KANNUR

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനുള്ളില്‍ തീപിടുത്തം

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനുള്ളില്‍ തീപിടുത്തം

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ തീപിടുത്തം. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ആളപായമില്ല.  

മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

കണ്ണൂർ മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. മുഴപ്പിലങ്ങാട് അബൂബക്കറിന്റെ മകൻ അർഷാദ് പി കെ. തലശ്ശേരിയിലെ കെ പി സലീംന്റെ മകൻ മുഹമ്മദ് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; പണം വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; പണം വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. തലശേരിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തട്ടിപ്പ്. 20 ഓളം പേരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍. പണം വാങ്ങുന്നതിന്റെയും ...

കണ്ണൂരിൽ വോളിബോൾ ഗ്രൗണ്ടിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മോഹൻലാൽ; ചിത്രങ്ങൾ കാണാം

കണ്ണൂരിൽ വോളിബോൾ ഗ്രൗണ്ടിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മോഹൻലാൽ; ചിത്രങ്ങൾ കാണാം

ഔദ്യോഗിക യൂണിഫോമിൽ കണ്ണൂരിലെ പട്ടാള ക്യാമ്പുകളിൽ സന്ദർശിക്കുകയായിരുന്നു നടൻ മോഹൻലാൽ. കണ്ണൂരിലെ ക്യാമ്പ് സന്ദർശനത്തിന് ശേഷം ടെറിറ്റോറിയൽ ആർമിയുടെ വോളിബോൾ ടീം ആയ കണ്ണൂർ ടെറിയെർസ്ന്റെ കൂടെ ...

കണ്ണൂരിൽ സ്ഫോടനം

കണ്ണൂരിൽ സ്ഫോടനം

കണ്ണൂർ കീരിയാട് എരുമവയലിൽ സ്ഫോടനം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഉത്തർപ്രദേശ് ബൽറാംപൂർ സ്വദേശി ബർക്കത്ത് ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ...

ആർ.എസ്‌.എസ്‌ പ്രവർത്തകന്റെ കൊലപാതകം: നാലുപേർ പിടിയിൽ

ആർ.എസ്‌.എസ്‌ പ്രവർത്തകന്റെ കൊലപാതകം: നാലുപേർ പിടിയിൽ

കണ്ണൂരിൽ ആർ.എസ്‌.എസ്‌ പ്രവർത്തകൻ ശ്യാം പ്രസാദി​​​​​​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട്​ നാലുപേരെ തലപ്പുഴ പൊലീസ് കസ്​റ്റഡിയിലെടുത്തു. അക്രമത്തിനുശേഷം സംഘം നെടുംപൊയിൽ ഭാഗത്തേക്ക് പോയതായി സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് പേരാവൂർ ...

ഇന്ന് ബി ജെ പി ഹർത്താൽ

ഇന്ന് ബി ജെ പി ഹർത്താൽ

കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ആര്‍.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചു ഇന്ന് കണ്ണൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അത്യാവശ്യ വാഹനങ്ങളെയും ...

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; നാളെ ഹർത്താൽ

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; നാളെ ഹർത്താൽ

കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ആര്‍.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചു നാളെ കണ്ണൂർ ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അത്യാവശ്യം വാഹനങ്ങളും ...

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂർ പേരാവൂർ കൊമ്മേരിയിൽ ആര്‍.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ബൈക്കിൽ പോകവേ കാറിലെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിന് സമീപം ...

കണ്ണൂരിൽ സി പി എം പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത

കണ്ണൂരിൽ സി പി എം പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത

കണ്ണൂർ തലശേരിയിൽ സി പി എം പ്രവർത്തകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിമാക്കൂൽ ശാന്ത ഭവനിൽ സുധീർ (39) നെ ആണ് വീട്ടിലെ വരാന്തയിൽ ...

കണ്ണൂരിൽ എസ്‌ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരിൽ എസ്‌ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്‌ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ വാന്‍ ഡ്രൈവർ കൂടിയായ അയൂബിനാണു വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സ്കൂളിലെ വാനില്‍ ...

സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയില്‍ കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് ...

Page 53 of 53 1 52 53

Latest News