KOVID DEATH

വിളിച്ചിട്ട് എന്തായി ,വെൻറിലേറ്റർ ശരിയായോ എന്നു മാത്രമേ ചോദിക്കാനായുള്ളൂ; ആ മനുഷ്യന്റെ സങ്കടം കാതിൽ പെയ്യുന്നു; വേറൊന്നും ചോദിക്കാനായില്ല. എന്തായെന്നോ, എവിടെയാണെന്നോ, ഇനി കാര്യങ്ങൾ എന്താണെന്നോ…; കൂടുതൽ ഉത്തരവാദിത്വം നാടൊന്നാകെ പുലർത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു: കുറിപ്പ്

രണ്ടാം തരംഗത്തിൽ മരണ നിരക്ക് കുതിച്ചുയർ‌ന്നു; 87 ദിവസം കൊണ്ട് സംസ്ഥാനത്ത് 10,000; കോവിഡ് മരണം; കൂടുതൽ തിരുവനന്തപുരത്ത്

കേരളത്തിൽ 10,000 കോവിഡ് മരണങ്ങൾ നടന്നത് വെറും 87 ദിവസം കൊണ്ട്. കോവിഡ് രണ്ടാം തരംഗത്തിലാണ് മരണ നിരക്ക് കുതിച്ചുയർ‌ന്നത്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസ്സും മരിച്ച ...

‘ജീവിതത്തിലെ  ചിരി നിറഞ്ഞ മുഖങ്ങളെല്ലാം മറഞ്ഞുപോയി’; ഉറ്റവരെ എല്ലാം  കോവിഡ് കവർന്നു: കുടുംബം ഇല്ലാതായി, അവശേഷിക്കുന്നത് സഹോദരിയുടെ ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മാവന്റെ രണ്ട് പെണ്‍മക്കളും ലക്ഷങ്ങളുടെ കടവും മാത്രം;  ഉറ്റവരുടെ മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ല;  നിസഹായനായി വിപിൽ

വലിയ നഷ്ടങ്ങളുടെ സങ്കടക്കടലിലാണ് ഒരൊറ്റ മാസത്തിനിടെ അ‍ഞ്ച് കുടുംബാംഗങ്ങളെ കോവിഡ് കവര്‍ന്ന തിരുവനന്തപുരം വലിയവിള സ്വദേശി വിപിന്‍. ഉറ്റവരുടെ മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതാണ് ...

കോവിഡിൽ കേരളത്തെയടക്കം അഞ്ചുസംസ്ഥാനങ്ങളെ  വിമർശിച്ച്  സുപ്രീം കോടതി; വാക്സീന്‍ വരുന്നതുവരെ കര്‍ശനനടപടികള്‍ വേണമെന്ന് കോടതി

കൊവിഡുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങള്‍ മൂലം മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കാം; പുതിയ നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂദല്‍ഹി: കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. കൊവിഡ് ബാധിച്ച ശേഷം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കാം എന്നാണ് സുപ്രീം ...

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ച 70 കാരി, മൃതദേഹം സംസ്കരിച്ച് 18ാം ദിവസം  മടങ്ങിയെത്തി, അമ്പരന്ന് ബന്ധുക്കൾ

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ച 70 കാരി, മൃതദേഹം സംസ്കരിച്ച് 18ാം ദിവസം മടങ്ങിയെത്തി, അമ്പരന്ന് ബന്ധുക്കൾ

ഹൈദരാബാദ്: 70 കാരിയായ തന്റെ ഭാര്യ ​ഗിരിജ്ജമ്മയെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു മുത്യാല ​ഗദ്ദയ്യ. കൊവിഡ് ബാധിച്ച ഭാര്യ വിജയവാഡയിലെ ആശുപത്രിയിൽ വച്ച് മരിച്ചു. ​മെയ് ...

അച്ഛനും അമ്മയ്‌ക്കുമൊപ്പം ​ദേവസ്യാപ്പിക്കും ഇടം, കോവിഡ് ബാധിച്ചു മരിച്ച ജോലിക്കാരനെ കുടുംബകല്ലറയിൽ അടക്കി

സംസ്ഥാനത്ത് കൊവിഡ് മരണം നിശ്ചയിക്കുന്ന രീതി മാറ്റുന്നു; ഇനി ജില്ലകള്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. സംസ്ഥാന സമിതിയായിരുന്നു ഇതുവരെ കൊവിഡ് മരണം ...

കോവിഡ് ബാധിച്ച് മരിച്ച നഴ്സ് രമ്യയുടെ കുടുംബത്തെ സർക്കാരും ജനപ്രതിനിധികളും അവഗണിക്കുന്നതായി  ഭർത്താവ്; ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും  അന്വേഷിച്ചില്ല

കോവിഡ് ബാധിച്ച് മരിച്ച നഴ്സ് രമ്യയുടെ കുടുംബത്തെ സർക്കാരും ജനപ്രതിനിധികളും അവഗണിക്കുന്നതായി ഭർത്താവ്; ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷിച്ചില്ല

കൊച്ചി∙ കോവിഡ് ബാധിച്ച് മരിച്ച നഴ്സ് പാലക്കാട് അട്ടപ്പാടി അഗളി സ്വദേശിനി രമ്യയുടെ കുടുംബത്തെ സർക്കാരും ജനപ്രതിനിധികളും അവഗണിക്കുന്നതായി ആക്ഷേപം ഉയർത്തി ഭർത്താവ് പി.വി. ഷിബു. ഭാര്യ ...

ഏപ്രിൽ 8 മുതൽ മേയ് 12 വരെയുള്ള 35 ദിവസങ്ങൾക്കിടെ ‌കോവിഡ് കവർന്നെടുത്തത്  കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ 6 പേരെ

ഏപ്രിൽ 8 മുതൽ മേയ് 12 വരെയുള്ള 35 ദിവസങ്ങൾക്കിടെ ‌കോവിഡ് കവർന്നെടുത്തത് കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ 6 പേരെ

ചാലക്കുടി ∙ ഏപ്രിൽ 8 മുതൽ മേയ് 12 വരെയുള്ള 35 ദിവസങ്ങൾക്കിടെ ‌കോവിഡ് കവർന്നെടുത്തത് പരിയാരം പടിഞ്ഞാക്കര കുടുംബത്തിലെ ആറു പേരെ. മുംബൈയിൽ സ്ഥിരതാമസമാക്കിയ പടിഞ്ഞാക്കര ...

രാജ്യത്ത് വീണ്ടും കൊവിഡ് മരണം, മരിച്ച കര്‍ണാടക സ്വദേശി നേരത്തെ ദില്ലി സന്ദര്‍ശിച്ചതായി വിവരം

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകളുടെ മൃതദേഹത്തില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; കേസെടുത്ത് പൊലീസ്

ആലപ്പുഴ ∙ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വകുപ്പുതല അന്വേഷണം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് വളയും കമ്മലും മാലയുമടക്കം മോഷണം ...

വേനല്‍കാലത്ത് മാത്രമല്ല, കൊറോണ ശൈത്യകാലത്തും വരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആശങ്ക! പത്ത് ദിവസത്തിനിടെ 941 മരണം; 30 ശതമാനം 60 വയസിന് താഴെയുള്ളവർ

കോവിഡ് വ്യാപനം കുറയുമ്പോഴും ആശങ്കയായി മരണ നിരക്ക് കുതിക്കുന്നു. പത്ത് ദിവസത്തിനിടെ കോവിഡ് കവർന്നത് 941 ജീവനുകളാണ്. മുപ്പത് ശതമാനവും 60 വയസിന് താഴെയുള്ളവരാണെന്നത് അതീവ ജാഗ്രത ...

ആശങ്കയേകി  കേരളത്തിൽ  കോവിഡ്  മരണസംഖ്യ ഉയരുന്നു; മരണസംഖ്യ 500 അടുത്തു; ഇന്ന് മാത്രം 10 മരണം

കൊവിഡ് മരണ കണക്കില്‍ ഗുരുതര വീഴ്ച; പാലക്കാട് 45 മരണങ്ങളെന്ന് ആദ്യം പറഞ്ഞു; പിന്നാലെ തിരുത്തി എട്ടാക്കി

പാലക്കാട്: പാലക്കാട് കൊവിഡ് മരണം സംബന്ധിച്ച കണക്കുകളിൽ അവ്യക്തത. ഇന്നുമാത്രം 45 മരണമെന്നായിരുന്നു പിആര്‍ഡി ആദ്യം പുറത്തുവിട്ട കണക്കുകള്‍. ഒരു ദിവസം ഇത്ര മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ...

‘നരേന്ദ്ര മോദി ഞാന്‍ വീണ്ടും ജനിക്കും’; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനു വേണ്ടി യാചിച്ച നടന്‍ മരണത്തിന് കീഴടങ്ങി

‘നരേന്ദ്ര മോദി ഞാന്‍ വീണ്ടും ജനിക്കും’; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനു വേണ്ടി യാചിച്ച നടന്‍ മരണത്തിന് കീഴടങ്ങി

നടനും യൂട്യൂബറുമായ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു. ‘അണ്‍ഫ്രീഡം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് രാഹുല്‍ വോറ. കോവിഡ് ബാധിച്ച രാഹുല്‍ ഓക്‌സിജന്‍ ബെഡ്ഡുള്ള ആശുപത്രികള്‍ ...

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ്  കൊവിഡ് ബാധിച്ച്‌ മരിച്ചു

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) അന്തരിച്ചു. കോവിഡിനെ തുടര്‍ന്ന് ന്യുമോണിയ ബാധിതനായ ഇദ്ദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ...

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദമ്പതികൾ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദമ്പതികൾ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു

ഹരിപ്പാട്: ആലപ്പുഴയിൽ ഭർത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ(കൃഷ്ണഭവനം) കൃഷ്ണൻകുട്ടി(70) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. പിന്നാലെയാണ് ഭാര്യ സരസ്വതി(69)യും കൊവിഡിന് ...

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല എന്നിവരുമാണ് ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ...

മരിച്ച അമ്മയ്‌ക്കരികില്‍ രണ്ട് ദിവസം വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞ്; കൊവിഡ് ഭയന്ന് തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍

മരിച്ച അമ്മയ്‌ക്കരികില്‍ രണ്ട് ദിവസം വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞ്; കൊവിഡ് ഭയന്ന് തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍

പൂനെ: മഹാരാഷ്ട്രയില്‍ അമ്മയുടെ മൃതദേഹത്തിന് അരികെ ഭക്ഷണം ലഭിക്കാതെ രണ്ട് ദിവസം പട്ടിണികിടന്ന് 18 മാസം പ്രായമുള്ള കുഞ്ഞ്. കൊവിഡ് ഭയം മൂലം ആരും ഇവരുടെ വീട്ടിലേക്ക് ...

വടകരയില്‍ കോവിഡ് ബാധിച്ച്‌ ഉമ്മയും മകളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

വടകരയില്‍ കോവിഡ് ബാധിച്ച്‌ ഉമ്മയും മകളും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍

വടകര: കോവിഡ് ബാധിച്ച്‌ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉമ്മയും മകളും മരിച്ചു. മണിയൂര്‍ അമ്ബായത്തൊടിആയിഷ (85), മകള്‍ ഫാത്തിമ (60) എന്നിവരാണ് കോവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

വയനാട്ടിലെ മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

വയനാട്ടിലെ മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി. മേപ്പാടി ...

‘കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹത്തില്‍ നിന്ന് രോഗം പകരുമോ’? ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുകയാണ് ഡോ. അരുണ്‍ മംഗലത്ത്- വീഡിയോ

മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകും; അഞ്ച് മാസത്തിനുള്ളില്‍ കൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷമാകുമെന്ന് പഠനം

മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനറിപ്പോര്‍ട്ട്. ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും ...

കോവിഡ് രോഗിയുടെ മൃതദേഹവുമായി പൊട്ടിപ്പൊളിഞ്ഞ ആംബുലൻസ്, ആശുപത്രിയുടെ ഗേറ്റ് കടന്നതിനു പിന്നാലെ ആംബുലൻസിൽനിന്ന് മൃതദേഹം റോഡിൽ വീഴുന്നു; കോവിഡ് രോഗിയുടെ മൃതദേഹം നടുറോഡിൽ; മധ്യപ്രദേശിൽനിന്ന് ഞെട്ടിക്കുന്ന കാഴ്ച

ഭോപാൽ ∙ കോവിഡ് നിയന്ത്രണാതീതമായ മധ്യപ്രദേശിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന് പരാതി. ഭോപാലിൽനിന്ന് 57 കിലോമീറ്റർ അകലെയുള്ള വിദിഷ ജില്ലാ ആശുപത്രിയിൽനിന്നാണ് ...

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ്(66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.15നായിരുന്നു അന്ത്യം. ...

മാവോയിസ്റ്റ് രൂപേഷിനുൾപ്പെടെ  വിയ്യൂര്‍ ജയിലിലെ  51 തടവുകാർക്ക് കോവിഡ്

കൊവിഡ് ബാധിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു

കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു. ജീവപര്യന്തം തടവിന് വിധിച്ചിരുന്ന എറണാംകുളം നേരിയമംഗലം പാറവിള പുത്തന്‍വീട്ടില്‍ കൊച്ചുനാരായണന്‍ ...

കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു നവജാത ശിശു കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു നവജാത ശിശു കൂടി മരിച്ചു. മലപ്പുറം ഒതായി സ്വദേശി മുഹമ്മദ് അസാന്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 കൊവിഡ് മരണങ്ങളാണ് ...

കോവിഡ് ബാധിച്ചുള്ള അച്ഛന്‍റെ മരണത്തിന്‍റെ ആഘാതം മാറും മുമ്പ് മകളുടെയും കുഞ്ഞിന്റെയും  ജീവനെടുത്ത്  കൊവിഡ്

കോവിഡ് ബാധിച്ചുള്ള അച്ഛന്‍റെ മരണത്തിന്‍റെ ആഘാതം മാറും മുമ്പ് മകളുടെയും കുഞ്ഞിന്റെയും ജീവനെടുത്ത് കൊവിഡ്

അച്ഛന്‍റെ മരണത്തിന്‍റെ ആഘാതം മാറും മുമ്പ് മകളുടെയും ജീവന്‍ കൊവിഡ് എടുത്തു. ചേര്‍ത്തലയിലാണ് അച്ഛന് പിന്നാലെ മകളും കൊവിഡ് ബാധിച്ച് മരിച്ചത്. ചേർത്തല നഗരസഭ മുപ്പതാം വാർഡിൽമുട്ടം ...

ആശങ്കയേകി  കേരളത്തിൽ  കോവിഡ്  മരണസംഖ്യ ഉയരുന്നു; മരണസംഖ്യ 500 അടുത്തു; ഇന്ന് മാത്രം 10 മരണം

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ മരിച്ചു

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. വയനാട്ടിലാണ് കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ മരിച്ചത്. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ ...

പൊലീസ് അക്കാദമിയില്‍ കോവിഡ് ബാധിച്ച്‌  ട്രെയിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കൾ

കേരളത്തിലെ കൊവിഡ് 19 മരണനിരക്കിലെ വര്‍ധനവിന് കാരണം റിവേഴ്‌സ് ക്വാറന്റൈന്‍ അലംഭാവം; റിവേഴ്‌സ് ക്വാറന്റൈന്‍- അഥവാ സംരക്ഷണ സമ്പര്‍ക്ക വിലക്ക് എന്ത്? എങ്ങനെ?

കേരളത്തിലെ കൊവിഡ് 19 മരണനിരക്കിലെ വര്‍ധനവ് പരിശോധിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അതില്‍ അലംഭാവം കാട്ടുകയോ അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ മറികടന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ...

കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം പന്ത് പോലെ കട്ടിയുള്ളത്,  മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞ്  മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശ്വാസകോശം പന്ത് പോലെ കട്ടിയുള്ളത്, മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞ് മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം

കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊവിഡ് ബാധിച്ച് മരിക്കുന്നയാളുടെ ശ്വാസകോശം പന്തുപോലെ കട്ടിയുള്ളതാണെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ 62 വയസുകാരന്റെ ...

ആശങ്കയേകി  കേരളത്തിൽ  കോവിഡ്  മരണസംഖ്യ ഉയരുന്നു; മരണസംഖ്യ 500 അടുത്തു; ഇന്ന് മാത്രം 10 മരണം

നൈട്രിക് ഓക്സൈഡിന് കോവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ കഴിയുമെന്ന് പഠനം

നമ്മുടെ ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്സൈഡിന് കോവിഡ് മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന നൈട്രിക് ഓക്സൈഡിന് ആന്റി വൈറൽ ...

Page 1 of 3 1 2 3

Latest News