MAMMOTTY

ആരാധകരെ വീണ്ടും ഭ്രമിപ്പിച്ച് മമ്മൂട്ടി; പുത്തൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ആരാധകരെ വീണ്ടും ഭ്രമിപ്പിച്ച് മമ്മൂട്ടി; പുത്തൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പുതുവർഷത്തിലും ആരാധകരെ ആവേശത്തിലാക്കി തന്റെ പുത്തൻ ചിത്രത്തിന്റെ പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ...

100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’

100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’

100 കോടി ക്ലബ്ബില്‍ ഇടം നേടി മമ്മൂട്ടി ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്'. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയില്‍ ഇടംപിടിച്ചത്. റോബി വര്‍ഗീസ് രാജ് സംവിധാനത്തില്‍ മമ്മൂട്ടി ...

ലക്ഷണശാസ്ത്ര പ്രകാരം ഉത്തമ പുരുഷന്റെ ലക്ഷണങ്ങൾ ഇതാണ് വായിക്കൂ

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാല്‍ നായകന്‍ മമ്മൂട്ടി: ചാണ്ടി ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ നായകനായി മമ്മൂട്ടി വേണമെന്ന് മകനും എംഎല്‍എയുമായി ചാണ്ടി ഉമ്മന്‍. രേഖ മേനോന് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്. ...

മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള രക്തദാനം വിജയത്തിലേക്ക്; പങ്കാളികളായി നൂറ് കണക്കിനുപേർ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിൽ ആദരവ്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്ട്രേലിയയുടെ ആദരം. ഓസ്ട്രേലിയയിൽ 10000 പേർസണലൈസ്ഡ് സ്റ്റാമ്പുകളിൽ മെഗാസ്റ്റാറിന്റെ മുഖം ഉൾപ്പെടുത്തി ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കാൻ ആണ് തീരുമാനം. ഓസ്ട്രേലിയയിലെ ...

മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ; വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടി ആരാധകർ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. താരത്തിന്റെ പിറന്നാളിന് വലിയ സർപ്രൈസുകളാണ് ഇന്ന് ആരാധകരെ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ ...

മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം ഭാഗത്തിന് തുടക്കം

മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം ഭാഗത്തിന് തുടക്കം

മലയാളികൾ എന്നും ആവേശത്തോടെ കണ്ടിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രം സേതുരാമയ്യർ സി ബി ഐ വീണ്ടും വരുന്നു. മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച സീരിസായ സിബിഐ ...

താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബ്ബയില്‍ മമ്മൂക്ക; ബ്ലാക്ക് സ്യൂട്ടില്‍ തിളങ്ങി ലാലേട്ടനും; ചിത്രങ്ങള്‍ വൈറല്‍

താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബ്ബയില്‍ മമ്മൂക്ക; ബ്ലാക്ക് സ്യൂട്ടില്‍ തിളങ്ങി ലാലേട്ടനും; ചിത്രങ്ങള്‍ വൈറല്‍

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ റിസപ്ഷന്‍ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബ്ബയില്‍ നില്‍ക്കുന്ന മമ്മൂട്ടിയോയൊപ്പം ബ്ലാക്ക് സ്യൂട്ടില്‍ ...

സെറിബ്രൽ പാൾസിയാണ് എന്നു കരുതി വിഷമിച്ചിരിക്കുകയോ പിന്നോട്ട് പോവുകയോ ചെയ്യരുത്. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാനേ ബുദ്ധിമുട്ടുള്ളൂ. വലിയ വലിയ കാര്യങ്ങൾ ചെയ്യാൻ എളുപ്പമാണ്;  ശഹീദിന്റെ വീഡിയോയ്‌ക്ക് ശബ്ദസന്ദേശത്തിലൂടെ മറുപടി നൽകി മമ്മൂട്ടി

മമ്മൂട്ടിയെ കാണണം, സംസാരിക്കണം, ശഹീദിന്റെ വീഡിയോയ്ക്ക് ശബ്ദസന്ദേശത്തിലൂടെ മറുപടി നൽകി മമ്മൂട്ടി. സെറിബ്രൽ പാൾസി രോ​ഗാവസ്ഥയിലുളള മലപ്പുറം സ്വദേശി ശഹീദിന്റെ ഏറെ നാളായുള്ള ആ​ഗ്രഹമാണ് മമ്മൂട്ടിയോട് സംസാരിക്കണം ...

പുത്തൻ വീട്ടിൽ നിരനിരയായി മമ്മൂക്കയുടെയും ദുൽഖറിന്റെയും ആഡംബര കാറുകൾ;സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

പുത്തൻ വീട്ടിൽ നിരനിരയായി മമ്മൂക്കയുടെയും ദുൽഖറിന്റെയും ആഡംബര കാറുകൾ;സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...

നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍?; കോണ്ടസ്റ്റുമായി വണ്ണിന്‍റെ അണിയറപ്രവര്‍ത്തകര്‍

നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍?; കോണ്ടസ്റ്റുമായി വണ്ണിന്‍റെ അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം വണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം സ്‌ന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഒരു കോണ്ടസ്റ്റുമായി രംഗത്ത് ...

വാപ്പച്ചിയുടെ മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യും പക്ഷേ..; തുറന്നുപറഞ്ഞ് ദുല്‍ഖര്‍

വാപ്പച്ചിയുടെ മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യും പക്ഷേ..; തുറന്നുപറഞ്ഞ് ദുല്‍ഖര്‍

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നും യാത്രയുടെ രണ്ടാംഭാഗത്തിലാണ് അത് സംഭവിക്കുക എന്നും മമ്മൂട്ടി അഭിനയിച്ച് സൂപ്പര്‍ഹിറ്റായ യാത്രയുടെ രണ്ടാം പതിപ്പില്‍ ...

‘മനസ് വല്ലാതെ വേദനിക്കുമ്പോള്‍ മമ്മൂക്കയെ കാണും, പനമ്പിള്ളി നഗറില്‍ എനിക്കൊരാളുണ്ടെന്ന ചിന്ത തരുന്ന ഊര്‍ജം വലുതാണ്’

‘മനസ് വല്ലാതെ വേദനിക്കുമ്പോള്‍ മമ്മൂക്കയെ കാണും, പനമ്പിള്ളി നഗറില്‍ എനിക്കൊരാളുണ്ടെന്ന ചിന്ത തരുന്ന ഊര്‍ജം വലുതാണ്’

‘സിഐഡി മൂസ’, ‘തുറുപ്പു ഗുലാന്‍’, ‘തോപ്പില്‍ ജോപ്പന്‍’ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. ‘ശിക്കാരി ശംഭു’വിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ജോണി ...

പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘ഡ്രൈവിങ് ലൈസന്‍സ്’ ടീസര്‍ പുറത്ത്

“ദേഷ്യം തോന്നിയാൽ ചീത്ത വിളിക്കും; സ്നേഹം തോന്നിയാൽ സ്വന്തം കൈ കൊണ്ട് ഭക്ഷണം വിളമ്പി തരും” മമ്മൂക്കയെക്കുറിച്ച് പൃഥ്വിരാജ്

ഡ്രൈവിംഗ് ലൈസൻസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾക്കിടയിലാണ് മമ്മൂക്കയെ കുറിച്ച് പൃഥ്വിരാജ് മനസ്സ് തുറന്നത്. മോഹൻലാൽ, സൂര്യ,വിജയ് എന്നിവരെ കുറിച്ചെല്ലാം പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ...

‘മാമാങ്കം’ 50​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​2000​-​​ല്‍​പ്പ​രം​ ​തി​യേ​റ്റ​റു​കളി​ല്‍ ഇന്നെത്തും

മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്‍റനെറ്റിലൂടെ പ്രചരിക്കുന്നു

മൂന്ന് ദിവസം മുൻപ് റിലീസായ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു. ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റനെറ്റിലൂടെയാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് ...

മമ്മൂട്ടി ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറി

മമ്മൂട്ടി ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന വമ്പന്‍ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധാകര്‍. മമ്മൂട്ടിക്കും നയന്‍താരയ്ക്കും പുറമെ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നുള്ള റിപോർട്ടുകൾ അടുത്തിടെയായിരുന്നു ...

മമ്മൂട്ടി ചിത്രം” ഉണ്ട”യുടെ ട്രെയിലര്‍ റിലീസ് നാളെ

മമ്മൂട്ടി ചിത്രം” ഉണ്ട”യുടെ ട്രെയിലര്‍ റിലീസ് നാളെ

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉണ്ടയുടെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും . പോലീസ് ഓഫിസറായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത് .

മധുരരാജയിൽ പൃഥ്വിരാജ് ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി

മധുരരാജയിൽ പൃഥ്വിരാജ് ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി

വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ ജ്യേഷ്ഠാനുജന്മാരായി പുറത്തുവന്ന പോക്കിരിരാജയ്ക്ക് വർഷങ്ങൾക്ക് ശേഷം മധുരരാജ എന്ന പേരിൽ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ രാജയുടെ അനുജൻ കഥാപാത്രത്തെ ...

മമ്മൂട്ടിയെയും വിടാതെ തമിൾ റോക്കേർസ്; റിലീസായി മണിക്കൂറുകൾക്കുള്ളിൽ യാത്ര ഇന്റർനെറ്റിൽ

മമ്മൂട്ടിയെയും വിടാതെ തമിൾ റോക്കേർസ്; റിലീസായി മണിക്കൂറുകൾക്കുള്ളിൽ യാത്ര ഇന്റർനെറ്റിൽ

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്ര ഇന്റർനെറ്റിൽ. തമിൾ റോക്കേർസ് സൈറ്റിലാണ് യാത്രയുടെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഏറെ നാളുകളായി ചലച്ചിത്രലോകത്തിന് കടുത്ത വെല്ലുവിളിയായി ...

ആരും എന്നെ പ്രണയിച്ചിട്ടില്ല; അവതാരകന്റെ ചോദ്യത്തിന് തമാശ നിറഞ്ഞ മറുപടിയുമായി മമ്മൂട്ടി

ആരും എന്നെ പ്രണയിച്ചിട്ടില്ല; അവതാരകന്റെ ചോദ്യത്തിന് തമാശ നിറഞ്ഞ മറുപടിയുമായി മമ്മൂട്ടി

പ്രായം 67 ആയെങ്കിലും മമ്മൂട്ടിക്കിന്നും യൗവ്വനമാണ്. പുറമെ കാർക്കശ്യക്കാരാണെന്നു തോന്നുമെങ്കിലും അടുത്തറിയുമ്പോൾ കുട്ടികളുടെ മനസാണ് മമ്മൂട്ടിക്കെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ഈയിടെ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അവതാരകന്റെ ...

മമ്മൂട്ടിയുടെ ‘യാത്ര’ ആരംഭിച്ചു; ടീസർ കാണാം

മമ്മൂട്ടിയുടെ ‘യാത്ര’ ആരംഭിച്ചു; ടീസർ കാണാം

മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്രയുടെ ടീസർ പുറത്തിറങ്ങി. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം മഹി വി രാഘവാണ് ...

Latest News