NIRBHAYA

ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ ഇനി സോളാർ ഇന്ധനത്തിലേയ്‌ക്ക്, 30 പേർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ഇത്തരത്തിൽ മാറ്റും; ഗതാഗത മന്ത്രി

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാന സർക്കാരിന്റെ നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്ര വേളയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് 'നിർഭയ'. പദ്ധതി ...

മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം സ്വന്തമാക്കി ‘ഡൽഹി ക്രൈം’

മികച്ച ഡ്രാമ സീരീസിനുള്ള എമ്മി പുരസ്‌കാരം സ്വന്തമാക്കി ‘ഡൽഹി ക്രൈം’

ഇന്ത്യൻ ജനതയ്ക്ക് ഒരുകാലത്തും മറക്കാനാകാത്ത അതിദാരുണമായ സംഭവമാണ് 2012 ഡിസംബർ 16 രാത്രിയിലേത്. രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതിയെ പൈശാചികമായി ബലാത്സംഗം ചെയ്ത സംഭവം ഇന്നും ...

ഡൽഹി സംഭവം ആസ്പദമാക്കി ‘നിര്‍ഭയ’ സംഗീത ആല്‍ബം വരുന്നു; അണിയറയിൽ പ്രഗത്ഭരുടെ കൂട്ടായ്‌മ

ഡൽഹി സംഭവം ആസ്പദമാക്കി ‘നിര്‍ഭയ’ സംഗീത ആല്‍ബം വരുന്നു; അണിയറയിൽ പ്രഗത്ഭരുടെ കൂട്ടായ്‌മ

ലോകമാകെ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2012ലെ ഡല്‍ഹിയിലെ നിര്‍ഭയ കേസ്. സംഭവത്തിനു ശേഷം എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സമയം നിര്‍ഭയക്ക് ആദരമായി ഒരു മ്യൂസിക് വീഡിയോ ...

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി . ഉത്തർ പ്രാദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . ഇന്നലെ രാത്രിയാണ് സംഭവം . ഡ്രൈവർ ...

അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങള്‍ നാണം മറച്ചു; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ  അവീന്ദ്ര പാണ്ഡെയും നിഭയയെയും കാത്തിരുന്നത്   സമാനതകളില്ലാത്ത ദുരന്തം: നിര്‍ഭയയ്‌ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചില്‍

ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ പോരാട്ടത്തിന്റെ മുഖമാണ് അവീന്ദ്ര പാണ്ഡെ. കേസിലെ മുഖ്യസാക്ഷി. ഡല്‍ഹിയില്‍ കമ്ബനി ജീവനക്കാരനായിരുന്നു അവീന്ദ്ര പാണ്ഡേയ്ക്കൊപ്പം ലൈഫ് ഓഫ് പൈ സിനിമ കണ്ട് സെക്കന്‍ഡ്ഷോ ...

നിര്‍ഭയ കേസ്!  രാജ്യം നടുങ്ങിയ ആ ക്രൂരകൃത്യത്തില്‍ ആറ് പ്രതികൾ;  പ്രതികളിലൂടെ ജീവിത വഴികളിലൂടെ….

നിര്‍ഭയ കേസ്! രാജ്യം നടുങ്ങിയ ആ ക്രൂരകൃത്യത്തില്‍ ആറ് പ്രതികൾ; പ്രതികളിലൂടെ ജീവിത വഴികളിലൂടെ….

പതിനേഴുകാരൻ ഉൾപ്പെടെ ആറു പേരാണ് ഓടുന്ന ബസിനുള്ളില്‍ പെൺകുട്ടിയോട് ഹൃദയഭേദകമായ ക്രൂരത കാണിച്ചത്. അതിവേഗം പ്രതികളെ പിടികൂടാനും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാനും ഡല്‍ഹി പൊലീസിന് കഴിഞ്ഞുവെന്നത് ...

പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കുട്ടികളുമായി എത്തി ആത്മഹത്യ ഭീഷണി; ഇടയ്‌ക്ക് ബോധം മറയുന്നു;  പിന്നീട് ബോധം വീണ്ടെടുത്ത ശേഷം  ചെരുപ്പ് ഉപയോഗിച്ച് സ്വയം അടിക്കുന്നു ;നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങിന്റെ ഭാര്യ പുനിത കോടതിക്ക് മുന്നിൽ

നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങിന്റെ ഭാര്യ പുനിത കോടതിക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണിത്. കുട്ടികളുമായി എത്തിയാണ് പുനിത ...

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിങ്

നിര്‍ഭയ കേസ്: തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് പ്രതി മുകേഷ് സിങ്

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. എന്നാല്‍ കേസിലെ എല്ലാ ...

നിർഭയ; വീണ്ടും അപ്പീലുമായി പ്രതി

നിർഭയ; വീണ്ടും അപ്പീലുമായി പ്രതി

ന്യൂഡൽഹി: ദയാഹർജി തള്ളിയ നടപടിക്കെതിരെ വീണ്ടും അപ്പീലുമായി നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ. ഇക്കുറി തിരഞ്ഞെടുപ്പു കമ്മിഷനാണു പരാതി നൽകിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ...

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ...

മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

മരണവാറണ്ട് ഇല്ല, വാദം തിങ്കളാഴ്ചത്തേയ്‌ക്ക് മാറ്റി; കോടതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളികള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കെതിരെ പുതിയ മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി പട്യാല കോടതി മാറ്റി വച്ചു. രാഷ്ട്രപതി ദയാഹര്‍ജി തളളിയതിനെതിരെ ...

എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല.? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച്‌ അമ്മ

എന്തുകൊണ്ട് തന്റെ വികാരം കോടതി മനസിലാക്കുന്നില്ല.? നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതില്‍ പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച്‌ അമ്മ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച്‌ അമ്മ. ചങ്ക് പൊട്ടി കരഞ്ഞുകൊണ്ടാണ് മുദ്രാവാക്യം വിളിക്കുന്നത്. പട്യാല ...

നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റുമോ?

നിർഭയ കേസിലെ പ്രതി വിനയ് കുമാർ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകി

ഡൽഹി: ഡൽഹി കോടതി മരണ വാറണ്ട് പുറപ്പെടിവിച്ചതിനു പിന്നാലെയാണ് പ്രതി വിനയ് കുമാർ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയത്. മരണ വാറണ്ട് പുറപ്പെടിവിച്ചതിനു ശേഷം 14 ...

രാജ്യം നടുങ്ങിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യം നടുങ്ങിയ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാന്‍ ബിഹാറിലെ ബക്‌സര്‍ ജയിലിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമായത്. അതേസമയം, വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ പ്രതികളിലൊരാള്‍ തിങ്കളാഴ്ച ...

നിർഭയ കേസ്; പ്രതികൾക്ക് തൂക്കുകയർ തന്നെ

നിർഭയ കേസ്; പ്രതികൾക്ക് തൂക്കുകയർ തന്നെ

രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടമാനഭംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ബെഞ്ച് തള്ളി. പ്രതികള്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും കോടതി സൂചിപ്പിച്ചു. പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ...

നിർഭയ കേസ്; വധശിക്ഷ പോര, നിർഭയയുടെ അമ്മ

നിർഭയ കേസ്; വധശിക്ഷ പോര, നിർഭയയുടെ അമ്മ

രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗ കേസിലെ വധശിക്ഷ കിട്ടിയ നാല് പ്രതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ...

Latest News