KANNUR

നാ​ള​ത്തെ പ​രീ​ക്ഷ​ക​ള്‍ 11ലേ​ക്ക് മാ​റ്റി

നാ​ള​ത്തെ പ​രീ​ക്ഷ​ക​ള്‍ 11ലേ​ക്ക് മാ​റ്റി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നാ​ളെ ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എല്ലാ ബി​രു​ദ പ​രീ​ക്ഷ​ക​ളും (റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) 11ലേ​ക്ക് മാ​റ്റി. സമ​യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്രൊ​ഫ​ഷ​ണ​ല്‍ ...

റെയിൽവേ അധികാരികളുടെ  ശ്രദ്ധയ്‌ക്ക്; വളപട്ടണം പാലം ദുരന്തം ക്ഷണിച്ചു വരുത്തുകയാണോ?

റെയിൽവേ അധികാരികളുടെ ശ്രദ്ധയ്‌ക്ക്; വളപട്ടണം പാലം ദുരന്തം ക്ഷണിച്ചു വരുത്തുകയാണോ?

കണ്ണൂർ: റെയിൽവേ അധികാരികളുടെ ശ്രദ്ധയ്ക്ക്. വളപട്ടണം റെയിൽവേ പാലത്തിനടുത്തു  നിന്നും മണൽ വരുന്നത് നിയമവിരുദ്ധമാണെന്നും പാലം അപകടവസ്ഥായിലാവുന്ന ഈ പ്രവർത്തി അവസാനിപ്പിക്കണമെന്നും പറഞ്ഞുള്ള യുവാവിന്റെ വീഡിയോ വൈറലാകുന്നു. വീഡിയോ കാണാം. ...

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു

തളിപ്പറമ്പ: കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ട് ആൾക്കാർ നോക്കി നിൽക്കെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ...

യുവധാര രാമപുരം സിക്സേർസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്

യുവധാര രാമപുരം സിക്സേർസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ്

കണ്ണൂർ: യുവധാര രാമപുരം സംഘടിപ്പിക്കുന്ന സിക്സേർസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് 2018 മെയ് 12 ശനിയാഴ്ച വൈകുന്നേരം എട്ടു മണി മുതൽ രാമപുരം യുവധാര ഗ്രൗണ്ടിൽ ...

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇന്ന് നടക്കും

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇന്ന് നടക്കും

കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജ് ഇന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറും. ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇന്ന് രാവിലെ 10 ന് ടി.വി രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ബഹു ആരോഗ്യ ...

പിണറായിലെ കൂട്ടകൊല; ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്‌; പതിനാറുകാരനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ

പിണറായിലെ കൂട്ടകൊല; ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്‌; പതിനാറുകാരനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ

പിണറായിലെ കൂട്ടകൊല ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്‍റെ അവിഹിതം പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളേയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും കൊന്ന് കളഞ്ഞതെന്ന് സൗമ്യയുടെ വെളിപ്പെടുത്തലിന്‍റെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. ...

പിണറായിയിലെ കൂട്ടമരണങ്ങള്‍ക്ക് കാരണമായത് അവിഹിതം നേരിട്ട് കണ്ടതിനാല്‍; കൊലയ്‌ക്ക് പ്രേരിപ്പിച്ചത് അടുപ്പക്കാരന്‍

പിണറായിയിലെ കൂട്ടമരണങ്ങള്‍ക്ക് കാരണമായത് അവിഹിതം നേരിട്ട് കണ്ടതിനാല്‍; കൊലയ്‌ക്ക് പ്രേരിപ്പിച്ചത് അടുപ്പക്കാരന്‍

കണ്ണൂര്‍: പിണറായിയിലെ കൂട്ടമരണങ്ങള്‍ക്ക് കാരണമായത് കുടുംബാഗങ്ങള്‍ അവിഹിതത്തിന് തടസം നിന്നത്. ഒമ്പതുകാരിയായ തന്റെ മകളെ സൗമ്യ ദാരുണമായി കൊലപ്പെടുത്തിയത് അവിഹിതം നേരിട്ടുകണ്ടതിനാല്‍. ഇക്കാര്യം മകള്‍ മറ്റുള്ളവരെ അറിയിക്കുമോ ...

ഹർത്താൽ സംഘർഷത്തിൽ എസ്ഐക്ക് പരിക്ക്

ഹർത്താൽ സംഘർഷത്തിൽ എസ്ഐക്ക് പരിക്ക്

കണ്ണൂർ: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇരിട്ടിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐക്ക് പരിക്ക്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ കണ്ടാല്‍ അറിയാവുന്ന 30 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  

പയ്യന്നൂരിനു സമീപം മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു

പയ്യന്നൂരിനു സമീപം മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു

പയ്യന്നൂര്‍: മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു. ഉച്ചക്ക് 12 മണിയോടെ മാതമംഗലം മെയിന്‍ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച കടയില്‍ നിന്ന് ആളുകള്‍ പുറത്തു ...

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് അന്തരിച്ചു

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍: തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിംഗ് കോളനിയിലെ മാണിക്യയില്‍ ടി.കെ. ...

കുറഞ്ഞ ചെലവില്‍ കണ്ണൂരില്‍നിന്ന് ഏഴിടത്തേക്ക് വിമാനയാത്ര

കുറഞ്ഞ ചെലവില്‍ കണ്ണൂരില്‍നിന്ന് ഏഴിടത്തേക്ക് വിമാനയാത്ര

കുറഞ്ഞ ചെലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഏഴ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 1399 മുതല്‍ 3199 വരെയാണ് ഈ സ്ഥലങ്ങളിലേക്ക് ഈടാക്കുന്ന തുക. ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഹിന്‍ഡന്‍, ...

കണ്ണൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം

കണ്ണൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം

കണ്ണൂര്‍: മടമ്പം ലൂര്‍ദ്ദ് ഫൊറോന പള്ളി ഇടവകാംഗവും കെ സി വൈ എൽ ന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കൈവെട്ടിച്ചാല്‍ മുല്ലപ്പള്ളി ടോമിയുടെ മകന്‍ അനൂപ് ടോമി (20) ബൈക്കും ...

അനധികൃത പാർക്കിങ്ങിനെതിരെ പയ്യന്നൂരിൽ നടപടി തുടങ്ങി

അനധികൃത പാർക്കിങ്ങിനെതിരെ പയ്യന്നൂരിൽ നടപടി തുടങ്ങി

പയ്യന്നൂർ ടൗണിലെ റോഡ് വികസനം പൂർണതയിലെത്തിയതോടെ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി തുടങ്ങി. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചു ...

കണ്ണൂരുകാരൊക്കെ ഇങ്ങനെയാ… പയ്യന്നൂരിലേക്ക് നടത്താനിടയായ ഒരു യാത്രയെക്കുറിച്ച് സുഹൃത്ത് ഫേസ്ബുക്കിലെ‍ഴുതിയ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് വൈറലാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ്മാത്യു

കണ്ണൂരുകാരൊക്കെ ഇങ്ങനെയാ… പയ്യന്നൂരിലേക്ക് നടത്താനിടയായ ഒരു യാത്രയെക്കുറിച്ച് സുഹൃത്ത് ഫേസ്ബുക്കിലെ‍ഴുതിയ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് വൈറലാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ്മാത്യു

കണ്ണൂർ പയ്യന്നൂരിലേക്ക് നടത്താനിടയായ ഒരു യാത്രയെക്കുറിച്ച് സുഹൃത്ത് ഫേസ്ബുക്കിലെ‍ഴുതിയ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് വൈറലാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ്മാത്യു. പയ്യന്നൂരിലെ ഒരു ഓട്ടോയാത്രയിലും ഹോട്ടലിലും ഉണ്ടായ നന്മനിറഞ്ഞ അനുഭവമാണ് ജോയ്മാത്യുവിന്‍റെ ...

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുക്കും

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ എറ്റെടുക്കും

കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടൊപ്പം തന്നെ കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകളും ...

ആദിവാസികളും മനുഷ്യരാണ്…അല്ലാതെ ടിക്കറ്റ് വച്ച് പ്രദർശിപ്പിക്കാനുള്ള കൗതുകവസ്തുവല്ല; കണ്ണൂർ മഹോത്സവത്തിനെതിരെ പ്രതിഷേധം ശക്തം

ആദിവാസികളും മനുഷ്യരാണ്…അല്ലാതെ ടിക്കറ്റ് വച്ച് പ്രദർശിപ്പിക്കാനുള്ള കൗതുകവസ്തുവല്ല; കണ്ണൂർ മഹോത്സവത്തിനെതിരെ പ്രതിഷേധം ശക്തം

കണ്ണൂർ മഹോത്സവത്തിന്റെ പേരിൽ ആദിവാസികളെ വംശീയമായി അധിക്ഷേപിച്ചു സ്റ്റാളുകളും പ്രതിമകളും സ്ഥാപിച്ചു ജനങ്ങളെ കബളിപ്പിച്ച് പണംകൊയ്യുന്നവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്ര മഹാസഭ, ആദിവാസി ദലിത് മുന്നേറ്റ ...

അധികൃതരറിയാതെ കണ്ണൂര്‍ ജയിലില്‍ തടവുകാർ ടെലിവിഷന്‍ സ്ഥാപിച്ചു

അധികൃതരറിയാതെ കണ്ണൂര്‍ ജയിലില്‍ തടവുകാർ ടെലിവിഷന്‍ സ്ഥാപിച്ചു

അധികൃതരറിയാതെ ജയിലുകളിൽ എന്തും നടക്കുമെന്ന സ്ഥിതിയാണ്. ഇത്തവണ തടവുകാരോക്കെ പണം ശേഖരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതരറിയാതെ ടെലിവിഷന്‍ സ്ഥാപിച്ചു. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പഴയ മോഡല്‍ ...

സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ചെറുപുഴയില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞു കയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. കൂടാതെ നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ...

കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സീറ്റില്‍ യു.ഡി.എഫ് വിജയം

കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സീറ്റില്‍ യു.ഡി.എഫ് വിജയം

കണ്ണൂരില്‍ യു.ഡി.എഫിന് വിജയം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി.പി.എം നേതൃത്വത്തെ അമ്പരപ്പിച്ച് പ്രതിപക്ഷം നേട്ടമുണ്ടാക്കിയിരിക്കുന്നത്. കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് ...

വ്യാജ പാസുകളുമായി ബസുകളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി

വ്യാജ പാസുകളുമായി ബസുകളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി

കണ്ണൂർ: വ്യാജ യാത്രാ ഇളവ് പാസുകളുമായി ബസുകളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്നു ബസ് ഉടമസ്ഥരുടെ കോ–ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സംഘടനയുടേതെന്ന് അവകാശപ്പെട്ടു മറ്റുചിലർ വ്യാജ ...

കണ്ണൂരില്‍ സമാധാനയോഗം തുടങ്ങി; യുഡിഎഫ് സമാധാനയോഗം ബഹിഷ്ക്കരിച്ചു

കണ്ണൂരില്‍ സമാധാനയോഗം തുടങ്ങി; യുഡിഎഫ് സമാധാനയോഗം ബഹിഷ്ക്കരിച്ചു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗം തുടങ്ങി. മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സിപിഐ എമ്മിനെ ...

സാഹിത്യകാരൻ കെ.പാനൂർ അന്തരിച്ചു

സാഹിത്യകാരൻ കെ.പാനൂർ അന്തരിച്ചു

തിരുവനന്തപുരം: സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ. പാനൂർ (84) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പാനൂർ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നു. കുഞ്ഞിരാമന്‍ പാനൂർ കേരളത്തിലെ ആഫ്രിക്ക, ...

സഹായഹസ്തവുമായി മമ്മൂട്ടി ഫാൻസ്‌

സഹായഹസ്തവുമായി മമ്മൂട്ടി ഫാൻസ്‌

പയ്യന്നൂർ: കണ്ടങ്കാളി സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥികളെ സഹായിക്കുവാൻ മമ്മൂട്ടി ഫാൻസ്. പാടിയോട്ടുചാൽ യൂണിറ്റിലെ അംഗങ്ങളാണ് ഈ കാരുണ്യ പ്രവർത്തനത്തിനു പിന്നിൽ ...

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നാവിഗേഷന്‍ പരിശോധന വിജയകരം. റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായാണ് പരീക്ഷണ വിമാനം എത്തിയത്.5,000 അടി ഉയരത്തിലാണ് വിമാനം പറന്നത്. എയര്‍പോര്‍ട്ട്സ് ...

മട്ടന്നൂരിൽ ഇന്ന് വിമാനം പറക്കും

മട്ടന്നൂരിൽ ഇന്ന് വിമാനം പറക്കും

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. സുരക്ഷയും സിഗ്നല്‍ സംവിധാനങ്ങളും പരിശോധിക്കുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് മട്ടന്നൂര്‍ വിമാനത്താവളത്തിന് മുകളില്‍ ...

ശുഹൈബ് വധം; കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും

ശുഹൈബ് വധം; കെ.എസ്.യു നാളെ ജില്ലയിൽ പഠിപ്പ് മുടക്കും

കണ്ണൂർ:  യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച കണ്ണൂർ ജില്ലയിൽ നാളെ കെ.എസ്.യു. പഠിപ്പ് മുടക്കും. വിദ്യാലയങ്ങൾ കേന്ദ്രികരിച്ച്  സി.പി.എം നേതൃത്വത്തിലുള്ള ക്വട്ടെഷൻ ...

കണ്ണൂർ മട്ടന്നൂരിലെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ല; പി.ജയരാജന്‍

കണ്ണൂർ മട്ടന്നൂരിലെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ല; പി.ജയരാജന്‍

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി ഉണ്ടാവും. ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്നു; ഇന്ന് ഹര്‍ത്താല്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്നു; ഇന്ന് ഹര്‍ത്താല്‍

കണ്ണൂര്‍: മട്ടന്നൂരിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം ആയിരുന്നു കൊല. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്കൂള്‍ പറമ്ബത്ത് ഹൗസില്‍ ...

യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ

യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ

എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി ഷുഹൈബ് വെട്ടേറ്റു മരിച്ചു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയാണ് ഷുഹൈബ്. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ...

കണ്ണൂരില്‍ വീണ്ടും അക്രമം; പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

കണ്ണൂരില്‍ വീണ്ടും അക്രമം; പാനൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

പാനൂര്‍ : കണ്ണൂരില്‍ വീണ്ടും അക്രമം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം. പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാനൂര്‍ പാത്തിപ്പാലം വളള്യായി റോഡില്‍ ...

Page 52 of 53 1 51 52 53

Latest News