MEETING

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഉന്നതതല യോഗം വിളിച്ചതായി റിപ്പോർട്ട്. യോഗം വിളിച്ച്‌ ചേര്‍ത്തത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി ...

കോവിഡ് പ്രതിരോധത്തിൽ യുഎൻ എന്ത് ചെയ്തു, എത്രനാൾ ഇന്ത്യയെ മാറ്റിനിർത്തും? ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു

ദില്ലി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേർത്തതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ...

സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് തീരുമാനം

സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ തീരുമാനമായി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യം പരിഗണിച്ച് ...

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും

പഞ്ചാബില്‍ കാര്‍ഷിക നിയമത്തിനെതിരായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും.യോഗത്തിൽ തുടര്‍ നടപടികളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. എന്നാല്‍ ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചു. യോഗം മറ്റന്നാള്‍ ആണ്. യോഗത്തില്‍ പങ്കെടുക്കുന്നവരിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മറ്റ് ...

ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ഇന്ന് ചേരും

ദേശീയ വിദ്യാഭ്യാസ നയം 2020: ഗവർണർമാരുടെ യോഗം ഇന്ന് ചേരും

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം 2020-മായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന ഗവര്‍ണമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ദേശീയ വിദ്യാഭ്യാസ ...

ശബരിമലയിലെ പ്രവേശനത്തെ സംബന്ധിച്ച്  ചർച്ച ചെയ്യാൻ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി കടകംപള്ളി

ശബരിമലയിലെ പ്രവേശനത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ വ്യാ​ഴാ​ഴ്ച പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ക്ഷേത്രങ്ങള്‍ തുറന്നേ തീരൂവെന്ന് സര്‍ക്കാരിന് യാതൊരു ...

ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ കണ്‍സള്‍ട്ടേഷൻ; ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ഇന്ത്യയിലെത്തി

ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ കണ്‍സള്‍ട്ടേഷൻ; ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എയ്ഞ്ജലാ മെര്‍ക്കലിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അഞ്ചാമത് ഇന്ത്യ ജര്‍മ്മനി ഇന്റര്‍ ...

കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി; പരാജയത്തിന് ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് വിമർശനം

കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി; പരാജയത്തിന് ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് വിമർശനം

തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി ചേർന്നു. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉയർന്നു. കൊച്ചി മേയറെ ...

നരേന്ദ്രമോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച ചെന്നൈയിൽ വച്ച്

നരേന്ദ്രമോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച ചെന്നൈയിൽ വച്ച്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് ചെന്നൈയിൽ വച്ച് നടക്കും.ടിബറ്റന്‍  ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്ന ...

ആരോഗ്യമന്ത്രാലയത്തിൽ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതൽ  ബദാമും, ഈന്തപഴവും

ആരോഗ്യമന്ത്രാലയത്തിൽ നടക്കുന്ന യോഗങ്ങളില്‍ ഇനി മുതൽ ബദാമും, ഈന്തപഴവും

ന്യൂഡല്‍ഹി: ഇനിമുതൽ ആരോഗ്യമന്ത്രാലയത്തിൽ  നടക്കുന്ന യോഗങ്ങളില്‍ ബിസ്‌ക്കറ്റുകളും മധുരപലഹാരങ്ങളും വിതരണം ചെയ്യേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യോഗത്തിൽ, പകരം ബദാം, ഈന്തപഴം, വാള്‍നട്ട് തുടങ്ങിയ ലഘു ഭക്ഷണങ്ങള്‍ ...

നിപ: മുഖ്യമന്ത്രി വിളിച്ച യോഗം നാളെ കൊച്ചിയിൽ

നിപ: മുഖ്യമന്ത്രി വിളിച്ച യോഗം നാളെ കൊച്ചിയിൽ

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. നാളെ  ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കലക്‌ട്രേറ്റില്‍ ...

ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്‌ക്കില്ല; നിലപാട് കടുപ്പിച്ച സമരസമിതി

ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്‌ക്കില്ല; നിലപാട് കടുപ്പിച്ച സമരസമിതി

ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ നിലപാട് കടുപ്പിച്ച് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് ...

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.തീരുമാനം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ വിട്ടിരിക്കുകയാണ്. ഇതോടെ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കേണ്ട ചുമതല രാഹുലിന് വന്നിരിക്കുകയാണ്. New ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു . പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ ...

നടി ആക്രമിക്കപ്പെട്ട സംഭവം: താര സംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന പോരാട്ടവുമായി വുമൺ ഇൻ സിനിമാ കലക്ടീവ്

നടി ആക്രമിക്കപ്പെട്ട സംഭവം: താര സംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന പോരാട്ടവുമായി വുമൺ ഇൻ സിനിമാ കലക്ടീവ്

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍നടൻ ദിലീപിനെതിരെ നടപടി കൈകൊള്ളാത്ത സിനിമാ സംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന പോരുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍. നടിക്കതിരെ ആക്രമണം നടന്നിട്ട് ഇത്രയും ...

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു സാഹചര്യത്തിൽ കാസർഗോഡ് ഒഴികയുള്ള ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പാലക്കാട് മുണ്ടൂര്‍ ചെമ്പക്കര ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വക്ഷിയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെയാകെ വലച്ച പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടക്കും. വെകിട്ട് നാലുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ...

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക്; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. നേരത്തെ, ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച ...

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

തലസ്ഥാനത്ത് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ കർശന നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച ക്വോ​​​റം തി​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർന്ന് ...

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​ൻ ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രുന്നത്. കാലാവധി ...

Page 3 of 3 1 2 3

Latest News