GOVERNOR

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

‘ഗവർണർക്ക് സർക്കാർ വഴങ്ങിയില്ല’, പേഴ്സണൽ സ്റ്റാഫ് പെൻഷനിൽ പിന്നോട്ടില്ലെന്നും കോടിയേരി

ഗവർണർ -സംസ്ഥാന സർക്കാർ പോരിൽ വിശദീകരണവുമായി സിപിഎം   സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഗവർണറുമായി സർക്കാരിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഒരു ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി ...

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തള്ളി; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി, അനുമതി നൽകാത്തത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം, നിലപാടിൽ മാറ്റം വരുത്തി ഗവർണർ

സംസ്ഥാനത്ത് ഏറെ നാളായി വിവാദമുണ്ടാക്കിയ വിഷയമായിരുന്നു ചാൻസിലർ പദവി. എന്നാലിപ്പോഴിതാ സർക്കാർ-ഗവർണർ പോരിന് താത്കാലിക വിരാമം വന്നിരിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൻ സ്വീകരിച്ചിരുന്ന നിലപാടിൽ ...

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ കടുത്ത അതൃപ്തിയിൽ ഗവർണർ, മുഖ്യമന്ത്രിക്ക് കത്ത് നൽകി

സർവകലാശാല വിവാദം; പ്രശ്‌നപരിഹാരത്തിന് നേരിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍, ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു

ഗവർണറോട് ചാൻസലർ സ്ഥാനത്ത് തുടരുവാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാല വിവാദത്തിൽ സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ ഏറ്റുമുട്ടലില്‍ പ്രശ്‌നപരിഹാരത്തിന് നേരിട്ടിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് ഗവർണറുമായി ഫോണിൽ ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

‘എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്, വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണമെന്നും’ ഗവർണർ

വിവാദമുണ്ടാക്കുവാൻ ശ്രമിക്കുന്നവർ ഭരണഘടന വായിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡി-ലിറ്റ് വിവാദത്തിലാണ് അദ്ദേഹം ഭരണഘടന തത്വങ്ങൾ ഓർമ്മിപ്പിച്ചത്. ഭരണഘടനയുടെ 51 ( എ) അനുഛേദം ചൂണ്ടിക്കാണിച്ചെയിരുന്നു ...

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ വൈസ് ചാൻസലർ നിയമനം, ഹൈക്കോടതി നോട്ടീസ് സർക്കാരിന് കൈമാറും, താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്ന് ഗവർണർ

കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ നിലപാടുമായി ഗവർണർ. ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത് ചാൻസലർക്കാണെന്നും എട്ടാം തീയതി മുതൽ താൻ ചാൻസലർ അല്ലെന്നും ഗവർണർ പറഞ്ഞു. ഹൈക്കോടതി അയച്ച ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

രാഷ്‌ട്രീയ കൊലപാതകം : നിയമം ആരും കൈയ്യിലെടുക്കരുത് ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമം ആരും കൈയിലെടുക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് ...

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‘ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ല, മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും’ ഗവര്‍ണര്‍

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവർണർക്ക് കത്തെഴുതുവാനുള്ള അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ വിമർശനവുമായി എത്തുകയായിരുന്നു ഗവർണർ. മന്ത്രി ...

പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; റബ്ബറിന് 250 രൂപ താങ്ങുവില; സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ്

സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റണമെന്ന ശിപാർശയെ യുഡിഎഫ് പിന്തുണച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

ഗവർണർ സർവകലാശാല ചാൻസലർ പദവി വഹിക്കേണ്ടന്ന് യുഡിഎഫ് സർക്കാർ നിലപാടെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തൽ. സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും നേർക്കുനേർ നിൽക്കുന്നതിനിടെയാണ് ...

കേരളാ യാത്രയുമായി ബിജെപിയും; കെ.സുരേന്ദ്രന്‍ നയിക്കും

ഗവർണറുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പരസ്യമായി മറുപടി പറയണം; കെ സുരേന്ദ്രൻ

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ഗവർണറുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പരസ്യമായി മറുപടി പറയണം. ഈ വിഷയത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  ഉന്നത ...

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മോഫിയയുടെ മരണം ദുഃഖകരം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി: മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡനത്തെ തുടർന്നുണ്ടാവുന്ന മരണങ്ങൾ അത്യന്തം ദൗർഭാഗ്യകരമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ ...

മുത്തച്ഛനായതിന്‍റെ സന്തോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുത്തച്ഛനായതിന്‍റെ സന്തോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വീണ്ടും മുത്തച്ഛനായതിന്‍റെ സന്തോഷത്തില്‍ കേരള ഗവര്‍ണര്‍. മകന്‍ മുസ്തഫയ്ക്ക് ഒരു പെണ്‍കുട്ടിയും  രണ്ട് ആണ്‍കുട്ടികളുമടക്കം മൂന്ന് കുട്ടികളാണ് ഇന്നുണ്ടായത്. പൂനെയിലെ ആശുപത്രിയിലായിരുന്നു മുസ്തഫയുടെ ഭാര്യ ഒറ്റ പ്രസവത്തില്‍ ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

നിയമ സഭ ആരംഭിച്ചു; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച ഇന്ന് നടക്കും

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് നിയമ സഭയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. പ്രമേയം അവതരിപ്പിച്ചത് സിപിഐ എമ്മിലെ എസ് ശർമയാണ്. നന്ദി പ്രമേയ ...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

കാർഷിക നയങ്ങൾക്കെതിരെ കേരളം പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയയ്‌ക്കില്ലെന്ന് ഗവർണർ

കേന്ദ്രം നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരായി കേരള സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയയ്ക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരും താനും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ...

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

ഒടുവിൽ ഗവർണറുടെ അനുമതി; അടിയന്തര നിയമസഭാ സമ്മേളനം വ്യാഴാഴ്ച ചേരും

അടിയന്തര നിയമസഭാ സമ്മേളനത്തിന് ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. വ്യാഴാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഗവർണർ നിയമസഭ സമ്മേളനത്തിന് ...

ഗവര്‍ണര്‍ അയയുന്നതായി സൂചന; വ്യാഴാഴ്ച പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവ‍ര്‍ണര്‍ അംഗീകരിച്ചേക്കും

ഗവര്‍ണര്‍ അയയുന്നതായി സൂചന; വ്യാഴാഴ്ച പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവ‍ര്‍ണര്‍ അംഗീകരിച്ചേക്കും

വ്യാഴാഴ്ച പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവ‍ര്‍ണര്‍ അംഗീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്ഭവന്‍ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുമായി പങ്ക് ...

152 ബ്ലോക്കിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.എസ്.സുനിൽകുമാർ

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ല; മന്ത്രി വി എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യത്തെ ഗവര്‍ണര്‍ തള്ളുകയായിരുന്നു. ഗവര്‍ണറുടെ ചോദ്യം ...

‘ജ​ലീ​ല്‍ ക​ള​വ് നടത്തിയിട്ടില്ല, അതുകൊണ്ട് രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ല’: എ​ല്‍​ ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ത്യേ​ക നി​യ​മ​സ​ഭ വി​ളി​ച്ചു ചേ​ര്‍​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പറഞ്ഞു. നി​യ​മ​സ​ഭ എ​പ്പോ​ള്‍ ചേ​ര​ണ​മെ​ന്ന് ...

152 ബ്ലോക്കിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.എസ്.സുനിൽകുമാർ

എന്ത് വെല്ലുവിളി നേരിട്ടാലും കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ല; ബനാന റിപ്പബ്ലിക് അല്ല ഫെഡറൽ റിപ്പബ്ലിക് – മന്ത്രി വിഎസ് സുനിൽ കുമാർ

എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നാലും കേരളത്തിൽ കാർഷിക നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി. കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായി ഇന്ന് ...

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് വി മുരളീധരന്‍

‘ജനങ്ങളുടെ നികുതി പണം രാഷ്‌ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന ഗവർണറുടെ നിലപാട് ശ്ലാഘനീയം’ ; നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ തീരുമാനത്തെ പിന്തുണച്ച് വി.മുരളീധരന്‍

ഇന്ന് നടക്കാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗവർണർക്കു പിന്തുണയുമായി ...

കേരള ഗവർണർ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

കേരള ഗവർണർ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ഗവര്‍ണറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തൻ ഗവർണർക്ക് ശുപാർശ; ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം

കേരളാ നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകി. ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ...

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്ഭവനിലെ മൂന്ന് പേർക്കു നേരത്തെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജൂലൈ 29 മുതൽ 80 ...

മൂന്ന് തലസ്ഥാനവുമായി ഇനി ആന്ധ്രാപ്രദേശ്, ബില്ലിന് അംഗീകാരം നൽകി

മൂന്ന് തലസ്ഥാനവുമായി ഇനി ആന്ധ്രാപ്രദേശ്, ബില്ലിന് അംഗീകാരം നൽകി

ഇനി ആന്ധ്രാപ്രദേശിന്‌ മൂന്നു തലസ്ഥാനമുണ്ടായിരിക്കും. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി. മാത്രമല്ല, എപി ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവര്‍ണര്‍ ...

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളും പ്രാര്‍ത്ഥനകളും ഫലം കണ്ടില്ല, തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളും പ്രാര്‍ത്ഥനകളും ഫലം കണ്ടില്ല, തെലങ്കാനയില്‍ കുഴല്‍കിണറില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ മേടക്ക് ജില്ലയിലെ പോച്ചാംപള്ളി മേഖലയില്‍ പുതുതായി കുഴിച്ച മറയില്ലാത്ത കുഴല്‍കിണറില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മേടക്ക് സ്വദേശി സായ് വര്‍ദ്ധനാണ് മരിച്ചത്. ഇന്നലെ ...

റിസര്‍വ്​ ബാങ്ക്​ ഗവര്‍ണര്‍ ബാങ്ക്​ മേധാവികളുമായി കൂടിക്കാഴ്ച  നടത്തി

റിസര്‍വ്​ ബാങ്ക്​ ഗവര്‍ണര്‍ ബാങ്ക്​ മേധാവികളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: രാജ്യത്ത്​ രണ്ടാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ റിസര്‍വ്​ ബാങ്ക്​ ഗവര്‍ണര്‍ ശക്തികാന്തദാസ്​ ബാങ്ക്​ മേധാവികളുമായി കൂടിക്കാഴ്​ച നടത്തി. ​ധനകാര്യ സ്​ഥാപനങ്ങളിലെ മേധാവികളുമായി ആര്‍.ബി.ഐ ഗവര്‍ണര്‍ ...

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ഭയത്തിന്റെ അവസ്ഥ: സെബാസ്റ്റ്യന്‍ പോള്‍

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ഭയത്തിന്റെ അവസ്ഥ: സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ ഭയത്തിന്റേതാണെന്ന് മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍. കൃതി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ 'വരയും വിലക്കും കാര്‍ട്ടൂണിന്റെ കാണാപ്പുറങ്ങള്‍, കാര്‍ട്ടൂണ്‍ കണ്ണിലൂടെ' ...

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

തിരുവനന്തപുരം: പൗരത്വ നിയമ ഭേതഗതിക്കെതിരായ നിയമ സഭ പ്രമേയത്തിന് ഭരണഘടനാ നിയമ സാധ്യത ഇല്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ പ്രശ്നം പൂർണമായും കേന്ദ്ര വിഷയമാണെന്നും ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും

മിസോറം ഗവര്‍ണറായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം ...

വ്യാപക അക്രമം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

വ്യാപക അക്രമം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം അരങ്ങേറിയതോടെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. ഉ​ട​ന​ടി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശാന്തിയും ...

Page 2 of 3 1 2 3

Latest News