യു.എ.ഇയിലേക്ക് ജൂലൈ 6 വരെ വിമാന സര്‍വീസുണ്ടാകില്ല

ഇനി മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് സഞ്ചരിക്കാം; വിമാനയാത്രാ നിയന്ത്രണങ്ങളില്‍ ഇളവുമായി കേന്ദ്രം

രാജ്യത്തെ കോവിഡ്-19 തീവ്രമായ സാഹചര്യത്തിൽ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവ് ...

ദോഹ – തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍

സാങ്കേതിക തകരാര്‍:  കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി; 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.ഇന്ന് ഉച്ചക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകളുടെ നിരോധനം കാനഡ നീട്ടി; ഓഗസ്റ്റ് 21 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്

ദില്ലി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ നിരോധനം കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടി. നിരോധനം ഓഗസ്റ്റ് 21 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് നാലാം തവണയാണ് നിരോധനം ...

ശബരിമല വിമാനത്താവളം: കുതിച്ചുയരാൻ നിലമൊരുങ്ങുന്നു

ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ടാക്സിവേയില്‍ കൂടി ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന്  യാത്രക്കാരൻ പുറത്തേക്ക് ചാടിയത് പരിഭ്രാന്തി പരത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച ...

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 113 യാത്രക്കാരുമായി പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ...

ചെറുവിമാനം വയലില്‍ തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

ചെറുവിമാനം വയലില്‍ തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

മധ്യപ്രദേശില്‍ ചെറു പരിശീലന വിമാനം വയലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഭോപ്പാല്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശര്‍മ ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

ലണ്ടൻ – കൊച്ചി വിമാന സർവീസ് പുനരാരംഭിക്കില്ല, സർവീസുകൾ വീണ്ടും റദ്ദാക്കി

ലണ്ടൻ - കൊച്ചി വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. ഈ മാസം 26 ന് സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വന്ദേഭാരത് മിഷന്റെ ഒൻപതാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു സർവീസുകൾ ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

വിമാനയാത്രയ്‌ക്കിടെ ഹൃദയാഘാതം; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

നാഗ്പുർ: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് ഏഴുവയസുകാരി മരിച്ചു. ലഖ്‌നൗ-മുംബൈ ഗോഎയർ വിമാനത്തിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിനിയായ ആയുഷി പൻവാസി പ്രജാപതിയാണ് മരിച്ചത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ...

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

സൗദി – ഖത്തർ വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിൽ വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും. റിയാദ് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് ഇന്ന് മുതൽ പുനരാരംഭിക്കുക. അതേസമയം ദോഹയിലേക്കുള്ള സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സും ...

കനത്ത മഴയെ തുടർന്ന് വിമാനയാത്രകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ ഉത്തരവ്

ബ്രിട്ടനിലേക്കുളള വിമാനങ്ങള്‍ ജനുവരി 8 മുതല്‍ പുനരാരംഭിക്കും

ബ്രിട്ടനിലേക്കുളള വിമാനങ്ങള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കൊറോണ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ബ്രിട്ടനിലേക്കുളള വിമാന ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കോവിഡ് വ്യാപനം രൂക്ഷം; നാലു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് പരിശോധനന ഫലം നിർബന്ധമാക്കി മഹാരാഷ്‌ട്ര

ഇന്ത്യയിൽ കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിൽ വിജയമുണ്ടാക്കി കഴിഞ്ഞു. കോവിഡ് വ്യാപനത്തിൽ ഏറെ മുന്നിൽ നിന്നിരുന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഇപ്പോൾ പുതിയ ...

ഓസ്‌ട്രേലിയയിൽ ഗ്രൗണ്ടിലേക്ക് യാത്രാ വിമാനം തകര്‍ന്നുവീണു

ഓസ്‌ട്രേലിയയിൽ ഗ്രൗണ്ടിലേക്ക് യാത്രാ വിമാനം തകര്‍ന്നുവീണു

ഓസ്‌ട്രേലിയയിൽ ഗ്രൗണ്ടിലേക്ക് യാത്രാ വിമാനം തകര്‍ന്നുവീണു. ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം ഗ്രൗണ്ടിലേക്കാണ് ചെറു വിമാനം തകർന്നു വീണത്. വൈകീട്ടോടെ തകർന്ന് ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു ...

ഇത് പറക്കും വൈറ്റ്ഹൗസിനെ തോൽപിക്കും; പ്രധാനമന്ത്രിക്കായി എയർ ഇന്ത്യ വൺ ഇന്നെത്തും

ഇത് പറക്കും വൈറ്റ്ഹൗസിനെ തോൽപിക്കും; പ്രധാനമന്ത്രിക്കായി എയർ ഇന്ത്യ വൺ ഇന്നെത്തും

ന്യൂഡല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന പുതിയ ബി 777 വിമാനങ്ങളിൽ ഒന്ന് ഇന്ന് ഇന്ത്യയിലെത്തും. യുഎസിലെ ടെക്‌സാസില്‍ നിന്ന് വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ...

യാത്രക്കിടയില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ ചിറകിലൂടെ ഇറങ്ങി നടന്ന് യുവതി; വീഡിയോ വൈറൽ

യാത്രക്കിടയില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ ചിറകിലൂടെ ഇറങ്ങി നടന്ന് യുവതി; വീഡിയോ വൈറൽ

യാത്രക്കിടയില്‍ ചൂട് കൂടിയതിനെ തുടര്‍ന്ന് വിമാനത്തിനുള്ളിൽ നിന്ന് പുറത്ത് കടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് ഹോളിഡേ ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

വന്ദേഭാരത് മിഷന്‍: രണ്ടാം ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്നും 13 സര്‍വീസുകള്‍ കൂടി

അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളില്‍ വന്ദേഭാരത് മിഷന്‍ സൗദി അറേബ്യയില്‍ നിന്നും 13 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 മുതല്‍ 24 വരെ ഒമ്പത് ദിവസത്തെ ...

കരിപ്പൂർ വിമാനാപകടം : മരണം 16 ആയി, 15 പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനാപകടം : അന്വഷണത്തിന് ക്യാപ്റ്റന്‍ എസ്.എസ്. ചഹറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതി

കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം ഏവരെയും നടുക്കിയിരുന്നു. ഈ മാസം ഏഴിനാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ പൈലറ്റും യാത്രക്കാരുമടക്കം 18 പേരാണ് മരിച്ചത്. ...

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടത്

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; ദുബായ് കോഴിക്കോട് വിമാനമാണ് അപകടത്തില്‍ പെട്ടത്

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതായാണ് ...

കേരളത്തിന് ഇരട്ട പ്രഹരം : ഗള്‍ഫ് വരുമാനം കുറയും, ലക്ഷക്കണക്കിന് പ്രവാസികള്‍ നെഞ്ചിടിപ്പില്‍

രാജ്യാന്തര വിമാന സർവീസ് വിലക്ക് നീട്ടി; ജൂലൈ 31 വരെ സർവീസ് ഇല്ലെന്നു ഡിജിസിഎ

ന്യൂഡൽഹി : രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31വരെ നീട്ടി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ജൂലൈ 15 വരെ ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15ന്​ ശേഷം മാത്രം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ജൂലൈ 15 വരെ നീട്ടി. നിലവില്‍ ജൂണ്‍ 30 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്.വന്ദേഭാരത് ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത്; 4 പേര്‍ പിടിയിൽ

കോഴിക്കോട്:  ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണക്കടത്ത് നടത്തിയ നാലുപേർ പിടിയിൽ. കരിപ്പൂരില്‍ രണ്ട് വിമാനങ്ങളിലെത്തിയ 4 പേരാണ്  പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ചത്.

വന്ദേഭാരത് ; 157 യാത്രക്കാരുമായി കുവൈറ്റ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

വന്ദേഭാരത് ; 157 യാത്രക്കാരുമായി കുവൈറ്റ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

കണ്ണൂര്‍: കു​വൈ​റ്റില്‍ നിന്നുള്ള പ്ര​വാ​സി​ക​ളു​മാ​യി വി​മാ​നം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. നാ​ല് കു​ട്ടി​ക​ള്‍ ഉള്‍പ്പെടെ 157 യാ​ത്ര​ക്കാ​രുമായി രാ​വി​ലെ 7.57നാണ് ജ​സീ​റ എ​യ​ര്‍​വെ​യ്സ് വിമാനം ക​ണ്ണൂ​രി​ല്‍ എത്തിയത്.വ​ന്ദേഭാ​ര​ത് ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കേരളത്തിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച്‌ ദുബൈ; പുതിയതായി 44 സര്‍വീസുകള്‍

ദുബൈ : വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് 45 പ്രത്യേക വിമാന സര്‍വീസുകളുണ്ടാകുമെന്നു ഇന്ത്യന്‍ നയതന്ത്ര ...

Page 2 of 5 1 2 3 5

Latest News