RAILWAY

കരുനാഗപ്പള്ളിയില്‍ റെയില്‍വേ വൈദ്യുതി ലൈനിന് കുറുകെ മരം വീണു

കരുനാഗപ്പള്ളിയില്‍ റെയില്‍വേ വൈദ്യുതി ലൈനിന് കുറുകെ മരം വീണു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ചിറ്റുമൂല ലെവല്‍ക്രോസിന് സമീപം കടത്തൂര്‍ ഭാഗത്ത് റെയില്‍വേ ലൈനിന് കുറുകെ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീണു.വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മരം കത്തി ...

ഇനി ട്രെയിൻ യാത്രയിൽ ഇവയൊഴിവാക്കാം

എസി കോച്ച് മാത്രം, ഉയർന്ന നിരക്ക്, ടിക്കറ്റ് സ്റ്റേഷനിൽ കിട്ടില്ല; ട്രെയിന്‍ ഓടുമ്പോൾ അറിയേണ്ടതെല്ലാം

രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ ​ഗതാ​ഗതം നാളെ മുതൽ വീണ്ടും ആരംഭിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടക്കം നാട്ടിൽ എത്താൻ സഹായിക്കുന്നതാണ് ദീർഘദൂര ട്രെയിൻ ...

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന് റെയില്‍വേ അറിയിച്ചു. 21 ദിവസത്തെ ...

പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെച്ച റെയിൽവേ പരീക്ഷ സെപ്റ്റംബർ നാലിന്

കൊറോണ; ഏപ്രില്‍ 14 വരെ ട്രെയിനുകൾ ഓടില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഏപ്രില്‍ 14 വരെ ട്രെയിനുകൾ ഓടില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ ...

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍; റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി

കൊവിഡ് 19 : ട്രെ​യി​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളെ​ല്ലാം നി​ര്‍​ത്ത​ലാക്കി

ന്യൂ​ഡ​ല്‍​ഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാ​ര്‍​ച്ച്‌ 22 മു​ത​ല്‍ ട്രെ​യി​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളെ​ല്ലാം നി​ര്‍​ത്ത​ലാ​ക്കും. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഐ​ആ​ര്‍​സി​ടി​സി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ...

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ഹരിയാനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ തിരിച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ 19 ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന്​ ​കാ​മ്ബ​സും ഹോ​സ്​​റ്റ​ലും അ​ട​ച്ച​തോ​ടെ കു​ടു​ങ്ങി​യ ഹ​രി​യാ​ന കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. 60 പേ​ര​ട​ങ്ങു​ന്ന സം​ഘം ഞാ​യ​റാ​ഴ്​​ച ...

350 റൂട്ടു കൂടി സ്വകാര്യമേഖലയ്‌ക്ക് നൽകാൻ റെയിൽവേ

350 റൂട്ടു കൂടി സ്വകാര്യമേഖലയ്‌ക്ക് നൽകാൻ റെയിൽവേ

ന്യൂഡൽഹി: അടുത്ത ഘട്ടത്തിൽ 350 റൂട്ടുകൾ കൂടി സ്വകാര്യവൽക്കരിക്കാൻ റെയിൽവേക്കു പദ്ധതി. ആദ്യഘട്ടത്തിൽ 150 റൂട്ടുകളുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ടെൻഡർ തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്വകാര്യ ...

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള സൗജന്യ വൈഫൈ; ഗൂഗിള്‍ പിന്‍മാറിയാലും ഇന്ത്യന്‍ റയില്‍വേ നല്‍കും

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള സൗജന്യ വൈഫൈ; ഗൂഗിള്‍ പിന്‍മാറിയാലും ഇന്ത്യന്‍ റയില്‍വേ നല്‍കും

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും യാത്രക്കാര്‍ക്ക് വൈഫൈ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ ...

ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വില്ലത്തരം പതിവാക്കിയ ‘വില്ലത്തികള്‍ക്കെതിരെ’ അറസ്റ്റും കുറ്റപത്രവും വിചാരണയും വിധിയും ഉണ്ടായത് 24 മണിക്കൂറിനുള്ളില്‍ ? സംഭവം കൊച്ചിയില്‍ !

ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ വില്ലത്തരം പതിവാക്കിയ ‘വില്ലത്തികള്‍ക്കെതിരെ’ അറസ്റ്റും കുറ്റപത്രവും വിചാരണയും വിധിയും ഉണ്ടായത് 24 മണിക്കൂറിനുള്ളില്‍ ? സംഭവം കൊച്ചിയില്‍ !

കൊച്ചി ∙ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ച പ്രതികള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു. അത്യപൂര്‍വ സംഭവം കൊച്ചിയിലാണ്. എറണാകുളം ...

കണ്ണൂർ മേഖലയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

റെയില്‍വേയുടെ പുതുവത്സര സമ്മാനം..!!! യാ​ത്ര​ക്കൂ​ലി വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: റെ​യി​ല്‍​വേ യാ​ത്ര​ക്കൂ​ലി വ​ര്‍​ധി​പ്പി​ച്ചു. പു​തി​യ നി​ര​ക്ക് പു​തു​വ​ത്സ​ര​ദി​ന​മാ​യ ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ലാ​യി. ഓ​ര്‍​ഡി​ന​റി നോ​ണ്‍ എ​സി ട്രെ​യി​നു​ക​ളി​ലെ അ​ടി​സ്ഥാ​നനി​ര​ക്ക് കി​ലോ​മീ​റ്റ​റി​ന് ഒ​രു പൈ​സ കൂ​ടും. മെ​യി​ല്‍/​എ​ക്സ്പ്ര​സ് നോ​ണ്‍ ...

കനത്ത മഴയെത്തുടര്‍ന്നു റെയില്‍പ്പാതകളില്‍ മണ്ണിടിച്ചില്‍; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍വേയെ തകര്‍ത്ത് കേന്ദ്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎജി റിപ്പോര്‍ട്ട്

ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി റിപ്പോര്‍ട്ട്. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി പുറത്തുവിട്ടത്. രണ്ടുവര്‍ഷത്തിനിടെ വരുമാന മിച്ചം ഇടിഞ്ഞത് തൊണ്ണൂറ് ശതമാനത്തോളമാണ്. ...

ട്രയിനിലെ ഭക്ഷണവില കൂട്ടി റെയിൽവേ ബോർഡ്

ട്രയിനിലെ ഭക്ഷണവില കൂട്ടി റെയിൽവേ ബോർഡ്

ട്രയിനിലെ ഭക്ഷണ വില കുത്തനെകൂട്ടി റെയിൽവേ ബോർഡ്. രാജ്ധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിനാണ് റെയിൽവെ ബോർഡ് വില കൂട്ടിയത്. ഫസ്റ്റ് എ.സി - എക്സിക്യൂട്ടിവ് ക്ലാസിലും, ...

ഇന്ത്യയിൽ സൗജന്യ പബ്ലിക് വൈ-ഫൈ ആരംഭിച്ച് ഗൂഗിൾ

ഇന്ത്യയിൽ സൗജന്യ പബ്ലിക് വൈ-ഫൈ ആരംഭിച്ച് ഗൂഗിൾ

2015 സെപ്റ്റംബറില്‍ ഗൂഗിള്‍ ഇന്ത്യയിലെ റെയില്‍‌വേ സ്റ്റേഷനുകളിലുടനീളം വേഗതയേറിയതും സൗജന്യവുമായ പബ്ലിക് വൈ-ഫൈ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍‌വേയുടെ അനുബന്ധ സ്ഥാപനമായ റെയില്‍‌ടെല്‍, ഇന്ത്യന്‍ റെയില്‍‌വേ എന്നിവരുമായി ...

റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പി പൊടിച്ചാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം

റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പി പൊടിച്ചാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി, റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി. കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ...

താനൂർ റെയില്‍വേ പാളത്തില്‍ വിള്ളല്‍; ഗതാഗതം പുനഃസ്ഥാപിച്ചു

മലപ്പുറം: താനൂരില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ചിറക്കല്‍ ഭാഗത്തെ പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കോയമ്ബത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പിടിച്ചിട്ടിരുന്നു. രാവിലെ റെയില്‍ പാളത്തിന് സമീപത്ത് കൂടി ...

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം: വാഹന-റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു

മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വെള്ളം നിറഞ്ഞതിനെ ...

കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ ഹ്രസ്വചിത്രം കാണാം

കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ ഹ്രസ്വചിത്രം കാണാം

വിരഹമെന്നത് വേദനയാണെങ്കിലും പക്വമായ പ്രവൃത്തികൾ വീണ്ടും ഒത്തുചേരലിൻ്റെ സന്തോഷം നമുക്ക് നൽകും. നിമിഷ നേരത്തെ സന്തോഷത്തിനായി ജീവിതം തന്നെ നഷ്ടമാക്കാതിരിക്കുക. കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ ...

നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; കൂടുതലായി അറിയാം

നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; കൂടുതലായി അറിയാം

നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ. ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം- കൊല്ലം പാസഞ്ചര്‍ കായംകുളത്തു ...

സംസ്ഥാനത്തെ 16 റെയിൽവേ സ്‌റ്റേഷനിൽ കൂടി സൗജന്യ വൈ ഫൈ

സംസ്ഥാനത്തെ 16 റെയിൽവേ സ്‌റ്റേഷനിൽ കൂടി സൗജന്യ വൈ ഫൈ

സംസ്ഥാനത്തെ 16 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി സൗജന്യ വൈ-ഫൈ  സംവിധാനം എര്‍പ്പെടുത്തുന്നു. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തലശ്ശേരി, തിരൂര്‍, ആലപ്പുഴ, കായംകുളം, ഷൊര്‍ണൂര്‍, തിരുവല്ല, വടകര, ...

എഞ്ചിനില്‍ നിന്ന് പുക; ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു

എഞ്ചിനില്‍ നിന്ന് പുക; ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു

തൃശൂര്‍: എഞ്ചിനില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പൂങ്കുന്നത്ത് പിടിച്ചിട്ടു. എഞ്ചിന്‍ തകരാറാണ് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് പുതിയ എഞ്ചിന്‍ എത്തിച്ച്‌ ...

റെയില്‍വെയിലെ മൂത്ര പുരകളിലെ ഒരു രൂപ ഫീസ് നിര്‍ത്തലാക്കാന്‍ തീരുമാനം

റെയില്‍വെയിലെ മൂത്ര പുരകളിലെ ഒരു രൂപ ഫീസ് നിര്‍ത്തലാക്കാന്‍ തീരുമാനം

റെയില്‍വെ സ്റ്റേഷനുകളിലെ കാത്തിരിപ്പു കേന്ദ്രത്തിലെ മൂത്രപുരകളില്‍ ഈടാക്കുന്ന ഒരു രൂപ ഫീസ് നിര്‍ത്തലാക്കാന്‍ റെയില്‍വെയുടെ തീരുമാനം. പാസ്സഞ്ചര്‍ അസോസിയേഷന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് റെയില്‍വെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ...

ടിക്കറ്റ് ബുക്കിങ്ങിന് പുതിയ മൊബൈല്‍ ആപ്പുമായി റെയില്‍വേ

ടിക്കറ്റ് ബുക്കിങ്ങിന് പുതിയ മൊബൈല്‍ ആപ്പുമായി റെയില്‍വേ

റെയില്‍വേ ജനറല്‍, സീസണ്‍ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ (യു.ടി.എസ്. ആപ്പ്) ആരംഭിച്ചു. ഈ ആപ്പ് വഴി യാത്രക്കാരന് പേപ്പര്‍ ടിക്കറ്റും ...

Page 4 of 4 1 3 4

Latest News