HANG DEATH

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നു, പ്രസവിച്ചു കിടക്കുന്ന മകളെയും കുഞ്ഞിനെയും പത്ത് പവന്‍ നല്‍കാതെ വേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞു, എന്റെ വേദന കേരളം ഏറ്റെടുക്കണം;  വേദനയോടെ മകളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

മലപ്പുറം: മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിലായി. ഊർങ്ങട്ടിരി തഞ്ചേരി കുറ്റിക്കാടൻ അബ്ദുൽ ഹമീദ് ആണ് അറസ്റ്റിലായത്. ...

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നു, പ്രസവിച്ചു കിടക്കുന്ന മകളെയും കുഞ്ഞിനെയും പത്ത് പവന്‍ നല്‍കാതെ വേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞു, എന്റെ വേദന കേരളം ഏറ്റെടുക്കണം;  വേദനയോടെ മകളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നു, പ്രസവിച്ചു കിടക്കുന്ന മകളെയും കുഞ്ഞിനെയും പത്ത് പവന്‍ നല്‍കാതെ വേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞു, എന്റെ വേദന കേരളം ഏറ്റെടുക്കണം; വേദനയോടെ മകളുടെ ദുരവസ്ഥ വെളിപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി പിതാവ് ജീവനൊടുക്കി. സങ്കടം വീഡിയോയായി ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ''മകളെ ഭര്‍ത്താവ് അബ്‍ദുള്‍ ...

കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പ്

കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പ്

ഹൈദരാബാദ്: ബംഗ്ലൂരുവിലെ ഫ്ലാറ്റിൽ കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

കോട്ടയത്ത് യുവാവിനേയും യുവതിയേയും വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കൊച്ചങ്ങാടി സ്വദേശിയായ യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമർജിത്, വടക്കേ ബ്ലായിൽ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച ...

കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ല; കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്ന് സംശയം; 13കാരനെ വീടിന്റെ ടെറസിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘം

ഇടുക്കി; വീടിന്റെ ടെറസിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നും സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ ...

കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാൻ വായ്പ ലഭിക്കില്ല; വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ യുവാവ് ജീവനൊടുക്കി

കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാൻ വായ്പ ലഭിക്കില്ല; വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ യുവാവ് ജീവനൊടുക്കി

കണ്ണൂർ: കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാൻ വായ്പ ലഭിക്കില്ലെന്നറിഞ്ഞ് കേളകം സ്വദേശി ജീവനൊടുക്കി. അഭിനന്ദ് നാഥ് (24) ആണ് സംരംഭത്തിനായി വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചത്.  ...

കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പതിനാറുകാരി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട : പത്തനംതിട്ടയിലെ കോന്നിയില്‍ അയല്‍വാസിയുടെ പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കുടുംബ വീട്ടിലേക്ക് മകനൊപ്പം പോകവെ ബൈക്ക് റോഡിൽ നിന്ന് തെന്നി മാറി ...

മാതാവിന്റെ തിരുസ്വരൂപത്തിൽ പ്രാർത്ഥനയ്‌ക്ക് പോകാനായി വിളിക്കാനെത്തി; വീട്ടിലെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയ നിലയില്‍; അയല്‍വാസികളെത്തി കതക് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് വീടിന്റെ രണ്ട് മുറികളിലായി ജീവനൊടുക്കിയ ദമ്പതികളെ
പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ...

യുപി ജുവനൈൽ ഹോമിൽ ദളിത് കൗമാരക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ജാതി പീഡനം ആരോപിച്ച് കുടുംബം 

യുപി ജുവനൈൽ ഹോമിൽ ദളിത് കൗമാരക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ജാതി പീഡനം ആരോപിച്ച് കുടുംബം 

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ജുവനൈൽ ഹോമിലെ കുളിമുറിയിൽ 16 കാരനായ ദളിത് ബാലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് മുമ്പ് ജുവനൈൽ ഹോമിലെ ഉയർന്ന ജാതിക്കാർ ക്രൂരമായി ...

കൊല്ലം പട്ടത്താനത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം പട്ടത്താനം കലാവേദി വായനശാലക്ക് സമീപം പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ...

നീയെല്ലാം റെക്കോർഡ് ആക്കിക്കൊള്ളൂ, ‘എവിടെ വേണമെങ്കിലും പോയി പറഞ്ഞോളൂ’; ‘നീ തല്ലിയതും റെക്കോർഡാക്കും, നിന്റമ്മ മുടിക്കു പിടിച്ച് കുത്തിയതും പറയും’; ഗാർഹിക പീഡനമാണെന്ന രീതിയിൽ ശബ്ദസന്ദേശങ്ങൾ പുറത്ത്

സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് 

കണ്ണൂ‌ർ: ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സുനിഷയുടെ മരണത്തില്‍ ഭർത്താവ് വിജീഷിനെ വെള്ളൂരിലെ വീട്ടിൽ നിന്ന് പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

വിദേശത്തേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ പ്രവാസി തൂങ്ങി മരിച്ചു

വിദേശത്തേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ പ്രവാസി വീടിന്റെ ടെറസിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ചു. കൊറ്റനാട് കിഴക്കേതില്‍ വീട്ടില്‍ പ്രസാദിനെയാണ് (60) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ബന്ധുക്കള്‍ ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

‘ഭാര്യയും നാല് കൂട്ടുകാരും എന്നെ മാനസികമായി തകര്‍ത്തു, മരണത്തിലേക്ക് തള്ളിവിട്ടു’; ആത്മഹത്യാ കുറിച്ച് എഴുതിവച്ച് 25കാരനായ നവവരൻ ആത്മഹത്യ ചെയ്തു  

രാജ്‌കോട്ട്: ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ആത്മഹത്യാ കുറിച്ച് എഴുതിവച്ച് 25കാരനായ നവവരൻ ആത്മഹത്യ ചെയ്തു. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ...

കുണ്ടറയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ജീവനൊടുക്കി; കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍

കുണ്ടറയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ജീവനൊടുക്കി; കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍

കൊല്ലം: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന്‌ കുണ്ടറയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ജീവനൊടുക്കി. കൈതാക്കോട് കല്ലു സൗണ്ട്‌സ് ഉടമ സുമേഷ് (47)  ആണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ ...

ഒരാഴ്ചയായി കോവിഡ് ലക്ഷണങ്ങൾ, ഭാര്യക്ക് പ്രമേഹമുള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നും മരണം സംഭവിക്കുമെന്നും ഭയം; ചികിത്സയ്‌ക്ക് വേണ്ടി ആശുപത്രിയിൽ പോയാൽ മരിക്കുന്ന സമയത്ത് പരസ്പരം കാണാൻ കഴിയില്ല; പോലീസ് കമ്മിഷണർക്ക് ശബ്ദ സന്ദേശം അയച്ച് ദമ്പതിമാര്‍ ജീവനൊടുക്കി

മംഗളൂരു: കോവിഡ് ഭീതിയെ തുടർന്ന് പോലീസ് കമ്മിഷണർക്ക് ആത്മഹത്യാ ശബ്ദ സന്ദേശം അയച്ച ചെയ്ത് ദമ്പതിമാര്‍ ജീവനൊടുക്കി. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ രമേഷ്‌കുമാർ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞു വീട്ടില്‍ തിരികെയെത്തി ഭര്‍ത്താവും ജീവനൊടുക്കി. ഇന്നു വെളുപ്പിനെ 1.30നാണു സംഭവം.തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45) ഭര്‍ത്താവ് ...

രാത്രി കുളിമുറിയില്‍ പോയ യുവതി തൂങ്ങിമരിച്ച നിലയില്‍; മുറിക്കുള്ളിലുണ്ടായിരുന്ന കസേരകള്‍ തകര്‍ന്ന നിലയില്‍; കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറ

രാത്രി കുളിമുറിയില്‍ പോയ യുവതി തൂങ്ങിമരിച്ച നിലയില്‍; മുറിക്കുള്ളിലുണ്ടായിരുന്ന കസേരകള്‍ തകര്‍ന്ന നിലയില്‍; കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറ

തൊടുപുഴ: രാത്രി കുളിമുറിയില്‍ പോയ യുവതി തൂങ്ങിമരിച്ച നിലയില്‍. മുറിക്കുള്ളിലുണ്ടായിരുന്ന കസേരകള്‍ തകര്‍ന്ന നിലയിലും കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറ കണ്ടെത്തി. ചേമ്പളത്തിന് സമീപം കവുന്തിയില്‍ മണികെട്ടാന്‍പൊയ്കയില്‍ ...

തൊഴിലുറപ്പ് പണിക്കായി പോയ അമ്മ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് മകള്‍ തൂങ്ങിയ നിലയില്‍;  പുനലൂരില്‍ 22 കാരി വീടിനുള്ളില്‍ ജീവനൊടുക്കി

തൊഴിലുറപ്പ് പണിക്കായി പോയ അമ്മ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് മകള്‍ തൂങ്ങിയ നിലയില്‍; പുനലൂരില്‍ 22 കാരി വീടിനുള്ളില്‍ ജീവനൊടുക്കി

പുനലൂര്‍: തൊഴിലുറപ്പ് പണിക്കായി പോയ അമ്മ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് മകള്‍ തൂങ്ങിയ നിലയില്‍. പുനലൂരില്‍ 22 കാരി വീടിനുള്ളില്‍ ജീവനൊടുക്കി. ചെൻപഴന്തി എസ്എന്‍ കോളേജിലെ ...

കശ്മീരിലെ ഗന്ദർബാൽ പ്രദേശത്തെ സൈനിക ക്യാമ്പിൽ സൈനികൻ തൂങ്ങിമരിച്ചു

ജമ്മു: കശ്മീരിലെ ഗന്ദർബാൽ പ്രദേശത്തെ സൈനിക ക്യാമ്പിൽ ഒരു സൈനികൻ തൂങ്ങിമരിച്ചു. ആഗസ്റ്റ് 5, 6 നും ഇടയില്‍ മൻസ്‌ബാലിലെ സൈനിക ക്യാമ്പിൽ സൈനികനെ തൂങ്ങിമരിച്ചതായി കണ്ടെത്തിയതായി ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

രണ്ട് മാസം മുമ്പ് ഭര്‍ത്താവ് കൊവിഡ് ബാധിച്ചു മരിച്ചു, അമ്മയും 13കാരനായ മകനും വീട്ടില്‍ തൂങ്ങിമരിച്ചു; സുമേഷിൻറെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ

തൃശൂർ: അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടിൽ അനില, മകൻ 13 വയസുള്ള  അശ്വിൻ എന്നിവരെയാണ് രണ്ട് കിടപ്പു മുറിയിലായി ...

കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : കോട്ടയത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുവാക്കുളം സ്വദേശികളായ നിസാര്‍, നസീര്‍ എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

തുടര്‍ച്ചയായി വിളിച്ചിട്ടും മകന്‍ ഫോണെടുത്തില്ല; തിരക്കിയെത്തിയപ്പോള്‍ കണ്ടത് 19 കാരനെ ബെല്‍റ്റില്‍ തൂങ്ങിയ നിലയില്‍; വീഡിയോ ചാറ്റിനിടെ കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള മനോവിഷമമെന്ന് സംശയം

മുംബൈ: തുടര്‍ച്ചയായി വിളിച്ചിട്ടും മകന്‍ ഫോണെടുത്തില്ല. തിരക്കിയെത്തിയപ്പോള്‍ കണ്ടത് 19 കാരനെ ബെല്‍റ്റില്‍ തൂങ്ങിയ നിലയില്‍.മഹാരാഷ്ട്രയിലാണ് സംഭവം. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അമ്മ അറിയിച്ചതിന് ...

രാമനാട്ടുകരയിൽ പിതാവിനേയും മകളേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇരുവരും തൂങ്ങിയത് ഒരേ സാരി മുറിച്ച് കുടുക്കുണ്ടാക്കി

രാമനാട്ടുകരയിൽ പിതാവിനേയും മകളേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഇരുവരും തൂങ്ങിയത് ഒരേ സാരി മുറിച്ച് കുടുക്കുണ്ടാക്കി

കോഴിക്കോട് : രാമനാട്ടുകരയിൽ രണ്ടു കിടപ്പുമുറികളിലായി  പിതാവിനേയും മകളേയും  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ...

നാടക റിഹേഴ്‌സലില്‍ ഭഗത് സിംഗിനെ തൂക്കിലേറ്റുന്ന രംഗം അനുകരിച്ചു; കഴുത്തില്‍ കുരുക്ക് മുറുകി 10വയസ്സുകാരന് ദാരുണാന്ത്യം

നാടക റിഹേഴ്‌സലില്‍ ഭഗത് സിംഗിനെ തൂക്കിലേറ്റുന്ന രംഗം അനുകരിച്ചു; കഴുത്തില്‍ കുരുക്ക് മുറുകി 10വയസ്സുകാരന് ദാരുണാന്ത്യം

ഡല്‍ഹി: സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നാടക റിഹേഴ്സലിനിടെ 10 വയസ്സുള്ള സ്കൂൾ കുട്ടി മരിച്ചു. പത്ത് വയസ്സുകാരനായ ശിവം ആണ് മരിച്ചത്‌. യുപിയിലെ ...

ഓൺലൈൻ ഗെയിമിൽ 40,000 രൂപ നഷ്ടപ്പെട്ട 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു; മരണം പണം പിന്‍വലിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന്‌

ഓൺലൈൻ ഗെയിമിൽ 40,000 രൂപ നഷ്ടപ്പെട്ട 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു; മരണം പണം പിന്‍വലിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന്‌

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ ഓൺലൈൻ ഗെയിമിൽ 40,000 രൂപ നഷ്ടപ്പെട്ട 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. ഛത്തർപൂരിലെ ശാന്തി നഗറിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 13 കാരൻ ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

കാമുകിയുടെ കല്യാണം ഉറപ്പിച്ചു, മനംനൊന്ത് യുവാവ് ജീവനൊടുക്കി

നാഗ്പൂർ :മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെത്തുടർന്ന് 32 കാരൻ ജീവനൊടുക്കി. ഹിംഗ്‌ന തഹ്‌സിലിലെ ഗുംഗാവ് നിവാസിയായ സുഖ്ദിയോ ദിയറാവു വർഖഡെ എന്നയാളാണ് വെന ...

ബലാത്സംഗ പ്രതി യുപിയിലെ പോലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചു, 3 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

ബലാത്സംഗ പ്രതി യുപിയിലെ പോലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചു, 3 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

ലക്‌നൗ: ബലാത്സംഗക്കേസ് പ്രതിയെ മൗദ കോട്വാലി പോലീസ് സ്റ്റേഷന്റെ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പോലീസ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​ന്റെ പേരിൽ അ​​ച്ഛ​​നു​​മാ​​യി വ​​ഴ​​ക്കിട്ടു; അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ട്ടി​​ലി​​ല്‍ ക​​യ​​റി​​ ജ​​ന​​ലി​​ല്‍ ക​​യ​​ര്‍ കെ​​ട്ടി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ടു; തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​നയിക്കവെ ക​​ട്ടിലിൽ നിന്ന് കി​​ട​​ക്ക തെ​​ന്നി​​മാറി കാല്‍ സ്ലിപ്പായി; ഒടുവില്‍ കളി കാര്യമായി, ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ത്ഥിനി കു​​രു​​ക്കു മു​​റു​​കി മ​​രി​​ച്ചു

ആലപ്പുഴ: അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ട് തൂ​​ങ്ങി​​മ​​ര​​ണം അ​​ഭി​​ന​​യി​​ച്ച ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ത്ഥിനി കു​​രു​ക്കു മു​​റു​​കി മ​​രി​​ച്ചു. അ​രൂ​​ര്‍ ച​​ന്തി​​രൂ​​ര്‍ കൂ​​ട്ടു​​ങ്ക​​ലി​​ല്‍ അ​​ബ്ദു​​ള്‍ റ​​ഹ്‌മാ​​ന്‍റെ മ​​ക​​ള്‍ ഫാത്തി​​മ ...

34കാരനായ ഭര്‍ത്താവിന് കൊവിഡ് ബാധിച്ചത് രണ്ട് തവണ, കാഴ്‌ച്ച ശക്തി കുറഞ്ഞു, 30കാരിയായ ഭാര്യയും കൊവിഡ് ബാധ;  യുവമലയാളി ദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയത് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ

34കാരനായ ഭര്‍ത്താവിന് കൊവിഡ് ബാധിച്ചത് രണ്ട് തവണ, കാഴ്‌ച്ച ശക്തി കുറഞ്ഞു, 30കാരിയായ ഭാര്യയും കൊവിഡ് ബാധ; യുവമലയാളി ദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയത് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ

തിരുവനന്തപുരം: യുവമലയാളി ദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയത് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെതെന്ന് സൂചന. 34കാരനായ ഭര്‍ത്താവിന് കൊവിഡ് ബാധിച്ചത് രണ്ട് തവണയാണ്. ഇതെതുടര്‍ന്ന്‌ കാഴ്ച്ച ശക്തി കുറഞ്ഞു, ...

Page 2 of 5 1 2 3 5

Latest News