NEW DELHI

പടവെട്ടി വരുന്നു; പ്രഭാസിനെ വെട്ടിമാറ്റി ബാഹുബലിയായി ട്രംപ്

പടവെട്ടി വരുന്നു; പ്രഭാസിനെ വെട്ടിമാറ്റി ബാഹുബലിയായി ട്രംപ്

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ അവസാന ഒരുക്കങ്ങളിൽ ഗുജറാത്ത് മുഴുകുമ്പോൾ മോർഫ് ചെയ്ത സ്വന്തം വിഡിയോ പങ്കുവച്ച് ട്രംപ്. യുഎസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കി ...

ഡല്‍ഹി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു

ഡല്‍ഹി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തെ തുടന്ന്​ സംസ്ഥാന കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു. പാര്‍ട്ടിയുടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്താണ്​ രാജി. ...

ഡൽഹി തിരഞ്ഞെടുപ്പ് ;  ചൂടേറിയ പോരാട്ടത്തിൽ അപരന്മാരായ സഥാനാർത്ഥികളും പാർട്ടികളും

ഡൽഹി തിരഞ്ഞെടുപ്പ് ; ചൂടേറിയ പോരാട്ടത്തിൽ അപരന്മാരായ സഥാനാർത്ഥികളും പാർട്ടികളും

ഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്നഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. മന്ത്രിമാരും രാഷൃടീയ നേതാക്കളും വോട്ട് രേഖപ്പെടുത്തി. ഡൽഹിയിലെ പോളിങ് റെക്കോർഡിൽ ...

ശബരിമല യുവതീപ്രവേശം; വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ചത്തെ സമയം

ശബരിമല യുവതീപ്രവേശം; വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ചത്തെ സമയം

ന്യൂഡൽഹി: ശബരിമല യുവതീ‌പ്രവേശ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും വാദം കേള്‍ക്കില്ലെന്നു സുപ്രീം കോടതി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ...

കോട്ട ആശുപത്രിയിൽ മൂന്ന് ശിശുമരണങ്ങൾ കൂടി; മരണ സംഖ്യ 110 ആയി

കോട്ട ആശുപത്രിയിൽ മൂന്ന് ശിശുമരണങ്ങൾ കൂടി; മരണ സംഖ്യ 110 ആയി

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയിൽ ഞായറാഴ്ചയോടെ മൂന്ന് ശിശുമരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 110 ആയി ഉയർന്നതായി വാർത്താ ...

സ്വകാര്യ മെസേജുകള്‍ പൂട്ടാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

പുതുവര്‍ഷത്തില്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാവില്ല 

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്‌സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് ...

ബംഗ്ലാദേശിൽ അതി ശൈത്യത്തെ തുടർന്ന് 50 മരണം: നിരവധി പേർ ആശുപത്രിയിൽ

ഉത്തരേന്ത്യ അതിശൈത്യത്തില്‍; 34 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഉ​ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പകല്‍ സമയത്ത്​ അഞ്ച്​ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അനുഭവപ്പെടുന്നത്​​. അയാനഗര്‍, പാലം, സഫ്ദര്‍ജങ്​ തുടങ്ങിയ സ്ഥലങ്ങളിലാണ് ...

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു. കരസേനാ മേധാവി പദവിയിൽ നിന്ന് ...

പൗരത്വ ഭേദഗതി നിയമം: സമൂഹ മാധ്യമത്തിലൂടെ പിന്തുണ തേടി മോദി

പൗരത്വ ഭേദഗതി നിയമം: സമൂഹ മാധ്യമത്തിലൂടെ പിന്തുണ തേടി മോദി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്​ പിന്തുണ തേടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. ട്വിറ്ററിലൂടെയാണ് ഇന്ത്യ സപ്പോര്‍ട്ട്​ സി.എ.എ എന്ന ഹാഷ്​ടാഗോടെ പ്രചരണത്തിന്​ തുടക്കമിട്ടിരിക്കുന്നത്​. ...

കഠിനമായ തണുപ്പ് : ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങൾക്കു റെഡ് അലേർട്ട്

കഠിനമായ തണുപ്പ് : ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങൾക്കു റെഡ് അലേർട്ട്

ന്യൂഡൽഹി : അതി കഠിനമായ ശൈത്യത്തെ തുടർന്ന് ഡല്‍ഹിയടക്കം 6 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ ...

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം; യു.പി.യില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ 15 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലും എട്ടുവയസ്സുകാരന്‍ മരിച്ചു. മീററ്റില്‍ അഞ്ചുപേരും കാന്‍പുര്‍, ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താന്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താന്‍ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്. ഡ​ല്‍​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ദി 22-ന് ​രാം​ലീ​ല​യി​ല്‍ ബി​ജെ​പി​യു​ടെ മെ​ഗാ ...

സെമസ്റ്റർ പരീക്ഷയ്‌ക്ക് ബദൽ മാർഗം നിർദേശിച്ച് ജെ.എന്‍.യു ഡീൻ; എതിരഭിപ്രായവുമായി ടീച്ചേഴ്സ് അസോസിയേഷന്‍

സെമസ്റ്റർ പരീക്ഷയ്‌ക്ക് ബദൽ മാർഗം നിർദേശിച്ച് ജെ.എന്‍.യു ഡീൻ; എതിരഭിപ്രായവുമായി ടീച്ചേഴ്സ് അസോസിയേഷന്‍

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്ന ജെ.എന്‍.യു.വില്‍ വാട്സാപ്പ് പരീക്ഷയ്ക്ക് നീക്കം. പരീക്ഷകള്‍ കൃത്യ സമയത്ത് നടത്തണമെന്ന ന്യായം പറഞ്ഞാണ് അധികൃതരുടെ നടപടി. സെമസ്റ്റര്‍ പരീക്ഷ വിദ്യാര്‍ത്ഥി കൂട്ടത്തോടെ ...

പൗരത്വ ഭേദഗതി ബില്ല്; സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു; പരിഗണിച്ചത് 59 ഹർജികൾ

പൗരത്വ ഭേദഗതി ബില്ല്; സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു; പരിഗണിച്ചത് 59 ഹർജികൾ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അതേസമയം, ഭേദഗതി സ്റ്റേ ചെയ്യണമെന്നനിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. കേസ് ജനുവരി 22ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ...

ഉന്നാവ് കേസ്; വിധി ഇന്ന് 

ഉന്നാവ് കേസ്; വിധി ഇന്ന് 

ന്യൂ ഡല്‍ഹി : ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ ഉന്നാവ് കേസിലെ വിധി കോടതി ഇന്ന് പറയും. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ...

ഓണ്‍ലൈന്‍ വഴിയുള്ള ​കോണ്ടം വില്‍പ്പനയില്‍ വന്‍ വർദ്ധനവ്; ലിസ്റ്റിൽ കേരളത്തിലെ ഈ ജില്ലകളും  

ഓണ്‍ലൈന്‍ വഴിയുള്ള ​കോണ്ടം വില്‍പ്പനയില്‍ വന്‍ വർദ്ധനവ്; ലിസ്റ്റിൽ കേരളത്തിലെ ഈ ജില്ലകളും  

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ​ഗര്‍ഭനിരോധന ഉറകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവെന്ന് സൂചന. വില്പന കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലപ്പുറവും എറണാകുളവുമാണ് മുന്‍നിരയില്‍. പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപനം ...

രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം; ജി.ഡി.പി. നിരക്ക് കുത്തനെ താഴോട്ടേക്ക് 

രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം; ജി.ഡി.പി. നിരക്ക് കുത്തനെ താഴോട്ടേക്ക് 

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം അതിരൂക്ഷമെന്ന് വ്യക്തമാക്കി നടപ്പു സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി നിരക്ക്. (2019-20) ജൂലായ് - സെപ്‌തംബര്‍ പാദത്തില്‍ ജി.ഡി.പി. നിരക്ക് 4.5 ശതമാനത്തിലേക്ക് ...

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അടിസ്ഥാന സൗകര്യങ്ങളൊരു​ക്ക​ണം: പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അടിസ്ഥാന സൗകര്യങ്ങളൊരു​ക്ക​ണം: പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍

ന്യൂ​ഡ​ല്‍​ഹി: ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അ​വി​ട​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കൊ​പ്പം മു​റി​ക​ളും ഒ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍. നി​ര​വ​ധി​പേ​രാ​ണ് കു​ട്ടി​ക​ളു​മാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ഈ ...

ലോക്‌മത്‌ അവാര്‍ഡ്‌ ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

ലോക്‌മത്‌ അവാര്‍ഡ്‌ ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

ന്യൂഡല്‍ഹി: 2019 ലെ മികച്ച പാര്‍ലമെന്റ്‌ അംഗത്തെ തെരഞ്ഞെടുക്കാനുള്ള ലോക്‌മത്‌ അവാര്‍ഡ്‌ ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ തെരഞ്ഞെടുത്തു. ലോക്‌മത്‌ അവാര്‍ഡില്‍ ഒരു തവണ മാത്രമേ ...

എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കാനൊരുങ്ങി കേന്ദ്രം 

എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കാനൊരുങ്ങി കേന്ദ്രം 

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയും ഭാരത്‌ പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന്‌ ദേശീയ മാധ്യമത്തിനു ...

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ശബരിമല വിധി ഇന്ന്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളിലുള്ള വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും. നേരത്തെ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം ...

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസര്‍മാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസര്‍മാര്‍ സേനയ്ക്കുനേരെ പരസ്യവിമര്‍ശനവും പരാതികളും ഉന്നയിക്കുന്നതു പതിവായതിനാലാണ് ഈ നീക്കം. വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം ...

സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്പന നിരോധിക്കും 

സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്പന നിരോധിക്കും 

ന്യൂഡല്‍ഹി: സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക്‌ ഫുഡ്‌ വില്‍പ്പന നിരോധിച്ചു. ബര്‍ഗര്‍, പിസ, ചോക്ലേറ്റ്‌, കുക്കീസ്‌, സമോസ, ഗുലാബ്‌ ജാമുന്‍, നൂഡില്‍സ്‌, ചിപ്‌സ്‌, ഗുലാബ്‌ ജാമുന്‍, കോളയും ...

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു

പാചകവാതകവില വീണ്ടും കൂടി; ഇത് മൂന്നാം തവണ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് കൂടിയത്. പുതിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 681.50 ...

ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ കണ്‍സള്‍ട്ടേഷൻ; ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ഇന്ത്യയിലെത്തി

ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ കണ്‍സള്‍ട്ടേഷൻ; ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എയ്ഞ്ജലാ മെര്‍ക്കലിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അഞ്ചാമത് ഇന്ത്യ ജര്‍മ്മനി ഇന്റര്‍ ...

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

കേരളത്തിലെ മൂന്ന് ജില്ലകൾ ഭാഗീകമായി വെള്ളത്തിനടിയിലാകുമെന്ന് പഠനം

ന്യൂഡല്‍ഹി : സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാക്കുമെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. 2050ഓടെ വെളളത്തിനടിയിലാകുന്ന ...

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​കളെ നി​യ​ന്ത്രി​ക്കാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ അ​തോ​റി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ട്. ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്ന വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രുന്ന സാഹചര്യത്തിലും,​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​​െൻറ അ​ന്തി​മ ക​ര​ടു​രേ​ഖ​യി​ലാ​ണ്​ ...

ദീപാവലി ദിനം;ഡൽഹിയിൽ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം സംഭവങ്ങൾ

ദീപാവലി ദിനം;ഡൽഹിയിൽ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം സംഭവങ്ങൾ

ന്യൂഡൽഹി: ദില്ലിയിലെ സദർ ബസാർ പ്രദേശത്തെ കടയിൽ ഉണ്ടായ തീപിടുത്തം ഉൾപ്പടെ ദീപാവലി ദിനത്തിൽ 200 ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തീപിടുത്തവുമായി ബന്ധപ്പെട്ട 214 ഫോൺ കോളുകൾ ...

ദേശീയ ക്രൈം ബ്യൂറോ സ്ത്രീകൾക്കെതിരെയുള്ള അക്രമ വിവരങ്ങൾ പുറത്ത് വിട്ടു

ദേശീയ ക്രൈം ബ്യൂറോ സ്ത്രീകൾക്കെതിരെയുള്ള അക്രമ വിവരങ്ങൾ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ ദേശീയ ക്രൈം ബ്യൂറോ പുറത്ത് വിട്ടു. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) ...

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്;തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് അതിനാൽ മുഴുവന്‍ വോട്ടും പാര്‍ട്ടിക്ക് ലഭിക്കുമെന്ന്  തുറന്നടിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ അസന്ധ് മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ബക്ഷിക് വിര്‍ക്കാണ് ...

Page 2 of 3 1 2 3

Latest News