MEETING

100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്, രാജ്യത്തെ മികവിന്റെ പ്രതീകമാണ്; ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്ന് പ്രധാനമന്ത്രി; പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ഇടുന്നതുപോലെ മാസ്‌കും ധരിക്കണം;  ‘വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി’

ക്രിപ്‌റ്റോ കറന്‍സി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചർച്ച, ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നല്‍കുന്നതും തടയുമെന്നു യോഗം

ദില്ലി: ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെക്കുറിച്ചും പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച . സുതാര്യമല്ലാത്തതും അമിത ലാഭം വാഗ്ദാനം ചെയ്തുമുള്ള പരസ്യങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നത് ...

പിറക്കുന്നത് ചരിത്രം; മോദി മാര്‍പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച

പിറക്കുന്നത് ചരിത്രം; മോദി മാര്‍പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച

റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. ചരിത്രപരമായ കൂടിക്കാഴ്ച ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും. വത്തിക്കാനെ ഉദ്ധരിച്ചു ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ദില്ലിയിൽ ചേരും

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതി  യോഗം ഇന്ന് ദില്ലിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടന ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്: ഇളവുകൾ പ്രതീക്ഷിച്ച് കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകളില്‍ ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പാലാ ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നതാണ് സിപിഎമ്മിലെ ധാരണ. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ...

കോവിഡ്; ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് ആലോചന; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചന. കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ നാളത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊവിഡ് അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും

തിരുവനന്തപുരം: കൊവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്‍റുമാര്‍ നൽകിയ നിർദ്ദേശങ്ങളും പരിഗണിക്കും. പ്ലസ് ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് പ്രതിരോധം; തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്തെ കോവിഡ് പ്രതിരോധം വിലയിരുത്താന്നായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെഅവലോകന യോ​ഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോ​ഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോ​ഗം ചർച്ച ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരാനിരുന്ന നാളത്തെ കൊവിഡ് അവലോകന യോഗം മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരാനിരുന്ന നാളത്തെ കൊവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്കാണ് കൊവിഡ്-19 ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

മോഡി സര്‍ക്കാറിനെതിരെ യോജിച്ച പോരാട്ടം; പ്രതിപക്ഷ പാര്‍ട്ടികള്‍ സോണിയയുടെ നേതൃത്വത്തില്‍ യോഗം ചേരും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. യോഗം വെര്‍ച്വലായാണ് ചേരുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ...

കൊറോണ; പാർലമെന്റ് ശീതകാല സമ്മേളനം മാറ്റിവെച്ചു

പാർലമെന്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും , അവതരിപ്പിക്കുന്നത് 17 പുതിയ ബില്ലുകൾ..!

പാര്‍ലമെന്‍റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പാർലമെന്റിന്റെ ചട്ടത്തെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സഭയിൽ ...

പാർലമെന്‍റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവ് കസ്റ്റഡിയിൽ; കൈയിലെ കടലാസിൽ കോഡുകളെന്ന് പൊലീസ്

ഇന്ധന വില വര്‍ധനവും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷം, പാര്ലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും

പാര്‍ലമെന്‍റിന്റെ വർഷകാല സമ്മേളനത്തിന് നാളെ ആരംഭമാകും. പാർലമെന്റിന്റെ ചട്ടത്തെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സഭയിൽ ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുക. കേരളത്തിൽ ടെസ്റ്റ് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊവിഡ് ; സാഹചര്യം വിലയിരുത്താൻ കളക്ടർമാരുടെ യോ​ഗം ഇന്ന് ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. ഇളവുകൾ തീരുമാനിക്കുക ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും . ടിപിആർ ...

സിമന്‍റ് വില കുതിയ്‌ക്കുന്നു; മന്ത്രി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു

സിമന്‍റ് വില കുതിയ്‌ക്കുന്നു; മന്ത്രി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു

തിരുവനന്തപുരം: സിമിന്‍റ് വില വര്‍ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി രാജീവ് സിമന്റ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. അടുത്ത ...

ഗവര്‍ണറെ രാജ്‌ഭവനിലെത്തി സന്ദര്‍ശിച്ച്‌ സ്‌പീക്കര്‍ എം ബി രാജേഷ്; വെള‌ളിയാഴ്‌ച നയപ്രഖ്യാപന പ്രസംഗം

ഗവര്‍ണറെ രാജ്‌ഭവനിലെത്തി സന്ദര്‍ശിച്ച്‌ സ്‌പീക്കര്‍ എം ബി രാജേഷ്; വെള‌ളിയാഴ്‌ച നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ എം.ബി. രാജേഷ്, രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. മേയ് 28ന് സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് സ്പീക്കര്‍ ഔപചാരികമായി ഗവര്‍ണറോട് ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ; കേന്ദ്രം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: സി ബി എസ് ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നാളെ നടക്കുന്ന യോഗത്തില്‍ സി ബി ...

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ

ഒരു ഭാഗത്ത് കൊവിഡ് മറുഭാഗത്ത് ഡെങ്കിപ്പനി; മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണത്തിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.കൊവിഡിനെതിരെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. ഈ വരുന്ന ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ്; തീരുമാനം നാളത്തെ നിർണ്ണായക യോ​ഗത്തിൽ

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ തീരുമാനം നാളെയുണ്ടായേക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ നാളെ ചേരുന്ന യോഗത്തിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ...

കൊച്ചിയില്‍ പിടിമുറുക്കി പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് സർവകക്ഷിയോഗം ചേരും

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. പല ജില്ലകളിലും പൂർണമായും മറ്റിടങ്ങളിൽ പ്രാദേശികമായും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ...

കോവിഡിനെ പേടിയില്ല, തീയെറ്ററുകൾ തുറക്കുന്നു; തീരുമാനവുമായി ബം​ഗാൾ സർക്കാർ

കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും

കൊവിഡ് സാഹചര്യം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ സിനിമ സംഘടനകള്‍ യോഗം ചേരും. തിയറ്ററുകള്‍ രാത്രി ഏഴര മണിക്ക് അടക്കണമെന്ന നിര്‍ദേശം ചര്‍ച്ചയാകും. കൊവിഡ് : മലപ്പുറത്തും നിയന്ത്രണങ്ങൾ ...

ഹോട്ടല്‍ ഒന്‍പതുവരെ; സദ്യയും ബിരിയാണിയും വിളമ്പേണ്ടാ…

കൊവിഡ്: കോര്‍കമ്മിറ്റി യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. യോഗത്തില്‍  ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും പങ്കെടുക്കും. തമിഴ്നാട്ടില്‍ ...

നിയമസഭാ തിരഞ്ഞെടുപ്പ്:  മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യത –  പ്രധാനമന്ത്രി

കോവിഡ് വര്‍ധിക്കുന്നു ;​ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി കോ​വി​ഡ് രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് യോ​ഗം ...

ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ; മാ​ര്‍​പാ​പ്പ ഇ​റാ​ക്കി ഷി​യാ ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ; മാ​ര്‍​പാ​പ്പ ഇ​റാ​ക്കി ഷി​യാ ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ത്മീ​യാ​ചാ​ര്യ​ന്‍ ആ​യ​ത്തൊ​ള്ള അ​ലി അ​ല്‍ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്‌ ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്തു. ...

കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍

കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍

നാളെ കൊച്ചിയില്‍ സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം ചേരുന്നു. ഡിസിസികള്‍ക്ക് ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ഡിസിസി പ്രസിഡന്റുമാര്‍ക്ക് പുറമേ ...

കോവിഡിനെ പേടിയില്ല, തീയെറ്ററുകൾ തുറക്കുന്നു; തീരുമാനവുമായി ബം​ഗാൾ സർക്കാർ

സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: ലോക്ക്‌ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. തീരുമാനമായത് മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ്. എന്നാല്‍ സെക്കന്‍ഡ് ഷോ ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ യോഗം 17ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ യോഗം 17ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഈ മാസം 17ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ ...

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ

പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ

ദില്ലി: 507 കർഷക സംഘടനകളുടെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം പ്രധാനമന്ത്രി വിളിക്കണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി ...

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രിമാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച തുടങ്ങി. ഡൽഹി വിഗ്യാന്‍ ഭവനിൽ കേന്ദ്രമന്ത്രിമാരായ ...

Page 2 of 3 1 2 3

Latest News