KERALA

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

തൃശൂര്‍: ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, ...

മണ്‍സൂണ്‍ ഇത്തവണ നേരത്തെ എത്തും

മണ്‍സൂണ്‍ ഇത്തവണ നേരത്തെ എത്തും

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെയെത്തുമെന്ന് റിപ്പോർട്ട്. സാധാരണ ജൂണ്‍ ആദ്യം എത്തുന്ന മണ്‍സൂണ്‍ മഴ ഇത്തവണ മെയ് 29ന് തന്നെ കേരളതീരത്തെത്തുമെന്നാണ് പ്രതീക്ഷ. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ...

വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

ശഅബാൻ 30 ബുധനാഴ്ച പൂർത്തിയായതോടെ സംസ്ഥാനത്തു ഇന്ന് മുതൽ റംസാൻ മാസം ആരംഭമായി. വിശ്വാസികൾക്കിനി വിശുദ്ധി കൈവരിക്കാനുള്ള പ്രാർത്ഥന സുഗന്ധമുള്ള രാപ്പകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. സത്കർമങ്ങൾക്ക് ...

സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഹെല്‍പ് ലൈന്‍ നിലവില്‍ വന്നു

സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഹെല്‍പ് ലൈന്‍ നിലവില്‍ വന്നു

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സഹായത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്സ് സെല്ലും, ഹെല്‍പ് ലൈനും സംസ്ഥാനത്തു  നിലവില്‍ വന്നു. ട്രാന്‍സ്ജന്റേഴ്‌സിനെതിരായ അക്രമം തടയാനും സുരക്ഷ ഉറപ്പാക്കാനും ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് ...

ഹർത്താലിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കും – മുഖ്യമന്ത്രി

ഹർത്താലിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കും – മുഖ്യമന്ത്രി

സംസ്ഥാനത്തെ ഹർത്താലുകളിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. അടിക്കടി ഉണ്ടാകുന്ന അപ്രതീക്ഷിതമായ ഹർത്താലുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇത് മറ്റു സംസ്ഥാനങ്ങളിൽ ...

കേരളത്തില്‍ റമദാന്‍ വ്യാഴാഴ്ച

കേരളത്തില്‍ റമദാന്‍ വ്യാഴാഴ്ച

കേരളത്തില്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍, റംസാന്‍ ഒന്ന് വ്യാഴാഴ്ചയെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ശഅബാന്‍ 30 പൂര്‍ത്തീകരിച്ച്‌ വ്യാഴാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് ...

കാടുകാണാന്‍ ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കാടുകാണാന്‍ ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എല്ലാവരും യാത്രകൾ ഇഷ്ട്ടപ്പെടുന്നവരായിരിക്കും. കാടും മലകളും കുന്നുകളും കാണാൻ പല സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാറുണ്ട്.  എന്നാൽ കാടുകാണാന്‍ ഇറങ്ങുന്നത് നിയമപരമാണോ? കാടുകാണാന്‍ ഇറങ്ങുന്നതിനു മുമ്പ് കേരളത്തിലെ ...

മലപ്പുറത്തെ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ചു

മലപ്പുറത്തെ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ചു

മലപ്പുറം: തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്‌റ്റു ചെയ്തു. ചങ്ങരംകുളത്ത് തീയേറ്ററില്‍ ആയിരുന്നു ഏപ്രില്‍ 18 നു സംഭവം നടന്നത്. ...

കേരളം മുഴുവൻ ​ഇനി ഒറ്റനമ്പർ ആംബുലൻസ്​

കേരളം മുഴുവൻ ​ഇനി ഒറ്റനമ്പർ ആംബുലൻസ്​

സം​സ്ഥാ​ന​ത്ത്​ എ​വി​ടെ​യാ​യാ​ലും ഇനി ആം​ബു​ല​ൻ​സിന് ഒരേ നമ്പർ. 9188 100 100 എ​ന്ന ന​മ്പ​റി​ൽ വിളിച്ചാൽ എ​വി​ടെ​യാ​യാ​ലും ഉ​ട​ൻ എ​ത്തും ആം​ബു​ല​ൻ​സ്. സം​സ്ഥാ​ന​ത്ത്​ എ​വി​ടെ റോ​ഡ​പ​ക​ട​മു​ണ്ടാ​യാ​ലും അ​ടി​യ​ന്ത​ര ...

പിതാവ് വാങ്ങിക്കൊടുത്ത പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ കെഎസ്ആര്‍ടി സിയുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പിതാവ് വാങ്ങിക്കൊടുത്ത പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ കെഎസ്ആര്‍ടി സിയുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ ദേശീയപാതയില്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പടിഞ്ഞാറ്റുമുറി സ്വദേശി പുളിക്കലത്തൊടി മുജീബിന്റെ മകന്‍ ഷിബിലിയാണ് ...

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ് ശതമാനം ജയം നേടിയ 1565 സ്‌കൂളുകളില്‍ 517 എണ്ണവും സര്‍ക്കാര്‍ സ്‌കൂളുകള്‍ ...

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 97.84 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 97.84 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 97.84. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര്‍ ...

എം80 മൂസയുടെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി; വിനോദ് കോവൂരിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

എം80 മൂസയുടെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി; വിനോദ് കോവൂരിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

എം80 മൂസയുടെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. വിനോദ് കോവൂരിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. വിനോദ് കോവൂരിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം  എന്റെ പാത്തുവേദനയില്ലാത്ത ലോകത്തേക്ക് യാത്രയായ്.കഴിഞ്ഞ ...

മകള്‍ നിന്ന് കത്തുമ്പോൾ സഹായിക്കാൻ യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ല; എല്ലാവരും കാഴ്ചക്കാരായി മാറി നിന്നു

മകള്‍ നിന്ന് കത്തുമ്പോൾ സഹായിക്കാൻ യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ല; എല്ലാവരും കാഴ്ചക്കാരായി മാറി നിന്നു

തൃശൂര്‍: തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് ചുട്ട് കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മകളെ രക്ഷിക്കാനായി യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ലെന്ന് കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കോഴിക്കോട്: തുടര്‍ച്ചയായ രാത്രിജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ട്‌തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ ഉറപ്പിനെ തുടർന്ന് തൊഴിലാളികള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.  ...

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കില്ല; ഗതാഗത മന്ത്രി

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കില്ല; ഗതാഗത മന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. യാത്രാനിരക്കില്‍ ഇളവ് നല്‍കില്ലെന്ന ബസ്സുടമകളുടെ നിലപാട് ശരിയല്ലെന്നും മാത്രമല്ല, അമിതാവേശം ആര്‍ക്കും നന്നല്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ ...

ഇടിമിന്നലേറ്റു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

ഇടിമിന്നലേറ്റു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇടിമിന്നലേറ്റു പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാസര്‍ഗോഡ് ബളാല്‍ സ്വദേശി സുധീഷ് (17) ആണു മരിച്ചത്. വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് സുധീഷ്.

വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിർത്തലാക്കിയാൽ ഒരു ബസ്സും നിരത്തിലിറങ്ങില്ല; എ.ഐ.എസ്.എഫ്

വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിർത്തലാക്കിയാൽ ഒരു ബസ്സും നിരത്തിലിറങ്ങില്ല; എ.ഐ.എസ്.എഫ്

ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്ന ബസ്സ് ഉടമകളുടെ തീരുമാനത്തിനെതിരെ എ.ഐ.എസ്.എഫ്. ബസ്സ് ഉടമകളുടെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അത്തരത്തില്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ്സ് ...

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്; വാക് ഇന്‍ ഇന്റര്‍വ്യു പൂജപ്പുര ഗവ: ആയുര്‍വേദ കോളേജ്

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്; വാക് ഇന്‍ ഇന്റര്‍വ്യു പൂജപ്പുര ഗവ: ആയുര്‍വേദ കോളേജ്

പൂജപ്പുര ഗവൺമെന്റ് ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രുപത്രിയിലെ താത്കാലിക നിയമനങ്ങള്‍ക്കായി ഏപ്രില്‍ 27, 28 തീയതികളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം ...

തൃശൂര്‍ പൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

തൃശൂര്‍ പൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

തൃശ്ശൂര്‍: തൃശൂർ പൂരത്തിന്റെ ഘടകപൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രി പൂരം എഴുന്നള്ളിപ്പിനിടെ പഞ്ചവാദ്യം അവതരിപ്പിക്കുമ്പോഴായിരുന്നു മരണം. പാലക്കാട് കോങ്ങാട് സ്വദേശി കുണ്ടളശ്ശേരി ...

ഇന്ന് തൃശൂര്‍ പൂരം

ഇന്ന് തൃശൂര്‍ പൂരം

തൃ​​​ശൂ​​​ര്‍: വ​​​ര്‍​​​ണ​​​ങ്ങ​​​ള്‍​​​ക്കും നാ​​​ദ​​​ങ്ങ​​​ള്‍​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ള്‍​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇന്ന് തൃശൂര്‍ പൂരം. ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വടക്കുന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നൊ​​​ന്നാ​​​യി  വടന്നാഥനിലേ​​​ക്കെ​​​ത്തും. തി​​​രു​​​വമ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ര്‍​​​ന്നു​ ...

നഴ്‌സുമാരുടെ മിനിമം വേതനം; സമരവുമായി മുന്നോട്ടുപോകുമെന്ന് നഴ്സസ് അസോസിയേഷന്‍

നഴ്‌സുമാരുടെ മിനിമം വേതനം; സമരവുമായി മുന്നോട്ടുപോകുമെന്ന് നഴ്സസ് അസോസിയേഷന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌ക്കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്ത് ഇറക്കിയെങ്കിലും വിഞ്ജാപനവുമായി ബന്ധപ്പെട്ട പകര്‍പ്പോ മറ്റു രേഖകളോ ഇതുവരെ സംഘടന നേതാക്കള്‍ക്കോ അംഗങ്ങള്‍ക്കോ സര്‍ക്കാര്‍ നല്കിയിട്ടില്ലാത്തതിനാൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ...

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം; കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം; കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു

ഒടുവിൽ നേഴ്സ്‌മാർക്ക് ആശ്വാസം. നേഴ്സ്മാരുടെ കുറഞ്ഞ വേതനം 20000 രൂപയാക്കി വർധിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരുടെയും പുതുക്കിയ അടിസ്ഥാന ശമ്പളം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. ഇതോടെ ഏറ്റവും ...

ശക്തമായ തിരമാലയ്‌ക്ക് സാധ്യത; ജലസംബന്ധ വിനോദങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കണമെന്ന്  മുന്നറിയിപ്പ്

ശക്തമായ തിരമാലയ്‌ക്ക് സാധ്യത; ജലസംബന്ധ വിനോദങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കണമെന്ന് മുന്നറിയിപ്പ്

ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന്റേയും ബംഗാളിന്റേയും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഏപ്രില്‍ 21, ...

അപ്രഖ്യാപിത ഹര്‍ത്താല്‍; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞു

അപ്രഖ്യാപിത ഹര്‍ത്താല്‍; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആളെ പൊലീസ് തിരിച്ചറിഞ്ഞു

കൊച്ചി: അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രാചരണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ വ്യാജവാര്‍ത്ത പ്രാചരണം നടത്തിയത് എറണാകുളം ...

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30 മുതല്‍ 9.30 വരെ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30 മുതല്‍ 9.30 വരെ വൈദ്യുതി നിയന്ത്രണം

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന്  വൈകിട്ട് ആറര മുതല്‍ ഒമ്പതര വരെയുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. താപവൈദ്യുത നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ ...

കേരളത്തില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കാലവര്‍ഷമെത്തും

കേരളത്തില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കാലവര്‍ഷമെത്തും

കേരളത്തിൽ സാധാരണ നിലയിലുള്ള കാലവര്‍ഷമായിരിക്കും ഇക്കുറിയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മേയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കാലവര്‍ഷമെത്തും.  ദീര്‍ഘകാല ശരാശരിക്കണക്ക് അനുസരിച്ച് രാജ്യത്ത് ഇത്തവണ ...

സര്‍ക്കാര്‍ ഡോക്​ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

സര്‍ക്കാര്‍ ഡോക്​ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി ആ​രം​ഭി​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്​​ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട്​ സ​ര്‍​ക്കാ​ര്‍ ഡോ​ക്​​ട​ര്‍​മാ​ര്‍ ഒ.​പി ബ​ഹി​ഷ്ക​രി​ച്ച്‌​ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി കെ.ജി.​എം.​ഒ.​എ തി​ങ്ക​ളാ​ഴ്​​ച ...

ഡോക്ടർമാരുടെ സമരം; സര്‍ക്കാര്‍ കടുത്ത നടപടി തുടങ്ങി; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

ഡോക്ടർമാരുടെ സമരം; സര്‍ക്കാര്‍ കടുത്ത നടപടി തുടങ്ങി; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടാനുറച്ച്‌ സര്‍ക്കാര്‍. കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം. കെ ജി എം ഒ എ പ്രസിഡന്റ് ഡോ ...

ഹർത്താൽ; വടക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും വഴിതടയൽ

ഹർത്താൽ; വടക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും വഴിതടയൽ

കണ്ണൂർ: സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന  പ്രചാരണം പലയിടങ്ങളിലും ഹര്‍ത്താലായി മാറി. കത്തുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ...

Page 175 of 179 1 174 175 176 179

Latest News