KAREENA KAPOOR

അഞ്ച് വര്‍ഷം ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്; വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത് ആ ഘട്ടത്തിൽ, മനസ് തുറന്ന് കരീന കപൂര്‍

അഞ്ച് വര്‍ഷം ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്; വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത് ആ ഘട്ടത്തിൽ, മനസ് തുറന്ന് കരീന കപൂര്‍

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനാ കപൂറും സെയ്ഫ് അലി ഖാനും. 2012 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന താരദമ്പതികള്‍ ...

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് കരീന കപൂറിനെതിരെ വിമർശനം

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് കരീന കപൂറിനെതിരെ വിമർശനം

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ വിമർശനം. 'ജാനെ ജാൻ' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. കരീനയുടെ ഒ.ടി.ടി കന്നി ...

‘നിങ്ങളെ വല്ലാതെ മിസ് ചെയ്യും’  ; സിദ്ദിഖിനെ അനുസ്മരിച്ച് നടി കരീന കപൂർ

‘നിങ്ങളെ വല്ലാതെ മിസ് ചെയ്യും’ ; സിദ്ദിഖിനെ അനുസ്മരിച്ച് നടി കരീന കപൂർ

സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടി നരീന കപൂർ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വിയോ​ഗത്തിലുള്ള ദുഃഖം അവർ രേഖപ്പെടുത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ...

ആലിയ ഭട്ടിനെ പോലൊരാള്‍ സെറ്റിലേക്ക് എത്തുന്നതു തന്നെ പൂര്‍ണമായ തയാറെടുപ്പോടെയാണ്. മുന്‍കൂട്ടി സമയമെടുത്ത് കഥാപാത്രത്തെ സ്റ്റഡി ചെയ്തു വരുന്നതാണോ അതോ സെറ്റിലെത്തുന്നപാടെ ഇത്രയും നാളത്തെ സിനിമാ പരിചയം കൊണ്ട് അവര്‍ക്കത് അനായാസം സാധ്യമാകുന്നതാണോ എന്നറിയില്ല;  റോഷന്‍ മാത്യു

ആ മാജിക് ഫേസ് പാക്ക് ഇതാണ് , സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ആലിയയും കരീനയും

ബോളിവുഡ് നടിമാരെപ്പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളാണ് ഏറെയും. സൗന്ദര്യ സംരക്ഷണത്തിനായി ഒട്ടറെ പണം ചിലവാക്കുന്നവരാണ് താരങ്ങൾ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. മേക്കപ്പില്ലാതെ ...

ബോളിവുഡ് നടി കരീന കപൂറിന് കൊവിഡ്, വീട് സീല്‍ ചെയ്ത്‌ ബിഎംസി

ബോളിവുഡ് നടി കരീന കപൂറിന് കൊവിഡ്, വീട് സീല്‍ ചെയ്ത്‌ ബിഎംസി

ബോളിവുഡ് നടി കരീന കപൂറിന് കൊവിഡ്.  കരീന കപൂറിന് കൊറോണ ബാധിച്ചതിന് ശേഷം ഇപ്പോൾ ബിഎംസി അവരുടെ കെട്ടിടം സുരക്ഷയ്ക്കായി സീൽ ചെയ്തു. കരൺ ജോഹർ, അമൃത ...

കരീന കപൂർ മേക്കപ്പില്ലാതെ, മുഖത്ത് വീക്കം  !

കരീന കപൂർ മേക്കപ്പില്ലാതെ, മുഖത്ത് വീക്കം  !

മുംബൈ; ശനിയാഴ്ച രാവിലെ മുംബൈയിലെ ബാന്ദ്ര ഏരിയയിൽ കരീന കപൂർ മേക്കപ്പ് ഇല്ലാത്ത ലുക്കിൽ . കരീന  നീല നിറത്തിലുള്ള അയഞ്ഞ ജീൻസിലും ഗ്രേ ടീ ഷർട്ടിലും ...

മോൻസൻ മാവുങ്കലിന്‍റെ ശേഖരത്തില്‍ കോടികള്‍ വിലയുള്ള ആഡംബര കാറുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നിലെ സത്യം പുറത്ത്‌; മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോര്‍ഷെ അടക്കം 30ഓളം കാറുകള്‍; എന്നാല്‍ അവയെല്ലാം കേടായ കാറുകള്‍, അഡംബരവും പൊങ്ങച്ചവും കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി കേടായ കാറുകള്‍ കുറഞ്ഞ വിലക്ക് വാങ്ങി വീട്ടുമുറ്റത്ത് കൊണ്ടിട്ടിരിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്‌

കരീന കപൂറിന്റെ കാർ എങ്ങനെ മോൻസന്റെ കയ്യിലെത്തി? നീങ്ങാതെ ദുരൂഹത

മോൺസൺ മാവുങ്കലിന്റെ പക്കൽ ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും. പോർഷെ ബോക്സ്റ്റർ കാർ ഒരു വർഷമായി ചേർത്തല പോലീസ് സ്റ്റേഷൻ കോംപൗണ്ടിൽ ...

കരീന കപൂറിന്റെ പേരിൽ മുംബൈ ബാന്ദ്ര വെസ്റ്റിൽ രജിസ്റ്റർ ചെയ്ത കാറും മോൺസന്റെ കയ്യില്‍ !

കരീന കപൂറിന്റെ പേരിൽ മുംബൈ ബാന്ദ്ര വെസ്റ്റിൽ രജിസ്റ്റർ ചെയ്ത കാറും മോൺസന്റെ കയ്യില്‍ !

ആലപ്പുഴ: ബോളിവുഡ് നടി കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും മോൺസന്റെ പക്കൽ . കരീനയുടെ 2007 മോഡൽ കാറാണ് മോൻസൻ കൈവശം വച്ചിരുന്നത്. MH ...

നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഇനിയുമുണ്ടാകും പക്ഷെ…; സെയ്ഫ് ധീരനായ നടനെന്ന് കരീന

പ്രതിഫലം ഉയര്‍ത്തുക എന്നാല്‍, ഞാന്‍ ആവശ്യപ്പെടുന്ന കാര്യമല്ല, സ്ത്രീകളോടുള്ള ബഹുമാനമാണ്- കരീന കപൂര്‍

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന മിത്തോളജിയില്‍ സീത വേഷത്തില്‍ അഭിനയിക്കുന്നതിനായി കരീന കപൂര്‍ ഖാന്‍ പ്രതിഫലം ഉയര്‍ത്തി എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പലരും ഇതേ ...

കരീനയുടെ ഒരുദിനം ആരംഭിക്കുന്നത് നാരങ്ങാനീരു പിഴിഞ്ഞ ചൂടുവെള്ളത്തോടെ

‘ലൈം​ഗികതയെ കുറിച്ച് സംസാരിക്കാൻ ധൈര്യത്തിന്റെ ആവശ്യമില്ല’; അതൊരു ദൈനംദിന കാര്യമാണ്; ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെക്കുറിച്ച് കരീന കപൂർ 

ലൈം​ഗികതയെ കുറിച്ച് സംസാരിക്കാൻ പ്രത്യേകിച്ച് ധൈര്യത്തിന്റെ ആവശ്യമില്ലെന്ന് ബോളിവുഡ് താരം കരീന കപൂർ ഖാൻ. രാജ്യത്ത് ജനങ്ങൾക്കിടയിൽ ലൈം​ഗികതയെ കുറിച്ച് തെറ്റായ ധാരണകളാണ് നിലനിൽക്കുന്നതെന്നും താരം വ്യക്തമാക്കി. ...

സൈസ് സീറോ സുന്ദരി കരീനയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്

നടിമാരൊന്നും സെക്‌സിനെ കുറിച്ച് പറഞ്ഞുകേട്ട് ആളുകള്‍ക്ക് പരിചയമില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കരീന കപൂര്‍

സെക്‌സിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന വികലമായ ധാരണകളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി കരീന കപൂര്‍. നടിയുടെ ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗനന്‍സി ബൈബിള്‍’ എന്ന പുതിയ ...

കരീനയ്‌ക്ക് പ്രായം കൂടി; മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ല; ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്ന് ആവശ്യം 

‘അവളുടെ മുടിയിൽ തൊട്ടിരുന്നെങ്കിൽ എന്നെ കുത്തിക്കൊന്നേനെ’, ചിരിപ്പിച്ച് സെയ്ഫിന്റെ മറുപടി

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബ്യൂട്ടി പാര്‍ലറുകളെല്ലാം അടഞ്ഞതോടെ പുത്തന്‍ ഹെയര്‍ സ്റ്റൈലുമായി എത്തിയവര്‍ നിരവധിയാണ്. ഭൂരിഭാഗം പേരുടേയും ഹെയര്‍ സ്റ്റെലിസ്റ്റുമാരായത് സ്വന്തം പങ്കാളികള്‍ തന്നെയാണ്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവിനിടെ ...

കരീനയ്‌ക്ക് പ്രായം കൂടി; മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ല; ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്ന് ആവശ്യം 

കരീനയ്‌ക്ക് പ്രായം കൂടി; മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ല; ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്ന് ആവശ്യം 

മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ലെന്ന് വിമര്‍ശകര്‍. കരീനയ്ക്ക് പ്രായം കൂടുതലാണെന്നാണ് ഇതിന് കാരണമായി ഇവര്‍ പറയുന്നത്. ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്നാണ് ...

താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍ ചിന്തിക്കുക, ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തളര്‍ന്നിരിക്കുകയാണ്: കരീന കപൂര്‍

താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍ ചിന്തിക്കുക, ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും തളര്‍ന്നിരിക്കുകയാണ്: കരീന കപൂര്‍

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം രൂക്ഷമാവുകയാണ്. കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തിലും മാസ്‌ക് ധരിക്കാനോ കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിക്കാനോ തയാറാകാത്തവര്‍ക്ക് എതിരെ രൂക്ഷ ...

കരീനയുടെ ഒരുദിനം ആരംഭിക്കുന്നത് നാരങ്ങാനീരു പിഴിഞ്ഞ ചൂടുവെള്ളത്തോടെ

രാജ്യം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഇപ്പോഴും ചിലര്‍ക്ക് മനസ്സിലായിട്ടില്ല, തളര്‍ന്നവശരായിരിക്കുന്ന ഡോക്ടര്‍മാരെ കുറിച്ചെങ്കിലും ഒന്ന് ആലോചിക്കണം: കരീന കപൂര്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുമ്പോഴും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും മാസ്‌ക് ധരിക്കാനും തയ്യാറാകാത്തവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നടി കരീന കപൂര്‍. രോഗ പ്രതിരോധ മാര്‍ഗങ്ങളും ...

തൈമുറിന് കുഞ്ഞനുജന്‍; കരീനയ്‌ക്കും സെയ്ഫിനും വീണ്ടും ആണ്‍കുഞ്ഞ്

തൈമുറിന് കുഞ്ഞനുജന്‍; കരീനയ്‌ക്കും സെയ്ഫിനും വീണ്ടും ആണ്‍കുഞ്ഞ്

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും, സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ് ജനിച്ചു. ഇരുവര്‍ക്കും സമൂഹമാധ്യമത്തില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. കരീനയുടെ സഹോദരിയായ റിദ്ധിമ കപൂറാണ് ഇരുവര്‍ക്കും ...

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് നടി കരീന കപൂര്‍ ഖാന്‍

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് നടി കരീന കപൂര്‍ ഖാന്‍

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് നടി കരീന കപൂര്‍ ഖാന്‍. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ ബ്രാൻഡിന്റെ ...

നിറവയറിൽ യോഗ ചെയ്ത്  കരീന; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നിറവയറിൽ യോഗ ചെയ്ത് കരീന; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

യോഗ മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് അറിയാത്തർ കാണില്ല.. എന്നാൽ പൂർണഗര്‍ഭിണിയായിരിക്കുമ്പോൾ യോഗ ചെയ്യുന്നതെങ്ങനെ എന്ന് ചോദിച്ചാൽ കരീന കപൂർ ഖാൻ പറയും ദാ ഇങ്ങനെയെന്ന്. ഗര്‍ഭകാലത്ത് യോഗ ...

കരീനയുടെ പ്രസവമടുത്തു; അവധിയിൽ പ്രവേശിച്ച് സെയ്ഫ് അലി ഖാൻ

കരീനയുടെ പ്രസവമടുത്തു; അവധിയിൽ പ്രവേശിച്ച് സെയ്ഫ് അലി ഖാൻ

കരീനയുടെ പ്രസവമടുത്ത സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ച് ഭർത്താവ് സെയ്ഫ് അലി ഖാൻ. അടുത്ത ചിത്രമായ ആദിപുരുഷിൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കഴിഞ്ഞ് മാത്രമേ സെയ്ഫ് പ്രവേശിക്കുകയുള്ളൂ എന്നാണ് ...

‘അവർ തമ്മിലുള്ള ബന്ധം കുട്ടിക്കാലത്തേ മനസ്സിലാക്കിയിരുന്നു’; മാതാപിതാക്കളുടെ വേർപിരിയലിനെ കുറിച്ച് കരീന കപൂർ

‘അവർ തമ്മിലുള്ള ബന്ധം കുട്ടിക്കാലത്തേ മനസ്സിലാക്കിയിരുന്നു’; മാതാപിതാക്കളുടെ വേർപിരിയലിനെ കുറിച്ച് കരീന കപൂർ

ബോളിവുഡിലെ പ്രമുഖ താര കുടുംബത്തിലെ അംഗമാണ് കരീന കപൂറും സഹോദരി കരിഷ്മ കപൂറും. മാതാപിതാക്കളായ റൺദീർ കപൂർ, ബബിത കപൂറുമായുള്ള ബന്ധത്തെ കുറിച്ച് അപൂർവമായി മാത്രമേ കരീന ...

‘പ്രിയപ്പെട്ട ആൺകുട്ടികൾ’; തൈമൂറിനും ഇബ്രാഹിമിനുമൊപ്പമുളള സെയ്ഫ് അലിഖാൻറെ ചിത്രം പങ്കുവെച്ച് കരീന

‘പ്രിയപ്പെട്ട ആൺകുട്ടികൾ’; തൈമൂറിനും ഇബ്രാഹിമിനുമൊപ്പമുളള സെയ്ഫ് അലിഖാൻറെ ചിത്രം പങ്കുവെച്ച് കരീന

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ബോളിവുഡ് താരം കരീന കപൂർ. ഭർത്താവ് സെയ്ഫ് അലിഖാൻ, മകൻ തൈമൂർ എന്നിവരുടെ ചിത്രങ്ങൾ കരീന സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള ...

പാലമ്പൂരില്‍ അവധി ആഘോഷിച്ച് കരീന- സെയ്ഫ് കുടുംബം; മനോഹരചിത്രങ്ങള്‍ പങ്കുവെച്ച് കരീന

പാലമ്പൂരില്‍ അവധി ആഘോഷിച്ച് കരീന- സെയ്ഫ് കുടുംബം; മനോഹരചിത്രങ്ങള്‍ പങ്കുവെച്ച് കരീന

പാലമ്പൂരില്‍ അവധി ആഘോഷിച്ച ശേഷം കരീന- സെയ്ഫ് കുടുംബം മടങ്ങിയെങ്കിലും അവിടുത്തെ മനോഹരചിത്രങ്ങള്‍ കരീന പങ്കുവെച്ചു. ധര്‍മ്മശാലയിയില്‍ 'ഭൂത് പൊലീസ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്ന ഭര്‍ത്താവ് സെയ്ഫ്അലിഖാനൊപ്പം ...

നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഇനിയുമുണ്ടാകും പക്ഷെ…; സെയ്ഫ് ധീരനായ നടനെന്ന് കരീന

നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഇനിയുമുണ്ടാകും പക്ഷെ…; സെയ്ഫ് ധീരനായ നടനെന്ന് കരീന

സിനിമയില്‍ 25 വര്‍ഷം പിന്നിട്ട ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിച്ച് കരീന കപൂര്‍. സെയ്ഫിന്റെ തിരഞ്ഞെടുപ്പുകളെ പ്രശംസിച്ച കരീന ഇനിയും നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ...

സാറയെ രക്ഷിക്കണമെന്ന് അമൃത, അവസാനം തർക്കമായി, കരീനയ്‌ക്കൊപ്പം ഡൽഹിക്ക് പറന്ന് സെയ്ഫ്

സാറയെ രക്ഷിക്കണമെന്ന് അമൃത, അവസാനം തർക്കമായി, കരീനയ്‌ക്കൊപ്പം ഡൽഹിക്ക് പറന്ന് സെയ്ഫ്

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിനെ പിടിച്ചുകുലുക്കുകയാണ്. മയക്കുമരുന്ന് കടത്തിലേക്ക് അന്വേഷണം നീണ്ടതോടെ ബോളിവുഡിലെ മുൻനിര താരങ്ങൾ വരെ വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ...

കരീന കപൂറിന് 40 വയസ്; കുടുംബത്തിനൊപ്പം ആഘോഷമാക്കി താരം

കരീന കപൂറിന് 40 വയസ്; കുടുംബത്തിനൊപ്പം ആഘോഷമാക്കി താരം

40ാം പിറന്നാള്‍ ആഘോഷമാക്കി ബോളിവുഡ് സുന്ദരി കരീന കപൂര്‍. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍, ...

അന്‍പതാം പിറന്നാള്‍, ജീവിതത്തിലെ പ്രകാശമെന്ന് കരീന; നെറുകയില്‍ ചുംബിച്ച് സെയിഫും

അന്‍പതാം പിറന്നാള്‍, ജീവിതത്തിലെ പ്രകാശമെന്ന് കരീന; നെറുകയില്‍ ചുംബിച്ച് സെയിഫും

നടന്‍ സെയിഫ് അലി ഖാന്റെ 50-ാം പിറന്നാള്‍ ആഘോഷങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടിയും ഭാര്യയുമായ കരീന കപൂര്‍. പിറന്നാള്‍ കേക്ക് മുറിക്കുന്ന സമയം പകര്‍ത്തിയ വിഡിയോയാണ് കരീന ...

തൈമൂറിന് കൂട്ടായ് ഒരാള്‍കൂടി വരുന്നു; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ കരീനയും സെയ്ഫും

തൈമൂറിന് കൂട്ടായ് ഒരാള്‍കൂടി വരുന്നു; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ കരീനയും സെയ്ഫും

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. വാര്‍ത്താകുറിപ്പിലൂടെയാണ് ദമ്പതികള്‍ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്ന ...

കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി!  രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കരീന കപൂറും സെയ്ഫ് അലിഖാനും

കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി! രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കരീന കപൂറും സെയ്ഫ് അലിഖാനും

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കരീന കപൂറും സെയ്ഫ് അലിഖാനും. ‘ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്ന കാര്യം അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ...

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് നടി കരീന കപൂറും

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് നടി കരീന കപൂറും

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് ബോളിവുഡ് നടി കരീന കപൂറും രംഗത്ത് എത്തി. 'ഹൃദയഭേദകമായ വാര്‍ത്ത. കോഴിക്കോട് വിമാന അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനയും അനുശോചനവും. ഒരുപാട് ...

ഭർത്താവും അമ്മാവനുമൊത്തുള്ള ​ഗാനരം​ഗം ഷെയർ ചെയ്ത് കരീന കപൂർ; ഋഷി കപൂറിന് ട്രിബ്യൂട്ട്

ഭർത്താവും അമ്മാവനുമൊത്തുള്ള ​ഗാനരം​ഗം ഷെയർ ചെയ്ത് കരീന കപൂർ; ഋഷി കപൂറിന് ട്രിബ്യൂട്ട്

അമ്മാവനായ ഋഷി കപൂറിന്റെ ഓർമകൾക്ക് ട്രിബ്യൂട്ടുമായി കരീന കപൂർ. സോഷ്യൽ മീഡിയയിൽ ഭർത്താവായ സെയിഫ് അലി ഖാനും ഋഷി കപൂറും തമ്മിലുള്ള ഒരു സോം​ഗ് ക്ലിപ് ആണ് ...

Page 1 of 2 1 2

Latest News