FLIGHT

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

ദോഹ: എണ്ണ, പ്രകൃതിവാതക മേഖലയിലെ പ്രമുഖ നിര്‍മാണ കമ്ബനിയായ ക്യുകോണ്‍ കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത രണ്ടാമത്തെ വിമാനം ഞായറാഴ്ച്ച പുലര്‍ച്ചെ 12.50ന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ...

മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച്‌ യാത്രക്കാര്‍

വന്ദേ ഭാരത് : ഒമാനില്‍ നിന്നുള്ള നാലാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു : കേരളത്തിലേക്ക് എട്ട് വിമാനങ്ങള്‍

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള നാലാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ...

അ​ന്താ​രാ​ഷ്‌ട്ര ​വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രും

അ​ന്താ​രാ​ഷ്‌ട്ര ​വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രും

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ). രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ...

ബഹ്​റൈന്‍ – കോഴിക്കോട്​ വിമാനം നാളെ; ടിക്കറ്റുകള്‍ നല്‍കി

ബഹ്​റൈന്‍ – കോഴിക്കോട്​ വിമാനം നാളെ; ടിക്കറ്റുകള്‍ നല്‍കി

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​​​െന്‍റ മൂന്നാം ഘട്ടത്തി​ല്‍ ബഹ്​റൈനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന്​ കോഴിക്കോ​േട്ടക്ക്​ പുറപ്പെടും. വൈകിട്ട്​ 4.10ന്​ ബഹ്​റൈനില്‍ നിന്ന്​ യാത്രതിരിക്കുന്ന വിമാനം ...

മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച്‌ യാത്രക്കാര്‍

മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച്‌ യാത്രക്കാര്‍

മുംബൈ : രാജ്യത്ത് ഇന്നുമുതല്‍ ആരംഭിക്കുമെന്ന് അറിയിച്ച ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ പലതും ഇന്നുമുതല്‍ പുനരാരംഭിയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വിമാനങ്ങളും സര്‍വീസ് നടത്തിയില്ല. ഭൂരിപക്ഷം സര്‍വീസുകളും ...

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്‌ക്കാതെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു, കേരളത്തില്‍ ഇന്ന് 24 സര്‍വീസുകള്‍

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്‌ക്കാതെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു, കേരളത്തില്‍ ഇന്ന് 24 സര്‍വീസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി ...

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും; തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍

നീണ്ട ഇടവേളക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്തേക്ക് മൂന്ന് വിമാന സര്‍വീസുകളാണ് ഇന്ന് എത്തുക. പ്രതിവാരം 100ലേറെ സർവീസുകൾ ഓരോ ...

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. 30 ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാന ക്കമ്ബനികള്‍ക്ക് ...

ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമ്പോൾ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമ്പോൾ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളും റദ്ദാക്കിയത്. എന്നാല്‍ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് എത്തുമ്ബോള്‍ പൊതുഗതാഗതമുള്‍പ്പടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതില്‍ ...

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

ഇന്നലെ നാലു വിമാനങ്ങളിലായി കേരളത്തിലെത്തിയത് 600 പ്രവാസികള്‍; ഇന്ന് കൊച്ചിയിലെത്തുക ജോര്‍ദാനില്‍ നിന്നടക്കം മൂന്ന് വിമാനങ്ങള്‍

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ നാല് വിമാനങ്ങളാണ് കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ എത്തിയത്. നാലു വിമാനങ്ങളിലുമായി 600 പ്രവാസികള്‍ കേരളത്തിലെത്തി. ദോഹ കൊച്ചി വിമാനത്തില്‍ 185, മസ്‌കത്ത് ...

വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്‌ക്കില്ലെന്ന് വി മുരളീധരന്‍

വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്‌ക്കില്ലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ...

307 പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരെത്തും

307 പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരെത്തും

മലപ്പുറം: കൊവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള പ്രവാസികളാണ് തിരിച്ചെത്തുന്നത്. കുവൈത്തില്‍ ...

കൊച്ചി എയർപോർട്ട്; ഇന്ന് മുതൽ പകൽ വിമാന സർവീസുകൾ ഇല്ല

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ; കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന്

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ ...

ദോഹ-തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചു, നല്‍കിയ ഇളവുകള്‍ പിന്‍വലിക്കും: തീരുമാനം ഇന്ത്യ തെറ്റിദ്ധരിപ്പിച്ചത് മൂലമെന്ന് ഖത്തര്‍

ദോഹ-തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചു, നല്‍കിയ ഇളവുകള്‍ പിന്‍വലിക്കും: തീരുമാനം ഇന്ത്യ തെറ്റിദ്ധരിപ്പിച്ചത് മൂലമെന്ന് ഖത്തര്‍

അബുദാബി: 'വന്ദേ ഭാരത്' യാത്രയ്ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ച തിരുവനന്തപുരം-ദോഹ വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. നാളെ, ഇന്ത്യന്‍ സമയം ...

ദോഹയിലിറങ്ങാന്‍ അനുമതി ലഭിച്ചില്ല; പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി

ദോഹയിലിറങ്ങാന്‍ അനുമതി ലഭിച്ചില്ല; പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി

തിരുവനന്തപുരം: ദോഹയില്‍ നിന്ന് പ്രവാസികളുമായി ഇന്ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനം റദ്ദാക്കി. ഇന്ന് രാത്രി എത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച്‌ അറിയിപ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഭിച്ചു. ...

പിറന്ന മണ്ണിലേക്ക് അവർ പറന്നിറങ്ങി; ​പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി

മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 പ്രവാസികള്‍ കൂടി നാട്ടിലെത്തി

പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി കേരളത്തിലെത്തി. മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 യാത്രക്കാരാണ് ഇന്നലെ കൊച്ചിയിലെത്തിയത്. കുവൈത്ത് സമയം 2.30ന് ടേക് ഓഫ് ചെയ്ത വിമാനം ഇന്ത്യൻ ...

പിറന്ന മണ്ണിലേക്ക് അവർ പറന്നിറങ്ങി; ​പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി

പ്ര​വാ​സി​ക​ളു​മാ​യി നാ​ലാ​മ​ത്തെ വി​മാ​ന​വും കേ​ര​ള​ത്തി​ലെ​ത്തി

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് വി​ദേ​ശ​ത്തു നി​ന്ന് മ​ല​യാ​ളി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള നാ​ലാ​മ​ത്തെ വി​മാ​ന​വും കേ​ര​ള​ത്തി​ലെ​ത്തി. 177 പ്രവാസികളാണ് നാട്ടിലെത്തിയത്. അഞ്ച് ശിശുക്കളടക്കമുള്ള സംഘമാണ് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തില്‍ ...

വിദേശത്തുനിന്നും വന്ന ഇത്രയധികം ആളുകൾക്ക് കൊറോണ കിട്ടിയത് എവിടെ നിന്ന്?  രോഗം  പടരുന്നത് വിമാനങ്ങളിൽ നിന്നോ? സത്യാവസ്ഥ ഇതാണ്

വിദേശത്തുനിന്നും വന്ന ഇത്രയധികം ആളുകൾക്ക് കൊറോണ കിട്ടിയത് എവിടെ നിന്ന്? രോഗം പടരുന്നത് വിമാനങ്ങളിൽ നിന്നോ? സത്യാവസ്ഥ ഇതാണ്

കൊറോണ വൈറസ് ബാധയുടെ ഒരു പ്രധാന ഉറവിടം വിമാനങ്ങളാണെന്ന തരത്തിലുള്ള ഒരു പ്രചരണം സമൂഹമാധ്യമങ്ങളും മറ്റും ശക്തമായിരുന്നു. ഇതിനെ തുടർന്ന്, അന്താരാഷ്ട്ര വിമാനക്കമ്പനികളിൽ പലതും വിശദീകരണക്കുറിപ്പുമായി രംഗത്തുവന്നു. ...

വിമാന, ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നു വരെ രാജ്യത്ത് സര്‍വിസ് നടത്തില്ല

വിമാന, ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നു വരെ രാജ്യത്ത് സര്‍വിസ് നടത്തില്ല

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വിമാന, ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷം മാത്രമേ പുനരാരംഭിക്കൂ. ചൊവ്വാഴ്ച ...

സര്‍വീസ് ഉറപ്പില്ലെന്നിരിക്കെ  ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ പിറ്റേന്ന് മുതല്‍ ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികൾ;  ലോക്ക് ഡൗണിൽ ശ്വാസം മുട്ടിയിരിക്കുന്നവരുടെ പോക്കറ്റ് ലക്ഷ്യമിട്ടുള്ള തന്ത്രം; കൊറോണ കാലത്തെ നഷ്ടം നികത്താനൊരുങ്ങി വിമാന കമ്പനികൾ

സര്‍വീസ് ഉറപ്പില്ലെന്നിരിക്കെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ പിറ്റേന്ന് മുതല്‍ ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികൾ; ലോക്ക് ഡൗണിൽ ശ്വാസം മുട്ടിയിരിക്കുന്നവരുടെ പോക്കറ്റ് ലക്ഷ്യമിട്ടുള്ള തന്ത്രം; കൊറോണ കാലത്തെ നഷ്ടം നികത്താനൊരുങ്ങി വിമാന കമ്പനികൾ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ സാമ്ബത്തിക ആഘാതം ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത് ലോകത്തെമ്ബാടുമുള്ള വിമാന കമ്പനികള്‍ക്കായിരുന്നു. ലോകത്തെ വിവിധ വിമാന കമ്ബനികള്‍ക്ക് വലിയ നഷ്ടമാണ് ഇതോടെ ഉണ്ടായത്. ...

വിമാനം പുറപ്പെട്ടു; വുഹാനിലെ ഇന്ത്യക്കാർ നാളെ എത്തും

ഏ​പ്രി​ല്‍ 30 വരെ​യു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗു​ക​ള്‍ നി​ര്‍​ത്തി വ​ച്ച​താ​യി എ​യ​ര്‍ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധ തുടരുന്നതിനാൽ ഏ​പ്രി​ല്‍ 30 വരെയുള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗു​ക​ള്‍ നി​ര്‍​ത്തി വ​ച്ച​താ​യി എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​പ്രി​ല്‍ 30 വരെയുള്ള അ​ഭ്യ​ന്ത​ര ...

കരിപ്പൂർ വിമാനത്താവളം അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടും

കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തി​​ന്റെ ടയർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്​ച വൈകീട്ട്​ 6.30 ഓടെയാണ്​ സംഭവം. ജിദ്ദയില്‍ നിന്നെത്തിയ സ്​പൈസ്​ ജെറ്റ്​ വിമാനമാണ്​ അപകടത്തില്‍പ്പെട്ടത്​. 177 യാത്രക്കാരാണ്​ ...

ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കി പാകിസ്താനി യുവതിക്കെതിരെ പെരുമാറ്റച്ചട്ടലംഘനം

സൗദി – പാക് ബന്ധം ഉലയുന്നതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ ഇടയുന്നു. ഇതിനെ തുടർന്ന് ഇമ്രാൻ ഖാന് യാത്ര ചെയ്യാൻ സൗദി നൽകിയ സ്വകാര്യ ...

സാങ്കേതിക തകരാർമൂലം അവസാന നിമിഷം യാത്ര റദ്ദാക്കി ഇന്‍ഡിഗോ വിമാനം

പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിൻ‌റെ എൻജിന് തീപ്പിടിച്ചു; സുരക്ഷിതമായി തിരിച്ചിറക്കി

പനജി: എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് തകരാറിലായ വിമാനം പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി നിലത്തിറക്കി. ഗോവയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 20 ...

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

കണ്ണൂരിൽ നിന്നും ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്ത് ഗോ എയര്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇനി ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാം. അടുത്ത വര്‍ഷം ആദ്യം മുതല്‍ ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗോ ...

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

ഡൽഹിയിൽ എമര്‍ജന്‍സി ലാന്‍ഡിങ്ങില്‍ വിമാനത്തിന് തീപിടിച്ചു; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്‌ക്ക്

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് പറന്ന അലയന്‍സ് എയര്‍ ഫ്‌ളൈറ്റ് 9 എക്‌സ് 643 ...

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കാനും കേന്ദ്ര തീരുമാനം; കരട് ചട്ടത്തിന് രൂപം നല്‍കി

വി​മാ​ന​ത്തി​ല്‍ ചി​ല ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി

വാ​ഷിം​ഗ്ട​ണ്‍: ബാ​റ്റ​റി അ​മി​ത​മാ​യി ചൂ​ടാ​വാ​നും പൊ​ട്ടി​ത്തെ​റി​ക്കാ​നു​മു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ല്‍ ചി​ല ആ​പ്പി​ള്‍ ലാ​പ്ടോ​പ്പു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ഫെ​ഡ​റ​ല്‍ സേ​ഫ്റ്റി അ​ധി​കൃ​ത​ര്‍. വി​മാ​ന​ക്ക​മ്പ​നി​ക​ള്‍​ക്ക് ...

പക്ഷിയിടിച്ചു; റഷ്യന്‍ വിമാനം പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി

പക്ഷിയിടിച്ചു; റഷ്യന്‍ വിമാനം പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി

മോസ്‌കോ: 233 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി. മോസ്‌കോയുടെ തെക്ക്കിഴക്കന്‍ ഭാഗത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 ...

കരിപ്പൂരില്‍ ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ഒഴിവായത് വന്‍ ദുരന്തം

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇത്തിഹാദ് വിമാനത്തിന്റെ കരിപ്പൂര്‍- അബുദാബി സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഈ ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

കാശ്മീരിലെ അടിയന്തിര സാഹചര്യം; അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം

ദില്ലി/ശ്രീനഗര്‍: കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. തുടർന്ന് എയര്‍ ഇന്ത്യ പുതിയ  ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ...

Page 3 of 5 1 2 3 4 5

Latest News