MNARENDRA MODI

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പതിനഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികൾ ...

മോദി ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു: രാജ്‌നാഥ് സിംഗ്

മോദി ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു: രാജ്‌നാഥ് സിംഗ്

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ജമ്മു ജന്‍ ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്രി; ആറ് അടി അകലം പാലിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുത്. കഴിയുന്നത്രയും മാസ്ക് ധരിക്കണം. വീടുകൾക്കുള്ളിൽ തന്നെ തുടരണം

ഡൽഹി: രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കോവി‍ഡ് ...

മെയ് മൂന്നിന് ശേഷം റെഡ്സോണുകളില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

ലോക്ക്ഡൗണ്‍ ഇനിയെന്ത്? ​വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ച​ര്‍​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ...

BREAKING: കൊവിഡ് 19; പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി

പാവങ്ങള്‍ക്ക് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ വഴി പണം വര്‍ഷിക്കുമോ?; പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യം ഇങ്ങനെ

ബെംഗളൂരു∙ കോവിഡ്–19 ലോക്ഡൗൺ കാരണം സാമ്പത്തികമായി പ്രയാസപ്പെടുന്ന പാവപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലിക്കോപ്റ്ററിൽനിന്ന് പണം വർഷിക്കുമെന്ന് വ്യാജ വാർത്ത. കന്നഡ ചാനലായ പബ്ലിക് ടിവിയാണ് വാർത്ത ...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും

എന്റെ ജീവിതം തിരിച്ചുകിട്ടി, പ്രധാനമന്ത്രി കാണപ്പെട്ട ദൈവമെന്ന് യുവതി; വിതുമ്പി നരേന്ദ്ര മോഡി, വീഡിയോ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ വിതുമ്ബി നരേന്ദ്ര മോഡി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പദ്ധതിയിലൂടെ തന്റെ ...

മോദി സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചു

സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിച്ച് പ്രധാനമന്ത്രി മോദി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും സജീവമാണ് പ്രധാനമന്ത്രി മോദി. എന്നാല്‍ ഇനി മുതല്‍ അത് വേണ്ടെന്നാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. താത്കാലികമായി സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ് അദേഹത്തിന്റെ തീരുമാനം. ട്വിറ്റര്‍ വഴിയാണ് ...

ഇത് ബിജെപി തരംഗം: വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ എത്തും

പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നു, എത്ര എതിര്‍പ്പുകളുണ്ടായാലും നടപ്പാക്കുമെന്നും മോദി

പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എത്ര എതിര്‍പ്പുകളുണ്ടായാലും സി.എ.എയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു, രാജ്യത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മോദി ...

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രസീലിൽ വെച്ച് നവംബർ 13 മുതൽ 14 വരെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് യാത്ര പുറപ്പെടും. ആറാം തവണയാണ് പ്രധാനമന്ത്രി ...

മോദിയുടെ ജന്മദിനത്തിനായി അണക്കെട്ടു നിറച്ചു

മോദിയുടെ ജന്മദിനത്തിനായി അണക്കെട്ടു നിറച്ചു

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാഘോഷക്കിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നേരത്തെ നിറയ്ക്കുകയായിരുന്നെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാലാ ബച്ചന്‍ ആരോപിച്ചു. ഇതുമൂലം അണക്കെട്ടില്‍ വെള്ളംകൂടിയതിനാല്‍ മുങ്ങിയ മധ്യപ്രദേശിലെ ...

‘നിപ’ യെ നേരിടാൻ കേന്ദ്രസഹായം നൽകുമെന്ന് നരേന്ദ്രമോദി; ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയുമായി സഹകരിക്കാൻ  സംസ്ഥാനസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും മോദി

‘നിപ’ യെ നേരിടാൻ കേന്ദ്രസഹായം നൽകുമെന്ന് നരേന്ദ്രമോദി; ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാനസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും മോദി

ഗുരുവായൂർ: നിപ വൈറസ് ബാധയെ നേരിടാൻ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിപ വൈറസ് ബാധയുണ്ടായത് ദൗർഭാഗ്യകരമാണെന്നും ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കാൻ സംസ്ഥാനസർക്കാരിനൊപ്പം തോളോട് ...

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും; ആദ്യ അഭിനന്ദൻ സഭ ഗുരുവായൂരിൽ

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും; ആദ്യ അഭിനന്ദൻ സഭ ഗുരുവായൂരിൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സര്‍ക്കാര്‍ ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

മോദിക്കെതിരെ തോൽക്കുമെന്ന ഭയം ഉണ്ടാകുന്ന നാൾ ഞാൻ മുറിക്കുള്ളിൽ അടച്ചിരിക്കും: പ്രിയങ്കാ ഗാന്ധി

നരേന്ദ്ര മോദിക്കെതിരെ തോല്‍ക്കുമെന്ന ഭയം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി. അങ്ങനെ തോല്‍ക്കുമെന്ന പേടി ഉണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.വാരണാസിയില്‍ ...

ഇന്ധന വില വര്‍ദ്ധനവ് ; പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

ഇന്ധന വില വര്‍ദ്ധനവ് ; പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

ഇന്ധന വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. എണ്ണ വില 2.50 രുപയായി കുറച്ചെങ്കിലും എണ്ണ വിലയുടെ ...

എ കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സന്ദർശാനുമതി കാത്തു നിൽക്കുമ്പോൾ മോഹൻലാലിന് സന്ദർശാനുമതി; മോദിക്കെതിരെ പ്രതിഷേധം രൂക്ഷം

എ കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സന്ദർശാനുമതി കാത്തു നിൽക്കുമ്പോൾ മോഹൻലാലിന് സന്ദർശാനുമതി; മോദിക്കെതിരെ പ്രതിഷേധം രൂക്ഷം

പ്രളയക്കെടുതി ചർച്ച ചെയ്യാനായി കേരളത്തിലെ നിരവധി എം പിമാർ പ്രധാനമന്ത്രിയുടെ സന്ദർശാനുമതി കാത്തുനിൽക്കുന്നതിനിടയിൽ നടൻ മോഹൻലാലിന് സന്ദർശാനുമതി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം. ...

Page 2 of 2 1 2

Latest News