PV ANWAR

‘കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ അനുമതിയുള്ളു’; അന്‍വറിന്റെ പാര്‍ക്കിൽ ഹൈക്കോടതി

പി വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക്; ലൈസന്‍സ് നൽകി കൂടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്: കക്കാടംപൊയിലിലെ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം ...

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചില്ലെങ്കില്‍ നടപടി

ഉരുൾ പൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവ്

ഉരുൾ പൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പിവിആര്‍ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവ്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ...

നിലമ്പൂരില്‍ ആദിവാസി കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളില്‍, കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല;  ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് പിവി അന്‍വര്‍

കോൺഗ്രസുകാർ ഇപ്പോൾ രണ്ട്‌ തരത്തിലുണ്ട്‌; ഒന്ന്, എന്ത്‌ സംഭവിച്ചാലും വേണ്ടില്ല..സംസ്ഥാനത്ത്‌ ഒരു വികസന പ്രവർത്തനങ്ങളും നടക്കരുത്‌..അതിനെയെല്ലാം പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കണം..എന്ന ചിന്താഗതിയുള്ളവർ; രണ്ട്‌, രാഷ്‌ട്രീയത്തേക്കാളുപരി സംസ്ഥാനത്തിൽ നടപ്പാകുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടിയാണെന്ന ഉത്തമ ബോധ്യമുള്ളവർ; ശശി തരൂ‍ർ എംപിയെ പ്രശംസിച്ചും കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ചും പി വി അൻവർ

തിരുവനന്തപുരം: ലുലു ​മാൾ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച എം പി ശശി തരൂരിനെ പാവം എന്ന് വിശേഷിപ്പിച്ച് പി വി അൻവ‍ർ ...

നിലമ്പൂരില്‍ ആദിവാസി കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളില്‍, കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല;  ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് പിവി അന്‍വര്‍

എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ട. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി വി അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല; യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് എന്നെയല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്; ‘വിഎസ് ജോയ് നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങന്‍’; രൂക്ഷ പ്രതികരണവുമായി പി വി അന്‍വര്‍

വയനാട്: എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് പിവി അന്‍വര്‍ . യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്. നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങനാണ് ...

തോരാതെ പെയ്യുന്ന മഴയത്ത് നല്ല ചൂടുള്ള കട്ടന്‍ ചായയും, മൊരിഞ്ഞ ചൂടുള്ള ഉള്ളിവടയും! ‘ഉഗ്രന്‍ ഉള്ളി വട ഉണ്ടാക്കാം; കരിയാതിരിക്കാനും പോംവഴി’; ചേരുവകളുമായി പിവി അന്‍വര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരോക്ഷ പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. രുചികരമായ ഉളളി വട എങ്ങനെയുണ്ടാക്കാമെന്ന് പറഞ്ഞുകൊണ്ട് അന്‍വറിന്റെ പരിഹാസം. പോസ്റ്റ് പൂര്‍ണരൂപം: തോരാതെ ...

‘ആരാണീ പിണറായി വിജയന്‍? അയാള്‍ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ? ഞാന്‍ ഈ കേരള സംസ്ഥാനത്തെ ഒരു എം.എല്‍.എയാണ്’; ആറോ ഏഴോ വര്‍ഷം മുന്‍പ് ഇത് പറഞ്ഞവന്‍ ഇന്ന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമല്ല; അതേ പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്നു; സര്‍ക്കാരിന് അഭിവാദ്യങ്ങളുമായി അന്‍വര്‍

തിരുവനന്തപുരം: തുടര്‍ഭരണം നേടി അധികാരത്തിലേറുന്ന പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എ. പിണറായി വിജയന്‍ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോയെന്ന് നേരത്തെ ഒരു രാഷ്ട്രീയ ...

എംഎല്‍എ കെട്ടിടം തുല്യ ദുഖിതനായ പെര്‍ഫ്യൂം ബിസിനസ്‌കാരന് ഗോഡൗണായി ഉപയോഗിക്കാം, അതൊക്കെയല്ലേ സ്‌നേഹവും സഹകരണവും ! ഇ ശ്രീധരനെയും ഫിറോസ് കുന്നംപറമ്പിലിനെയും ട്രോളി പിവി അന്‍വര്‍

പാലക്കാട് : നിയമസഭാ തെരഞ്ഞടുപ്പില്‍ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പനിലെയും പരോക്ഷമായി പരിഹസിച്ച് പിവി അന്‍വര്‍. എല്ലാവരും പരസ്പരം സഹകരിക്കണമെന്നും ...

നിലമ്പൂരില്‍ ആദിവാസി കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളില്‍, കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല;  ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് പിവി അന്‍വര്‍

‘പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത രാജേഷിന് ആശംസകള്‍’; സ്വന്തം വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമെന്ന് പിവി അന്‍വര്‍

തൃത്താല: തൃത്താലയില്‍ വിജയമുറപ്പിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന് അഭിനന്ദനങ്ങളുമായി പിവി അന്‍വര്‍. ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിനെതിരെ പരോക്ഷ പരിഹാസവും പിവി അന്‍വര്‍ ...

നിലമ്പൂരില്‍ ആദിവാസി കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളില്‍, കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല;  ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് പിവി അന്‍വര്‍

നിലമ്പൂരില്‍ ആദിവാസി കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളില്‍, കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല;  ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് പിവി അന്‍വര്‍

നിലമ്പൂര്‍: ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇതു സംബന്ധിച്ച് മലപ്പുറം ഡിഎംഒയ്ക്ക് എംഎല്‍എ കത്തയച്ചു. ‘സംസ്ഥാനത്ത് ...

ആരും കളിയാക്കരുത്, അദ്ദേഹം മാസ്‌ക് വെക്കാത്തതല്ല, ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍ ധരിച്ചിട്ടുണ്ട്’, അദ്ദേഹം എന്നും, എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും, ആശംസകള്‍; ചെന്നിത്തലയെ ട്രോളി പിവി അന്‍വര്‍

പൊതുസ്ഥലത്ത് മാസ്‌കില്ലാതെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നടക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം ചൂണ്ടി പരിഹാസവുമായി പിവി അന്‍വര്‍ എംഎല്‍എ. കൊവിഡ് രോഗത്തിന്റെ രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം ...

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല;  ‘ആഫ്രിക്കയിലെത്തിയത് ബാധ്യത തീര്‍ക്കാന്‍; ബാധ്യതകളുടെ ഇരട്ടി സ്വത്തുണ്ട് പക്ഷെ ആരും വാങ്ങുന്നില്ല’; വിശദീകരണവുമായി പിവി അന്‍വര്‍

ഒരു മാധ്യമങ്ങളുടെയും താരാട്ട് കേട്ടല്ല രാഷ്‌ട്രീയത്തില്‍ ഇറങ്ങിയതും ഇത്രയും നാള്‍ പ്രവര്‍ത്തിച്ചതും; ഒരു മാധ്യമ ജഡ്ജിമാര്‍ക്കും ഒരു രോമത്തിന്റെ വില പോലും കല്‍പ്പിക്കുന്നുമില്ല; പിവി അന്‍വര്‍

മലപ്പുറം: ഒരുവിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാധ്യമങ്ങളെല്ലാം കൂടി വളഞ്ഞിട്ട് അക്രമിച്ചിട്ടേ ഉള്ളൂയെന്നും അതിനെയെല്ലാം താന്‍ അതിജീവിച്ചിട്ടുണ്ടെന്നും പിവി ...

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല;  ‘ആഫ്രിക്കയിലെത്തിയത് ബാധ്യത തീര്‍ക്കാന്‍; ബാധ്യതകളുടെ ഇരട്ടി സ്വത്തുണ്ട് പക്ഷെ ആരും വാങ്ങുന്നില്ല’; വിശദീകരണവുമായി പിവി അന്‍വര്‍

‘വിവാദം ഒരു ആഘോഷമാക്കുന്ന വ്യക്തിയാണ് ഞാന്‍, അപമാനം ആഘോഷമാക്കുന്നതെങ്ങനെയെന്ന് ഞാന്‍ സ്വയം കണ്ടെത്തി; പിവി അന്‍വര്‍

വിവാദങ്ങളില്‍ തളരുന്ന വ്യക്തിയല്ല താനെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. 2016 ലെ വിവാദങ്ങള്‍ക്ക് ശേഷം അപമാനം ആഘോഷിക്കാന്‍ താന്‍ സ്വയം പഠിച്ചെന്നും പിവി അന്‍വര്‍ പറഞ്ഞു. ...

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല;  ‘ആഫ്രിക്കയിലെത്തിയത് ബാധ്യത തീര്‍ക്കാന്‍; ബാധ്യതകളുടെ ഇരട്ടി സ്വത്തുണ്ട് പക്ഷെ ആരും വാങ്ങുന്നില്ല’; വിശദീകരണവുമായി പിവി അന്‍വര്‍

മൂന്ന് മാസത്തെ ഇടവേളയ്‌ക്കുശേഷം നിലമ്പൂർ എംഎൽഎ പി.വി.അൻവർ നാട്ടിൽ തിരിച്ചെത്തി

വിവാദങ്ങൾക്ക് പര്യവസാനമായി മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂർ എംഎൽഎ പി.വി.അൻവർ നാട്ടിൽ തിരിച്ചെത്തി. കോഴിക്കോട് കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ...

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല;  ‘ആഫ്രിക്കയിലെത്തിയത് ബാധ്യത തീര്‍ക്കാന്‍; ബാധ്യതകളുടെ ഇരട്ടി സ്വത്തുണ്ട് പക്ഷെ ആരും വാങ്ങുന്നില്ല’; വിശദീകരണവുമായി പിവി അന്‍വര്‍

കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്‌കറ്റു പോലും വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് ഞാന്‍ എടുത്തിട്ടില്ല; ‘ആഫ്രിക്കയിലെത്തിയത് ബാധ്യത തീര്‍ക്കാന്‍; ബാധ്യതകളുടെ ഇരട്ടി സ്വത്തുണ്ട് പക്ഷെ ആരും വാങ്ങുന്നില്ല’; വിശദീകരണവുമായി പിവി അന്‍വര്‍

രണ്ടര മാസത്തെ പശ്ചിമാഫ്രിക്കന്‍ ജീവിതത്തിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പിവി അന്‍വറിന്റെ വിശദീകരണം. പശ്ചിമാഫ്രിക്കയില്‍ എത്താനുള്ള കാരണമാണ് വീഡിയോയില്‍ ...

ആഫ്രിക്കയിൽ നിന്നും മാർച്ച് 11ന് തിരിച്ചെത്തും; എംഎൽഎയെ കാണാനില്ലെന്ന വിമർശനത്തിന് മറുപടിയുമായി പി.വി അൻവർ

നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാൽ മാർച്ച് 11ന് ആഫ്രിക്കയിലെ സിയറ ലിയോണിൽ നിന്ന് തിരിച്ചെത്തുമെന്ന് പി.വി അൻവർ എംഎൽഎ. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് എം.എൽ.എയെ ...

അൻവർ ആഫ്രിക്കയിൽ തന്നെ, ബിസിനസ് ആവശ്യമെന്ന് വിഡിയോ

യൂത്ത് കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസുകാരുടെയും സ്‌നേഹം ഇത്രനാളും മനസിലാക്കാന്‍ കഴിഞ്ഞില്ല; കാനയിലും കനാലിലും ഒന്നുമല്ല ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ് ഞാന്‍; വെളിപ്പെടുത്തി പിവി അന്‍വര്‍

വിദേശത്ത് ജയിലിലാണെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശത്തിനും പരിഹാസത്തിനും മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ രംഗത്ത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഖാനയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ...

ഉൾഗ്രാമത്തിലുള്ള ആദിവാസി കോളനിയിൽ അസമയത്ത് എത്തി; പി.വി അൻവറിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; തനിക്കു നേരെയുണ്ടായത് വധശ്രമമെന്ന് എം.എൽ.എ

മലപ്പുറം: നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനി സന്ദർശനത്തിനെത്തിയ പി.വി അൻവർ എം.എൽ.എയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ...

Latest News