MOTHER

ഡോക്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല; 71–ാം വയസ്സിൽ സുധർമ അമ്മയായി

ഡോക്ടര്‍മാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല; 71–ാം വയസ്സിൽ സുധർമ അമ്മയായി

രാമപുരം ∙ ഒന്നര വർഷം മുൻപ് മകൻ സുജിത്ത് മരിച്ചതിനു പിന്നാലെയാണ് സുധർമയുടെ മനസ്സില്‍ ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം ജനിച്ചത്. 71–ാം വയസ്സിൽ അതു ...

അമ്മയ്‌ക്ക് ആകെ ഒരു അക്കൗണ്ട് മാത്രമേ ഉള്ളൂ ,അതിൽ നിന്നും ആർക്കും റിക്വസ്റ്റു നല്കാറില്ല എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയതെന്ന് അഹാന

അമ്മയ്‌ക്ക് ആകെ ഒരു അക്കൗണ്ട് മാത്രമേ ഉള്ളൂ ,അതിൽ നിന്നും ആർക്കും റിക്വസ്റ്റു നല്കാറില്ല എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയതെന്ന് അഹാന

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണയുടെ കുടുംബം. അച്ഛനും അമ്മയ്ക്കും നാല് മക്കൾക്കും അവരവരുടേതായ അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാമിലും യൂട്യുബിലും ഒക്കെയായി ഉണ്ട്. എന്നാലിപ്പോൾ അഹാനയുടെ അമ്മ ...

99 വയസ്സുള്ള വയോധികയായ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മക്കൾ

മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടു, സ്വത്ത് തട്ടിയെടുത്തു; പരാതിയുമായി അമ്മ

നെടുങ്കണ്ടത്ത് അമ്മയെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. സ്വന്തം വീട്ടില്‍ സുരക്ഷിതമായി കഴിയുന്നതിന്, കോടതി ഉത്തരവും നേടിയെത്തിയ മാതാവിന് നേരെയാണ് മകന്‍റെ ...

മകന്റെ അടിയേറ്റ് പ്രായമായ അമ്മ നടുറോഡില‍് വീണ് മരിച്ചു

മകന്റെ അടിയേറ്റ് പ്രായമായ അമ്മ നടുറോഡില‍് വീണ് മരിച്ചു

ന്യൂഡല്‍ഹി: മകന്റെ അടിയേറ്റ് നടുറോഡില്‍ വീണ് വൃദ്ധയായ അമ്മ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിങ്കളാഴ്ച്ച വൈകിട്ടടോടെയാണ് സംഭവം നടന്നത്. 76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന സ്ത്രീയാണ് ...

കൊവിഡ് ബാധിച്ച്‌ റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന മരണപ്പെട്ടു

കൊവിഡ് ബാധിച്ച്‌ റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന മരണപ്പെട്ടു

കൊവിഡ് ബാധിച്ച്‌ ഫുട്ബോളര്‍ റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന മരണപ്പെട്ടു. 71 വയസ്സായിരുന്നു. നിരവധി ഫുട്ബോള്‍ താരങ്ങള്‍ മിഗ്വെലിനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'റോണി ഒരു വാക്കും പറയാനില്ല. എനിക്ക് ...

ഐസ്‌ക്രീമിന് പത്ത് രൂപ കൂടുതല്‍ ഈടാക്കി…; ഹോട്ടലിന് രണ്ട് ലക്ഷം രൂപ പിഴ

ജീവനൊടുക്കാനായി ‘അമ്മ എലിവിഷം കലര്‍ത്തി വച്ച ഐസ്‌ക്രീം എടുത്ത് കഴിച്ച്‌ നാലു വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ജീവനൊടുക്കാനായി യുവതി എലിവിഷം കലര്‍ത്തി വച്ച ഐസ്‌ക്രീം എടുത്ത് കഴിച്ച്‌ നാലു വയസുകാരന് ദാരുണാന്ത്യം.കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരം സ്വദേശിയായ അദ്വൈതാണ് മരിച്ചത്. യാദൃച്ഛികമായി എലിവിഷം ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

കൈയില്‍ ഒന്നരവയസുകാരന്റെ അറുത്തെടുത്ത തല; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി

ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ നിന്ന് ...

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട് പൂളക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിലിനെ അമ്മ ഷാഹിദയാണ് വീട്ടിലെ ശുചിമുറിയില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ചു. മരിച്ച നിലയില്‍ കണ്ടെത്തിയത് പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ്. ...

പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍. പഞ്ചായത്ത് ആലൂർ കയറ്റം ആട്ടയിൽപടി കുട്ടി അയ്യപ്പന്‍റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്, അഭിനവിനെയുമാണ് ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ

ഒഡീഷയിലെ ബാലസോറിൽ മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷൻ നൽകിയ 58കാരി അറസ്റ്റിൽ. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താൻ മൂന്നു പേർക്കാണ് കൊട്ടേഷൻ ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റിലായി. പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത് ഈസ്റ്റ് വള്ള്യായി യു.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ചെറുവാഞ്ചേരി ...

നവജാതശിശുകള്‍ക്ക് പേരിട്ടു; ആണ്‍ക്കുട്ടി ‘ലോക്ക്ഡൗണ്‍’ പെണ്‍ക്കുട്ടി ‘കൊറോണ’!

ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍

കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കേസ്, കഴുത്തില്‍ ഇയര്‍ ഫോണ്‍ വയര്‍ കുരുക്കി കൊലപ്പെടുത്തിയെന്നാണ്. പൊലീസ് അറസ്റ്റ് ചെയ്തത് ബദിയടുക്ക ചെടേക്കാലില്‍ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍

ശൂരനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റിലായി. പോക്സോ നിയമപ്രകാരം അറസ്റ്റിലായത് കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരി, സുഹൃത്തും തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ ...

തിരുവനന്തപുരം കടയ്‌ക്കാവൂരിൽ അമ്മ മകനെ ലൈം​ഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം

തിരുവനന്തപുരം കടയ്‌ക്കാവൂരിൽ അമ്മ മകനെ ലൈം​ഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം

തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ നാല് വർഷത്തോളം ലൈം​ഗികമായി പീഡിപ്പിച്ചു. പിതാവ് പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിം​ഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ...

തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ അമ്മയ്‌ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനം

തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ അമ്മയ്‌ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനം

തിരുവനന്തപുരം വര്‍ക്കല ഇടവയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂരമായ മര്‍ദ്ദനമെന്ന് റിപ്പോർട്ട്. കൂടാതെ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെയാണ് ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ...

ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ അമ്മയെ  കണ്ടെത്തി

ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ അമ്മയെ കണ്ടെത്തി

ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി. ബംഗളൂരു സ്വദേശിയായ ശര്‍മ്മിളയെയാണ് (39) കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ...

കോവിഡ്: അമ്മയെ വഴിയിലിറക്കിവിട്ടു; അച്ഛനെ കൊണ്ടുപോകാനെത്തിയില്ല

കോവിഡ്: അമ്മയെ വഴിയിലിറക്കിവിട്ടു; അച്ഛനെ കൊണ്ടുപോകാനെത്തിയില്ല

ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മാതാപിതാക്കളെ മക്കൾ വഴിയിലുപേക്ഷിച്ചതായി പരാതി. കോവിഡ് സ്ഥിരീകരിച്ച അമ്മയെ മകന്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചെന്നും കോവിഡ് ചികിൽസ കഴിഞ്ഞ വയോധികനെ ഏറ്റെടുക്കുവാൻ ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

കോട്ടയം പനച്ചിക്കാട് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പനച്ചിക്കാട് അമ്മയും മകളും മരിച്ച നിലയിൽ. മരിച്ചത് കഴിഞ്ഞ ദിവസം കാണാതായ മാടപ്പളളി കരോട്ട് വീട്ടിൽ വൽസമ്മ (59) മകൾ ധന്യ (37) എന്നിവരാണ്.ഇരുവരെയും കാണാതായത് ...

99 വയസ്സുള്ള വയോധികയായ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മക്കൾ

99 വയസ്സുള്ള വയോധികയായ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മക്കൾ

ഭോപ്പാൽ: 99 വയസ്സുള്ള വയോധികയായ അമ്മയെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് മക്കൾ. നാല് ആൺ മക്കൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതോടെ അമ്മ രണ്ട് ദിവസം കഴിഞ്ഞത് ...

മൺപാത്രങ്ങളിൽ ആഹാരം പാകം ചെയ്താൽ ഇത്രക്കുണ്ട് ഗുണങ്ങൾ; വായിക്കൂ……

ഭക്ഷണം പാചകം ചെയ്യുന്നതിലെ തര്‍ക്കം രാവിലെ മുതല്‍ രാത്രി വരെ ഭക്ഷണവും വെച്ചില്ല, പണി കഴിഞ്ഞ് വിശന്ന് തളര്‍ന്ന് എത്തിയ 40കാരന്‍ അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്നു

ഗുജറാത്ത്: ഭക്ഷണം ആര് പാചകം ചെയ്യുമെന്ന തര്‍ക്കത്തില്‍ പ്രകോപിതനായി അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്നു. സംഭവത്തില്‍ 40കാരനായ ഗുജറാത്തിലെ രാജ്കോട്ട് മോര്‍ബി താലൂക്കിലെ സിക്കിയാരി ഗ്രാമത്തില്‍ താമസിക്കുന്ന ദേവ്ഷി ...

സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തി

ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല; 12കാരിയെ അമ്മ പെൻസിൽകൊണ്ട് കുത്തി പരുക്കേൽപ്പിച്ചു

ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളെ പെൻസിൽകൊണ്ട് അമ്മ കുത്തിപരുക്കേൽപ്പിച്ചു. സംഭവം മുംബൈയിലാണ്. അധ്യാപകൻ ഓൺലൈൻ ക്ലാസിനിടെ ചോദിച്ച ചോദ്യങ്ങൾക്ക് ...

സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ റെയ്ന ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി, അവൾക്ക് ‘റിവർ’ എന്ന് പേര് നൽകി, കോവിഡ് വ്യാപനത്തിനിടയിലും മുലപ്പാൽ നല്കാൻ പോലും അനുവദിക്കാത്ത പോലീസ് ക്രൂരതക്കൊടുവിൽ റിവർ യാത്രയായി, അന്ത്യ ചുംബനം നല്കാൻ പോലും വിലങ്ങ് അഴിച്ചില്ല, തീക്ഷ്ണ മുദ്രാവാക്യം പോലെ ഒരമ്മയുടെ കണ്ണീർ
ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു. മരണപ്പെട്ടത് ഗോപി മോടശൂര്‍ സ്വദേശിനി മേരിയാണ് (56). പൊലീസ് അയല്‍വാസിയായ മുരുഗനെ (27) അറസ്റ്റ് ചെയ്തു. മുരുകന്റെ ...

കണ്ണീരടങ്ങാതെ: ‘പഴവും വെള്ളവും നല്‍കാന്‍ പറഞ്ഞ് തിരിച്ചയച്ചു; മൂന്ന് ദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് പറഞ്ഞു’. കുട്ടിയുടെ മരണത്തിൽ ആരോപണങ്ങളുമായി വീട്ടുകാർ

നാണയം വിഴുങ്ങിയ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ അനിശ്ചിതകാല സമരം

ആലുവ: ആലുവയില്‍ നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ നന്ദിനി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ ...

കോട്ടയത്ത് ഒ​ന്ന​ര വ​യ​സ്സു​കാ​ര​നെ ക​ഴു​ത്തി​ല​മ​ര്‍ത്തി ശ്വാ​സം മു​ട്ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മാ​താ​വി​നു ജീ​വ​പ​ര്യ​ന്തം

കോട്ടയത്ത് ഒ​ന്ന​ര വ​യ​സ്സു​കാ​ര​നെ ക​ഴു​ത്തി​ല​മ​ര്‍ത്തി ശ്വാ​സം മു​ട്ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മാ​താ​വി​നു ജീ​വ​പ​ര്യ​ന്തം

തൊ​ടു​പു​ഴ: ഒ​ന്ന​ര വ​യ​സ്സു​കാ​ര​നെ ക​ഴു​ത്തി​ല​മ​ര്‍ത്തി ശ്വാ​സം മു​ട്ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മാ​താ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 15,000 രൂ​പ പി​ഴ​യും ശി​ക്ഷ. കോ​ട്ട​യം അ​യ​ര്‍ക്കു​ന്നം കു​ന്തം​ചാ​രി​യി​ല്‍ വീ​ട്ടി​ല്‍ ജോ​യി​യു​ടെ ...

ഒറ്റമുറിയിലെ ദുരിതം; മകന്‍ അടുക്കളപ്പൂട്ടി ഉപേക്ഷിച്ചു പോയി, കിടപ്പുമുറിയും കുളിമുറിയും അടുക്കളയാക്കി അമ്മ, ഭക്ഷണം തയ്യാറാക്കുന്നത് കുളിമുറിയില്‍ നിന്ന് വെള്ളമെടുത്തും

ഒറ്റമുറിയിലെ ദുരിതം; മകന്‍ അടുക്കളപ്പൂട്ടി ഉപേക്ഷിച്ചു പോയി, കിടപ്പുമുറിയും കുളിമുറിയും അടുക്കളയാക്കി അമ്മ, ഭക്ഷണം തയ്യാറാക്കുന്നത് കുളിമുറിയില്‍ നിന്ന് വെള്ളമെടുത്തും

കൊച്ചി:അടുക്കള ഉള്‍പ്പെടെ പൂട്ടി മകൻ വീട് വിട്ട് പോയി. കിടപ്പുമുറിതന്നെ അമ്മക്ക് അടുക്കളയാക്കേണ്ടി വന്നു. ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് ഈ അമ്മ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത്. 2004 മുതല്‍ ...

ശരീരം തളര്‍ന്ന് കിടപ്പിലായ അമ്മ ഒരു ഭാരമായി തോന്നി, അഴുക്കു നിറഞ്ഞ കുഴിയില്‍ പെറ്റമ്മയെ ജീവനോടെ കുഴിച്ചുമൂടി യുവാവ്, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം

ശരീരം തളര്‍ന്ന് കിടപ്പിലായ അമ്മ ഒരു ഭാരമായി തോന്നി, അഴുക്കു നിറഞ്ഞ കുഴിയില്‍ പെറ്റമ്മയെ ജീവനോടെ കുഴിച്ചുമൂടി യുവാവ്, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം

ബെയ്ജിങ്: ശരീരം തളര്‍ന്ന് കിടപ്പിലായ അമ്മയെ യുവാവ് ജീവനോടെ അഴുക്കു നിറഞ്ഞ കുഴിയില്‍ മൂടി. വടക്കു പടിഞ്ഞാറന്‍ ചൈനയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പരിചരിക്കുന്നതില്‍ ക്ഷുഭിതനായാണ് ...

അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

മാതൃദിനത്തിൽ ആശംസകൾ നേരാം

അമ്മ’ എന്ന രണ്ടക്ഷരത്തിൽ നിറഞ്ഞിരിക്കുന്നത് നിറയെ സ്നേഹമാണ്. ആ സ്നേഹ ലാളന ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചവർക്ക് മാത്രമേ അതിന്റെ വില മനസ്സിലാകൂ. അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ...

ഉപേക്ഷിക്കപ്പെട്ട കല്ലറയിൽ അമ്മയെ ജീവനോടെ കുഴിച്ചു മൂടി മകന്‍

ഉപേക്ഷിക്കപ്പെട്ട കല്ലറയിൽ അമ്മയെ ജീവനോടെ കുഴിച്ചു മൂടി മകന്‍

ചൈന: അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കൻ ചൈനയിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട കല്ലറയിൽ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകൻ. അഴുക്ക് നിറഞ്ഞ കുഴിയിൽ ...

Page 2 of 4 1 2 3 4

Latest News