RAILWAY

തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിലെ തപാലുകള്‍ക്കുള്ള ബോഗികള്‍ ഒഴിവാക്കി ; ആര്‍.എം.എസ് നിർത്തലാക്കാനുള്ള നടപടികളുടെ ഭാഗം

റെയില്‍വേ മെയില്‍ സര്‍വീസ്(ആര്‍.എം.എസ്.)കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസിലെ തപാലുകള്‍ക്കുള്ള ബോഗികള്‍ ഒഴിവാക്കി. മലബാര്‍, കുര്‍ള എക്‌സ്പ്രസുകള്‍, ചെന്നൈമെയില്‍, വെസ്റ്റ്‌കോസ്റ്റ് തുടങ്ങി നാലുതീവണ്ടികളിലെ തപാലിനുള്ള ബോഗികള്‍കൂടി ...

യാത്രക്കാർ ശ്രദ്ധിക്കൂ ; ജനശതാബ്ദി ഉൾപ്പടെ ട്രെയിനുകൾ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍

ഇന്ന് മുതല്‍ പരശുറാം എക്‌സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാത ഇരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായാണ് നടപടി. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി ...

ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ച് റെയിൽവെ; കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻഇല്ലാത്ത ജനറൽ കോച്ചുകളാണ് തിരിച്ചുകൊണ്ടുവന്നത്

കൊവിഡ് വ്യാപന   സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻ  ഇല്ലാത്ത ജനറൽ കോച്ചുകൾ തിരിച്ചുകൊണ്ടുവന്ന് റെയിൽവെ . ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റ‍ർസിറ്റി, വഞ്ചിനാട് ...

റെയില്‍പ്പാളത്തിലോ ട്രെയിന്‍ എന്‍ജിന് സമീപത്തുനിന്നോ സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് ​ദക്ഷിണ റെയില്‍വേ

ചെന്നൈ: റെയില്‍പ്പാളത്തിലോ ട്രെയിന്‍ എന്‍ജിന് സമീപത്തുനിന്നോ സെല്‍ഫിയെടുത്താല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് ​ദക്ഷിണ റെയില്‍വേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കല്‍പ്പെട്ടിനു സമീപം പാളത്തില്‍ നിന്ന് സെല്‍ഫി വീഡിയോ ...

ഇന്ത്യൻ റെയിൽവേ സാമ്പത്തിക പ്രതിസന്ധിയിൽ..! വരുമാനം കുറവെന്നും വൈവിധ്യ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും സിഎജി റിപ്പോര്‍ട്ട്

ഇന്ത്യൻ റെയിൽവേ കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ട്. വരുമാനം കുറവാണെന്നും ഇതിനായി വൈവിധ്യമായ മാർഗങ്ങൾ റെയിൽവേ അവലംബിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ പ്രതിസന്ധിയിലാണെന്ന് കാണിക്കുന്ന സിഎജി റിപ്പോർട്ടാണ് ...

റെയിൽവേ ഭൂമിയിലെ ചേരികൾ ഒഴിപ്പിക്കാനുള്ള നടപടിയുമായി റെയിൽവേയ്‌ക്ക് മുന്നോട്ട് പോകാം, അനുമതി നൽകി സുപ്രീം കോടതി

റെയിൽവേ ഭൂമിയിലെ ചേരികൾ ഒഴിപ്പിക്കുവാനുള്ള നടപടികളുമായി റെയിൽവേയ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. ചേരികൾ ഒഴിപ്പിക്കുമ്പോൾ ചേരിയിൽ താമസിക്കുന്നവർക്കായി സാമ്പത്തിക സഹായം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ...

റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

തിരുവനന്തപുരം: റെയിൽവേ  പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 ...

കൊവിഡിന് മുമ്പുള്ള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെ; സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നത് പിൻവലിച്ച് ഉത്തരവ്

ന്യൂഡൽഹി: നിരക്ക് വർദ്ധനയുള‌ള സ്‌പെഷ്യൽ ട്രെയിനുകൾക്കെതിരെ വ്യാപകമായി യാത്രക്കാരുടെ പരാതി ഉയർന്നതോടെ കൊവിഡിന് മുൻപുള‌ള പഴയ നിരക്കിലേക്ക് മടങ്ങാൻ റെയിൽവെയുടെ തീരുമാനം. അടിയന്തരമായി തന്നെ സ്‌പെഷ്യൽ ടാഗ് ...

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി

തമിഴ്നാട്: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി . മൂന്ന് ബോഗികൾ ആണ് പാളം തെറ്റിയത്.രണ്ട് എസി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചും ആണ് പാളം തെറ്റിയത്. ...

തലശ്ശേരി -മൈസൂര്‍ റെയില്‍പ്പാത; ഹെലിബോണ്‍ സര്‍വേ നവംബര്‍ 17 മുതല്‍

കണ്ണൂര്‍ :തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കുള്ള ഹെലിബോണ്‍ ജ്യോഗ്രഫിക്കല്‍ മാപ്പിങ്ങ് നവംബര്‍ 17 ന് തുടങ്ങും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സി എസ് ഐ ആര്‍ ...

റെയിൽവേ സീസണ്‍ ടിക്കറ്റ് നാളെ മുതല്‍ പുനാരംഭിക്കും

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച സീസണ്‍ ടിക്കറ്റ് റെയില്‍വേ നവംബര്‍ ഒന്ന് മുതല്‍ പുനാരംഭിക്കും. നാളെ മുതലാണ് സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗണ്‍ ...

ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങവേ കാൽ വഴുതി വീണ ഗർഭിണിക്ക് രക്ഷകനായി സുരക്ഷ ഉദ്യോഗസ്ഥൻ

മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍വഴുതി വീണ ഗര്‍ഭിണിയെ പ്ലാറ്റുഫോമിലെ സുരക്ഷാ ഉദ്യോഗസ്ഥൻ രക്ഷിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സുരക്ഷാ ...

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വെ

തിരുവനന്തപുരം : സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വെ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു .നവംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ അടക്കം ...

നോർത്തേൺ റെയിൽവേയിൽ അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: നോർത്തേൺ റെയിൽവേയിൽ അപ്രന്റീസ് തസ്തികകളിലേക്കുള്ള നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 3,093 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് 2021 ഒക്ടോബർ 20 നകം അപേക്ഷ സമർപ്പിക്കണം. ...

റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരിക്കു നേരെ ആക്രമണം, മാല കവർന്നു

റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരിക്കു നേരെ ആക്രമണം. തിരുവനന്തപുരം മുരിക്കുംപുഴ റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരിയെ ആക്രമിച്ച് മാല കവരുകയായിരുന്നു. ഗുരുവായൂര്‍ എക്‌സ്പ്രസിന് ഫ്‌ളാഗ് ...

പോലീസിൽ നിന്ന് ‌രക്ഷപ്പെടാൻ പാഞ്ഞെത്തി ട്രെയിനിന് മുന്നിൽചാടി യുവതി; കൂടെചാടി ഇൻസ്പെക്ടർ

പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പാഞ്ഞുവരുന്ന ട്രെയിന് മുന്നിൽ ചാടിയ യുവതിയെ കൂടെ ചാടി പിടികൂടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലെ ദാദർ സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം. ...

ഗു​സ്തി താ​ര​ത്തി​ന്‍റ കൊ​ല​പാ​ത​കം: അ​റ​സ്റ്റി​ലാ​യ സു​ശീ​ല്‍ കു​മാ​റി​നെ റെ​യി​ല്‍​വേ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ദേ​ശീ​യ ജൂ​ണി​യ​ര്‍ ഗു​സ്തി ചാമ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണെ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സു​ശീ​ല്‍ കു​മാ​റി​ന് മ​റ്റൊ​രു തി​രി​ച്ച​ടി കൂ​ടി ലഭിച്ചിരിക്കുന്നു. റെ​യി​ല്‍​വേ​യി​ല്‍ സീ​നി​യ​ര്‍ ...

ആയിഷയുടെ വിവാഹ വസ്ത്രവും ആഭരണങ്ങളും ട്രെയ്‌നില്‍ വച്ച് മറന്നു; സമയോചിതമായി ഇടപെട്ട് റെയില്‍വേ

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. ബിലാല്‍ കാസര്‍ഗോഡ് വച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, ...

ഓടിക്കൊണ്ടിരുന്ന വേണാട് എക്സ്പ്രെസിന്റെ എഞ്ചിൻ വേർപെട്ടു

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ  വേണാട് എക്സ്പ്രസ് ട്രെയിനിൻ്റെ എഞ്ചിൻ വേർപെട്ടു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഡോക്ടര്‍ കൊവിഡ് വാക്സീന്‍ മോഷ്ടിച്ചു തിരുവനന്തപുരത്തു നിന്നും ഷൊർണൂരിലേക്കു പോകവേ എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് ...

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം പ്രവൃത്തി ഉദ്ഘാടനം നാളെ

കണ്ണൂർ :കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും. തടസ്സരഹിതമായ ...

തലശ്ശേരി ഇരിക്കൂര്‍ റോഡ് ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം

കണ്ണൂർ :തലശ്ശേരി ഇരിക്കൂര്‍ റോഡില്‍ നിന്നും  എന്‍ എച്ച് 66 ലേക്ക് നീളുന്ന ഗതാഗത കുരുക്കിന് പരിഹാരമാവുന്നു. തലശ്ശേരി നഗരസഭയിലെയും ജില്ലയിലെ കിഴക്കന്‍ മേഖലകളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ...

സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു

സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു. പുതിയ പട്ടിക അനുസരിച്ചു 8 ട്രെയിനുകൾ കൂടി വൈകാതെ സർവീസ് ആരംഭിക്കും. കൊച്ചുവേളി– ഇൻഡോർ സ്പെഷൽ ...

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ തൊഴിലവസരം

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ തൊഴിലവസരം. വിവിധ വര്‍ക്ക് ഷോപ്പുകളിലും യൂണിറ്റിലേക്കുമായി ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡില്‍ ...

ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിലനിർത്തില്ലെന്ന് റെയിൽവേ

ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിലനിർത്തില്ല. ആവശ്യമെങ്കിൽ ഈ വണ്ടികൾ മറ്റൊരു ട്രെയിനുമായി സംയോജിപ്പിക്കുമെന്ന് റെയിൽവേ.ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ പരിധിയിൽ ...

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ഡല്‍ഹി: രാജ്യത്ത് ഡിസംബറോടെ സമ്പൂർണമായി ട്രെയിൻ സർവിസുകൾ പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. ഇതിന്റെ ഭാഗമായി 100 ട്രെയിനുകൾ കൂടി ഉടന്‍ പുന:സ്ഥാപിക്കും. പുതിയ നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ...

ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാമെന്ന് സർക്കാർ റെയിൽവേ ബോർഡിന് കത്തെഴുതി

മെട്രോ, ലോക്കൽ ട്രെയിൻ സർവീസുകൾ സംസ്ഥാനത്ത് പരിമിതമായ രീതിയിൽ പുനരാരംഭിക്കാമെന്ന് പശ്ചിമ ബംഗാൾ സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് അയച്ച കത്തിൽ പറഞ്ഞു.എന്നാൽ എല്ലാ ആരോഗ്യ സുരക്ഷാ ...

സിൽവർ ലൈൻ റെയിൽ: ഹൗസ് ലിഫ്റ്റിങ് കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാനോ ?

കൊച്ചി:  തിരുവനന്തപുരം - കാസർകോട് വേഗ റെയിൽ പദ്ധതിയുടെ (സിൽവർ ലൈൻ) ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാൻ, പറ്റുന്ന സ്ഥലങ്ങളിൽ കെട്ടിടങ്ങൾ ജാക്കിയും പാളങ്ങളും ഉപയോഗിച്ചു ഉയർത്തി ...

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബി​സ്‌​ക്ക​റ്റ് എ​റി​ഞ്ഞു ന​ല്‍​കി; റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

ല​ക്‌​നോ: ശ്രാ​മി​ക് പ്ര​ത്യേ​ക ട്രെ​യി​നി​ലെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ യാ​ത്ര​ക്കാ​ര്‍​ക്ക് ബി​സ്‌​ക്ക​റ്റ് എ​റി​ഞ്ഞു ന​ല്‍​കു​ക​യും അ​വ​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത മു​തി​ര്‍​ന്ന റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ...

ഭക്ഷണവും വെള്ളവുമില്ല; ശ്രമിക് ട്രെയിന്‍ യാത്രക്കാരില്‍ 80 പേര്‍ ഇതുവരെ മരിച്ചതായി ആര്‍പിഎഫ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര്‍ മരിച്ചതായി റെയില്‍വെ സുരക്ഷാസേന. മെയ് 9 മുതല്‍ ...

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1458 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി

ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1458 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ശനിയാഴ്ച രാത്രി 9ന് പുറപ്പെട്ട ജയ്പൂരിലേക്കുള്ള ട്രെയിനില്‍ രാജസ്ഥാന്‍ സ്വദേശികളാണ് മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 48 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ...

Page 3 of 4 1 2 3 4

Latest News