RAPE

ബലാത്സംഗം ചെയ്ത് യുവതിയുടെ വീഡിയോ ചിത്രീകരിച്ചു: സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബലാത്സംഗം ചെയ്ത് യുവതിയുടെ വീഡിയോ ചിത്രീകരിച്ചു: സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥരെ സിആര്‍പിഎഫ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. 24കാരിയായ യുവതി ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ...

സൈനിക ക്യാമ്പിൽ യു​വ​തി​യെ മാ​ന​ഭം​ഗ​പെടുത്തിയ ജവാന്മാരെ സസ്‌പെൻഡ് ചെയ്‌തു

സൈനിക ക്യാമ്പിൽ യു​വ​തി​യെ മാ​ന​ഭം​ഗ​പെടുത്തിയ ജവാന്മാരെ സസ്‌പെൻഡ് ചെയ്‌തു

ജമ്മുകാശ്മീരിൽ  ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ യു​വ​തി​യെ മാനഭംഗപെടുത്തിയ മൂന്ന് സി ആർ പി എഫ് ജവാന്മാരെ സസ്‌പെൻഡ് ചെയ്‌തു. ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും മ​റ്റു​ള്ള​വ​ര്‍ ഇ​ത് ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ...

പൂജാരി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ യുവതി സമ്മതിച്ചില്ല; ശേഷം സംഭവിച്ചത്

പൂജാരി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ യുവതി സമ്മതിച്ചില്ല; ശേഷം സംഭവിച്ചത്

ഒഡീഷയില്‍ ക്ഷേത്ര പൂജാരി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സ്വര്‍ണ്ണപ്പണയ വായ്പ നാല്‍കാം എന്നു വഗ്ദാനം നല്‍കിയ ശേഷം സരോജ് കുമാര്‍ സാഷ് എന്ന ...

വിദേശവനിത കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷം? കോവളത്ത് നിന്നും കാണാതായ വിദേശ വനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

വിദേശവനിത കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷം? കോവളത്ത് നിന്നും കാണാതായ വിദേശ വനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

സംസ്ഥാനത്തിനകത്തും പുറത്തുമായി ലിത്വേനിയ സ്വദേശി ലിഗക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് പനത്തുറ ബാലസുബ്രമണ്യ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയത് ലിഗയുടെ മൃതദേഹമാണെന്നാണ് സംശയം. ...

കാമക്കണ്ണുകൾ കുഞ്ഞുങ്ങൾക്ക് നേരെ; ഉറങ്ങിക്കിടന്ന 8 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

കാമക്കണ്ണുകൾ കുഞ്ഞുങ്ങൾക്ക് നേരെ; ഉറങ്ങിക്കിടന്ന 8 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിയെടുത്തു കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഇന്‍ഡേറിലെ രാജ്‌വാഡ കോട്ടയ്ക്ക് സമീപം മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടന്ന ബലൂണ്‍ കച്ചവടക്കാരുടെ മകളെയാണ് പീഡിപ്പിച്ച് ...

ക്രൂരതകൾക്ക് അന്ത്യമില്ലേ? 86 മുറിവുകളുമായി പതിനൊന്ന്കാരിയുടെ മൃതദേഹം കണ്ടെത്തി

ക്രൂരതകൾക്ക് അന്ത്യമില്ലേ? 86 മുറിവുകളുമായി പതിനൊന്ന്കാരിയുടെ മൃതദേഹം കണ്ടെത്തി

ദേഹത്ത് എണ്‍പതോളം മുറിവുകളുമായി പതിനൊന്ന്കാരിയുടെ മൃതദേഹം കണ്ടെടുത്തതായി ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ സമാനമായ മറ്റൊരു വാര്‍ത്തയാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്നും ...

കുട്ടികൾക്കെതിരെയുള്ള അതിക്രമം തുടരുന്നു; ര​ണ്ടാ​ന​ച്ഛ​ൻ ഒ​ൻ​പ​തു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

കുട്ടികൾക്കെതിരെയുള്ള അതിക്രമം തുടരുന്നു; ര​ണ്ടാ​ന​ച്ഛ​ൻ ഒ​ൻ​പ​തു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ര​ണ്ടാ​ന​ച്ഛ​ൻ ഒ​ൻ​പ​തു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ലാണ് സംഭവം നടന്നത്. കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ബ​ഹോ​ദ​പു​ർ പോ​ലീ​സ് കേ​സ് ...

അയൽവാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി

അയൽവാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. അവധിക്കാലമായതിനാൽ അപകട സാദ്ധ്യതകൾ ഇനിയും കൂടാൻ കാരണമാവും. ഇന്ന് കുട്ടികള്‍ക്ക് ധൈര്യമായി മുറ്റത്തിറങ്ങി കളിക്കാന്‍ പോലും സാധ്യമല്ല. ഏപ്പോള്‍ വേണമെങ്കിലും ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കുമ്പളയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ കാസര്‍ഗോഡ് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് ...

ഓടുന്ന ട്രെയിനില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിനിരയാക്കി

ഓടുന്ന ട്രെയിനില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിനിരയാക്കി

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന ട്രെയിനില്‍ പീഡനത്തിനിരയാക്കി. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു പെൺകുട്ടി. ഡല്‍ഹി– സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൂന്നുപേരടങ്ങിയ ...

ആറു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡനം: 82 വയസുള്ളയാൾ അറസ്റ്റിൽ

ആറു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡനം: 82 വയസുള്ളയാൾ അറസ്റ്റിൽ

ആറു വയസുകാരിയെ 82 വയസ്സുള്ളയാൾ പീഡിപ്പിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. വീടിനടുത്തുനിന്ന് കളിച്ചുക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ 82കാരന്‍ തന്റെ വീട്ടിലേക്ക് പലതും പറഞ്ഞ് മയക്കി വിളിച്ചുക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടി ...

ഓടുന്ന ബസില്‍ പീ‍ഡനം; നാലു പേർ അറസ്റ്റിൽ

ഓടുന്ന ബസില്‍ പീ‍ഡനം; നാലു പേർ അറസ്റ്റിൽ

ഓടുന്ന ബസില്‍ വനിതയ്ക്കു നേരെ ഉത്തർപ്രദേശിലെ മൗ മേഖലയിൽ പീഡനം. വാരണസിയില്‍നിന്ന് ഗാസിയപുരിലേക്കു പോകുന്നതിനായി ബസിൽ കയറിയ ആളെയാണു കണ്ടക്ടറും ഡ്രൈവറും മറ്റു രണ്ടു പേരും ചേർന്നു ...

ഡമ്മി വിദ്യാര്‍ത്ഥിനിയെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചു; പ്രതിഫലമായി പത്താംക്ലാസുകാരിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു

ഡമ്മി വിദ്യാര്‍ത്ഥിനിയെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചു; പ്രതിഫലമായി പത്താംക്ലാസുകാരിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു

ചണ്ഡിഗഡ്: പത്താം ക്ലാസ് പരീക്ഷയില്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പാള്‍ പതിനാറുകാരിയെ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പാളിനും ...

ഏഴുവയസുകാരിയെ മിഠായികള്‍ നല്‍കി ചതിക്കുഴിയില്‍ വീഴ്‌ത്തി: സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ ബസ്സില്‍വെച്ച് പോലീസുകാരന്റെ പീഡനം

ഏഴുവയസുകാരിയെ മിഠായികള്‍ നല്‍കി ചതിക്കുഴിയില്‍ വീഴ്‌ത്തി: സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ ബസ്സില്‍വെച്ച് പോലീസുകാരന്റെ പീഡനം

മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെ മിഠായികള്‍ നല്‍കി ചതിക്കുഴിയില്‍ വീഴ്ത്തിയ പോലീസുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്ന പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ബാഹുലേയനെയാണ് പോലീസ് അറസ്റ്റ് ...

മൂന്നരവയസ്സുകാരിക്ക് നേരെ പീഡനം; യുവാവ് അറസ്റ്റിൽ

മൂന്നരവയസ്സുകാരിക്ക് നേരെ പീഡനം; യുവാവ് അറസ്റ്റിൽ

മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ കൻഗ്രയിലെ ഹരിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ പ്രതിയായ ഇരുപത്തിയഞ്ചുകാരൻ ബണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ...

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും, നഗ്‌നവീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും, നഗ്‌നവീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍. കിഡ്സ് തതത എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് നടത്തിപ്പുകാരാണ് സിബിഐ ...

പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവിൽ

പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവിൽ

മഞ്ചേരി: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നഗരസഭ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ടി വി കാണാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ...

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

കുമ്പള: മതവികാരം വൃണപ്പെടുത്താൻ ശ്രമിച്ചു എന്ന് പറഞ്ഞു ഒരു ചിത്രത്തിന്റെ ഗാന രംഗത്തിനെതിരെ മുറവിളി കൂട്ടിയവർ മൗനം പാലിക്കുകയാണോ വർദ്ധിച്ചു വരുന്ന ഇത്തരം പീഡനങ്ങൾക്കെതിരെ. മദ്രസ അദ്ധ്യാപകരുടെ ...

ബോളിവുഡ് നടി പ്രീതി സിന്‍റയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മുന്‍ കാമുകന്‍ കുടുങ്ങും

ബോളിവുഡ് നടി പ്രീതി സിന്‍റയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മുന്‍ കാമുകന്‍ കുടുങ്ങും

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു പ്രീതി സിന്‍റ. അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും മറ്റ് പലമേഖലകളിലും പ്രീതി താരമാണ്. പ്രീതിയെ പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ ...

വീട്ടില്‍കയറി കത്തികാട്ടി ബലാത്സംഗവും കവര്‍ച്ചയും: യുവാക്കള്‍ പിടിയില്‍

വീട്ടില്‍കയറി കത്തികാട്ടി ബലാത്സംഗവും കവര്‍ച്ചയും: യുവാക്കള്‍ പിടിയില്‍

വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിൽ. വടകര മയ്യിന്നൂള്‍ സ്വദേശികളായ തട്ടാരത്ത് മീത്തല്‍ പി.ഷാനവാസ്, പറമ്പത്ത് വീട്ടില്‍ ഇസ്മയില്‍ ...

ദളിത് യുവതി കൂട്ടബലാത്സംഘത്തിന് ഇരയായി

ദളിത് യുവതി കൂട്ടബലാത്സംഘത്തിന് ഇരയായി

ഉത്തർപ്രദേശ് : സ്‌ത്രീകൾക്ക് എതിരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വീണ്ടും ദളിത് യുവതിക്ക് നേരെ കൂട്ടബലാത്‌സംഘം. മണിക്കൂറിൽ ഒരു സ്‌ത്രീ യു പിയിൽ ബാലാത്സങ്ങത്തിന് ഇരയാകുന്നുണ്ട് എന്നാണ് ...

പന്ത്രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്കു 10 വർഷം കഠിനതടവും പിഴയും

പന്ത്രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്കു 10 വർഷം കഠിനതടവും പിഴയും

തൊടുപുഴ: പന്ത്രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച ഇടുക്കി സ്വദേശി രാധാകൃഷ്‌ണൻ 47 ആണ് 10 വർഷം കഠിനതടവും പിഴയും ഇടുക്കി ജില്ലാ പോക്‌സോ സ്‌പെഷ്യൽ കോടതി കെ മധുകുമാർ ...

മൂന്നര വയസുകാരിയെ ഗുരുതരമായി പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റിൽ

മൂന്നര വയസുകാരിയെ ഗുരുതരമായി പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റിൽ

കോട്ടയം: ചങ്ങനാശേരിയില്‍ മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛനും ബന്ധുവും അറസ്റ്റില്‍ ചങ്ങനാശേരി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ...

ശിശുക്കള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് വധശിക്ഷ പരിഹാര മാര്‍ഗമല്ലെന്ന് കേന്ദ്രം

ശിശുക്കള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് വധശിക്ഷ പരിഹാര മാര്‍ഗമല്ലെന്ന് കേന്ദ്രം

വധശിക്ഷ ശിശുകള്‍ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരിഹാര മാര്‍ഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. എട്ട് മാസം പ്രായമായ കുട്ടിക്കെതിരായ ലൈംഗീക പീഡനക്കേസില്‍ പ്രതിക്ക് ...

എട്ടുമാസം പ്രായമായ കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു

എട്ടുമാസം പ്രായമായ കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു

ഡൽഹിയിലെ ഷക്കോർബസ്തി പ്രദേശത്ത് പിഞ്ചു കുഞ്ഞിനെ യുവാവ് പീഡിപ്പിച്ചു. കേവലം എട്ടുമാസം പ്രായം മാത്രമുള്ള കു‌‌ട്ടിയെയാണ് ബന്ധുകൂടിയായ 28 വയസുള്ള യുവാവ് പീഡിപ്പിച്ചത്. യുവാവിനൊപ്പം കുട്ടിയെ ഇരുത്തിയ ...

ആലപ്പുഴയിലെ പീഡനകേസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

ആലപ്പുഴയിലെ പീഡനകേസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

ആലപ്പുഴ: എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ പതിനാറുകാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. പോക്സോ നിയമപ്രകാരം കേസെടുത്തതു ദന്തക്ഷതമടക്കം ദേഹത്തേറ്റ പരുക്കുകളുടെപേരിലാണെന്നാണ്. ജില്ലാ ...

നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കിട്ടിയേ തീരൂ; ദിലീപ് വീണ്ടും കോടതിയിലേക്ക്

നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കിട്ടിയേ തീരൂ; ദിലീപ് വീണ്ടും കോടതിയിലേക്ക്

ദിലീപ് വീണ്ടും കോടതിയിലേക്ക്. കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് നടൻ ദിലീപ് നിർണായകവും ഏറ്റവും സുപ്രധാനവുമായ തെളിവായ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകൻ ...

7 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

7 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഗൗതം ബുദ്ധ് നഗറിൽ ജോലി ചെയ്യുന്ന സുഭാഷ് സിങ് (45) ആണ് ...

Page 11 of 11 1 10 11

Latest News