LEMON WATER

സൗന്ദര്യം കൂട്ടാൻ പപ്പായ നൽകും സൂപ്പർ ടിപ്സ്

ചെറുനാരങ്ങ അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

നമ്മുടെ വീടുകളിലെല്ലാം പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് ചെറുനാരങ്ങ. എന്നാൽ ചെറുനാരങ്ങ അധികം കഴിക്കുന്നത് ആരോഗ്യത്തതിന് നല്ലതാണോ? അറിയാം. ചെറുനാരങ്ങ മിതമായ അളവിലാണ് കഴിക്കേണ്ടത്. അമിതമായി കഴിക്കുന്നത് വയറ്റില്‍ ...

ഈ അഞ്ച് പാനീയങ്ങള്‍ ദിവസവും കുടിക്കാം; അറിയാം ഗുണങ്ങള്‍…

ഈ അഞ്ച് പാനീയങ്ങള്‍ ദിവസവും കുടിക്കാം; അറിയാം ഗുണങ്ങള്‍…

ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യത്തിന് വേണ്ട ഒന്നാണ് വെള്ളം. ദിവസവും ധാരാളം വെള്ളം കുടിക്കണം. അതിനാല്‍‌ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... ഒന്ന്... ഇളനീര്‍ ആണ് ...

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും? നോക്കാം…

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും? നോക്കാം…

വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ, ലയിക്കുന്ന നാരുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ ഒരുപാടുള്ളതാണ് നാരങ്ങ. ശരീരത്തിന് ആവശ്യമായ പലവിധ പോഷകങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ നാരങ്ങ വെള്ളം ...

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം

പതിവായി കുടിക്കാം നാരങ്ങാ വെള്ളം; ആരോഗ്യ ഗുണങ്ങള്‍ അറിയാം

നാരങ്ങ നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, ...

രാവിലെ ചായയ്‌ക്ക് പകരം ഇത് കുടിക്ക്; ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം!

നാരങ്ങാ വെള്ളം ശീലമാക്കൂ; യുവത്വം നിങ്ങളെ തേടിയെത്തും!

നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം ...

എല്ലാ ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞെടുത്ത് കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കും

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍ അറിയാം

നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

കൊടും ചൂടിൽ നാരങ്ങാ വെള്ളം കൂടുതൽ കുടിക്കല്ലേ…. അപകടമാണ്

നാരങ്ങ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം, ദഹനം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ശരീരഭാരം വേഗത്തിൽ കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇത് അമിതമായാൽ ഗുണത്തിന് പകരം ദോഷം ചെയ്യും. നാരങ്ങാവെള്ളം ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

ചെറു ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍ അറിയുമോ

ചെറുനാരങ്ങവെള്ളം നമുക്ക് ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ ചൂടുനാരങ്ങവെള്ളം നാം കുടിക്കാറില്ല. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചൂടുള്ള ചെറുനാരങ്ങവെള്ളത്തിന് കഴിയും. ...

എല്ലാ ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞെടുത്ത് കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കും

നാരങ്ങ വെള്ളം അമിതമായി കുടിക്കരുത് ; കാരണം ഇതാണ്

നാരങ്ങ വെള്ളം നമ്മൾ എല്ലാവരും കുടിക്കാറുണ്ട്. നാരങ്ങ വെള്ളത്തിന് ​ഗുണങ്ങളുള്ളത് പോലെ തന്നെ ചില പാർശ്വഫലങ്ങൾ കൂടിയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

നാരങ്ങാ വെള്ളം കുടിക്കാം യുവത്വം നിലനിർത്താം

നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

രാവിലെ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം

രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അങ്ങനെ തന്നെ കുടിക്കാം. ആവശ്യമെങ്കില്‍ ഇതിലേക്ക് ഒരു നുള്ള് പിങ്ക് സാള്‍ട്ടും അര ടീസ്പൂണ്‍ തേനും ചേര്‍ക്കാം. രാവിലെ ...

മലബന്ധം അകറ്റാന്‍ ഈ ജ്യൂസുകൾ ശീലമാക്കൂ

നാരങ്ങാവെള്ളം ചൂടാക്കി കുടിച്ചാൽ ഇതാണ് ഗുണങ്ങൾ; വായിക്കൂ

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതമായ ഒരു മാർഗമാണ്, എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത്. ഇങ്ങനെ പതിവായി ചെയ്യുന്നതിലൂടെ പല രോഗങ്ങളിൽ നിന്നും ...

അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ  

അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ  

ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം ...

നാരങ്ങാവെള്ളം ചൂടാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെ; ചൂട് നാരങ്ങാവെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ

ദഹനപ്രശ്നങ്ങൾ അകറ്റാനും സുഗമമായ മലവിസർജ്ജനത്തിനും നാരങ്ങാവെള്ളത്തിൽ ഉപ്പ് ചേർത്ത് കുടിക്കാം

നാരങ്ങ വെള്ളത്തിന് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

നാരങ്ങ വെള്ളം വണ്ണം കുറയ്‌ക്കാൻ സഹായിക്കുമോ?

നാരങ്ങ വെള്ളത്തിന് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

നാരങ്ങാ വെള്ളത്തിന് ഗുണങ്ങള്‍ മാത്രമല്ല, ദോഷങ്ങളും ഏറെയുണ്ടെന്ന് വിദഗ്ധര്‍

നാരങ്ങാ വെള്ളത്തിന് ഗുണങ്ങള്‍ മാത്രമല്ല, ദോഷങ്ങളും ഏറെയുണ്ടെന്ന് വിദഗ്ധര്‍. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ് നാരങ്ങ വെള്ളം. ...

നാരങ്ങാവെള്ളം ചൂടാക്കി കുടിച്ചാൽ ഗുണങ്ങൾ ഏറെ; ചൂട് നാരങ്ങാവെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ

സുന്ദരമായ ചര്‍മ്മത്തിന് കുടിക്കാം തേന്‍ നാരങ്ങാ വെള്ളം

ദിവസം മുഴുവന്‍ നല്ല ഭക്ഷണവും വെള്ളവുമാണ് ശരീരത്തില്‍ ചെല്ലുന്നതെന്ന കാര്യം ഉറപ്പാക്കണം. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനം നന്നായി നടന്നാലേ പുറമേയും ആ മാറ്റം പ്രകടമാകൂ. ദിവസവും രാവിലെ തേന്‍ ...

മുഖകാന്തിക്ക് തേൻ എങ്ങനെ ഉപയോഗപ്പെടുത്താം

നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കുമോ? അറിയാം

ശരീരഭാരം കുറയ്ക്കാനോ വയറു കുറയ്ക്കാനോ വരുമ്പോൾ ആളുകൾ പലപ്പോഴും രാവിലെ നാരങ്ങ വെള്ളം കുടിക്കാൻ ശുപാർശ ചെയ്യുന്നു. മറുവശത്ത്, വിദഗ്ദ്ധർ വിശ്വസിക്കുന്നുവെങ്കിൽ, നാരങ്ങാവെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കാനും ...

രാവിലെ ചായയ്‌ക്ക് പകരം ഇത് കുടിക്ക്; ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം!

ദിവസവും രാവിലെ എഴുന്നേറ്റ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങാം; ഗുണങ്ങൾ നിരവധി

ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം കൂടി വരുന്നു. മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങി ക്യാൻസർ വരെയുള്ള ആരോഗ്യപ്രശ്നങ്ങൾ വരുത്തിവെക്കുന്നത്. അതുകൊണ്ടുതന്നെ ...

മലബന്ധം അകറ്റാന്‍ ഈ ജ്യൂസുകൾ ശീലമാക്കൂ

നാരങ്ങാ വെള്ളം ശീലമാക്കൂ ; യുവത്വം തേടിയെത്തും!

ചൂടു കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. എന്നാല്‍ നമ്മള്‍ കുടിക്കുന്ന വെള്ളം കുറച്ച് ആരോഗ്യമുള്ളതാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? അത് മറ്റൊന്നുമല്ല, നാരങ്ങ വെള്ളമാണ്‍. നാരങ്ങാ വെള്ളം ...

രാവിലെ ചായയ്‌ക്ക് പകരം ഇത് കുടിക്ക്; ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം!

രാവിലെ ചായയ്‌ക്ക് പകരം ഇത് കുടിക്ക്; ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം!

രാവിലെ എഴുന്നേറ്റ ഉടനെ ചായയ്ക്ക് പകരമായി നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാൻ സഹായിക്കും. പക്ഷെ തണുത്ത നാരങ്ങവെള്ളമല്ല ചെറു ചുടുള്ള നാരങ്ങാവെള്ളമാണ് കുടിക്കേണ്ടത്. ...

രണ്ടാഴ്ച കൊണ്ട് പത്ത് കിലോ കുറയ്‌ക്കണോ?? ഈ രീതിയിൽ നാരങ്ങാ വെള്ളം കുടിക്കൂ; അമിത വണ്ണം പമ്പകടക്കും

രണ്ടാഴ്ച കൊണ്ട് പത്ത് കിലോ കുറയ്‌ക്കണോ?? ഈ രീതിയിൽ നാരങ്ങാ വെള്ളം കുടിക്കൂ; അമിത വണ്ണം പമ്പകടക്കും

വണ്ണം കുറയ്ക്കാനായി എന്ത് വഴികളും സ്വീകരിക്കാന്‍ തയാറാണ് ഇന്നത്തെ തലമുറ. എന്നാൽ അതിനായി വ്യായാമം ചെയ്യാന്‍ പോലും നമുക്ക് സമയമില്ലാതായിരിക്കുന്നു. അത്തരത്തില്‍ മടി പിടിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ...

Latest News