GOOGLE

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിൾ

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിൾ

ഗൂഗിള്‍ വികസിപ്പിച്ച വെര്‍ച്വല്‍ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്‍റ് മലയാളം പറയുന്ന കാലം വിദൂരമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിളിന്‍റെ പുതിയ പ്രോജക്‌ട്. ...

ഗൂഗിൾ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം

ഗൂഗിൾ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം

ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ പിറവിയെടുത്തിട്ട് ഇന്നേക്ക് 21 വർഷം പിന്നിടുകയാണ്. ഗൂഗിളിന്റെ വാർഷികത്തോടനുബന്ധിച്ച് പഴയകാല ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറാണ് ഡൂഡിളിൽ കാണാൻ കഴിയുന്നത്. ഗൂഗിൾ സ്ഥാപകരായ സെർഗേ ...

മികച്ച വേഗതയ്‌ക്ക് ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്തു

മികച്ച വേഗതയ്‌ക്ക് ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്തു

ഇൻറർനെറ്റിൽ വിവരങ്ങൾ തിരയുന്നതിന് ഉപയോഗിക്കുന്ന സെർച്ച് എൻജിനാണ് ഗൂഗിൾ ക്രോം. ഇപ്പോഴിതാ ഗൂഗിളിന്റെ ബ്രൗസര്‍ സേവനമായ ക്രോം ബ്രൗസര്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. കൂടുതല്‍ വേഗത്തിലുള്ള സെര്‍ച്ചിംഗ്, ആന്‍ഡ്രോയിഡ് ...

തൊഴിലവസരങ്ങള്‍ തിരയാൻ ഗൂഗിള്‍ ആപ്പ്

തൊഴിലവസരങ്ങള്‍ തിരയാൻ ഗൂഗിള്‍ ആപ്പ്

ഇനിമുതൽ തൊഴിലവസരങ്ങള്‍ തിരയാൻ ഗൂഗിള്‍ നിങ്ങളെ സഹായിക്കും. ഗൂഗിള്‍ പേ ആപ്പിലൂടെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളില്‍ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ...

ഇന്ത്യയിൽ സൗജന്യ പബ്ലിക് വൈ-ഫൈ ആരംഭിച്ച് ഗൂഗിൾ

ഇന്ത്യയിൽ സൗജന്യ പബ്ലിക് വൈ-ഫൈ ആരംഭിച്ച് ഗൂഗിൾ

2015 സെപ്റ്റംബറില്‍ ഗൂഗിള്‍ ഇന്ത്യയിലെ റെയില്‍‌വേ സ്റ്റേഷനുകളിലുടനീളം വേഗതയേറിയതും സൗജന്യവുമായ പബ്ലിക് വൈ-ഫൈ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍‌വേയുടെ അനുബന്ധ സ്ഥാപനമായ റെയില്‍‌ടെല്‍, ഇന്ത്യന്‍ റെയില്‍‌വേ എന്നിവരുമായി ...

കഞ്ചാവ് വില്പനയ്ക് വിലങ്ങിട്ട് ഗൂഗിൾ

കഞ്ചാവ് വില്പനയ്ക് വിലങ്ങിട്ട് ഗൂഗിൾ

കഞ്ചാവ‌് വിൽപ്പന നടത്തുന്ന ആപ്പുകൾക്ക‌് വിലങ്ങിടുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ. ലഹരി വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതും വിൽക്കു­­­­­­ന്നതുമായ ആപ്പുകൾക്ക‌് പ്ലേസ‌്റ്റോറിൽ നിയന്ത്രണം ഏർപ്പെടുത്തും. ഗൂഗിളിന്റെ മുഖച്ഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ‌് ...

മൊബൈൽ ഫോൺ കാണാതായോ? എന്നാൽ വിഷമിക്കേണ്ട

മൊബൈൽ ഫോൺ കാണാതായോ? എന്നാൽ വിഷമിക്കേണ്ട

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ അത് കണ്ടെത്താൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇനി നിങ്ങളുടെ മൊബൈൽ ഫോൺ കാണാതായാൽ കണ്ടെത്താനുള്ള മാർഗമാണ് പരിചയപെടുത്തുന്നത്. നിങ്ങളുടെ ഫോണില്‍ ...

ഗൂഗിൾ പ്ലസ് വിടവാങ്ങിയതിന് പിന്നാലെ ‘ഷൂ ലേസ്’ എത്തി

ഗൂഗിൾ പ്ലസ് വിടവാങ്ങിയതിന് പിന്നാലെ ‘ഷൂ ലേസ്’ എത്തി

ഗൂഗിൾ പ്ലസ് നിർത്തലാക്കിയതിന് പിന്നാലെ വ്യത്യസ്തമായി പുതിയ ആശയം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. സമാന താല്‍പര്യങ്ങളുള്ളവരെ നേരിട്ട് കണ്ടുമുട്ടാനും യഥാര്‍ത്ഥ ജീവിതത്തില്‍ സൗഹൃദം പങ്കുവെക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ...

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

ദില്ലി: ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍  ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്.  മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. ഐപോസ് നടത്തിയ സര്‍വെയിലാണ് ഇത് ...

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ല​ണ്ട​ന്‍: ലോകകപ്പിന്റെ ആവേശത്തിമർപ്പിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ ഇതാ ഗൂ​ഗിളിന്റെ സെർച് എൻജിനും പങ്കുചേർന്നിരിക്കുന്നു. ക്രി​ക്ക​റ്റ് ആ​ര​വം ഡൂ​ഡി​ലി​ല്‍ പ​ക​ര്‍​ന്നാ​ണ് ഗൂ​ഗി​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ ഹോം ​പേ​ജി​ലാ​ണ് ...

മൂന്ന് പുത്തൻ ഫീച്ചറുകളുമായി ജിമെയിൽ

മൂന്ന് പുത്തൻ ഫീച്ചറുകളുമായി ജിമെയിൽ

ജിമെയിൽ ഉപയോക്താക്കളായി മൂന്ന് പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. അയയ്ക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറുകളാണ് മൂന്നെണ്ണവും. 1. അണ്‍-ഡു/റീ-ഡു ഷോര്‍ട്ട്കട്ട് പുതിയ ...

20 ആം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ

ഗൂഗിളിൽ ഇനി എന്തും തിരയാമെന്ന് കരുതേണ്ട; അനാവശ്യം സെർച്ച് ചെയ്താൽ ഇനി പോലീസ് പിടിവീഴും

ലോകത്തുള്ള എന്തിനെക്കുറിച്ചും ഞൊടിയിടയിൽ അറിയാൻ ഇന്ന് നാം ഉപയോഗിക്കുന്നത് ഗൂഗിളിനെയാണ്. എന്നാൽ ഇനിമുതൽ എന്തും ഏതും ഗൂഗിളിൽ തിരയാമെന്ന് കരുതണ്ട. ഇനിമുതൽ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ ...

ചൈല്‍ഡ് പോണ്‍ പരസ്യവുമായി ഗൂഗിളും ഫേസ്ബുക്കും പരിശോധിക്കുമെന്ന് കമ്പനികൾ

ചൈല്‍ഡ് പോണ്‍ പരസ്യവുമായി ഗൂഗിളും ഫേസ്ബുക്കും പരിശോധിക്കുമെന്ന് കമ്പനികൾ

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ആളുകളെ വഴികാണിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പരസ്യ ശൃംഖലകളില്‍ നിന്നുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ...

ജിയോക്ക് വെല്ലുവിളിയായി ഗൂഗിളിന്റെ 4ജി ഫോൺ

ജിയോക്ക് വെല്ലുവിളിയായി ഗൂഗിളിന്റെ 4ജി ഫോൺ

4ജി ഫോണുമായി ഗൂഗിള്‍. ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച വിസ് ഫോണിന് വില ഏകദേശം 99000 ഇന്തോനേഷ്യന്‍ രൂപയാണ്(ഏകദേശം 500 രൂപ) വില. ജിയോ ഫോണില്‍ ഉപയോഗിക്കുന്ന KaiOS ആണ് ...

കേരളത്തിന് ഇത് അഭിമാനനിമിഷം; ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി

കേരളത്തിന് ഇത് അഭിമാനനിമിഷം; ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി

ഇ ലോകത്തെ വമ്പന്മാരായ ഗൂഗിളിന്റെ തലപ്പത്തേക്ക് മലയാളി. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. ഒറാക്കിളിന്റെ തലപ്പത്ത് 22 വർഷത്തെ ...

ഗൂഗിൾ പ്ലസ് സേവനം നിർത്തലാക്കുന്നു

ഗൂഗിൾ പ്ലസ് സേവനം നിർത്തലാക്കുന്നു

ഗൂഗിളിന്റെ ജനപ്രിയ സേവനമായ ഗൂഗിൾ പ്ലസ് നിർത്തലാക്കുന്നു. തേർഡ് പാർട്ടികൾക്ക് ഉപഭോക്തൃ വിവരങ്ങൾ ചോർത്താൻ കഴിവുള്ള സോഫ്റ്റ്‌വെയർ ബഗ്ഗ്‌ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ...

20 ആം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ

20 ആം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ

ഗൂഗിൾ ഇല്ലാത്തൊരു ജീവിതത്തെപ്പറ്റി നമുക്കിന്ന് ചിന്തിക്കാനാവില്ല. അറിയാത്തതും പകുതി അറിയാവുന്നതുമൊക്കെയായ കാര്യങ്ങൾ നാം ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ. അതെ ജനപ്രിയ ...

സോഷ്യൽ മീഡിയ  മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സോഷ്യൽ മീഡിയ മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കത്വ പെണ്‍കുട്ടിയുടെ പേരുവെളുപ്പെടുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയ മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഫേസ്ബുക്കിനും ട്വിറ്ററിനും ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചിരിക്കുന്നത്. ബലാത്‌സംഘം പീഡനം എന്നിവയ്ക്ക് ഇരയാകുന്ന പെൺ കുട്ടികളുടെ ...

ഗൂഗിള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സോഫ്റ്റ്വെയറിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍

ഗൂഗിള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സോഫ്റ്റ്വെയറിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍

അമേരിക്കന്‍ പ്രതിരോധ വിഭാഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച്‌ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സോഫ്റ്റ്‌വെയറാണ് പ്രൊജക്റ്റ് മാവന്‍. ഗൂഗിള്‍ ഈ പദ്ധതി ഏറ്റെടുക്കുന്നതിനെതിരെ ...

പുതിയ കിടിലൻ ഫീച്ചറുമായി ജിമെയിൽ

പുതിയ കിടിലൻ ഫീച്ചറുമായി ജിമെയിൽ

ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനമായ ജിമെയിൽ കൂടുതൽ ഫീച്ചറുകളുമായി വരുന്നുവെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളും ...

വാട്സാപ്പിന് പണികൊടുത്തു ഗൂഗിൾ

വാട്സാപ്പിന് പണികൊടുത്തു ഗൂഗിൾ

വാട്സ്‌ആപ്പ് മാറ്റങ്ങളുടെ പാതയിലാണ് എന്നും പുത്തൻ ആശയങ്ങൾ പുതു പുത്തൻ ഫീച്ചറുകൾ എന്നിവ വാട്സാപ്പ് അവതരിപ്പിച്ചു കൊണ്ടിരിക്കും ഇത്തവണ വാട്സാപ്പ് അവതരിപ്പിച്ചത് പേ മെൻറ് സംവിധാനമാണ്. എന്നാൽ ...

ചട്ടങ്ങള്‍ കഠിനമാക്കി യു ട്യൂബ്; യു ട്യൂബില്‍ നിന്നും പണം വാങ്ങുക ഇനി എളുപ്പമാകില്ല

ചട്ടങ്ങള്‍ കഠിനമാക്കി യു ട്യൂബ്; യു ട്യൂബില്‍ നിന്നും പണം വാങ്ങുക ഇനി എളുപ്പമാകില്ല

യു ട്യൂബ് വീഡിയോകളിലൂടെ പണം സംബന്ധിക്കുന്ന ചെറുകിടക്കാര്‍ക്ക് ഒരു സങ്കട വാര്‍ത്ത. പരസ്യങ്ങളിലൂടെ വരുമാനം സ്വന്തമാക്കാനുള്ള മൊണറ്റൈസേഷനുള്ള അടിസ്ഥാന യോഗ്യതയില്‍ യു ട്യൂബ് മാറ്റം വരുത്തി. 1,000 ...

Page 5 of 5 1 4 5

Latest News