PEOPLE

ഒരു കാരണവശാലും മരിച്ചു പോയവർ ഉപയോഗിച്ച ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്‌

എല്ലാവരെയും എന്നെങ്കിലും ഒരിക്കൽ ഉറപ്പായും മരണം തേടിയെത്താം. ആ സാഹചര്യത്തിൽ താന്‍ ജീവിതത്തില്‍ സമ്പാദിച്ചത് ഒന്നും എടുക്കാതെയാണ് ഒരോ വ്യക്തിയേയും മരണം കൂടെ കൂട്ടുന്നത്. എന്നാല്‍ ഇത്തരത്തില്‍ ...

ബൊളീവിയയിൽ മേയറെ തെരുവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റിൽ മുക്കി മുടിമുറിച്ച് ജനം

ബൊളീവിയയിൽ മേയറെ തെരുവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റിൽ മുക്കി മുടിമുറിച്ച് ജനം

ബൊളീവിയയിൽ മേയറെ തെരുവിലൂടെ വലിച്ചിഴച്ച് ജനം മുടിമുറിച്ചു. മേയർ പട്രീഷ്യ ആർസെയെ ആണ് ജനം തെരിവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റിൽ മുക്കി മുടിയെല്ലാം മുറിച്ച് ആക്രമിച്ചത്. സർക്കാർ ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

യുഎഇയിൽ ഫ്ലാറ്റിന് തീപിടിച്ചു ; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തി

അജ്‍മാന്‍: യുഎഇയിലെ അല്‍നുഐമിയയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ രക്ഷപെടുത്തിയാതായി അജമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ച് നില കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിച്ചത്. ...

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തലശ്ശേരി:  തെരുവ് നായയുടെ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുപേർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പാലിശേരി, തലശേരി ടൗൺ പരിസരം എന്നിവിടങ്ങളിലാണ്‌ തെരുവുനായയുടെ ...

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴരക്കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി ...

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കി

കുവൈറ്റ്: കുവൈറ്റില്‍ 59 ഓളം സ്വദേശികളുടെ പൗരത്വം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഷെയ്ക് ഖാലിദ് അല്‍ ജരായുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 59 സ്വദേശി ...

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; ദുരിതാശ്വാസ ക്യാംപുകളില്‍ 437 പേര്‍

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; ദുരിതാശ്വാസ ക്യാംപുകളില്‍ 437 പേര്‍

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടി കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവില്‍ 2307. 12 അടിയാണ് അണക്കെട്ടിലെ ...

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ഗുവാഹത്തി: ചെരിഞ്ഞ ആനയെ ഭക്ഷണമാക്കി മിസോറാമിലെ നാട്ടുകാർ. ആസാമില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് മിസോറാമിലെ ക്വസ്‌താ വനമേഖലയില്‍ വച്ച്‌ ചരിഞ്ഞത്. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയാണ് ചരിഞ്ഞത്. ...

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

വാഹനത്തിൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ശിക്ഷ ഉറപ്പ്

കോ​​​ഴി​​​ക്കോ​​​ട്: നി​​​ര്‍​ത്തി​​​യി​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ഇ​​​നി ശി​​​ക്ഷ. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ​​​യും മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും തീ​​​രു​​​മാ​​​നം. വാഹനത്തിൽ കുട്ടികളെ തനിച്ചാക്കിയാൽ കു​​​ട്ടി​​​ക​​​ള്‍​ക്ക് ...

പട്നയിൽ അതിശക്തമായ ഉഷ്ണക്കാറ്റ്; 25 പേര്‍ മരിച്ചു

പട്നയിൽ അതിശക്തമായ ഉഷ്ണക്കാറ്റ്; 25 പേര്‍ മരിച്ചു

പാട്ന: അതി ശക്തമായ ചൂടുകാറ്റില്‍ ബിഹാറിൽ 25 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് അപകട സാഹചര്യത്തില്‍ പ്രതിരോധ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; നിപ  സ്ഥിരീകരിച്ച ആളുകളുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; നിപ സ്ഥിരീകരിച്ച ആളുകളുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്

കൊച്ചി: ഒരു വർഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ...

പുകവലി മറവിരോഗത്തിന് കാരണമാകുമോ?

പുകവലി മറവിരോഗത്തിന് കാരണമാകുമോ?

ലോകമാസകലം പുകവലിയുടെ ഉപയോഗവും അനുബന്ധ രോഗങ്ങളും കാരണം ഏകദേശം ആറുദശലക്ഷം ആളുകൾക്ക് വരെ മരണം സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ പുകവലിക്കുന്നവർക്ക് ബാധിക്കുന്ന ആരോഗ്യ പ്രേശ്നങ്ങളെ കുറിച്ച് നാം ...

സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കുഷ്ടരോഗബാധിതരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെ രോഗം സ്ഥിരീകരിച്ച 273പേരിൽ 21 കുട്ടികളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.16ശതമാനം വര്‍ധനവാണുള്ളത്. കുട്ടികളിലെ രോഗബാധയും കൂടിയിട്ടുണ്ട്. ഈ വര്‍ഷം ...

പ്രളയകാല പകര്‍ച്ചവ്യാധികള്‍; ജനങ്ങൾ ഉറപ്പായും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ നോക്കാം

പ്രളയകാല പകര്‍ച്ചവ്യാധികള്‍; ജനങ്ങൾ ഉറപ്പായും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ നോക്കാം

ഒന്നിന് പുറകെ ഒന്നായി ജനങ്ങൾക്ക് ദുരിത കാലം. പ്രളയത്തിന് ശേഷം ഇതാ പകർച്ച വ്യാധികൾ ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു. ഇപ്പോഴേ അതിനെതിരെ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രളയകാല പകര്‍ച്ചവ്യാധികളും ...

ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഡാം തുറക്കുന്നത് സംബന്ധിച്ച് ഇന്നലെ ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഷട്ടര്‍ തുറന്നത്. ...

ഒരു കാരണവശാലും മരിച്ചു പോയവർ ഉപയോഗിച്ച ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്‌

ഒരു കാരണവശാലും മരിച്ചു പോയവർ ഉപയോഗിച്ച ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്‌

എല്ലാവരെയും എന്നെങ്കിലും ഒരിക്കൽ ഉറപ്പായും മരണം തേടിയെത്താം. ആ സാഹചര്യത്തിൽ താന്‍ ജീവിതത്തില്‍ സമ്പാദിച്ചത് ഒന്നും എടുക്കാതെയാണ് ഒരോ വ്യക്തിയേയും മരണം കൂടെ കൂട്ടുന്നത്. എന്നാല്‍ ഇത്തരത്തില്‍ ...

നിരപരാധിയായ വൃദ്ധനെ നഗ്‌നനാക്കി ആൾകൂട്ടം തല്ലിച്ചതച്ചു

നിരപരാധിയായ വൃദ്ധനെ നഗ്‌നനാക്കി ആൾകൂട്ടം തല്ലിച്ചതച്ചു

പൊന്നാനിയില്‍ നിരപരാധിയായ യാചകനായ വൃദ്ധനെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്നാരോപിച്ച് തല്ലിച്ചതച്ച കേസില്‍ 20പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന തട്ടികൊണ്ട് ...

Latest News