MARIJUNA SIEZED

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന്‍റെ ഹെൽമെറ്റിൽ നിന്ന് പൊലീസ് 4.5 ഗ്രാം കഞ്ചാവ് കണ്ടെത്തി

തൊടുപുഴ: കാരുപ്പാറയിലെ സ്വകാര്യ ഗ്യാസ് എജൻസിക്ക് മുമ്പി കാരുപ്പാറയിലെ സ്വകാര്യ ഗ്യാസ് എജൻസിക്ക് മുമ്പി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന്‍റെ ഹെൽമെറ്റിൽ നിന്ന് പൊലീസ് 4.5 ഗ്രാം ...

കൊല്ലത്ത്‌ കാറിൽ കടത്തി കൊണ്ടുവന്ന 2.200 കിലോഗ്രാം കഞ്ചാവും 27,500 രൂപയും പിടികൂടി

കൊല്ലത്ത്‌ കാറിൽ കടത്തി കൊണ്ടുവന്ന 2.200 കിലോഗ്രാം കഞ്ചാവും 27,500 രൂപയും പിടികൂടി

കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഡീസന്റ്മുക്ക് പുതുച്ചിറ ഭാഗത്തു നിന്നും കാറിൽ കടത്തി ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

ഫ്ലാറ്റിൽനിന്ന് കഞ്ചാവുമായി 4 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

അടൂർ: ഫ്ലാറ്റിൽനിന്ന് കഞ്ചാവുമായി 4 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഫ്ലാറ്റിലേക്ക് മദ്യപിച്ചെത്തി കേസുമായി ബന്ധമില്ലാത്തവരെ ചോദ്യം ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ ...

യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം ; പിടിച്ചത് കന്നുകാലി മോഷണത്തിന്റെ പേരിൽ

കണ്ണൂരില്‍ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ; 11 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ. എം ഷഹീദ് , എം മുസമ്മിൽ, സി കെ അഫ്സൽ, സി അഫ്സൽ എന്നിവരാണ് പിടിയിലായത്. ...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വിൽപ്പനക്കാരെ റെയില്‍വേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വിൽപ്പനക്കാരെ റെയില്‍വേ പൊലീസ് ഓടിച്ചിട്ട് പിടികൂടി

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വിൽപ്പനക്കാരെ റെയില്‍വേ പൊലീസ് ഓടിച്ചിട്ട് പിടികൂടി . തിരുവനന്തപുരം സ്വദേശികളാണ് 20 കിലോ കഞ്ചാവുമായി പിടിയിലായത്. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവാണ് ...

രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയില്‍

രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയില്‍

താമരശ്ശേരി: രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയിലായി. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ ...

മുക്കത്ത് വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ, ഇന്നോവ കാറും കസ്റ്റഡിയില്‍

മുക്കത്ത് വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ, ഇന്നോവ കാറും കസ്റ്റഡിയില്‍

കോഴിക്കോട് :  മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിലായി. മൂന്നു പേരെ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ ...

തിരുവനന്തപുരത്ത് കഞ്ചാവുമായി പിടിയിലായവർ സ്ഥിരം കടത്തുകാർ

തിരുവനന്തപുരത്ത് കഞ്ചാവുമായി പിടിയിലായവർ സ്ഥിരം കടത്തുകാർ

തിരുവനന്തപുരം: കഞ്ചാവ് കാറിലൊളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായവർ സ്ഥിരം കടത്തുകാരെന്ന് പൊലീസ്. നിരവധിതവണ ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായും പിടിക്കപ്പെട്ടത് ആദ്യമായിട്ടാണെന്നും പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച ...

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; എക്സൈസ് പരിശോധനയിൽ 83 പായ്‌ക്കറ്റ് കഞ്ചാവ് പിടികൂടി

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കൽപറ്റ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ബംഗാൾ സ്വദേശി അനോവർ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ ...

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; എക്സൈസ് പരിശോധനയിൽ 83 പായ്‌ക്കറ്റ് കഞ്ചാവ് പിടികൂടി

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; എക്സൈസ് പരിശോധനയിൽ 83 പായ്‌ക്കറ്റ് കഞ്ചാവ് പിടികൂടി

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട.  ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനയിൽ 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി. ഒറീസയിൽ നിന്നുമെത്തിയ ബസിൽ നിന്നുമാണ്  കഞ്ചാവ് ...

കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന ഒരാൾ  പിടിയിൽ;  വിൽപ്പനയ്‌ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികൾ പ്രതിയിൽ നിന്നും കണ്ടെടുത്തു

കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന ഒരാൾ  പിടിയിൽ;  വിൽപ്പനയ്‌ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികൾ പ്രതിയിൽ നിന്നും കണ്ടെടുത്തു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട ഒരാൾ പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല ...

കാറിന്റെ ഡോറിൽ പൊതികളായി 25 കിലോ കഞ്ചാവ്; ദമ്പതികളടക്കം 4 പേർ അറസ്റ്റിൽ

കാറിന്റെ ഡോറിൽ പൊതികളായി 25 കിലോ കഞ്ചാവ്; ദമ്പതികളടക്കം 4 പേർ അറസ്റ്റിൽ

ചവറ:  വിശാഖപട്ടണത്തുനിന്നും കാറിൽ കൊണ്ടു പോകുകയായിരുന്ന 25 കിലോ കഞ്ചാവ് ദേശീയപാതയിൽ നീണ്ടകര ചീലാന്തി ജങ്ഷനു സമീപം ഞായറാഴ്ച പുലര്‍ച്ചെ പിടികൂടി. ദമ്പതികളടക്കം നാലു പേർ അറസ്റ്റിലായി. ...

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ...

വാളയാറിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ റൂഫ് ടോപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 170 കിലോ കഞ്ചാവ് പിടികൂടി

വാളയാറിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ റൂഫ് ടോപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 170 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ : വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി. കേസിൽ കോട്ടയ്ക്കൽ സ്വദേശികളായ നൗഫൽ, ഫാസിൽ ഫിറോസ്, ...

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്‍പ്പന; 3.1 കിലോ കഞ്ചാവുമായി പ്രതി പിടിയില്‍

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്‍പ്പന; 3.1 കിലോ കഞ്ചാവുമായി പ്രതി പിടിയില്‍

കോഴിക്കോട്: കഞ്ചാവ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന ...

പാലക്കാട് വൻ കഞ്ചാവ് വേട്ട: 12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ

പാലക്കാട് വൻ കഞ്ചാവ് വേട്ട: 12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ് അറസ്റ്റിലായത്. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും കേരള എക്സൈസ് വിഭാഗവും ...

നീഗ്രോ അലിയുടെ വീട്ടിലെ സ്റ്റോർ റൂമിൽ സഞ്ചിയിലും, കവറിലും സൂക്ഷിച്ച നിലയില്‍ കഞ്ചാവും ത്രാസും; മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ​ആളെ വീണ്ടും കഞ്ചാവ് കേസിൽ പിടികൂടി

നീഗ്രോ അലിയുടെ വീട്ടിലെ സ്റ്റോർ റൂമിൽ സഞ്ചിയിലും, കവറിലും സൂക്ഷിച്ച നിലയില്‍ കഞ്ചാവും ത്രാസും; മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ​ആളെ വീണ്ടും കഞ്ചാവ് കേസിൽ പിടികൂടി

കോഴിക്കോട്: മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറക്കിയ ആളെ വീണ്ടും കഞ്ചാവ് കേസിൽ പിടികൂടി. കട്ടിപ്പാറ ആര്യംകുളം കരിഞ്ചോലയിലെ വീട്ടിൽ ...

 ഓപ്പറേഷൻ ലോക്ക് ഡൗണ്‍; എക്സൈസ് സംഘത്തെ ആക്രമിച്ച യുവാക്കൾ മയക്കുമരുന്നും കഞ്ചാവുമായി പിടിയിൽ

 ഓപ്പറേഷൻ ലോക്ക് ഡൗണ്‍; എക്സൈസ് സംഘത്തെ ആക്രമിച്ച യുവാക്കൾ മയക്കുമരുന്നും കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: ഓപ്പറേഷൻ ലോക്ക് ഡൗണിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ തിരുവനന്തപുരത്ത്‌ മയക്കു മരുന്നും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന 50 (30 ഗ്രാം) നൈട്രോസെപാം ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

ക​ഞ്ചാ​വ് ​ക​ട​ത്തു​ന്ന​തി​നി​ടെ​ ​സ്ഥി​രം​ ​കു​റ്റ​വാ​ളി​ ​പി​ടി​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി​:​ ​ക​ഞ്ചാ​വ് ​ക​ട​ത്തു​ന്ന​തി​നി​ടെ​ ​സ്ഥി​രം​ ​കു​റ്റ​വാ​ളി​ ​പി​ടി​യി​ൽ.​ ​എ​ക്‌​സൈ​സ് ​വ​ട​ക്കാ​ഞ്ചേ​രി​ ​റേ​ഞ്ച് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ല​ശ്ശേ​രി​ ​ഭാ​ഗ​ത്ത് ​ന​ട​ത്തി​യ​ ​പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ​സ്‌​കൂ​ട്ട​റി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ക​ഞ്ചാ​വ് ​സ​ഹി​തം​ ​ത​ല​ശ്ശേ​രി​ ​സ്വ​ദേ​ശി​ ...

ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന,  കഞ്ചാവ് ചെറിയ പൊതിയാക്കും; വിൽപന ‘ബുഷ്’ എന്ന പേരിൽ

ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന, കഞ്ചാവ് ചെറിയ പൊതിയാക്കും; വിൽപന ‘ബുഷ്’ എന്ന പേരിൽ

തലയോലപ്പറമ്പ്: ലോഡ്ജ് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടത്തിയ 3 യുവാക്കളെ വൈക്കം എക്സൈസ് പിടികൂടി. മുട്ടുചിറ ചെത്തുകുന്നേൽ വീട്ടിൽ അനന്ദു പ്രദീപ് (21), കടുത്തുരുത്തി വെള്ളാശേരി പൂവത്തുങ്കൽ ...

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് കടത്തുകയായിരുന്ന 48 കിലോ കഞ്ചാവ് പിടികൂടി

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് കടത്തുകയായിരുന്ന 48 കിലോ കഞ്ചാവ് പിടികൂടി

ആലുവ: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് കടത്തുകയായിരുന്ന 48 കിലോ കഞ്ചാവുമായാണ് രണ്ട് പേരെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ നിധിന്‍നാഥ് കര്‍ണാടകയില്‍നിന്നുള്ള ...

കോഴിക്കോട് ട്രെയിനിൽ കടത്തിയ കഞ്ചാവ് പിടികൂടി; ഒരാൾ പിടിയിൽ

കോഴിക്കോട് ട്രെയിനിൽ കടത്തിയ കഞ്ചാവ് പിടികൂടി; ഒരാൾ പിടിയിൽ

കോഴിക്കോട് : മൂന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ കോഴിക്കോട് റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടിറങ്ങിയ പ്രവത്കുമാര്‍ പ്രധാനെയാണ് റയിൽവേ ...

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കേരളത്തിലൊഴുക്കാൻ എത്തിച്ച കിലോക്കണക്കിന് കഞ്ചാവ് വാളയാർ പിടികൂടി

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കേരളത്തിലൊഴുക്കാൻ എത്തിച്ച കിലോക്കണക്കിന് കഞ്ചാവ് വാളയാർ പിടികൂടി

പാലക്കാട്: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ മറവിൽ കേരളത്തിലൊഴുക്കാൻ എത്തിച്ച കിലോക്കണക്കിന് കഞ്ചാവ് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം പിടികൂടി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്നെത്തിച്ച 125 കിലോ ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. ...

തൃശ്ശൂരിൽ കഞ്ചാവ്  വേട്ട

പരിശോധനാ സംഘത്തെ വെട്ടിച്ച് കഞ്ചാവ് കടത്താൻ ശ്രമം; പക്ഷേ യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്!

ഇടുക്കി: അതിർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ പരിശോധനാ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ കഞ്ചാവുമായി യുവാവ് ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. ഇടുക്കി കമ്പംമേട്ടിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഞ്ചാവ്‌ അടങ്ങിയ ...

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

എറണാകുളത്ത് 140 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍ 

അങ്കമാലി: അങ്കമാലി, ആവോലി എന്നിവിടങ്ങളില്‍ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ നിന്നും ,വീട്ടില്‍ ഒളിപ്പിച്ച ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

കൊല്ലത്ത് രണ്ടുകോടി രൂപയുടെ ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് വന്‍ ലഹിവേട്ട. രണ്ടുകോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഹാഷിഷ് ഓയിലും അ‍‌ഞ്ചുകിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. നീലച്ഛായ കുടിച്ചിട്ടുണ്ടോ? ഇനി രോഗ പ്രതിരോധശേഷിക്ക് ശീലമാക്കാം ! ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

തൃശ്ശൂരില്‍ ഓപ്പറേഷന്‍ ബ്രിഗേഡ് എന്ന പേരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ നാല് കിലോ കഞ്ചാവ് പിടികൂടി

മയ്ക്ക് മരുന്ന് ശ്രംഖലയുടെ വേരറുക്കുക എന്ന ലക്ഷ്യവുമായി തൃശ്ശൂരില്‍ ഓപ്പറേഷന്‍ ബ്രിഗേഡ് എന്ന പേരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ നാല് കിലോ കഞ്ചാവ് പിടികൂടി. വിവിധ സ്ഥലങ്ങളില്‍ ...

മലപ്പുറത്ത് 150 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

മലപ്പുറത്ത് 150 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

മലപ്പുറത്ത് 150 കിലോ കഞ്ചാവുമായി ലോറി പിടിയിൽ. സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ...

കാറുകളില്‍ കടത്താന്‍ ശ്രമിച്ച 205 കിലോ കഞ്ചാവ് പിടികൂടി, പിടിയിലാവരില്‍ ഒരാള്‍ കൊലക്കേസ് പ്രതി

കാറുകളില്‍ കടത്താന്‍ ശ്രമിച്ച 205 കിലോ കഞ്ചാവ് പിടികൂടി, പിടിയിലാവരില്‍ ഒരാള്‍ കൊലക്കേസ് പ്രതി

കാറുകളില്‍ കടത്താന്‍ ശ്രമിച്ച 205 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി ജോയി, വഞ്ചിയൂർ സ്വദേശി സുരേഷ് എന്നിവരെ അറസ്റ്റു ചെയ്തു. ...

Latest News