NEW DELHI

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

ന്യൂഡല്‍ഹി: നവജാതശിശു മരിച്ചാലോ, ഗര്‍ഭം അലസിയാലോ അമ്മമാര്‍ക്ക് 1000 രൂപ ധനസഹായം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശിശുമരണങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പിനൊപ്പം 2022 ഓടെ രാജ്യത്തെ ...

പീ​ഡ​ന പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​പ​മാ​നി​ച്ച്‌ തിരിച്ചയച്ചു

പീ​ഡ​ന പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​പ​മാ​നി​ച്ച്‌ തിരിച്ചയച്ചു

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ പീ​ഡ​ന​പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സു​കാ​ര്‍ അ​പ​മാ​നി​ച്ച്‌ തി​രി​ച്ച​യ​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ട്വീ​റ്റ് ചെ​യ്ത​തി​നു ...

പാർലമെന്റിൽ തന്നെ കാണാൻ എത്തിയ അതിഥിയുടെ ചിത്രം പങ്കുവച്ച് മോദി

പാർലമെന്റിൽ തന്നെ കാണാൻ എത്തിയ അതിഥിയുടെ ചിത്രം പങ്കുവച്ച് മോദി

ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്റില്‍ തന്നെ കാണാന്‍ വന്ന വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുഞ്ഞ് മോദിയോടൊപ്പം കസേരയില്‍ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ ...

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: 2019ലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ധനവിലയിലുണ്ടായ വില വര്‍ദ്ധനവ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനമന്ത്രി 2 രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരുന്നത്. മുന്‍പ് ...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പതിനൊന്ന് മണിക്ക്; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും

‘പക്ഷി ഒറ്റച്ചിറകില്‍ പറക്കുന്നത് എങ്ങനെ?​’; വനിതകളുടെ പങ്ക് വ്യക്തമാക്കി നിർമല സീതാരാമൻ

ന്യൂഡല്‍ഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ വനിതകൾക്കായി പ്രത്യേക നിർദേശങ്ങൾ അവതരിപ്പിച്ചു. രാജ്യ പുരോഗതിയില്‍ വനിതകള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ്  ധനമന്ത്രിയുടെ ബജറ്റ് അവതരിപ്പിച്ചത്. ...

ഇന്ധന വില കുറഞ്ഞു

ഇന്ധന വില കുറഞ്ഞു

ന്യൂഡല്‍ഹി: ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 73.82 രൂപയും ഡീസലിന്‍റെ വില 69.39 രൂപയുമാണ്. അന്താരാഷ്‌ട്ര ...

ആ​കാ​ശ് മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

ആ​കാ​ശ് മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച മ​ധ്യ​ദൂ​ര ക​ര-വ്യോ​മ മി​സൈ​ലാ​യ ആ​കാ​ശ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടാ​മ​ത്തെ വി​ജ​യ​ക​രമാ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ഇ​ത്. ആ​കാ​ശ്-1 എ​സ് മി​സൈ​ലി​ന്‍റെ ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

ഡ​ല്‍​ഹി​യി​ല്‍ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ പിടുത്തം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്ലാ​സ്റ്റി​ക് ഫാ​ക്ട​റി​യി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. ഞാ​യ​റാ​ഴ്ച രാ​ത്രി നോ​ര്‍​ത്ത് ഡ​ല്‍​ഹി​യി​ലെ ന​രേ​ല വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​രുപ​ത്തി​ര​ണ്ടോ​ളം ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ തീ​യ​ണ​യ്ക്കാ​ന്‍ തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ്. ...

സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്‌ക്ക് കനത്ത തിരിച്ചടി

സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്‌ക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്ക്ക് കനത്ത തിരിച്ചടി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ടു. കൊല്‍ക്കത്ത കമ്മീഷണര്‍ ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന്‍റെ വില കുറച്ചു

ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന്‍റെ വില കുറച്ചു. സിലണ്ടറൊന്നിന് 5.91 രൂപയാണ് കുറച്ചത്. 14.2 കിലോ ഭാരമുള്ള സബ്സിഡിയുള്ള സിലണ്ടറിന് 500.90 രൂപയായിരുന്നു നേരത്തത്തെ വില. ഇനിയത് ...

ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക് നിർബന്ധിക്കുന്നു; ബലാത്സംഗ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ

ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്ക് നിർബന്ധിക്കുന്നു; ബലാത്സംഗ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ

പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതിനാൽ ഭർത്താവിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിൽ. ഡൽഹിയിലാണ് സംഭവം. 2002 ൽ യുവതിക്ക് പതിനഞ്ച് വയസുള്ളപ്പോൾ തന്നെ ഭർത്താവ് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. ...

പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു

പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജിഎസ്ടിയില്‍ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വിലയാണ് വർധിപ്പിച്ചത്. ...

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സു​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​നെതിരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ...

ആധാറിലെ വിവരങ്ങൾ ഇനി ആർക്കും തുറക്കാൻ കഴിയില്ല; ആധാർ ഇനി മുതൽ ഇരട്ടപൂട്ടിലാരിക്കും.

ആധാറിലെ വിവരങ്ങൾ ഇനി ആർക്കും തുറക്കാൻ കഴിയില്ല; ആധാർ ഇനി മുതൽ ഇരട്ടപൂട്ടിലാരിക്കും.

ആധാറിലെ വിവരങ്ങൾ ചോർത്താം സംബന്ധിച്ച അപവാദങ്ങൾ പ്രചരിച്ചിരുന്നു. ആധാർ മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം എന്ന നിയമം വന്നതിനു പിന്നാലെയാണ് ഇങ്ങനെയുള്ള വാർത്തകൾ പ്രചരിച്ചത്. ...

Page 3 of 3 1 2 3

Latest News